Animal Rescue Team Haripad

Animal Rescue Team Haripad ജീവിക്കുവാൻ ഉള്ള അവകാശം മനുഷ്യന് മാത്രല്ല...

01/10/2023

ഏകദേശം രണ്ടു വർഷത്തിനു മുകളിൽ അഞ്ച് ഇഞ്ച് വീതിയിൽ കഴുത്തിൽ പി വി സി പൈപ്പ് കയറി ബുദ്ധിമുട്ട് അനുഭവിച്ച തെരുവ് നായെ Animal Rescue Team Haripad അംഗംങ്ങൾ ആയ ചാർലി സാറും, ശ്രീ ഹരിയും ചേർന്ന് മോചിപ്പിച്ചപ്പോൾ!
സ്ഥലം - ആയാപറമ്പ് ആലും ചുവടിന് സമീപം

26/09/2023Haripad, Aleppey🛑🛑🛑Emergency Fund Appeal🛑🛑🛑 ഇന്ന് നമുക്ക് രണ്ട് റെസ്ക്യൂ ഉണ്ടായിരുന്നത്. ഒന്ന് തലയിൽ പുഴുഅരിച്...
26/09/2023

26/09/2023

Haripad, Aleppey

🛑🛑🛑Emergency Fund Appeal🛑🛑🛑

ഇന്ന് നമുക്ക് രണ്ട് റെസ്ക്യൂ ഉണ്ടായിരുന്നത്. ഒന്ന് തലയിൽ പുഴുഅരിച്ചു വളരെ ദയനീയമായ അവസ്ഥയിൽ നടക്കുന്ന ഒരു കുഞ്ഞു ആണ്. വേറൊന്ന് വളർത്താൻ വാങ്ങിക്കൊണ്ടുവന്ന് സ്കിൻ പ്രോബ്ലം വന്നപ്പോൾ വഴിയിൽ കളഞ്ഞ ഒരു പോമറേനിയൻ കുഞ്ഞാണ്. രണ്ടിനെയും നമ്മൾ റെസ്ക്യു ചെയ്തിട്ടുണ്ട്.. ട്രീറ്റ്മെന്റ് ആവശ്യമായ ഫണ്ട് ആണ് നമുക്ക് ആവശ്യം എല്ലാവരും മുന്നോട്ടുള്ള ട്രീറ്റ്മെന്റ് ഫണ്ട് തന്ന സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു🙏🙏🙏

Gpay നമ്പർ 9541085838

16/09/2023

16 - 9 - 023
ആലപ്പുഴ മാരാരിക്കുളത്ത് നിന്ന് ഒരു സഹായം ചെയ്യുവാൻ വേണ്ടി ഹരിപ്പാട് ആനിമൽസ് റസ്ക്യൂ റ്റീംമിലേയ്ക്ക് വിളി വന്നു!,
ആ കാര്യം ഭംഗി ആയി ചെയ്ത് എടുത്തു!

Address

Haripad

Alerts

Be the first to know and let us send you an email when Animal Rescue Team Haripad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Animal Rescue Team Haripad:

Videos

Share


Other Animal Rescue Service in Haripad

Show All

You may also like