S.M Pigeon Flyer's Association

S.M Pigeon Flyer's Association Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from S.M Pigeon Flyer's Association, Pet service, S. M Pigeon Flyer's Association, SM lock, poonthura, Thiruvananthapuram.

SMPFA 2022 അൺലിമിറ്റഡ് ടൂർണമെന്റിന്റെ നറുക്കെടുപ്പ് ജനുവരി 16 രാവിലെ 10:30 ന് S.M ലോക്കിനു സമീപമുള്ള മദീന ആഡിറ്റോറിയത്തി...
11/01/2022

SMPFA 2022 അൺലിമിറ്റഡ് ടൂർണമെന്റിന്റെ നറുക്കെടുപ്പ് ജനുവരി 16 രാവിലെ 10:30 ന് S.M ലോക്കിനു സമീപമുള്ള മദീന ആഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.

S.M.P.F.A 2022 - 2024 ലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ... ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉയർച്ചയിലും ...
02/01/2022

S.M.P.F.A 2022 - 2024 ലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ... ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉയർച്ചയിലും സഹകരിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു...

24/10/2021

3-ാമത് വാർഷികാഘോഷവും പ്രാവ് പറത്തൽ ടൂർണമെൻറിലെ വിജയികൾക്കുള്ള സമ്മാനദാനവും ഈ വരുന്ന ഒക്ടോബർ 24 ഞായറാഴ്ച (24/10/2021) കൃത്യം വൈകുന്നേരം 3:30 ന് S.M ലോക്കിനു സമീപമുള്ള മദീന ആഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.... പ്രസ്തുത പരിപാടി ബഹു. അഡ്വ VK Prasanth (MLA Vattiyoorkkavu) ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
പങ്കെടുക്കുക..... വിജയിപ്പിക്കുക.....

🕊️ *_S.M PIGEON FLYER'S_*                                 *_ASSOCIATION_* 🕊️♦️REG.No: TVM/TC/1129/2019♦️            🔥 *F...
04/10/2021

