Budgie Planet Pets Home

Budgie Planet Pets Home BUDGIE PLANET PETS HOME

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
14/04/2024

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

ആദരാഞ്ജലികൾ 🙏🙏🙏 Renjith Freddy
11/04/2024

ആദരാഞ്ജലികൾ 🙏🙏🙏 Renjith Freddy

09/04/2024
Female & Male Budgies
04/01/2024

Female & Male Budgies

24/12/2023

Merry christmass and Happy New Year to all of you and your beloved ones🥰

BV 380 കോഴിയുടെ തവിട്ട് നിറത്തിലുള്ള മുട്ട കഴിക്കുന്നത് ശീലമാക്കിക്കോളൂ, ഈ ഗുണങ്ങൾ ലഭിക്കുംഏറ്റവും മികച്ച സമീകൃതാഹാരങ്ങള...
18/11/2023

BV 380 കോഴിയുടെ തവിട്ട് നിറത്തിലുള്ള മുട്ട കഴിക്കുന്നത് ശീലമാക്കിക്കോളൂ, ഈ ഗുണങ്ങൾ ലഭിക്കും

ഏറ്റവും മികച്ച സമീകൃതാഹാരങ്ങളിലൊന്നാണ് മുട്ട. ഇരുമ്പിന്റെ കുറവ് പരിഹരിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതിന് വരെ മുട്ട നിങ്ങളെ സഹായിക്കും. പ്രോട്ടീനും ആവശ്യമായ മറ്റ് പോഷകങ്ങളും ഇത് നമ്മുടെ ശരീരത്തിന് നൽകുന്നു.
ഏറ്റവും മികച്ച ഭക്ഷണം എന്ന് നിങ്ങൾക്ക് കണ്ണുമടച്ച് പറയാവുന്ന ചുരുക്കം ചില ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. എല്ലാത്തരം പോഷകങ്ങളും മുട്ടകളിൽ സമ്പുഷ്ടമായി അടങ്ങിയിട്ടുണ്ടെന്നും, അവയിൽ പലതും ആധുനിക ഭക്ഷണക്രമത്തിൽ കുറവാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. അതിനാൽ, നിങ്ങളുടെ ശരീരത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ ആവശ്യമായ മുട്ടകൾ നിങ്ങൾ കഴിക്കുന്നുണ്ടോ? മുട്ടയിലെ പോഷകഗുണങ്ങൾ ഇങ്ങനെ:

വിറ്റാമിൻ എ: 6 ശതമാനം
വിറ്റാമിൻ ബി 5: 7 ശതമാനം
വിറ്റാമിൻ ബി 12 : 9 ശതമാനം
ഫോസ്ഫറസ്: 9 ശതമാനം
വിറ്റാമിൻ ബി 2: 15 ശതമാനം
സെലിനിയം: 22 ശതമാനം

⚠️പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

മുട്ടകൾക്ക് ഉയർന്ന സംതൃപ്തി സൂചികയുണ്ട്, അതിനർത്ഥം അവ നിങ്ങളെ ദീർഘനേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. ഒരു വലിയ മുട്ട വിറ്റാമിൻ സി ഒഴികെയുള്ള ആവശ്യമായ പോഷകങ്ങളും 6 ഗ്രാം ഉയർന്ന നിലവാരമുള്ള പ്രോട്ടീനും നൽകുന്നു. അതിനാലാണ് മുട്ടയും ഗോതമ്പ് ബ്രെഡും, ഒപ്പം ഒരു ഗ്ലാസ് ഫ്രൂട്ട് ജ്യൂസ് അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് നിങ്ങൾക്ക് ഇന്നത്തെ ഈ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുന്നതാണ്.

⚠️ശരീരത്തിന്റെ ഇരുമ്പ് ആവശ്യകത നിറവേറ്റാൻ

ശരീരത്തിൽ ഇരുമ്പിന്റെ അംശം മിതമായ അളവിലോ കുറവോ ആയിട്ടുള്ള പലരും ക്ഷീണം, തലവേദന, അസ്വസ്ഥത എന്നിവയുടെ അവ്യക്തമായ ലക്ഷണങ്ങൾ അനുഭവിക്കുന്നുവെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. രക്തത്തിലെ ഓക്സിജന്റെ വാഹകനാണ് ഇരുമ്പ്. അതിനാൽ, പ്രതിരോധശേഷി, ഊർജ്ജ രാസവിനിമയം, തുടങ്ങി ശരീരത്തിലെ മറ്റ് പല പ്രവർത്തനങ്ങളിലും ഇരുമ്പ് പ്രധാന പങ്ക് വഹിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലുള്ള ഇരുമ്പിന്റെ അംശം ജെംസ് അയേൺ എന്ന തരം ഇരുമ്പിന്റെ രൂപത്തിലാണ്. ഇത് ഭക്ഷണത്തിലെ ഏറ്റവും എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്നതും ഉപയോഗിക്കാവുന്നതുമായ ഇരുമ്പിന്റെ രൂപമാണ്. മിക്ക അയേൺ സപ്ലിമെന്റുകളിലെയും ഇരുമ്പിന്റെ രൂപത്തേക്കാൾ കൂടുതൽ ആഗിരണം ചെയ്യാവുന്നതുമാണ് ഇവ.

