Central Pigeon Club

Central Pigeon Club Official Page of Central Pigeon Club. A registered organisation of Pigeon Lovers to lift up the hobby in India.

.    *ഒരു ദുഃഖ വാർത്തയുണ്ട്*              .........................         *ഇന്ത്യൻ പീജിയൻ മേഖലയിലെ ഏറ്റവും സീനിയർമാരിൽ...
15/12/2023

.
*ഒരു ദുഃഖ വാർത്തയുണ്ട്*
.........................

*ഇന്ത്യൻ പീജിയൻ മേഖലയിലെ ഏറ്റവും സീനിയർമാരിൽ ഒരാളായ ബഹുമാനപ്പെട്ട രാമൻ ചേട്ടൻ നിര്യാതനായ വിവരം അഗാധമായ ദുഃഖത്തോടെ അറിയിച്ചുകൊള്ളുന്നു..*

*ഗുരു തുല്യനായ അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..*

( *സംസ്കാരം നാളെ (16 Dec.) രാവിലെ 11 മണിക്ക്)*

03/11/2023

,
*അറിയിപ്പ്*
..............
എല്ലാ പ്രാവ് സ്നേഹികൾക്കും നമസ്കാരം..🙏
CPC യുടെ 2023 ഡിസംബറിൽ നടത്താൻ പ്രഖ്യാപിച്ചിരുന്ന പിജിയൻ ഷോ ചില പ്രത്യേക സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി മാറ്റിവെച്ചിരിക്കുന്നു...
പ്രാവ് സ്നേഹികൾക്കായി ഒരു ഷോയുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങൾ ചെയ്യണമോ അതു മുഴുവനായി ഏറ്റവും മികച്ച രീതിയിൽ നമ്മൾ സംവിധാനം ചെയ്തിട്ടുണ്ടായിരുന്നു...
ഏറ്റവും മികച്ച ജഡ്ജസ് - ഏറ്റവും മികച്ച വേദി - ഏറ്റവും മികച്ച രീതിയിൽ ഉള്ള പ്രാവ് സ്നേഹികൾക്ക് ആവശ്യമായ സപ്പോർട്ട് - ക്ലാസ്സുകളായും ഷോ കേജിന്റെ പ്രൈസ് വളരെ ചെറിയ എമൗണ്ട് നിശ്ചയിച്ചു എല്ലാവിധ കാര്യങ്ങളിലും ഏറ്റവും അനുകൂലമായ രീതിയിൽ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയില് നമ്മൾ ഈ ഒരു ഷോ അറേഞ്ച് ചെയ്തിരുന്നു...... അതിനായി ഓരോ എക്സിക്യൂട്ടീവ് അംഗങ്ങളും ഇതുമായി ബന്ധപ്പെട്ട് മറ്റനേകം വ്യക്തികളും വളരെയധികം പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്....
പക്ഷേ പ്രാവ് മേഖലയുടെ ഇപ്പോഴത്തെ അവസ്ഥ കാരണമാണോ എന്നറിയില്ല - നമുക്ക് പ്രാവുകളുടെ എൻട്രി ആവശ്യത്തിന് ലഭിച്ചിട്ടില്ല - അതിനോടൊപ്പം ആവശ്യമായ സാമ്പത്തിക പിന്തുണയും പൂർണതോതിൽ കിട്ടിയിട്ടില്ല....
ഇത്രയും വലിയ ജഡ്ജസ് വരുമ്പോൾ അവർക്ക് ജഡ്ജ് ചെയ്യാൻ ആവശ്യമായിട്ടുള്ള പ്രാവുകൾ ഇല്ലാതെ വന്നാൽ അത് നമ്മുടെ സംഘടനയ്ക്ക് മാത്രമല്ല ഇന്ത്യ എന്ന നമ്മുടെ നാടിനു തന്നെ അതൊരു പോരായ്മയായി വരും..
ഈ സാഹചര്യങ്ങൾ വിലയിരുത്തി എക്സിക്യൂട്ടീവ്സ് തുടർച്ചയായി ചർച്ച ചെയ്യുകയും അതിൻറെ ഭാഗമായിട്ട് അവസാന തീരുമാനത്തിന് സിപിസി യിലെ അംഗങ്ങളുടെ അഭിപ്രായത്തിന് വിടുകയും ചെയ്തു...
അതിൻ പ്രകാരം വന്ന പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി ഈയൊരു ഷോ മാറ്റിവയ്ക്കാം എന്നും മറ്റൊരു അനുകൂല സാഹചര്യത്തിൽ നടത്താം എന്നും തീരുമാനം വന്നു....
ആയതിനാൽ,
ഡിസംബറിലെ ഷോ താൽക്കാലികമായി മാറ്റിവച്ചിരിക്കുന്നു...
..........,.............

ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഓരോ വ്യക്തികൾക്കും പ്രത്യേകം പ്രത്യേകം നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു .. തുടർന്നും ഈ മേഖലയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സിപിസി പൂർണ്ണതൊതിൽ തന്നെ സജീവമായിരിക്കും..,
സ്നേഹപൂർവ്വം,
Team CPC

25/10/2023

.
*CENTRAL PlGEON CLUB , INDIA*


*GRAND NATIONAL PlGEON SHOW 2023*

🌹🌹🌹🌹🌹🌹🌹🌹🌹🌹
*Cage Booking Continuing..*

*Last date : October 30*
🌹🌹🌹🌹🌹🌹🌹🌹🌹🌹

*@ MARlNE DRlVE - KOCHl - KERALA*

*DECEMBER 9th & 10th ( Second Saturday & Sunday) 2023*

.  *CENTRAL PlGEON CLUB , INDIA**GRAND NATIONAL  PlGEON SHOW*                        *2023*  *Breed standard class*  *Da...
20/10/2023

.
*CENTRAL PlGEON CLUB , INDIA*

*GRAND NATIONAL PlGEON SHOW*
*2023*

*Breed standard class*
*Date . October 21*
*Time . 7pm*
*Breed* ,
🌹 *GADITANO POUTER* 🌹

By , *Iqbal Malappuram* .............................................
*GRAND NATIONAL PIGEON SHOW* *2023*
*@ MARlNE DRlVE - KOCHl - KERALA*

*DECEMBER 9th & 10th ( Second Saturday & Sunday) 2023*

.    *CENTRAL PlGEON CLUB , INDIA*      ഇന്ത്യയിലുടനീളമുള്ള പ്രാവ് സ്നേഹികൾ പങ്കെടുക്കുന്ന - ലോകം മുഴുവനുമുള്ള പ്രാവ് സ്...
12/10/2023

.
*CENTRAL PlGEON CLUB , INDIA*

ഇന്ത്യയിലുടനീളമുള്ള പ്രാവ് സ്നേഹികൾ പങ്കെടുക്കുന്ന - ലോകം മുഴുവനുമുള്ള പ്രാവ് സ്നേഹികളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞ *GRAND NATIONAL PlGEON SHOW 2023* - ൽ നിങ്ങൾക്ക് അഡ്വർട്ടൈസ്മെൻ്റ് ചെയ്യാം...
അത്
നിങ്ങളുടെ ലോഫ്റ്റിൻ്റേതാകാം ...
പ്രൊഡക്റ്റിൻ്റേതാകാം..
സ്ഥാപനങ്ങളുടേതാകാം...

സ്റ്റാളുകൾ ബുക്ക് ചെയ്യാം...

ചെറുതും വലുതുമായ പലവിധ സ്കീമുകളുമുണ്ട്...

വിശദ വിവരങ്ങൾക്ക് :
Cntct : +91 94000 15679 Shafeek........................................

*GRAND NATIONAL PlGEON SHOW 2023*

*@ MARlN DRlVE - KOCHl - KERALA*

*DECEMBER 9th & 10th ( Second Saturday & Sunday) 2023*

.     *CENTRAL PlGEON CLUB , INDIA*        Dedicated to Pigeon fanciers*GRAND NATIONAL PlGEON SHOW*   *CPC യുടെ ഈ ഷോ പ്ര...
06/10/2023

