03/05/2022
USA Goverment's Department of agriculture and research department(USDA) പ്രസിദ്ധികരിച്ചിരിക്കുന്ന ഡാറ്റ പ്രകാരം 100 ഗ്രാം Broccoli യിൽ പ്രായപൂർത്തിയായ ഒരു വ്യക്തിക്കാവശ്യമായ ഡെയിലി Vitamin C യുടെ 99 % ഉം Vitamin K യുടെ 85%ആണ് അടങ്ങിയിരിക്കുന്നത് . ഒരു Broccoli വളർന്നു വരൻ എകദേശം 3 മാസം സമയം പിടിക്കും എന്ന് നമ്മുക്കെല്ലാം അറിയാമെല്ലോ .അന്യ സംസ്ഥാനങ്ങളിൽ 3 മാസം രാവിലയും വൈകുന്നേരവും വിഷം അടിച്ചു വളർത്തുന്ന ഇവ നമ്മൾ ദിനവും വാങ്ങിക്കഴിച്ചാൽ നമ്മുക്കുണ്ടാകുന്ന ദൂഷ്യ ഫലങ്ങൾ നിങ്ങൾക്കറിയാമല്ലോ.അത് തീർച്ചയായും ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുകയും മാരക രോഗങ്ങൾക്കു കാരണമാകുകയും ചെയ്യും എന്ന് നമ്മുക്കെല്ലാവര്കും അറിയാവുന്ന വസ്തുതയാണ് .ഇതു ഒരു ഉദാഹരണം മാത്രമാണ് .നമ്മുക്കാവശ്യമായ പോഷകങ്ങൾ നമ്മുക്ക് ലഭിക്കാൻ നാം ദിനവും കഴിക്കുന്ന എല്ലാ പച്ചക്കറികളുടേം അവസ്ഥ ഇതു തന്നെ !.
ഇതിനു എന്തങ്കിലും പരിഹാരം ഉണ്ടോ? വളരെ ചെറിയ അളവിൽ കഴിച്ചാൽ സാദാ ഇല കറികളെക്കാളും കൂടുതൽ പോഷകങ്ങൾ തരുന്ന ഇലക്കറികളെക്കുറിച്ചു നിങൾ കേട്ടിട്ടുണ്ടോ?മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ 100 ഗ്രാം Broccoli യിൽ നിന്ന് കിട്ടുന്ന പോഷകങ്ങൾ വെറും 2.5 -5 ഗ്രാം Broccoli യുടെ മൈക്രോഗ്രീൻസ് കഴിച്ചാൽ ലഭിക്കുമെന്നു താങ്കൾക്കറിയുമോ ? നമ്മൾ കഴിക്കുന്ന എല്ലാ പച്ചക്കറികളുടെയും മൈക്രോഗ്രീൻസ് നമ്മക്ക് ഉല്പാദിപ്പിക്കാൻ സാധിക്കും.ഉദാഹരണത്തിന് നമ്മൾ ദിനവും ഉപയോഗിക്കുന്ന Cabbage ,Carrot ,Spinach ,Beetroot തുഅടങ്ങിയവയുടെ മൈക്രോഗ്രീൻ ചെറിയ അളവിൽ ദിവസവും ഉപയോഗിച്ചാൽ വളരെ വലിയ അളവിൽ മായവും വിഷവും രാസ വളങ്ങളും ചേർത്ത് അന്യനാടുകളിൽ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ നമ്മൾക്ക് പൂർണമായും ഒഴിവാകുവാൻ സാധിക്കും.ഇനി അതല്ലെങ്കിൽ വിഷലിക്തമായ പച്ചക്കറികൾ കഴിക്കുന്നതുമൂലം ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങൾ അകറ്റാനുള്ള ആന്റി ഓക്സിഡന്റ് ആയും മൈക്രോഗ്രീൻസ് നമ്മുക്ക് ഉപയോഗിക്കാവുന്നതാണ്.വളരെ ചെറിയ അളവിൽ ദിനവും മൈക്രോഗ്രീൻസ് നിങളുടെ ഭകഷ്ണത്തിൽ ഉൾപ്പെടുത്തിയാൽ ജീവിത ശൈലി രോഗങ്ങളെയും പല മഹാ മാരികളെയും നമ്മുക്ക് ഒരു പരിധി വരെ തടുക്കാനാകും എന്നത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്.