⚠️ഭക്ഷണത്തിന്റെ പോഷക പര്യാപ്തത മെച്ചപ്പെടുത്താൻ

മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളുടെ സാന്ദ്രത പോഷകസമൃദ്ധമായ ഭക്ഷണത്തിന് വിലപ്പെട്ട സംഭാവന നൽകുന്നു. മുട്ട കഴിക്കുന്നവരും കഴിക്കാത്തവരുമായ ഉപഭോക്താക്കളിൽ നടത്തിയ ഒരു താരതമ്യ പഠനത്തിൽ മുട്ട കഴിക്കാത്ത ഉപഭോക്താക്കളുടെ ഭക്ഷണക്രമത്തിൽ വിറ്റാമിൻ എ, ഇ, ബി 12 എന്നിവയുടെ അളവ് കുറയാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. മുട്ട കഴിക്കുന്ന ആളുകളിൽ 10-20 ശതമാനം ഡിലേറ്റും 20-30 ശതമാനം വിറ്റാമിൻ എ, ഇ, ബി 12 എന്നിവയും മുട്ടകൾ സംഭാവന ചെയ്യുന്നതെയും വ്യക്തമായി. പോഷകങ്ങളുടെ പര്യാപ്‌തത ഉറപ്പുവരുത്തുന്നതിൽ ഒരു ഭക്ഷണത്തിന് വഹിക്കാവുന്ന പ്രധാന പങ്ക് എത്രത്തോളം ഉണ്ടെന്ന് ഈ പഠനം കാണിക്കുന്നു.

⚠️രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ

കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമാക്കുകയാണെങ്കിൽ, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, പ്രത്യേകിച്ച് സാച്ചുറേറ്റഡ്, ട്രാൻസ് ഫാറ്റി ആസിഡുകൾ ഭക്ഷണത്തിലെ കൊളസ്ട്രോളിനേക്കാൾ ഹൃദയാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കൊളസ്‌ട്രോൾ വർദ്ധിക്കാതെ തടയുവാൻ പ്രോട്ടീന്റെ ഏറ്റവും വിലകുറഞ്ഞതും വൈവിധ്യമാർന്നതും എളുപ്പം ദഹിക്കുന്നതുമായ മുട്ടകൾ സ്ഥിരമായി കഴിക്കുക.

⚠️ശരീരഭാരം കുറയ്ക്കാൻ

ടോസ്റ്റും മുട്ടയും ചേർത്ത് പ്രഭാതഭക്ഷണം കഴിക്കുന്നത് മറ്റ് പ്രഭാതഭക്ഷണങ്ങളെക്കാൾ 50 ശതമാനം കൂടുതൽ തൃപ്തി നൽകുന്നതാണ്. ഒരു മുട്ട ചേർത്ത പ്രഭാതഭക്ഷണം കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് അമിതവണ്ണമുള്ള ആളുകളിൽ സംതൃപ്തി വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. മുഴു ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുമായി ചേരുമ്പോൾ, മുട്ട ഒരു സമ്പൂർണ്ണ ഭക്ഷണമാണ്. ഇവ എളുപ്പത്തിൽ ലഭ്യമാണ്, എളുപ്പത്തിൽ പാകം ചെയ്യാം, വിലകുറഞ്ഞതുമാണ് എന്നതിനാൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പരിപാടികളിൽ ഇവ ഏറെ ഉപയോഗപ്രദമാകും.

⚠️മസ്തിഷ്ക ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ

ഗർഭസ്ഥ ശിശുവിന്റെയും നവജാതശിശുവിലെയും മസ്തിഷ്ക വികാസത്തിനും വയസ്സായവർക്ക് പോലും ഓർമ്മശക്തി കൂട്ടുവാനും സഹായിക്കുന്ന ഒരു പോഷകമാണ് ക്ലോറിൻ. ഇവ നമുക്ക് നൽകുന്ന മികച്ച ഭക്ഷണ സ്രോതസ്സാണ് മുട്ട. പ്രതിദിനം ഒരു മുട്ട കഴിക്കുന്നത് ഗർഭിണിയായ സ്ത്രീയുടെ കോളിൻ ആവശ്യകതയുടെ 28 ശതമാനം നൽകുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ഇത് കഴിക്കേണ്ടത് പ്രധാനമാണ്. അതേസമയം, ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വികാസത്തിനും ആജീവനാന്ത കാലത്തെക്കുള്ള ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് ഒരു നിർണായക കാലഘട്ടമാണ്.

