Hillspark Kennel

  • Home
  • Hillspark Kennel

Hillspark Kennel Hillspark kennels and Boarding centre

26/03/2023

നായ്ക്കുട്ടികളെ എല്ലിന് ബലമുള്ളവരായി നിലനിർത്താൻ എന്ത് ചെയ്യണം???

11/03/2023

രോമമുള്ള നായ്ക്കളുടെ രോമം ജട പിടിക്കാതെയും Dry ആകാതെയും ഇരിക്കണോ!!!!! Ithu കണ്ട് നോക്കൂ

03/02/2023
23/09/2022
30/08/2022
Basset 🥰🥰🥰🥰🥰
17/05/2021

Basset 🥰🥰🥰🥰🥰

ഹായ് Friends,ഞാൻ നന്ദു പ്രകാശ് Hillsparks kennels enna സ്ഥാപനം നടത്തുന്നു. ഇവിടെ ഞാൻ ഈ കുറിപ്പ് എഴുതുന്നത് എന്റെ പേരിൽ വ...
26/03/2021

ഹായ് Friends,
ഞാൻ നന്ദു പ്രകാശ് Hillsparks kennels enna സ്ഥാപനം നടത്തുന്നു. ഇവിടെ ഞാൻ ഈ കുറിപ്പ് എഴുതുന്നത് എന്റെ പേരിൽ വന്ന ഒരു തെറ്റായ വാർത്തയുടെ മറുപടി പറയുവാൻ വേണ്ടി ആണ്.
ഒരു rottweiler നായയുടെ പേരിൽ വന്ന അടിസ്ഥാന വിരുദ്ധമായ ആരോപണം.
എന്റെ പേരിൽ അപ്പു എന്ന വ്യക്തി ഈ പേരിൽ പല ഗ്രൂപുകളിൽ post ഇട്ടിരുന്നു അതിനെ തുടർന്ന് സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം ആണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോട് പറയുന്നത്.
അവർ ആ പോസ്റ്റിൽ പറയുന്നത് ആയ മുഴുവൻ കാര്യങ്ങളും വസ്തുത വിരുദ്ധം ആണ്ഈ post ഇട്ടിരിക്കുന്ന appu shefin എന്നിവരുമായി ennik നേരിട്ട് ഒരു ബന്ധവും ഇല്ല ഞാൻ ഈ നായയെ കൊടുത്തത് vineesh എന്ന വ്യക്തിയുമായി ആണ്. അതുപോലെ തന്നെ ഞാൻ 51000 /-രൂപക്ക് അല്ല judoye avark നൽകിയത് 35000/-രൂപക്ക് ആണ് അവനെ കൊടുത്തത്. ഈ വിലയിൽ പോലും അവർ എന്തിന് കള്ളം പറഞ്ഞു എന്നിക് മനസിലാകുന്നില്ല.ഈ പറയുന്ന vineesh കഴിഞ്ഞ ആഴ്ച എന്റെ kennelil നിന്നും ഒരു rott female 41000/- രൂപക്ക് വാങ്ങി ആ dogine കൊണ്ടുപോകാൻ ആണ് appu shefin എന്നിവർ എന്റെ kennelil വരുന്നത്.
ആ സമയത്ത് തന്നെ ആണ് vineesh എന്നോട് Rott stud male ഏതേലും കൊടുക്കാൻ ഉണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടി എന്ന നിലയിൽ ഞാൻ male ഉണ്ട് stud male പ്രായം 3 വയസ്സ് ഉണ്ട് എന്ന് പറഞ്ഞു അതനുസരിച്ചു shefin judoyude video എടുക്കുകയും വിനീഷിന് അയച്ചു കൊടുക്കുകയും ആ video കണ്ടിട്ട് male കൊള്ളാം എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിനീഷ് ആ dogine ആർക്കും കൊടുക്കരുത് ഞാൻ തന്നെ എടുത്തോളാം എന്ന് പറയുന്നത്.45000/- രൂപ ചോദിച്ചപ്പോൾ 35000/- രൂപക്ക് ആണ് എങ്കിൽ ഞാൻ ഉറപ്പായും എടുകാം എന്ന് പറയുകയും ചെയ്തു.