VP Farms & Aviarys

VP Farms & Aviarys Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VP Farms & Aviarys, Pet Supplies, Poolany, Kombichal Kuruppam Road, Chalakudi.
(2)

പുതിയ സന്തോഷം...അമ്മയും മൂന്നു പെണ്കുട്ടികളും സുഖമായി ഇരിക്കുന്നു...
28/04/2020

പുതിയ സന്തോഷം...അമ്മയും മൂന്നു പെണ്കുട്ടികളും സുഖമായി ഇരിക്കുന്നു...

നിങ്ങൾ ഈ വിഡിയോ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യാമോ. താഴെ ഉള്ള ബെൽ...
12/12/2019

നിങ്ങൾ ഈ വിഡിയോ ഇത് വരെ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യാമോ. താഴെ ഉള്ള ബെൽ ബട്ടൺ അമർത്താൻ മറക്കരുതേ...

ചാലക്കുടിയിലെ VP ഫാം ലെ ആട്ടിൻ കൂടും സെറ്റപ്പും കാണാം

മിനി അസോള വളർത്താൻ ഉള്ള VP Farms & Aviarys ലെ സെറ്റപ്പ് എങ്ങനെ ഉണ്ട്...
29/03/2019

മിനി അസോള വളർത്താൻ ഉള്ള VP Farms & Aviarys ലെ സെറ്റപ്പ് എങ്ങനെ ഉണ്ട്...

പുതിയതായി VP Farms & Aviarys ൽ കൊണ്ട് വന്ന ചാര ചെമ്പല്ലി താറാവ് കുഞ്ഞുങ്ങൾ. 50 എണ്ണം കൊണ്ട് വന്നു 20-03-2019 ൽ...
29/03/2019

പുതിയതായി VP Farms & Aviarys ൽ കൊണ്ട് വന്ന ചാര ചെമ്പല്ലി താറാവ് കുഞ്ഞുങ്ങൾ. 50 എണ്ണം കൊണ്ട് വന്നു 20-03-2019 ൽ...

ചക്ക കാലം തുടങ്ങി.... VP Farms & Aviarys ൽ 2019ൽ ആദ്യമായി കിട്ടിയ ചക്ക...
02/03/2019

ചക്ക കാലം തുടങ്ങി.... VP Farms & Aviarys ൽ 2019ൽ ആദ്യമായി കിട്ടിയ ചക്ക...

21/02/2019

കോഴി, താറാവ്, കൾക്കം, കിനി കോഴി, വാത്ത തുടങ്ങിയവയുടെ തീറ്റ ചിലവ് കുറക്കാൻ വേണ്ടി VP Farms & Aviarys ൽ സ്വന്തമായി പുഴുക്കളെ ഉണ്ടാക്കുന്നു. പഴയ ഒരു ഫ്രിഡ്ജിൽ ആണ് ഇത് ചെയ്യുന്നത്. ആഴ്ച്ചയിൽ ഒരു 1-2 കിലോ പുഴുക്കളെ കിട്ടുന്നുണ്ട്.... 20-2-2019

പച്ചക്കറി തോട്ടം VP Farms & Aviarys
17/02/2019

പച്ചക്കറി തോട്ടം VP Farms & Aviarys

17/02/2019

താറാവ്കൾക്ക് ഉള്ള കുളത്തിന്റെ പണി നടക്കുന്നു. 20feet X 10feet X 3feet ആണ് വലുപ്പം... 15.2.2019

Organic നാടൻ കോഴി മുട്ടകൾ VP Farms & Aviarys ൽ ലഭ്യമാണ്.... Price : Rs:9/- Stoke : Limitted. Contact : 9447313460. Date ...
14/02/2019

Organic നാടൻ കോഴി മുട്ടകൾ VP Farms & Aviarys ൽ ലഭ്യമാണ്.... Price : Rs:9/- Stoke : Limitted. Contact : 9447313460. Date : 14.2.2019

VP Farms & Aviarys ൽ ഇൻക്യൂബറ്റർ ൽ ആദ്യം ആയി ഇറങ്ങിയ കോഴി കഞ്ഞുങ്ങൾ....
01/01/2019

VP Farms & Aviarys ൽ ഇൻക്യൂബറ്റർ ൽ ആദ്യം ആയി ഇറങ്ങിയ കോഴി കഞ്ഞുങ്ങൾ....

10/12/2018

വെള്ള പൊക്കം കഴിഞ്ഞു VP Farms & Aviarys കിണർ ക്ലീൻ ചെയുന്നു... പിന്നെ പൂപ്പി (Labrador dog) ഇന്നലെ ഒന്നു കുളിക്കാൻ കിണറ്റിൽ ഇറങ്ങി... അല്ല ചാടി... 🙊😁🙊😁

05/12/2018

VP Farms & Aviarys ലെ ഒരു സായാഹ്ന കാഴ്ച....

