Snake Maniac

Snake Maniac It's all about snakes arround us

24/04/2024

പാമ്പ്‌ കൊത്തുന്നത് കണ്ടിട്ടുണ്ടോ.?വെളുക്കാൻ തേച്ചത് ഇപ്പൊ പാണ്ടായേനെ.. 🐍🐍

19/04/2024

ആദ്യം കോഴി🐓, പിന്നെ പട്ടി 🐕,ഇപ്പൊ പാമ്പും 🐍🙊 A cobra snake was entangled on an old hen coop

തൃശ്ശൂർ പൂരം ജാഗ്രത മുന്നറിയിപ്പ് 👇----------------------------------------------------------------ഇന്ന് തൃശ്ശൂർ പൂരം ആവ...
19/04/2024

തൃശ്ശൂർ പൂരം ജാഗ്രത മുന്നറിയിപ്പ് 👇
----------------------------------------------------------------
ഇന്ന് തൃശ്ശൂർ പൂരം ആവേശത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുകയാണ്. തൃശ്ശൂർ നഗരം രണ്ട് ദിവസം ജനസാഗരം ആയിരിക്കും എന്നത് സംശയമില്ല.പോലീസ് സേന, വനം വകുപ്പ്,ഫയർ ഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളും, സംഘടനകളും വലിയൊരു സേനയെ തൃശ്ശൂർ നഗരത്തിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി വ്യന്യസിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓരോരുത്തരും അവരവരുടെ സുരക്ഷ സ്വയം ഉറപ്പുവരുത്തേണ്ടതുണ്ട്.പൂരത്തലേന്ന് വൈകുന്നേരം പാറമേക്കാവ് അമ്പലത്തിന് സമീപത്ത് വച്ച് ഒരാൾക്ക് പാമ്പ് കടിയേറ്റിരുന്നു. ഒരു നഗര പ്രദേശമാണെങ്കിലും വിവിധങ്ങളായ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളും, മരപ്പട്ടി, മുള്ളൻ പന്നി, കാട്ടുപ്പന്നി പോലുള്ള ചെറു വന്യ ജീവികളും ധാരാളം കണ്ടു വരുന്ന സ്ഥലമാണ് തൃശ്ശൂർ നഗര പ്രദേശം. പൂരാവേശത്തിൽ നമ്മൾ നിൽക്കുന്ന ചുറ്റുപാടും ഒന്ന് നിരീക്ഷിക്കുക. സുരക്ഷ ഉറപ്പു വരുത്തുക.എല്ലാവർക്കും തൃശ്ശൂർ പൂരം ആശംസകൾ.🙏❤️

NB :- ചിത്രത്തിൽ ഉള്ളത് ഇന്നലെ പാറമേക്കാവ് അമ്പലത്തിന് സമീപം ഒരാളെ കടിച്ച പാമ്പാണ്.മണ്ണൂലി എന്ന് പേരുള്ള(Sand boa)ഒട്ടും വിഷമില്ലാത്ത പാമ്പാണ്.
Contact No :- 097455 47906

ഒട്ടും വിഷമില്ലാത്ത ജാതിയാ...എതിരഭിപ്രായം ഇല്ലല്ലോ അല്ലെ.. 🙊🙊
15/04/2024

ഒട്ടും വിഷമില്ലാത്ത ജാതിയാ...
എതിരഭിപ്രായം ഇല്ലല്ലോ അല്ലെ.. 🙊🙊

ഈ വീഡിയോയും ഫേസ്ബുക്കിൽ നിന്നും എടുത്ത് കളഞ്ഞിട്ടുണ്ട് കാണാത്തവർക്ക് യൂട്യൂബിൽ കാണാം 😊😊❤️❤️
15/04/2024

ഈ വീഡിയോയും ഫേസ്ബുക്കിൽ നിന്നും എടുത്ത് കളഞ്ഞിട്ടുണ്ട് കാണാത്തവർക്ക് യൂട്യൂബിൽ കാണാം 😊😊❤️❤️

അടച്ചു വച്ചിരുന്ന വേസ്റ്റ് ടാങ്കിൽ വലിയൊരു മൂർഖൻ 🐍🐍. മറ്റ് പഴുതുകളൊന്നും ഇല്ലാത്ത ടാങ്കിൽ എലിയെ വിഴുങ്ങി വിശ.....

