25/02/2023
Lees Cages & Incubators.
ഫാം അനുബന്ധ മേഖലയിൽ കഴിഞ്ഞ പത് വർഷക്കാലമായി(2012) പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വിജയകരമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. ഭക്ഷ്യ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റ ഭാഗമായും അതിലുപരിയായി ഒരു വരുമാനമാർഗ്ഗമായും (വ്യാവസായിക അടിസ്ഥാനത്തിലും, വീട്ടാവശ്യത്തിനും ) മുട്ടക്കോഴി വളർത്തൽ, കാട വളർത്തൽ, ആടു വളർത്തൽ, മുയൽ വളർത്തൽ, മത്സ്യ കൃഷി തുടങ്ങിയ മേഖലകളിൽ ഹൈടെക് കൃഷിക്ക് ആവശ്യമായ സാധനസാമഗ്രികൾ കേരളത്തിലുടനീളം വിതരണം ചെയ്തുവരുന്നു
വളരെക്കാലം ഈട് നിൽക്കുന്നതും തുരുമ്പിക്കാത്തതുമായ Tata കമ്പനിയുടെ Hi grade poultry mesh ( ഓരോ കമ്പിയിലും TATA WIRON മുദ്രണം ചെയ്തിട്ടുള്ളത്) കൊണ്ട് നിർമ്മിക്കുന്ന കൂടുകൾ ഞങ്ങളുടെ പ്രത്യേകതയാണ്.
കുറഞ്ഞ മുതൽ മുടക്കിൽ മുട്ടക്കോഴികളെ ശാസ്ത്രീയമായി വളർത്തുവാൻ ഇത്തരം കൂടുകളിൽ സാധ്യമാകുന്നു. ശാസ്ത്രീയമായി നിർമ്മിച്ച ഇത്തരം കൂടുകളിൽ വളരുന്നതിനാൽ പരമാവധി മുട്ട ഉൽപാദനം , മികച്ച തീറ്റ പരിവർത്തന ശേഷി എന്നിവ കൈവരിക്കുന്നു.
Hi-tech cage -ന്റെ സവിശേഷതകൾ.
*കോഴികളെ അഴിച്ചു വിടാതെ കൂട്ടിൽ തന്നെ വളർത്താം.
* രോഗം വരാനുള്ള സാധ്യത കുറവ്.
*മുട്ടയുത്പാദനം വർദ്ധിക്കുന്നു.
*കൂടുകൾ തറയിൽ നിന്നും ഉയരത്തിൽ സ്ഥാപിക്കുന്നതിനാൽ (GI square tube ഉപയോഗിച്ച് നിർമിക്കുന്ന stand )മറ്റു ജീവികളുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നു. *പരിമിതമായ സ്ഥലത്ത് കൂടുതൽ കോഴികളെ വളർത്തുവാൻ സാധിക്കുന്നു.
* കൂട് തുറക്കാതെ തന്നെ മുട്ട ശേഖരിക്കുന്നതിനായി Egg collection tray.
*കുടിക്കാൻ നൽകുന്ന വെള്ളം മലിനമാക്കാതെ ഇരിക്കുന്നതിനായി Ni**le drinking system.
*തീറ്റ പാഴാകാതിരിക്കാനും അനായാസം വൃത്തിയാക്കാൻ സാധിക്കുന്നതിനും പ്രത്യേകമായി ഡിസൈൻ ചെയ്തിട്ടുള്ള PVC തീറ്റ പാത്രങ്ങൾ.
*വിവിധ ഭാഗങ്ങളായി അഴിച്ചു മാറ്റുവാൻ സാധിക്കുന്ന കൂടുകൾ
*മുട്ടയും തീറ്റയും സംരക്ഷിക്കുന്നതിനായി feeder and egg tray covering.
വിവിധ വലുപ്പത്തിലുള്ള കൂടുകൾ ലഭ്യമാണ്. 14, 24, 30, 48, 60, 120, 240.... എണ്ണം വളർത്തുവാൻ പറ്റുന്ന കൂടുകൾ.
****അനുകരണങ്ങളിൽ വഞ്ചിതരാകരുത്.
കൂട് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന Mesh-ന്റ എല്ലാ കമ്പികളിലും TATA WIRON മുദ്രണം ചെയ്തിട്ടുള്ളത് തന്നെയാണ് നിങ്ങൾക്ക് ലഭിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.
മറ്റുള്ളവ കാഷ്ടം വീഴുമ്പോൾ ഈടുനിൽക്കുകയില്ല.
Hi-tech കൂടുകളിൽ വളർത്തുവാൻ ഏറ്റവും അനുയോജ്യമായ BV380, Hi-line, Brown layer തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ വിതരണം ചെയ്തു വരുന്നു..
വർഷത്തിൽ 300 മുട്ടയിൽ അധികം ലഭിക്കുന്ന ഇനങ്ങളാണിവ. Hitech cage-ൽ വളർത്തുവാൻ ഇവയാണ് ഉത്തമം. ഇവയ്ക്ക് ശരീര ഭാരം കുറവും, തീറ്റ പരിവർത്തന ശേഷിയും മുട്ട ഉത്പാദനവും കൂടുതലുമാണ്.
ഹൈടെക് കാടക്കൂട്, ആട്ടിൻ കൂട്, അലങ്കാര കോഴികൾ, പക്ഷികൾ, പ്രാവുകൾ, മുയൽ മുതലായവക്കുള്ള കൂടുകളും പടുത്തകുളങ്ങൾ മുതലായവയും ഞങ്ങൾ നിർമ്മിച്ചു നൽകുന്നു. കൂടാതെ വിവിധയിനം അലങ്കാര കോഴികൾ, പക്ഷികൾ, പ്രാവുകൾ, മുട്ടക്കോഴി കുഞ്ഞുങ്ങൾ, ഗിനി, ടർക്കി, കാട, മുയൽ മുതലായവയും അലങ്കാര മത്സ്യങ്ങൾ, വളർത്തു മത്സ്യങ്ങൾ എന്നിവയും ഞങ്ങളുടെ പക്കൽ ലഭ്യമാണ് .
Contact Details:
Lees Cages and Incubators
Kochuthundiyil Building
Karikulam P. O
Mothiravayil Road
Ranny.
Mob:9745722764,
9947384824,
email :[email protected].
Kindly watch & subscribe our channel for informative videos on farming, gardening, livestock, pets, ornamental, edible fishes, farm equipments & related items.
https://openinyoutube.com/c/LeesInfoMedia
***Genuine customers please contact on above given numbers.