🕊️ *_S.M PIGEON FLYER'S_*
*_ASSOCIATION_* 🕊️
♦️REG.No: TVM/TC/1129/2019♦️

🔥 *FINAL RESULT* 🔥
*TVM DISTRICT TOURNAMENT*
*2021*

1️⃣ ചന്തു - ആറ്റുകാൽ
( *18 മണിക്കൂർ* )
💵 *₹ 30,000* ,📜,🏆,🏅
2️⃣ സന്തോഷ്‌ - തളിയിൽ
( *17 മണിക്കൂർ 01 മിനിറ്റ്* )
💵 *₹ 15,000* ,📜,🏆,🏅
3️⃣ ജയൻ - പാടശ്ശേരി
( *16 മണിക്കൂർ 44 മിനിറ്റ്* )
💵 *₹ 10,000* ,📜,🏆,🏅
4️⃣ നജു & റംസാൻ - വിഴിഞ്ഞം
( *16 മണിക്കൂർ 01 മിനിറ്റ്* )
💵 *₹ 7,000* ,📜,🏆,🏅
5️⃣ നൗഷാദ് - മൂന്നാറ്റുമുക്ക്
( *15 മണിക്കൂർ 54 മിനിറ്റ്* )
💵 *₹ 5,000* ,📜,🏆,🏅
6️⃣ ANP BROTHERS - അമ്പലത്തറ
( *15 മണിക്കൂർ 42 മിനിറ്റ്* )
💵 *₹ 3,000* ,📜,🏆,🏅
7️⃣ കുട്ടൻ - വടുവത്ത്കോവിൽ
( *15 മണിക്കൂർ 38 മിനിറ്റ്* )
💵 *₹ 2,000* ,📜,🏆,🏅
*8.* ഷാഫി - മണക്കാട്
( *14 മണിക്കൂർ 11 മിനിറ്റ്* )
🏆,📜,🏅
*9.* രാജീവ്‌ ഉണ്ണി - തളിയിൽ
( *14 മണിക്കൂർ 01 മിനിറ്റ്* )
🏆,📜,🏅
*10.* രാജാത്തി നൗഫ് - ബീമാപ്പള്ളി
( *14 മണിക്കൂർ 01 മിനിറ്റ്* )
🏆,📜,🏅
*11.* സഹീർ - ബംഗ്ലാദേശ്
( *13 മണിക്കൂർ 36 മിനിറ്റ്* )
🏆,📜,🏅
*12.* റഫീക്ക് - ബംഗ്ലാദേശ്
( *13 മണിക്കൂർ 33 മിനിറ്റ്* )
🏆,📜,🏅
*13.* മനോജ്‌ മാഹീൻ-മാണിക്യംവിളാകം
( *13 മണിക്കൂർ 26 മിനിറ്റ്* )
🏆,📜,🏅
*14.* ഷിജു . N - മാണിക്യംവിളാകം
( *13 മണിക്കൂർ 26 മിനിറ്റ്* )
🏆,📜,🏅
*15.* സുധീർ - പള്ളിസ്ട്രീറ്റ്
( *13 മണിക്കൂർ 21 മിനിറ്റ്* )
🏆,📜,🏅
*16.* അമീർ - പള്ളിസ്ട്രീറ്റ്
( *13 മണിക്കൂർ 18 മിനിറ്റ്* )
🏆,📜,🏅
*17.* പ്രവീൺ - തിരുവല്ലം
( *13 മണിക്കൂർ 11 മിനിറ്റ്* )
🏆,📜,🏅
*18.* MRF സൽമാൻ സഹദ് - വിഴിഞ്ഞം
( *13 മണിക്കൂർ 10 മിനിറ്റ്* )
🏆,📜,🏅
*19.* അൻസിൽ ഹബീബ്
- മുള്ളൂട്ട്, ബീമാപ്പള്ളി
( *13 മണിക്കൂർ 06 മിനിറ്റ്* )
🏆,📜,🏅
*20.* ലാലു - തിരുവല്ലം
( *13 മണിക്കൂർ 05 മിനിറ്റ്* )
🏆,📜,🏅
*21.* അഭിജിത്ത് അരുൺജിത്ത് - കാലടി
( *13 മണിക്കൂർ 05 മിനിറ്റ്* )
🏆,📜,🏅
*22.* റഹീം പ്രതീഷ് - കഴക്കൂട്ടം
( *13 മണിക്കൂർ 02 മിനിറ്റ്* )
🏆,📜,🏅
*23.* പ്രദീപ് - പാപ്പനംകോഡ്
( *13 മണിക്കൂർ 01 മിനിറ്റ്* )
🏆,📜,🏅
*24.* ഉണ്ണിബെൻ - കരിക്കകം
( *13 മണിക്കൂർ 01 മിനിറ്റ്* )
🏆,📜,🏅
*25.* സുഭാഷ് - പള്ളിച്ചൽ
( *13 മണിക്കൂർ 01 മിനിറ്റ്* )
🏆,📜,🏅
*26.* മുഹമ്മദ്‌ - പാച്ചല്ലൂർ
( *13 മണിക്കൂർ* )
🏆,📜,🏅
*27.* സതീന്ദ്രൻ - വള്ളക്കടവ്
( *13 മണിക്കൂർ* )
🏆,📜,🏅
*28.* ബാബുജാൻ - കാരക്കമണ്ഡപം
( *13 മണിക്കൂർ* )
🏆,📜,🏅
*29.* ഷാജി - കഞ്ഞിപ്പുര
( *12 മണിക്കൂർ 56 മിനിറ്റ്* )
🏆,🏅
*30.* നിഥിൻ - കാട്ടായിക്കോണം
( *12 മണിക്കൂർ 52 മിനിറ്റ്* )
🏆,🏅
*31.* ബിനു - തിരുവല്ലം
( *12 മണിക്കൂർ 45 മിനിറ്റ്* )
🏆,🏅
*32.* അൻസിൽ - പള്ളിസ്ട്രീറ്റ്
( *12 മണിക്കൂർ 45 മിനിറ്റ്* )
🏆,🏅
*33.* ജോഷുവ - പൂന്തുറ
( *12 മണിക്കൂർ 42 മിനിറ്റ്* )
🏆,🏅
*34.* ലാലു - ഇടയാർ
( *12 മണിക്കൂർ 38 മിനിറ്റ്* )
🏆,🏅
*35.* നാസ് - പരുത്തിക്കുഴി
( *12 മണിക്കൂർ 34 മിനിറ്റ്* )
🏆,🏅
*36.* ജീഷൻ സുരേഷ് - പൂന്തുറ
( *12 മണിക്കൂർ 10 മിനിറ്റ്* )
🏆,🏅
*37.* പ്രഭാത് - പൂന്തുറ
( *11 മണിക്കൂർ 50 മിനിറ്റ്* )
🏆,🏅
*38.* ഷംനാദ് - പാച്ചല്ലൂർ
( *09 മണിക്കൂർ 40 മിനിറ്റ്* )
🏆,🏅
*39.* അൽ അമീൻ -പള്ളിസ്ട്രീറ്റ്
( *09 മണിക്കൂർ 26 മിനിറ്റ്* )
🏆,🏅
*40.* ഷേൺ - പൂന്തുറ
( *08 മണിക്കൂർ 32 മിനിറ്റ്* )
🏆,🏅
*41.* ഷജിൻ - പരുത്തിക്കുഴി
( *08 മണിക്കൂർ 04 മിനിറ്റ്* )
🏆,🏅
*42.* ഷുഹൈബ് - ആസാദ്‌നഗർ
( *07 മണിക്കൂർ 18 മിനിറ്റ്* )
🏅
*43.* A.V LOFT - തിരുവല്ലം
( *07 മണിക്കൂർ 06 മിനിറ്റ്* )
🏅
*44.* അനീഷ് - കുത്തുകല്ലിൻമൂട്
( *06 മണിക്കൂർ 52 മിനിറ്റ്* )
🏅
*45.* മുബിൻ സൽമാൻ - S.M ലോക്ക്
( *06 മണിക്കൂർ 20 മിനിറ്റ്* )
🏅
*46.* ജഹാൻഗീർ - പത്തേക്കർ
( *06 മണിക്കൂർ 10 മിനിറ്റ്* )
🏅
*47.* ഷമീർ സുധീർ - പള്ളിസ്ട്രീറ്റ്
( *05 മണിക്കൂർ 56 മിനിറ്റ്* )
🏅
*48.* സജു - പൂന്തുറ
( *05 മണിക്കൂർ 38 മിനിറ്റ്* )
🏅
*49.* ഡാനി ഡെനി റെക്സൻ
- കണ്ണാന്തുറ
( *05 മണിക്കൂർ 36 മിനിറ്റ്* )
🏅
*50.* വിഷ്ണു മിഥിലാപുരി
- വട്ടിയൂർക്കാവ്
( *05 മണിക്കൂർ 13 മിനിറ്റ്* )
🏅
*51.* വിജയകുമാർ - പാച്ചല്ലൂർ
( *02 മണിക്കൂർ 25 മിനിറ്റ്* )
🏅

