Adorn Loft

Adorn Loft "World of Homely Breeded Fancy Pigeons & Parrots" https://youtube.com/channel/UCcykEnZutwOVAUwYuyI1-cQ

20/04/2022
Happy Vishu ❤️🎉💰
14/04/2022

Happy Vishu ❤️🎉💰

20 nos Used Cages Available(2.5X1.5X,1.5) Alappuzha / Transportation available
27/02/2022

20 nos Used Cages Available(2.5X1.5X,1.5) Alappuzha / Transportation available

❤️
26/02/2022

❤️

❤️❤️❤️
26/02/2022

❤️❤️❤️

❤️❤️
26/02/2022

❤️❤️

❤️
26/02/2022

❤️

25/02/2022

Available ❤️

മുഖിയേക്കുറിച്ചറിയണമോ ;വായിച്ചോളൂ...!മുഖി  ( രാജസ്ഥാൻ ബ്യൂട്ടി) 🌹       -----------------------------            ഉത്ഭവം ...
24/02/2022

മുഖിയേക്കുറിച്ചറിയണമോ ;വായിച്ചോളൂ...!

മുഖി ( രാജസ്ഥാൻ ബ്യൂട്ടി) 🌹
-----------------------------

ഉത്ഭവം 🌹
-----------------
ഇന്ത്യയിൽ രാജസ്ഥാനിൽ ഉദ്ഭവിച്ചതു കൊണ്ട്
'' രാജസ്ഥാൻ ബ്യൂട്ടി'' എന്നും പേരുള്ള - ഇന്ത്യയുടെ സ്വന്തം സുന്ദരിയാണ് മുഖി!
പ്രാദേശികമായ് മറ്റു പല പേരുകളും ഇവയ്ക്കുണ്ട്.
മികച്ച രോഗ പ്രതിരോധശേഷിയും പ്രജനന ശേഷിയുമുള്ള ഇവ തികഞ്ഞ രക്ഷിതാക്കളാണ്.
ആദ്യകാലത്ത് കറുപ്പ് നിറത്തിലും കറുപ്പിന്റെ ഉപനിറമായ സിൽവർ (ലാവണ്ടർ ) നിറത്തിലും മാത്രം കണ്ടിരുന്ന ഇവ ഇന്ന് ആൽമണ്ട് ഉൾപ്പെടെ എല്ലാ നിറങ്ങളിലും ലഭ്യമാണ് ...

പ്രത്യേകതകൾ 🌹
- - - - - - - - - - - - -

ശരീരം ഒറ്റ നിറവും മുഖം (തലയുടെ മുകൾ ഭാഗം ) തൂവെള്ളയും ആയിരിക്കും -

ഇളം ചുവപ്പ് നിറത്തോട് കൂടിയ തരതമ്യേന നീളം കുറഞ്ഞ ചുണ്ടുകൾ -

കറുപ്പ് , ചാര പോലുള്ള നിറമുള്ളവയുടെ കീഴ്ചുണ്ട് കറുപ്പ് നിറമായിരിക്കണം -

ഒരു സാങ്കൽപിക രേഖ വരയ്ക്കുകയാണെങ്കിൽ ;

കീഴ്ചുണ്ടിന്റെ ഇരു വശങ്ങളിൽ നിന്നാരഭിച്ച് - കണ്ണിന്റെ അടിഭാഗത്ത് ഏറ്റവും ചേർന്ന് കൊണ്ട് മുഖത്തിന്റെ ഇരുവശങ്ങളിൽ നിന്നും - തലയുടെ പിൻഭാഗത്ത് മുകളിൽ - കൃത്യം നടുവിലായ് മുന പോലെയുള്ള തൊപ്പി (crest) യിൽ ഈ രേഖ അവസാനിക്കുന്നു -
ഈ രേഖയുടെ താഴേക്ക് മുകൾ ഭാഗത്തുള്ള വെള്ള നിറം ഇറങ്ങുകയോ -
മുകളിലേക്ക് ശരീരത്തിന്റെ നിറം കയറുകയോ ചെയ്യരുത് .

കഴുത്ത് വളച്ച് നെഞ്ചുയർത്തിയുള്ള നിൽപ്പ് ...

പിൻകഴുത്തിലെ തൂവലുകൾ - തൊപ്പി (crest) മുതൽ മുതുക് വരെ - ചിതറിപ്പോകാതെ ക്രമമായിരിക്കണം -

മുതുക് മുതൽ വാല് വരെ 35-45 ഡിഗ്രി ചെരിവ് ഉണ്ടാകണം - ( ശാന്തമായി നിൽക്കുമ്പോൾ )

ചിറകിന്റെ അറ്റം വാലിന്റെ അര ഇഞ്ച് മുൻപായ് അവസാനിക്കുന്നു

വാല് - ഭൂമിയിൽ തൊടാതെ അര ഇഞ്ച് ഉയരത്തിലായിരിക്കണം

കാലുകൾ - ചുവന്ന നിറത്തോട് കൂടിയ താരതമ്യേന നീളം കുറഞ്ഞ കാലുകൾ തൂവൽ രഹിതമായിരിക്കും

കാല്‌ ഒരു നേർ രേഖയായി മുകളിലേക്ക് വരക്കുകയാണെങ്കിൽ ആ രേഖ കണ്ണിലൂടെ കടന്നു പോകണം...