.
*CENTRAL PlGEON CLUB , INDIA*
Dedicated to Pigeon fanciers

*GRAND NATIONAL PlGEON SHOW*

*CPC യുടെ ഈ ഷോ പ്രഖ്യാപനം നമ്മുടെ മേഖലയ്ക്ക് നല്ലൊരു ഉണർവ്വ് നൽകിയിട്ടുണ്ട്..*
*ഒപ്പം ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും - മാത്രമല്ല ബംഗ്ലാദേശിൽ നിന്നുമൊക്കെ പ്രാവ് സ്നേഹികൾ ഡിസമ്പറിൽ മറെെന്ഡ്രൈവിലെത്താൻ തയ്യാറെടുക്കുന്നു...*
*മറ്റൊരു പ്രത്യേകതകളിൽ എന്താണെന്നോ.....*
*ആദ്യമായ് പ്രാവിനെ ഷോയ്ക്ക് ഇറക്കുന്ന ധാരാളം ബ്രീഡേഴ്സ് ഈ ഷോയിൽ പങ്കെടുക്കുന്നു എന്നുള്ളതാണ് ,,,,,1*
*അതിനു കാരണം CPC യുടെ അകമഴിഞ്ഞ പിന്തുണയും CPC യോട് പ്രാവ്സ്നേഹികൾക്കുള്ള വിശ്വാസവുമാണ്....*
*സ്ഥിരമായ് ഷോകളിൽ പങ്കെടുക്കുന്നവരേയും പുതിയതായ് പങ്കെടുക്കുന്നവരേയും - ചെറിയ ബ്രീഡറെനോ വലിയ ബ്രീഡറെനോ വ്യത്യാസമില്ലാതെ - എല്ലാവർക്കും ഒരേ പോലെ പ്രാധാന്യം നൽകിക്കൊണ്ട് CPC ഒപ്പമുണ്ട് .... മുന്നേറുക..👍 '..*
*ലക്ഷ്യം ഒന്നേയുള്ളൂ ; നമ്മുടെ മേഖലയുടെ വളർച്ച.,,!*🌹
*സ്നേഹപൂർവം;*
*Team CPC*

.  *CENTRAL PlGEON CLUB , INDIA*     *GRAND NATIONAL PlGEON SHOW 2023*  *@ MARlN DRlVE - KOCHl - KERALA*  *DECEMBER 9th ...
03/10/2023

.
*CENTRAL PlGEON CLUB , INDIA*


*GRAND NATIONAL PlGEON SHOW 2023*

*@ MARlN DRlVE - KOCHl - KERALA*

*DECEMBER 9th & 10th ( Second Saturday & Sunday) 2023*.........................................
*Show preparation class*🌹
*By*
*jos vazhykadavu *

*Date :October 03*

*time. 7 PM*

*for all pigeon Fanciers*
*സ്നേഹപൂർവ്വം ;*
*CPC Family*

.              ( Official invitation)       *CENTRAL PIGEON CLUB, INDIA*           Dedicated to pigeon fanciers       *C...
30/09/2023

. ( Official invitation)
*CENTRAL PIGEON CLUB, INDIA*
Dedicated to pigeon fanciers

*CPC welcome all pigeon lovers in India to our Grant National Pigeon Show.*
*We have been making continuous efforts to bring the Indian pigeon sector to world class level and this show already gained the attention of the global pigeon fanciers.*
*The show will be judged by American and Middle East, Indian - judges.*
*The preparations to conduct the show at an international standard is going on*

*Save the date to make this show a grand success.*

*CPC Family*

.  *CENTRAL PlGEON CLUB , INDIA*     *GRAND NATIONAL PlGEON SHOW 2023*  *@ MARlN DRlVE - KOCHl - KERALA*  *DECEMBER 9th ...
30/09/2023

.
*CENTRAL PlGEON CLUB , INDIA*


*GRAND NATIONAL PlGEON SHOW 2023*

*@ MARlN DRlVE - KOCHl - KERALA*

*DECEMBER 9th & 10th ( Second Saturday & Sunday) 2023*.........................................
*Show preparation class*🌹
*By*
*UMAR BABU*

*Date :October 1*

*time. 7 PM*

*for all pigeon Fanciers*
*സ്നേഹപൂർവ്വം ;*
*CPC Family*

18/09/2023

.
*CAGE B00KING STARTED...!*
Per cage : 300 Rs Only

for Indian breeds : 200 0nly....................................... .........
*Contact ; any number anytime*:-

*Jomon : +91 95446 69429*
*Nabeel babu :: +91 98465 61032*
*Sareesh : +91 96566 57575*
*Arun : +91 90724 45954**Riyas :- +919846842113**..................................... ..........*
*👉Googlepay:+919746756867👈* *................................................*

*INDIAN BREED SECTION :-*

*Contact :- Jithin : +919995393005*
: *Arun :+918075262813*
🌹🌹🌹🌹🌹🌹🌹🌹🌹🌹
*CENTRAL PlGEON CLUB , INDIA*
Dedicated to Pigeon fanciers

*GRAND NATIONAL PlGEON SHOW*

*@ MARlNE DRlVE - KOCHl - KERALA*

*DECEMBER 9th & 10th ( Second Saturday & Sunday) 2023*

Address

AIMS Ponekkara PO
Kochi
682041

Alerts

Be the first to know and let us send you an email when Central Pigeon Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Central Pigeon Club:

Share

Category