BABS Pet Supermarket

BABS Pet Supermarket all kind of pets foods, supliments, accesories, cages, and pet consultancy available
(2)

Happy Customer ❤️
19/06/2024

Happy Customer ❤️

Happy Customer 🐶🥰
13/05/2024

Happy Customer 🐶🥰

Extreme Punch Blue van colour cat stud service available 9605993647
01/04/2024

Extreme Punch Blue van colour cat stud service available 9605993647

Stop Dog Breed BAN 😔
17/03/2024

Stop Dog Breed BAN 😔

Extreme Punch Cat Stud Service available at SN Puram for more info 9605993647
17/03/2024

Extreme Punch Cat Stud Service available at SN Puram for more info 9605993647

Opening Soon  puram
04/03/2024

Opening Soon puram

Opening Soon Babs Pets Grooming Parlour@SN puram
01/03/2024

Opening Soon Babs Pets Grooming Parlour@SN puram

Alway at your service 🥰🥰🥰
08/11/2023

Alway at your service 🥰🥰🥰

നബി ദിനാശംസകൾ ♥️
28/09/2023

നബി ദിനാശംസകൾ ♥️

14/03/2023

ഈ കനത്ത വേനലിൽ വളർത്തുമൃഗങ്ങൾക്കും സൂര്യാഘാതം ഏൽക്കാനും മരണംവരെ സംഭവിക്കാനുമുള്ള സാധ്യതയും കൂടുതലാണ്.

മൃഗങ്ങളുടെ ശരീരത്തിൽ പൊള്ളിയ പാടുകൾ, വായിൽ നിന്നും നുരയും പതയും വരിക തളർച്ച എന്നിവ കണ്ടാൽ ഉടൻ ചികിത്സയ്ക്ക് വിധേയമാക്കുക.

കന്നുകാലികൾക്ക് സൂര്യാഘതം ഏറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കണം. കുടിക്കാൻ ധാരാളം വെള്ളം നൽകി തൊട്ടടുത്ത മൃഗാശുപത്രിയിൽ എത്തിക്കുക.

വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ അടച്ചിട്ടുകൊണ്ട് പോകുന്നത് സൂര്യാഘാതത്തിന് ഇടയാക്കും. വെയിലത്ത് പാർക്ക് ചെയ്ത വാഹനത്തിൽ വളർത്തുമൃഗങ്ങളെ അടച്ചിട്ട് പോകരുത്.

തണുത്ത ശുദ്ധജലം എല്ലാവളർത്തു മൃഗങ്ങൾക്കും ലഭ്യമാക്കണം.

വായുസഞ്ചാരമുള്ള സൌകര്യങ്ങൾ ഉറപ്പുവരുത്തുക.

14/03/2023

Labrador puppies available for new home 9605993647

One more Happy customer with his New Pocket Full white Male puppy ♥️♥️♥️ Thanks for choosing
12/12/2022

One more Happy customer with his New Pocket Full white Male puppy ♥️♥️♥️ Thanks for choosing

Happy Customer ♥️♥️♥️
13/11/2022

Happy Customer ♥️♥️♥️

13/11/2022

Labrador puppies available for new homes 9605993647

Happy Diwali
24/10/2022

Happy Diwali

23/09/2022

#നായകളുടെ_9_ഗുണങ്ങൾ

ഗുരു തന്റെ ശിഷ്യൻമാരോട് പറഞ്ഞു.

“നായകൾക്ക് ഒമ്പത് സ്വഭാവങ്ങൾ ഉണ്ട്. മനുഷ്യരിൽ അപൂർവ്വമായി മാത്രമേ അവ കാണാറുള്ളൂ.

💥ഒന്നാമത്തേത് : നായകൾ വിശപ്പ് സഹിച്ചിരിക്കും. അവ നല്ല മനുഷ്യരുടെ സ്വഭാവമാണ്.

💥രണ്ട്: നായകൾ രാത്രി കുറച്ചേ ഉറങ്ങാറുള്ളൂ. അത് ഭക്തൻമാരുടെ ഗുണമാണ്.

💥 മൂന്ന്: നായകൾക്ക് സ്വത്തില്ല. ഇത് വിരക്തിതരുടെ ഗുണ മാണ്.

💥നാല്: നായകൾ യജമാനരോട് കൂറു പുലർത്തും. ഇത് വിശ്വാസികളുടെ ലക്ഷണമാണ്.

💥അഞ്ച്: നായകൾ ഏറ്റവും മോശമായ സ്ഥലങ്ങളിലാണ് കിടക്കുക. ഇത് വിനയശാലികളുടെ സ്വഭാവമാണ്.

💥ആറ്: നായകളെ ഉറങ്ങുന്ന സ്ഥലത്ത് നിന്ന് ഓടിച്ചാൽ ശബ്ദ മുണ്ടാക്കാതെ അവ മറ്റൊരു സ്ഥലത്ത് പോയി കിടക്കും. ഇത് സംതൃപ്തരുടെ ലക്ഷണമാണ്.

💥ഏഴ്: നായകളെ തല്ലിക്കഴിഞ്ഞ് സ്നേഹം കാണിച്ചാൽ അവ കഴിഞ്ഞതെല്ലാം മറന്ന് വാലാട്ടിക്കൊണ്ട് അടുത്തുവരും. ഇത് വിശുദ്ധരുടെ സ്വഭാവമാണ്.

💥എട്ട്: യജമാനൻ ഭക്ഷണം കഴിക്കുമ്പോൾ നായകൾ ദൂരെ ഇരുന്ന് നോക്കിക്കൊണ്ടിരിക്കും. ഇത് ആത്മീയാന്വേഷകരുടെ ഗുണമാണ്.

💥ഒൻപത്: ഒരു സ്ഥലം വിട്ടുപോയതിനുശേഷം നായകൾ ആ സ്ഥലത്തെക്കുറിച്ച് ചിന്തിക്കുകയേ ഇല്ല. ഇത് പരിത്യാഗി കളുടെ ലക്ഷണമാണ്.

കഴിഞ്ഞ ഒരു വർഷകാലം നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി... തുടർന്നും ഈ സ്നേഹം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ...
22/09/2022

കഴിഞ്ഞ ഒരു വർഷകാലം നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി... തുടർന്നും ഈ സ്നേഹം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് രണ്ടാം വർഷത്തിലേക്ക് ഉള്ള യാത്ര തുടരട്ടെ ♥️♥️♥️♥️ BABS Pet Supermarket

Address

Thrissur

Telephone

+919605993647

Website

Alerts

Be the first to know and let us send you an email when BABS Pet Supermarket posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category