Paw'King

Paw'King TRAINING
BOARDING

FREE ADOPTION❤️2Yrs old GSD FEMALEഉടമസ്ഥർക്ക് നോക്കാനുള്ള സാഹചര്യം ഇപ്പോ ഇല്ലാത്തതിനാൽ,, ഇവളെ നല്ലതുപോലെ നോക്കുമെന്നുറപ്...
06/01/2024

FREE ADOPTION❤️

2Yrs old GSD FEMALE

ഉടമസ്ഥർക്ക് നോക്കാനുള്ള സാഹചര്യം ഇപ്പോ ഇല്ലാത്തതിനാൽ,, ഇവളെ നല്ലതുപോലെ നോക്കുമെന്നുറപ്പുള്ളവർക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നു.. ആവിശ്യമുള്ളവർക്ക് പുള്ളിയെ വിളിക്കാം.

കണ്ണൂർ ജില്ലയിൽ ചെറുതാഴം,.
JAYESH : 91884 72029

12/10/2023
12/10/2023

Shout out to my newest followers! Excited to have you onboard!

Vichu V Tvm, Rijoy Chembuthra, Shaik Khadaer Basha, Ranjithkumar Mohanraj Ranjith, அஸ்லின் அஸ்லின்கிங்ஸ்டன், Abhilash Johnson Abhilash Johnson, Sandheepsahadevan Sandheepsahadevan, Manikuttan P, Louis Bender, Gursham Rai, Lavena Anwar, Badarinath S, Sreeja Binu

Student : SHADOW😍Problems: Resource guarding, Leash pulling& Biting, Biting others Legs, Hyper activity.
12/07/2022

Student : SHADOW😍

Problems: Resource guarding, Leash pulling& Biting, Biting others Legs, Hyper activity.

Student: BRUNO💗The Naughty Boy😄Problems: Leash pulling, unwanted barking, Resource guarding,
12/07/2022

Student: BRUNO💗
The Naughty Boy😄

Problems: Leash pulling, unwanted barking, Resource guarding,

21/02/2022

Student : LOKI
കുരുത്തംകെട്ടവനായി വന്നു.. നല്ല കുട്ടിയായി ഇന്ന് തിരിച്ചു പോണു 😊💗..
പിള്ളേരൊക്കെ തിരിച്ചു പോകുമ്പോൾ മനസ്സിലുണ്ടാകുന്ന ചില സങ്കടങ്ങൾ ഉണ്ട്.. അവർക്കും അങ്ങനെ തന്നെയാണ്,, കാരണം ഞാൻ അവരെ ഓരോന്നും പഠിപ്പിക്കുന്നത് ഭീഷണിപ്പെടുത്തിയോ, അടിച്ചോ, ഇടിച്ചോ അല്ല,, സ്നേഹത്തോടെ അവരുടെ ഭാഷയിൽ, അവരുമായി ഒരു ആത്മബന്ധം ഉണ്ടാക്കികൊണ്ടാണ്.. ആ ഒരു bonding ആണ് നിങ്ങളും നിങ്ങളുടെ ഡോഗും തമ്മിൽ ഉണ്ടാകേണ്ടത്.. അതില്ലാത്തിടത്തോളം ഒരു ഡോഗും നിങ്ങളെ അനുസരിക്കില്ല.. 😊

Pawking k9
8075704276💗

10/12/2021

TIGER MY BOY😎

https://youtu.be/WfHsmQw2zBc
13/11/2021

https://youtu.be/WfHsmQw2zBc

How to handle aggressive dogdog training malayalampawking k9 training kannurdog traineraggression on dogsrescued dogskin infection on dogsdogs behaviour prob...

10/11/2021

ASTON's Heel Walk..💗

PAWKING BEAST💗
08/11/2021

PAWKING BEAST💗

ASTON 💗
20/10/2021

ASTON 💗

💗
15/10/2021

💗

My girl, LUCKY😘
28/08/2021

My girl, LUCKY😘

💗PAWKING boarding Girl INOOTTY💗😘😘
17/08/2021

💗PAWKING boarding Girl INOOTTY💗😘😘

03/07/2021

B R U N O
💗

23/06/2021

ചോദ്യം : ആദ്യമായി ഒരു പപ്പിയെ വാങ്ങിക്കാൻ പോകുന്നു. മക്കൾ കിടന്ന് വാശി പിടിക്കുന്നത് കൊണ്ടാണ്... നല്ലൊരു ബ്രീഡിനെ ആണ് എടുക്കാൻ ഉദ്ദേശിക്കുന്നത്. അതോടെ മക്കൾടെ കരച്ചിൽ തീരുമല്ലോ. ഏതാണ് നല്ല ബ്രീഡ്??