👏 *വിജയികൾക്ക് SMPFA ന്റെ അഭിനന്ദനങ്ങൾ* 👏

നാടിനൊപ്പം 💪💪  Hand Sanitiser   Home... Be A Hero!   Calm & Social Distance.
29/05/2020

നാടിനൊപ്പം 💪💪
Hand Sanitiser
Home... Be A Hero!
Calm & Social Distance.

അനന്തപദ്മനാഭന്റെ മണ്ണിൽ SM PIGEON FLYERS ASSOCIATION സംഘടിപ്പിക്കുന്ന 2020 ലെ പ്രാവ് പറത്തൽ മത്സരങ്ങളുടെ നറുക്കെടുപ്പ് ഈ...
07/02/2020

അനന്തപദ്മനാഭന്റെ മണ്ണിൽ SM PIGEON FLYERS ASSOCIATION സംഘടിപ്പിക്കുന്ന 2020 ലെ പ്രാവ് പറത്തൽ മത്സരങ്ങളുടെ നറുക്കെടുപ്പ് ഈ വരുന്ന ഫെബ്രുവരി 9 ന് വൈകുന്നേരം 3 മണിക്ക് ബൈപാസ് റോഡ്, പരുത്തിക്കുഴിക്ക് സമീപമുള്ള RAMY PLAZA യിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത പരിപാടിയിൽ എല്ലാ പറവ സ്നേഹികളും പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രസിഡന്റ്‌ : സജീർ : 9895696373
സെക്രട്ടറി : ഷഫീഖ് : 9746855244
ട്രെഷറർ : മുനീർ : 8893988326

06/10/2019
👉06/10/2019👈RAMY PLAZA, kovalam bypass road. Paruthikkuzhi. 💟All are welcome💟
30/09/2019

👉06/10/2019👈
RAMY PLAZA, kovalam bypass road. Paruthikkuzhi.
💟All are welcome💟

Address

S. M Pigeon Flyer's Association, SM Lock, Poonthura
Thiruvananthapuram
695026

Telephone

+918893988326

Website

Alerts

Be the first to know and let us send you an email when S.M Pigeon Flyer's Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Pet Services in Thiruvananthapuram

Show All