ശരീരനീളം കുറഞ്ഞ് ഏകദേശം ഒരു നാടൻ പ്രാവിനോളം വലുപ്പം കുറഞ്ഞ ഇവ ശാന്തമായ് നിൽക്കുമ്പോൾ വശങ്ങളിൽ നിന്നും നോക്കിയാൽ " S " ആകൃതിയിലായിരിക്കും .

കഴുത്ത് പ്രത്യേക താളത്തിൽ ഇളക്കിക്കൊണ്ട് നടക്കുന്ന ഇവ ഈ താളം നിയന്ത്രിക്കുവാനായ് മുൻവിരലുകളിലാണ് നടക്കുക ...

പാദം പൂർണ്ണമായും ചവിട്ടരുത് -

NB :

ചിറകിലെ വെള്ളത്തൂവൽ
- - - - - - - - - - - - - - - - - - - - - -
ചില വിദേശ രാജ്യങ്ങളിലെ സ്റ്റാൻഡേർഡ് അനുസരിച്ച് പ്രാഥമിക (Primary ) തൂവലുകളിൽ രണ്ടെണ്ണം (മൂന്നോ)വെള്ളയാകണം എന്നുണ്ട്-

എന്നാൽ;
ഈ പ്രാവിനത്തിന്റെ യഥാർത്ഥ ഉടമകളായ നാം ഇന്ത്യക്കാർ ചിറകിൽ വെള്ളത്തൂവൽ ഉള്ളതിനെ തൽപര്യപ്പെട്ടിരുന്നില്ല ...

ഇതില്ലാത്തതിനെയാണ് നാം ഇഷ്ടപ്പെടുന്നതും വളർത്തുന്നതും ...!

ചരിത്രം
- - - - - - -
ബ്രിട്ടീഷ് ഭരണകാലത്ത് - 1676 - ലാണ് ആദ്യമായ് മുഖി വിദേശത്തെത്തിയത് ...
ഇതിനു ശേഷമാണ് ലോകം മുഴുവൻ വ്യാപിച്ചത് ...

ഈ കാലഘട്ടത്തിൽ മുഖിക്ക് ചിറകിൽ വെള്ളയുണ്ടായിരുന്നതായ് ഏതെങ്കിലും രേഖയുള്ളതായി അറിവില്ല....
ഒരുപക്ഷേ വിദേശികൾ വരുത്തിയ ഒരു മാറ്റമായിരിക്കണം ഇത് ...

എന്തു തന്നെ ആയാലും ;
വെള്ളത്തൂവൽ വരുന്ന ജനിതകമുള്ള മുഖികളിൽ മാർക്കിങ്ങ് വ്യതിയാനം വളരെ കൂടുതലാണ് ... അത് കൊണ്ട് തന്നെ കൃത്യമായ ബ്രീഡിങ്ങും ബുദ്ധിമുട്ടാണ് ....

ഈ കാരണങ്ങൾ ഉള്ളത് കൊണ്ടും -
ഇന്ത്യയിലെ പ്രാവ് സ്നേഹികളുടെ പക്കൽ ഉള്ളവയിൽ സിംഹഭാഗവും വെള്ളത്തൂവൽ ഇല്ലാത്തവയായതിനാലും -

സുന്ദരമായ വെളുത്ത മുഖമുള്ള മുഖിയെ ഒറ്റനിറമുള്ള ശരീരത്തോട് കൂടി ഇന്ത്യൻ പതിപ്പായി അംഗീകരിക്കാവുന്നതാണ് -

ബ്രീഡിങ്ങിലും ഷോയിലും ....!

ഇൻഡ്യയുടെ സ്വന്തമായ ഈ " സുന്ദരമുഖി " യെ നമുക്ക് കൂടുതൽ സ്നേഹിക്കാം ...

വിനയപൂർവും ;

Rafeeque Eranakulam 🙏

(മുഖിയെ ഇഷ്ടപ്പെടുന്നവർക്കും പ്രാവ് സ്നേഹികളെ സ്നേഹിക്കുന്നവർക്കും ഈ കുറിപ്പ് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു - Mob:98 95 07 90 66)

OLD PIC😍
24/02/2022

OLD PIC😍

24/02/2022

😍

24/02/2022

22/02/2022

11/02/2022

11/02/2022

🕊️പ്രാവിൻ മുട്ടയും കുഞ്ഞുങ്ങളും🕊️Pigeon eggs and chicks🕊️adorn loft
08/02/2022

🕊️പ്രാവിൻ മുട്ടയും കുഞ്ഞുങ്ങളും🕊️Pigeon eggs and chicks🕊️adorn loft

🕊️പ്രാവിൻ മുട്ടയും കുഞ്ഞുങ്ങളും🕊️Pigeon eggs and chicks🕊️

Address

Mavelikara
690106

Website

Alerts

Be the first to know and let us send you an email when Adorn Loft posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adorn Loft:

Videos

Share

Category


Other Pet Breeders in Mavelikara

Show All

You may also like