ഉത്തരം : ആദ്യമായി ആണ് പപ്പിയെ, മക്കളുടെ ആഗ്രഹം/വാശി കൊണ്ട് എടുക്കാൻ പ്ലാൻ ചെയ്യുന്നതെങ്കിൽ മക്കൾക്ക് ആ ഡോഗിനെ പരിചരിക്കുന്നതിന് ഒരു പരിധി കാണില്ലേ? നിങ്ങൾക്ക് സമയം കാണുമോ ആ പപ്പിയെ പരിചരിക്കാൻ? പപ്പി സ്റ്റേജിൽ നല്ല ബുദ്ധിമുട്ട് ആകും. ഡെയിലി ഒരുപാട് തവണ മൂത്രമൊഴിക്കും, അപ്പിയിടും, കാണുന്നതൊക്കെ കടിക്കും, നിങ്ങളുടെ ചെരുപ്പ്, മൊബൈൽ, ഇയർഫോൺ, മക്കളുടെ കളിപ്പാട്ടങ്ങൾ മുതലായവ അതിൽ ചിലത് മാത്രം.. അതിനിടയിൽ ചിലപ്പോ നിങ്ങൾക്കും/വീട്ടിലുള്ളവർക്കും കടി കിട്ടാം തുടങ്ങി ഒട്ടനവധി കടമ്പകൾ നിങ്ങൾ കടക്കേണ്ടി വരും. Hairy breed കൂടിയാകുമ്പോൾ ഡെയിലി hair brushing ചെയ്യേണ്ടി വരും, ചെള്ളുകൾ കയറിയാൽ അതിനെ എടുക്കേണ്ട വിധം അറിയണം,. കൃത്യസമയത്ത് വാക്‌സിനേഷൻ /വിരമരുന്ന് കൊടുക്കാൻ സാധിക്കണം.. ഭക്ഷണവും,വെള്ളവും കിടക്കുന്ന സ്ഥലവും ഒക്കെ നല്ല പോലെ ശ്രെദ്ധിക്കണം. പപ്പീസിനു കൊടുക്കേണ്ട ഭക്ഷണത്തിൽ എന്തെങ്കിലും മിസ്റ്റേക്ക് പറ്റിയാൽ അതിനേം കൊണ്ട് ഡോക്ടറുടെ അടുത്തേക് ഓടണം. ഏത് സമയത്തും ഡോഗിനെ പരിചരിക്കാൻ തയ്യാറുള്ള ഡോക്ടർമാർ ആരൊക്കെ ഉണ്ടെന്ന് അറിഞ്ഞു വെക്കണം.. ഡോഗ്സിന് കഴിക്കാൻ പറ്റുന്നതും / പറ്റാത്തതുമായ ഒരുപാട് ഭക്ഷണങ്ങൾ ഉണ്ട്.. അതും അറിഞ്ഞിരിക്കണം.. രോമവും നഖവും വളരുമ്പോൾ അതൊക്കെ വെട്ടി ഷേപ്പ് ആക്കാൻ അറിയണം.. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഒരു പപ്പിയെ വളർത്തി വലുതാക്കിയെടുക്കാൻ. കുറച്ച് ദിവസം കഴിഞ്ഞ് മക്കളുടെ താല്പര്യം കുറഞ്ഞാൽ, നിങ്ങൾക്ക്/വീട്ടുകാർക്ക് ആ പപ്പിയെ നോക്കാനുള്ള സമയവും, താല്പര്യവും കൂടി ഉണ്ടാകുമോ എന്ന് ചിന്തിക്കുക. കുഞ്ഞിലേ കാണുമ്പോൾ പപ്പി നല്ല ഗുണ്ടുമണി ആയിരിക്കും.., മാസങ്ങൾ കടന്നുപോകുമ്പോൾ അതിന്റെ കോലം മാറി തുടങ്ങും.. ആ ടൈമിൽ കാണുമ്പോൾ 'അയ്യേ ഇതെന്ത് കോലം' എന്നൊക്കെ പറയുന്ന ആളുകളുണ്ട്., വേണ്ടി വന്നാൽ അപ്പോ തന്നെ ഒഴിവാക്കാനും, വിൽക്കാനും ചില first time owners ശ്രെമിക്കും.. ഒരു പപ്പി പൂർണ്ണ വളർച്ച എത്താൻ 1-2yrs എടുക്കും.. അതുവരെ പപ്പിയുടെ കോലം മാറിക്കൊണ്ടിരിക്കും.. പിന്നെ കൃത്യമായ ട്രെയിനിംഗ്/ഗൈഡൻസ് കൊടുക്കാൻ പറ്റിയില്ലെങ്കിൽ അനുസരണക്കേടിന്റെ കൂമ്പാരമായി മാറും അവർ..😊

പറഞ്ഞ് വന്നത്,പിള്ളേരുടെ ഇഷ്ട്ടാനിഷ്ടങ്ങൾ മാറിക്കൊണ്ടിരിക്കും, Dogs r not Toys. So,നല്ലതുപോലെ മക്കൾക്ക് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കികൊടുക്കൂ. അവർക്കും കൂടി പപ്പിയെ നല്ലത് പോലെ നോക്കേണ്ട ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെടുത്തൂ.. എല്ലാം ഓക്കേ ആണെന്ന് നിങ്ങൾക്ക് ബോധ്യം വന്നാൽ മാത്രം പപ്പിയെ വീട്ടിലേക്ക് കൊണ്ടുവരൂ.😊

Guys,  hows this 😋
17/03/2021

Guys, hows this 😋

Pawking Boy, BRUNO💗
10/03/2021

Pawking Boy, BRUNO💗

10/03/2021

Welcome To the world of
Paws✌️💗

10/03/2021

Hi everybody,
Welcome 2 Paw'King.

Itz all about Dogs💗

Address

Payyanur
670307

Telephone

+918075704276

Website

Alerts

Be the first to know and let us send you an email when Paw'King posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paw'King:

Videos

Share

Category


Other Payyanur pet stores & pet services

Show All