Petmonkey

Petmonkey Welcome pet lovers; especially for birds and aquatic pets. Home/farm breed pets are available here. 10+ years of experience in bird breeding and aquatic pets.

Love to do aqua scaping especially nano aquariums in an economical way.

Hi... Good quality pigeons for sale. Call/ WhatsApp @ 9986893680!
09/03/2022

Hi... Good quality pigeons for sale. Call/ WhatsApp @ 9986893680!

28/01/2022

1 kalli Indian fantail for sale
Narikkuni, Kozhikode
Rs 1200/-
Call/Whatsapp
79079 48636
9986893680

If you are interested and looking for a small additional income... Please contact!
12/01/2022

If you are interested and looking for a small additional income... Please contact!

21/12/2021

അരുമ ജീവികളെ സ്നേഹിക്കുന്നവർ മാത്രം വായിക്കുക... കുറച്ച് നീളം കൂടിയ ലേഖനം ആണ്... മുഴുവൻ വായിക്കുന്നവർ ക്ഷമിക്കുക...
ലോകത്ത് തന്നെ വളരെ അധികം ആളുകൾ കൊണ്ടുനടക്കുന്ന ഒരു ഹോബി ആണ് pet keeping/ അരുമ ജീവികളെ വളർത്തൽ. അത് ഓമനിക്കാൻ വേണ്ടി, അല്ലെങ്കിൽ ഒരു നല്ല ടൈം പാസ് ആയി, അല്ലെങ്കിൽ ഒരു വല്ലാത്ത ആവേശമായി കൊണ്ടുനടക്കുന്ന ആളുകളും, കൂടെ ഒരു വരുമാനം ആയി കൊണ്ട് നടക്കുന്ന ആളുകളും ഉണ്ട്. പക്ഷെ കഴിഞ്ഞ കുറച്ചു കാലമായി ഇത് ഒരു ബിസിനസ് മാത്രമായി കൊണ്ട് നടക്കുന്ന ആളുകളെ കാണാൻ ഇടയായി. പ്രത്യേകിച്ചും പ്രാവ് വളർത്തൽ (വിൽപ്പന) മേഖലയിൽ ആണ് ഇത്തരക്കാരെ കൂടുതൽ കാണാൻ കഴിഞ്ഞത്. ഇപ്പോഴത്തെ സാഹചര്യം വെച്ച് നോക്കുമ്പോൾ അത് ഒര് തെറ്റ് ആയി പറയാൻ പറ്റില്ല. കാരണം covid മഹാമാരി ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും അതിന് അനുബന്ധമായി വന്ന lockdown നുകളും ആളുകളെ മാനസികമായും സാമ്പത്തികമായും വല്ലാതെ തളർത്തി. അപ്പോൽ വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന പല തൊഴിലിൻ്റെ ഭാഗമായി ആളുകൾ തിരഞ്ഞെടുത്ത ഒരു വരുമാന മാർഗമായി ഈ മേഖലയും മാറി. പക്ഷെ അത് ഇപ്പൊൾ ഈ മേഖലയെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ് കാണാൻ കഴിയുന്നത്. ഇതിന് പ്രധാന കാരണം ചിലർ ഈ മേഖലയെ വലാതെ മുതലെടുത്ത് എന്നുള്ളതാണ്. പലരും വെറും ഇടനിലക്കാരായി നിന്നു അന്യായമായ വിലയിൽ ഈ അരുമ ജീവികളെ വിറ്റു കാശുണ്ടാക്കി. അത് കണ്ട് ഇതിൻ്റെ എബിസിഡി അറിയാത്തവൻ വരെ, അല്ലെങ്കിൽ ജീവിതത്തിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലും സ്നേഹത്തോടെ നോകാത്തവൻ വരെ ഈ മേഖലയിൽ കേറി വന്നു. അതിന് പല ബ്രീടെർ മാരും കൂട്ട് നിന്നു എന്നുള്ളതും ഒരു സത്യം ആണു. കാശു കൂടുതൽ കിട്ടിയാൽ ആരും വെറുതെ വേണ്ടാനന് വെക്കില്ലല്ലോ!

പലരും ക്വാളിറ്റി, ലൈനേജ്, ബ്ലഡ്‌ലൈൻ എന്ന വാക്കുകൾ ഒക്കെ ആണ് ഇത്തരത്തിൽ വില കൂട്ടി വിൽകുന്നതിന് ഉപയോഗിച്ചത്... എന്നാല് കൃത്യമായി ഈ വാക്കുകളെ പ്രവുമായി ബന്ധപ്പെടുത്തി നിർവചിക്കാൻ എത്ര പേർക്ക് കഴിയും എന്നറിയില്ല. എന്തായാലും ഇപ്പൊ ഈ പറയുന്ന വാക്കുകൾ ഒന്നും അധികം കേൾക്കുന്നില്ല, എന്ന് മാത്രമല്ല birds എങ്ങനെയെങ്കിലും ഒന്ന് sale ചെയ്താൽ മതി എന്ന പോസ്റ്റ് വരെ കണ്ട് തുടങ്ങിയിരിക്കുന്നു... ഈ ഒരു അവസ്ഥക്ക് പ്രത്യക്ഷമായോ പരോക്ഷമായോ നമ്മളൊക്കെ ഉത്തരവാദികൾ ആണെന്നാണ് എൻ്റെ കാഴ്ചപാട്. കാരണം നമ്മൾ ആരും തന്നെ ഈ അമിതമായ വില വങ്ങുന്നതിനെയോ ക്വാളിറ്റിയുടെ, ലൈനേജ്വൻ്റെ മറ്റും പേര് പറഞ്ഞു പുതിയതായി വരുന്നവരെ ചതിക്കുന്നതിനെയോ കാര്യമായ രീതിയിൽ എതിർത്തില്ല. ചില യൂട്യൂബ് കുഞ്ഞുങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കന്നതുപോലെ ചില പ്രാവ് പ്രമാണിമാർ പറയുന്നത് ഒരു പടി കൂടി അങ്ങ് പൊക്കി പറയുകയും ചെയ്തു. നമ്മളിൽ പലരും ഗ്രൂപ്പ് ആയ ഗ്രൂപ്പ് മുഴുവൻ ഈ വക യുട്യൂബ് വാർത്ത ഷേയർ ചെയ്യുകയും ചെയ്തു.