05/12/2018

VP Farms & Aviarys ൽ ഇന്ന് ഇൻക്യൂബറ്റർ ൽ മുട്ട വിരിയിക്കാൻ വച്ചപ്പോൾ.... 05-12-2018

24/11/2018

VP Farms & Aviarys ൽ പുതുതായി വിരിഞ്ഞു ഇറങ്ങിയ ലൗബെഡ്‌സ്... റെഡ് ഐ ഉം ഉണ്ട് കേട്ടോ....

VP Farms & Aviarys ലെ മറ്റു അഥിതികൾ... എല്ലാവരും ഹാപ്പി...
23/11/2018

VP Farms & Aviarys ലെ മറ്റു അഥിതികൾ... എല്ലാവരും ഹാപ്പി...

23/11/2018

VP Farms & Aviarys കോക്കട്ടൽ ഫാമിലി...

VP Farms & Aviarys ലെ കിനി കോഴി പട്ടാളം... നാല് പേരെ ഉള്ളു എങ്കിലും ഫുൾ ടൈം കല പിലാ ആണ്... പാമ്പിനെ ഒക്കെ ഓടിക്കും എന്ന്...
21/11/2018

VP Farms & Aviarys ലെ കിനി കോഴി പട്ടാളം... നാല് പേരെ ഉള്ളു എങ്കിലും ഫുൾ ടൈം കല പിലാ ആണ്... പാമ്പിനെ ഒക്കെ ഓടിക്കും എന്ന് പറയുന്നു.... നാല് പേരും ഫുൾ ടൈം ഒരുമിച്ചു മാത്രം നടക്കുള്ളൂ....

പുല്ല് കൃഷി ചെയ്യാൻ VP Farms & Aviarys സ്ഥലം ഒരുക്കുന്നു. 20.11.2018
20/11/2018

പുല്ല് കൃഷി ചെയ്യാൻ VP Farms & Aviarys സ്ഥലം ഒരുക്കുന്നു. 20.11.2018

മൈസൂർ ചാമ്പയ്ക്ക പുതുതായി കായിച്ചപ്പോൾ... VP Farms & Aviarys 15.11.2018
19/11/2018

മൈസൂർ ചാമ്പയ്ക്ക പുതുതായി കായിച്ചപ്പോൾ... VP Farms & Aviarys 15.11.2018

6-11-2018 ന് വന്ന 7 പുതിയ അതിഥികൾ.... നാടൻ കോഴികൾ....
08/11/2018

6-11-2018 ന് വന്ന 7 പുതിയ അതിഥികൾ.... നാടൻ കോഴികൾ....

6-11-2018 ന് വന്ന 10 പുതിയ അതിഥികൾ....  കുട്ടനാടൻ താറാവുകൾ....
08/11/2018

6-11-2018 ന് വന്ന 10 പുതിയ അതിഥികൾ.... കുട്ടനാടൻ താറാവുകൾ....

6-11-2018 ന് വന്ന പുതിയ അതിഥികൾ.... വാത്ത. (Goose)!!!
08/11/2018

6-11-2018 ന് വന്ന പുതിയ അതിഥികൾ.... വാത്ത. (Goose)!!!

പുതുതായി കൊത്തി ഇറങ്ങിയ അമ്മ കോഴിയും 13 കുഞ്ഞന്മാരും...  28.09.2018
12/10/2018

പുതുതായി കൊത്തി ഇറങ്ങിയ അമ്മ കോഴിയും 13 കുഞ്ഞന്മാരും... 28.09.2018

അട ഇരിക്കുന്ന കിനി കോഴിയുടെ മുട്ടകൾ തിന്നാൻ വന്ന കള്ളനെ മറ്റു നാലു കിനി കോഴികൾ പടിച്ചപ്പോൾ...  10.10.2018 5.45PM
11/10/2018

അട ഇരിക്കുന്ന കിനി കോഴിയുടെ മുട്ടകൾ തിന്നാൻ വന്ന കള്ളനെ മറ്റു നാലു കിനി കോഴികൾ പടിച്ചപ്പോൾ... 10.10.2018 5.45PM

VPfarm few old pics
11/10/2018

VPfarm few old pics

Address

Poolany, Kombichal Kuruppam Road
Chalakudi
680311

Telephone

9447313460

Website

Alerts

Be the first to know and let us send you an email when VP Farms & Aviarys posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Chalakudi pet stores & pet services

Show All