What are microgreens?
വികസിത രാജ്യങ്ങളിൽ വളരെ അധികം ഉപയോഗിക്കപ്പെടുന്നതും എന്നാൽ നമ്മയുടെ നാട്ടിൽ എപ്പോൾ പ്രസിദ്ധമായിക്കൊണ്ടിരിക്കുന്ന ഇലക്കറികളുടെ കുഞ്ഞൻ രൂപമാണ് മൈക്രോഗ്രീൻസ് എന്ന് പറയപ്പെടുന്നത്.വിത്ത് മുളച്ചു 7 ദിവസം മുതൽ 14 ദിവസം വരെ പ്രായം ഉള്ള ഭക്ഷ്യ യോഗ്യമായ 2 ഇലകൾ മാത്രമുള്ള ചെറിയ ഇല കറി തൈകൾ ആണ് മൈക്രോഗ്രീൻസ് എന്ന് അറിയപ്പെടുന്നത് . രണ്ടു ഇല മാത്രമുള്ള വളർച്ചയുടെ സ്റ്റേജിൽ മൈക്രോഗ്രീൻസ് അവയുടെ വളർച്ചക്കാവശ്യമുള്ള എല്ലാ പോഷകങ്ങളും വിത്തിൽ നിന്നും വലിച്ചെടുക്കുന്നതിനാൽ വളർച്ച പൂർത്തിയായ ഇലക്കറികളെക്കാളും ഇവ 40 മടങ്ങു അധിക പോഷകങ്ങൾ അടകിയാടാകുന്നു.ഇത്തരത്തിൽ ലഭിക്കുന്ന കുഞ്ഞൻ െചടികൾ പോഷകങ്ങളുടെ കലവറയായാണ് അറിയപ്പെടുന്നത്. വിറ്റമിൻ എ, സി, ഇ, കെ, ഫോളിക് ആസിഡ് തുടങ്ങിയവയും; കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, അയേൺ, സിങ് തുടങ്ങിയ ധാതുക്കളാലും സമ്പന്നരാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, പൊണ്ണത്തടി, വയർ സ്തംഭനം തുടങ്ങിയവയെ പ്രതിരോധിക്കുക എന്നീ ഗുണങ്ങൾ വേറെയും. എടുത്തു പറയാവുന്ന ഒരു സവിശേഷത ആന്‍റിഓക്സൈഡുകളുടെ സാന്നിധ്യമാണ്. ധാരാളം ആന്‍റിഓക്സൈഡുകൾ അടങ്ങിയതിനാൽ ഇവയുടെ സ്ഥിരമായ ഉപയോഗം അർബുദം ,ഹാർട്ട് അറ്റാക്ക് പോലെയുള്ള മഹാമാരികളെ ചെറുക്കാൻ ഈ കുഞ്ഞൻ ഇലകൾക്കാകും.1 കിലോ ഇലക്കറികൾ കഴിക്കുമ്പോൾ കിട്ടുന്ന പോഷകഗുണഗൽ ലഭിക്കാൻ വെറും 40 ഗ്രാം മൈക്രോഗ്രീൻ കഴിച്ചാൽ മതിയാകും.അതായതു വളരെ കുറച്ചു മൈക്രോഗ്രീൻ കഴിക്കുന്നതിലൂടെ വളരെ അധികം പോഷകങ്ങൾ നമ്മുക്ക് ലഭിക്കും . മുട്ടയിലോ ,ഇഡ്‌ലിയിലോ സാൻഡ്‌വിച്ചിലോ അല്ലെഗിൽ കുട്ടികൾകിട്ടേഷ്ടപെട്ട ഏതെങ്കിലും ഭക്ഷണത്തിലോ അവർ ഉപയോഗിക്കുന്ന ചുടു വെള്ളത്തിലോ വളരെ ചെറിയ അളവിൽ മൈക്രോഗ്രീൻ പച്ചക്കറികൾ ചേർത്തു് കൊടുത്താൽ അത് അവരുടെ വളർച്ചക്കും ആരോഗ്യത്തിനും ബുദ്ധി വികസത്തിനും രോഗ പ്രധിരോധ ശേഷി വർധിപ്പിക്കാനും വളരെ ഏറെ ഉപകരിക്കും.