അതുപോലെ തന്നെ ഏതെങ്കിലും ചില ബ്രീഡ്‌കളെ മാത്രം അമിതമായി പ്രൊമോട്ട് ചെയ്യുക അതിന് കേട്ടുകേൾവി ഇല്ലാത്ത വില പറയുക, എതെങ്കിലും ചില പ്രത്യേക നിറം വലിയ എന്തോ സംഭവം ആക്കി അവതരിപ്പിക്കുക, അത് കാരണം നല്ല ഒരു ബ്രീഡിൻ്റെ തനതു ഗുണവും നിറവും കുറച്ച് കാണുക... ഈ പ്രവണതകൾ ഒക്കെ ഒരു പരിധി വിട്ട് പോകാൻ അനുവദിച്ചത് കൂടി ആണ് ഇപ്പോഴത്തെ ഈ വീഴ്ചയ്ക്ക് കാരണം. പ്രാവിനെ വാങ്ങാൻ വരുന്നവർ ചില ബ്രീഡിനെ പുച്ഛിക്കുന്നത് കാണുമ്പോൾ വല്ലാതെ സങ്കടം തോന്നാറുണ്ട്, പ്രത്യേകിച്ച് അത് നമ്മൾകക് പ്രിയപ്പെട്ടത് കൂടി ആകുമ്പോൾ... ഇതിലെ വലിയ തമാശ എന്തെന്നാൽ ചിലർ ആദ്യമായി വളർത്താൻ പോകുന്നവരാണ് എന്നതാണ്... അവര് പറയുന്നത് "ഈ പ്രാവിന് മാർക്കറ്റ് ഇല്ല എന്നാണ്"... എന്താല്ലേ!

എന്തായാലും എല്ലാ പ്രാവ്/പക്ഷി സ്നേഹികളും (പെട് ലവേഴ്സ്) പ്രത്യേകിച്ച് ബ്രീടർമാർ, അവരവരുടെ pet ൻ്റേ യഥാർത്ഥ ക്വാളിറ്റി എന്താണെന്ന് തിരിച്ച് അറിയുകയും അതിനു അനുസരിച്ച് മാന്യമായതും അർഹിക്കുന്നത് ആയ വിലയിൽ വിൽക്കാനും ശ്രമിക്കുക. അതുപോലെ അനാവശ്യമായ ട്രെൻഡ് ഉണ്ടാകാതിരിക്കാൻ, അതിൻ്റെ പുറകെ മാത്രം പോയി ബിസിനസ് എന്ന തലത്തിൽ മാത്രം അരുമ ജീവികളെ കാണാതിരിക്കാൻ ശ്രമിക്കുക...

Covid ഒക്കെ ഇപ്പോഴും ഉണ്ടെങ്കിലും 'back to normal' എന്ന ഒരു കാലത്തിലേക്ക് നമ്മൾ പോയികൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പെട്ടന്നുള്ള ആവേശത്തിൽ പൊങ്ങി വന്ന അരുമ ജീവി വളർത്തൽ ആളുകലും ബിസിനസ് മാത്രം മുന്നിൽ കണ്ട് ചാടി വീണവരും ഒക്കെ ഇനി ഒരു കുറഞ്ഞ സമയം കൊണ്ട് കെട്ടടങ്ങും. യഥാർത്ഥ 'pet lovers' മാത്രം നിലനിൽക്കും... കാരണം ഇത് ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ്... ഇതിൻ്റെ അടിസ്ഥാനം സഹജീവികളോടുള്ള സ്നേഹവും പങ്കിടലും ആണ്... അത് കൊണ്ട് നല്ല ഒരു സമയത്തിനായി കാത്തിരിക്കുക, അതിനായി ആത്മാർഥതയോടെ ശ്രമിക്കുക....... With love
Petmonkey
Narikkuni
Kozhikode

24/11/2021

All for sale @ Kozhikode, Narikkuni
Transportation possible.
For more details 7907948636

SALE! SALE! SALE!CALL/WHATSAPP 7907948636Narikkuni, Kozhikode!
08/11/2021

SALE! SALE! SALE!
CALL/WHATSAPP 7907948636
Narikkuni, Kozhikode!

08/10/2021

Belgium Fantail Breeding Pair For Sale !
+91 79079 48636

08/10/2021
08/10/2021

Quality Shortface Pigeon For Sale!
+91 79079 48636

08/10/2021

Quality Satinette Pigeon For Sale
+91 79079 48636

08/10/2021

Hippie chicks for sale!!

08/10/2021

Indian Fantail Chicks for sale
Call/Whatsapp 79079 48636/ 9986893680

11/08/2021

Address

Narikkuni
Kozhikode

Telephone

+917907948636

Website

Alerts

Be the first to know and let us send you an email when Petmonkey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Pet Breeders in Kozhikode

Show All