ഇടയ്ക്ക് തൊട്ടതിനും പിടിച്ചതിനുമൊക്കെ പിണക്കത്തിൽ ആകും ഫേസ്ബുക്ക്. ഈ വീഡിയോയും റിമൂവ് ചെയ്യേണ്ടി വന്നു. കാണാത്തവർക്ക് യൂ...
15/04/2024

ഇടയ്ക്ക് തൊട്ടതിനും പിടിച്ചതിനുമൊക്കെ പിണക്കത്തിൽ ആകും ഫേസ്ബുക്ക്. ഈ വീഡിയോയും റിമൂവ് ചെയ്യേണ്ടി വന്നു. കാണാത്തവർക്ക് യൂട്യൂബിൽ കാണാം 😊😊❤️❤️

റിവേഴ്‌സ് ഗിയർ ഉള്ള മൂർഖൻ 😂. വലയിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തുന്നതിനിടയിൽ പാമ്പ്‌ പിന്നാക്കം ഇഴഞ....

11/04/2024

പാമ്പ്‌ ഇവിടെ വരെ എത്തി..!!🐍🐍പേടിക്കണ്ട ചേരയാണ് 😊😊

08/04/2024

ഒരു പൂച്ചയെ വിഴുങ്ങിയ മൂർഖൻ..!!🐍🐈 Giant Indian cobra was predated on a kitten.!!

06/04/2024

ആള് അത്ര മോശക്കാരനല്ലാട്ടാ.. 😂🐍A cobra was stucked in a birds' cage 🐍🐍

05/04/2024

ഉഗ്രവിഷമുണ്ടെങ്കിലും ഒട്ടും വിവരമില്ലാത്തവരാണ് ഇവ..! ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു!!🐍 Spectacled cobra

30/03/2024

ശത്രുക്കളെ അകറ്റാൻ അപ്പിയിടുന്ന പരിപാടിയും പാമ്പുകൾക്കുണ്ട് 😂🐍💩 A cobra was entangled on a net

28/03/2024

ഒറ്റനോട്ടത്തിൽ ഒരേ പോലെ.. ഒന്ന് വിഷമില്ലാത്തതും മറ്റേത് വിഷമുള്ളതും..!! Black headed v/s Coral snake

കറുത്ത ശരീരത്തിൽ വെള്ള കെട്ടുകൾ.വെള്ളിക്കെട്ടനാണോ..? എന്താണ് നിങ്ങളുടെ അഭിപ്രായം.?
21/03/2024

കറുത്ത ശരീരത്തിൽ വെള്ള കെട്ടുകൾ.
വെള്ളിക്കെട്ടനാണോ..? എന്താണ് നിങ്ങളുടെ അഭിപ്രായം.?

21/03/2024

കിണറ്റിൽ വീണ അണലി പാമ്പിനെ പുറത്തെടുത്തു.!🐍 Russell's viper fell into the well 🐍 Safe method 🐍

ഇവനെ "വട്ടക്കൂറ" എന്ന് വിളിക്കണോ?"ചേനത്തണ്ടൻ എന്ന് വിളിക്കണോ?"പൂഴിപ്പുളയൻ" എന്ന് വിളിക്കണോ?"തേക്കിലപ്പുള്ളി" എന്ന് വിളിക...
20/03/2024

ഇവനെ
"വട്ടക്കൂറ" എന്ന് വിളിക്കണോ?
"ചേനത്തണ്ടൻ എന്ന് വിളിക്കണോ?
"പൂഴിപ്പുളയൻ" എന്ന് വിളിക്കണോ?
"തേക്കിലപ്പുള്ളി" എന്ന് വിളിക്കണോ?
അതോ "മണ്ണൂലി" എന്ന് വിളിക്കണോ?
നിങ്ങൾ തന്നെ ഒരു തീരുമാനം പറയൂ.. 😊😊
പേര് എന്തായാലും ആള് വിഷമില്ല ട്ടാ..