Why should you include Microgreens in your diet?
1) Microgreens Contain Polyphenols
Polyphenols are compounds that have antioxidant properties.They can stop free radicals from building up in your body, which are atoms or molecules that can cause chronic disease and damage your cells.Diets high in polyphenols have been shown to reduce the risk of Alzheimer’s disease, cancer, and heart disease.
2) Microgreens Are High In Nutrients
Microgreens are the most nutrient dense food when compared to fully mature versions of the same vegetable or herb.Most vegetables are high in a wide range of vitamins and minerals such as vitamin A, B complex,C, K, manganese, folate, and more.microgreens often contain between 4 and 40 times more nutrients by weight compared to fully grown vegetables.So just a few servings of microgreens per week can go a long way toward meeting your nutritional requirements.
3) Microgreens Improve Your Heart Health
Microgreens were found to contain higher levels of polyphenols and glucosinolates – compounds that can lower cholesterol.By modifying your diet, including adding more microgreens to it, you can reduce your chance of becoming a heart patient.Microgreens especially,Red cabbage microgreens have been shown to cut LDL cholesterol by 34%, triglycerides by 23%, and reduce weight gain by 17% in a study done on animals.
4) Microgreens Reduce Chronic Disease Risk
Microgreens deliver higher concentrations of beneficial antioxidants, vitamins, and minerals without having to add a lot of extra food to your diet.Microgreens present potential anti-cancer prevention because of their content of vitamins, carotenoids, polyphenols, and glucosinolates.Phytonutrients in the microgreens were strongly related to inhibiting the growth of cancer cells.Some of the chronic conditions microgreens can protect you from include Heart Disease,Cancer,Diabetes and Alzheimer’s Disease
5) Microgreens Are Good For People With Poor Kidney Function
It’s generally recommended to avoid vegitables for kideny patients as it's rich in potassium.Microgreens contain much lower potassium levels, so anybody with poor kidney function can enjoy the health benefits of microgreens without worrying about increasing potassium intake.
6) Microgreens Help You Lose Weight
Microgreens are high in fiber. This abundance of dietery fiber helps decrease food cravings and is important for fat metabolism.vitamin C, vitamin K, polyphenols, thiamine, iron, vitamin B6, and phosphorus compounds in microgreens contribute to fat reduction and weight loss.
Best ways to eat microgreens
All microgreens excel when eaten raw. Skipping the stovetop not only keeps them fresh and crisp, it also preserves the delicate flavor profile and nutritional value you expect from each of these mini powerhouses.You can sprinkle microgreens on a garnish in almost any dish. Try them on top of pizzas, soups, curries, omelets, stir fries, pasta, and other hot dishes.Below are some of the dishes you can try with Microgreens.
1.Microgreen Smoothie
2.Salads
3.Scrambled eggs and Omelet
4.Sandwitch
5.Soups
6.Stir fry.
How does Microgreen taste like?
Microgreen taste like their mature palnt.For e.g Raddish Microgreens taste slightly bitter like matured Radish,Cabbage Microgreen tast like the taste of raw cabbage which we get from market