Budgie Planet Pets Home

BV 380 🥚🥚Kollam,Krunagappally
14/11/2023

BV 380 🥚🥚
Kollam,Krunagappally

New guest 🦜
17/09/2023

New guest 🦜

Off to new home
02/09/2023

Off to new home

ഈ ഓണം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ആവട്ടെ.....ഏവർക്കും Budgie Planet Pets Home-ന്റെ ഓണാശംസകൾ.....
28/08/2023

ഈ ഓണം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ആവട്ടെ.....

ഏവർക്കും Budgie Planet Pets Home-ന്റെ ഓണാശംസകൾ...

കാര്‍ഗില്‍ വിജയദിനം; ഐതിഹാസിക വിജയത്തിന് 24 വയസ്1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്...
26/07/2023

കാര്‍ഗില്‍ വിജയദിനം; ഐതിഹാസിക വിജയത്തിന് 24 വയസ്
1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു,പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കാൻ 527 വീര സൈനികരാണ് ജീവൻ ത്യജിച്ചത്.
കാർഗിൽ യുദ്ധം, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്ന്. ഏറ്റവും കഠിനമായ പർവത പ്രദേശങ്ങളിലെ പോരാട്ടത്തിൽ ഇന്ത്യൻ സൈന്യം അവരുടെ പോരാട്ട വീര്യം പ്രദർശിപ്പിച്ച യുദ്ധം. 1999 മെയ് രണ്ടിനാണ് യുദ്ധത്തിന്‍റെ തുടക്കം. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം ആദ്യം കണ്ടത്. സൈന്യത്തിന് വിവരം ലഭിക്കുമ്പോഴേക്കും പാക് സൈന്യം ഇന്ത്യൻ അതിർത്തിയിലെത്തിയിരുന്നു. പാക് നുഴഞ്ഞു കയറ്റത്തെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു.പിന്തുണയായെത്തിയ നാവിക സേന പാക് തുറമുഖങ്ങൾ ഉപരോധിച്ചു. 72 ദിവസം നീണ്ട യുദ്ധത്തിൽ ഇന്ത്യക്ക് നഷ്ടമായത് 527 സൈനികരെയാണ്. ഇന്ത്യൻ സൈന്യത്തിന്‍റെ കണക്കനുസരിച്ച് 1200 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ വിക്രം ബത്ര , ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവർ കാർഗിൽ യുദ്ധത്തിലെ ജ്വലിക്കുന്ന അധ്യായങ്ങളാണ്. ജൂലൈ 14ന് പാകിസ്താന് മേൽ ഇന്ത്യവിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു. ദ്രാസ് മേഖലയിലെ മഞ്ഞുമൂടിയ മലനിരകളിൽ രാജ്യം വിജയക്കൊടി പാറിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. ദ്രാസിൽ ഇന്ത്യൻ വിജയ സ്മാരകം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ വിജയപതാക ഇന്നും ദ്രാസിൽ പറക്കുന്നു🇮🇳🇮🇳🇮🇳

New Members🦜
17/07/2023

New Members🦜

11/07/2023

DF/SF
45 Piece
lots avlb
7802883043
Kollam

Available Kollam,Karunagappally+91 7902883043
16/06/2023

Available

Kollam,Karunagappally

+91 7902883043

10/06/2023

Available Location:-

Karunagappally (Kollam)

📱WhatsApp: 7902883043

09/06/2023

റോഡരികില്‍ വില്‍പ്പന നടത്തിയിരുന്ന തത്തകളെ ഫോറസ്റ്റധികൃതര്‍ പിടിച്ചെടുത്തു. എടപ്പാള്‍ ചങ്ങരകുളം റോഡില്‍ രണ്ടിടത്തായി വില്‍പനയ്ക്ക് വെച്ച 50 ഓളം തത്തകളെയാണ് പിടിച്ചെടുത്തത്.

Available Kollam,Karunagappally+91 7902883043
07/06/2023

Available Kollam,Karunagappally

+91 7902883043

Badge
26/05/2023

Badge

sticker
26/05/2023

sticker

22/05/2023

Available Kayakkulam

+91 99614 34377

Address

Kollam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+917902883043

Website

Alerts

Be the first to know and let us send you an email when Budgie Planet Pets Home posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Budgie Planet Pets Home:

Videos

Share

Category


Other Pet Breeders in Kollam

Show All