10/03/2024

തൃശ്ശൂർ കുരിയിച്ചിറയിൽ കണ്ടത് പുലിയാണോ.? Leopard in Thrissur fact

09/03/2024

ചൂട് കൂടുതലാണ് തണുപ്പുള്ള സ്ഥലങ്ങളിൽ പാമ്പ്‌ ഉണ്ടാകും തീർച്ച..🐍ശ്രദ്ധിക്കുക 🙏 Pls beware of snakes 🐍

Deadly beauty.. 🐍🐍Russell's viperDaboia russeliiഅണലിOne of the most dangerous snakes in the world and the most deadly an...
08/03/2024

Deadly beauty.. 🐍🐍

Russell's viper
Daboia russelii
അണലി
One of the most dangerous snakes in the world and the most deadly and dangerous haemotixic snake in India.It's bite was totally unpredictable 🤢🤢.The specimen was rescued by me from the sit out of Dairy science college,KVASU campus, Mannuthy on 06/03/2024.

08/03/2024

മൂലയ്ക്കിരുന്ന പാമ്പ്‌ ആവിയായി 🙊🐍 Please avoid this types of dumping 🙏

08/03/2024

"ഭീമൻ പെരുമ്പാമ്പ്" മനുഷ്യനെ മെനക്കെടുത്താൻ.. 🙊🐍😂 A huge python resting on a wall 🐍

06/03/2024

യൂണിവേഴ്സിറ്റി കിണറ്റിൽ മൂർഖൻ 🐍🐍A cobra snake stuck in a well

04/03/2024

മരപ്പട്ടിയും കുഞ്ഞുങ്ങളും ടോയ്‌ലെറ്റിൽ കുടുങ്ങിപ്പോയി 😼🙀😿 Civet and its cubs trapped in a toilet

03/03/2024

പേജ് തിരിച്ചു കിട്ടി മക്കളേ... 😍😍🥰🥰❤️❤️വ്യാജ ലിങ്കുകൾ സൂക്ഷിക്കണം 🙏🙏

24/01/2024

ഷൂവിനകത്ത് പാമ്പ്‌!🐍🐍 Snake hide inside the shoe 🐍🐍

22/01/2024

വീട്ടിൽ സ്ത്രീകളും കുട്ടികളും മാത്രം, ചേച്ചിയുടെ ദയിര്യം സമ്മതിച്ചു!!🙏😍🐍 Rescued a Common sand boa

19/01/2024

കരിമൂർഖൻ ആണോ വെള്ളിക്കെട്ടനാണോ? നാട്ടുകാർക്ക് ആകെ കൺഫ്യൂഷൻ 🙄🐍 A Montane trinket was rescued 🐍

15/01/2024

ടാങ്കിൽ കുടുങ്ങിയ ഉടുമ്പിനെ രക്ഷപ്പെടുത്തി 🦎An Indian monitor lizard traped in a water tank 🦎

ഞാനെന്റെ ചെറുപ്പകാലം ഒന്ന് ഓർക്കുവായിരുന്നു... എന്ത് രസം ആയിരുന്നു.. 😂😂
14/01/2024

ഞാനെന്റെ ചെറുപ്പകാലം ഒന്ന് ഓർക്കുവായിരുന്നു... എന്ത് രസം ആയിരുന്നു.. 😂😂

13/01/2024

പാമ്പിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുന്നവരാണ് നമ്മൾ ഭൂരിഭാഗവും 🐍🐍 Cobra snake rescue

Address

Mukkattukara
Thrissur

Alerts

Be the first to know and let us send you an email when Snake Maniac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Thrissur pet stores & pet services

Show All