അതിനു ശേഷം അഡ്വാൻസ് തുക 6000/- അയക്കുന്നത് shefin ആണ് അതിൽ നിന്നും 1000/- vineeshinu വേണം എന്ന് പറയുകയും ആ തുക വിനീഷിന് google pay അയച്ചു koduthathinte transaction history എന്റെ കൈയിൽ ഉണ്ട്.തുടർന്ന് ഒരാഴ്ച സമയത്തിനുള്ളിൽ നായയെ വാങ്ങാം അപ്പോൾ ബാക്കി തുക 30000 കൈയിൽ തരാം എന്ന് പറഞ്ഞു .തുടർന്ന് 1 ആഴ്ച കഴിഞ്ഞ് shefin appu എന്നിവർ ആണ് വന്നു maline അഴിച്ചു വിട്ട് നേരിൽ കണ്ടതിനു ശേഷം ആണ് അവർ നായയെ കൊണ്ടുപോകുന്നത് തുടർന്ന് ഞാൻ തന്നെ ആണ് അവനെ അവർ അവനെ കൊണ്ടുപോകുവാൻ ആയി വന്ന autoyilek എത്തിച്ചത്.കാരണം kennelil വന്നവർക് അറിയാം kennelil നിന്നും 20 step ഇറങ്ങി വരണം പാർക്കിംഗ് ഗ്രൗണ്ടിൽ എത്താൻ.ഇവൻ ആരോഗ്യം male ആയതുകൊണ്ട് leashil വലിച്ചു കൊണ്ടുപോകുന്നതിനാൽ ഞാൻ തന്നെ ആണ് അവരുടെ ആവിശ്യപ്രകാരം വണ്ടി വരെ എത്തിക്കാമോ എന്ന് ഉള്ളത് കൊണ്ട് എത്തിച്ചു നൽകിയത്വണ്ടിയിൽ കയറി കഴിഞ്ഞു shefin ബാക്കി തുക 30000/- എന്റെ കൈയിൽ തന്നു 500 രൂപയുടെ 48 നോട്ടും 2000 രൂപയുടെ 3 നോട്ടും ആണ് എന്നിക് നൽകിയത്. കൊണ്ടുപോയതിനു ശേഷം അടുത്ത ദിവസം maline കൊണ്ട് mate ചെയ്തു എന്ന് shefin എന്നോട് വിളിച്ചു പറഞ്ഞു അതിന്റെ തെളിവും എന്റെ കൈയിൽ ഉണ്ട്.അപ്പോൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ആണ് ചേട്ടാ ഡോഗ് ചേട്ടൻ പറഞ്ഞത് പോലെ തന്നെ dog വളരെ സ്പീഡിൽ mate ചെയ്തു, active ആണ്,അവൻ നല്ല പോലെ ആഹാരം കഴിക്കുന്നു എന്ന് ആണ്. തുടർന്ന് ഉണ്ടായ കാര്യങ്ങൾ എന്തെന്നാൽ വിനീഷിനോട് വ്യക്തമായി പറഞ്ഞത് ആണ് അവന്റെ കയ്യിക്കും കാലിനു issue ഉണ്ട് എന്ന് വ്യക്തമാക്കി പറഞ്ഞിരുന്നത് ആണ് അത് തെളിയിക്കാൻ എന്തും എവിടെ വേണമെങ്കിലും ഞാൻ തയാറാണ്.വിനീഷ് ഈ ഡോഗിനെ ഷെഫിനു വിറ്റ കാര്യങ്ങൾ ഒന്നും ഞാൻ അറിയുന്നില്ല അത് പോലെ തന്നെ shefinod ഈ നായയുടെ കാര്യങ്ങൾ വിനീഷ് പറഞ്ഞിട്ടും ഇല്ല. സത്യാവസ്ഥ എന്തെന്നാൽ വിനീഷ് ആണ് sheffine ചതിക്കുന്നത്. എന്നോട് dogine വേണം എന്ന് പറഞ്ഞതും വാങ്ങിയതും വിനീഷ് ആണ് കാര്യങ്ങൾ പറഞ്ഞത് വിനീഷിനോടും ആണ് dogine കൊണ്ടുപോകാൻ വന്ന ഷെഫിനോട് ഈ കാര്യങ്ങൾ പറയേണ്ട കാര്യം ഇല്ല. തുടർന്ന് 4-ആം ദിവസം ഇവർ ഈ dogine issue ഉണ്ട് എന്ന് പറഞ്ഞു വിളിക്കുകയും dogine തിരിച്ചു എടുക്കണം എന്നും പറയുകയും പറ്റില്ല എന്ന് പറഞ്ഞപ്പോൾ തുടർന്ന് ഉണ്ടായ സംസാരത്തിനു ശേഷം അവർക്കിടയിൽ ഞാൻ തെറ്റുകാരൻ എന്ന നിലയിൽ പറയുകയും അതിനു അടിസ്ഥാനത്തിൽ ആണ് അവർ ആ post ഇടുകയും ചെയ്തത് എന്നിട്ട് vineesh ഒന്നും അറിയില്ല എന്ന് അഭിനയിക്കുകയാണ്.അവനു right back leginte hock joint ലൂസ് ആണ് അല്ലാതെ hip complaint അല്ല ആ ഡോഗിന്റെ issue വ്യക്തമാക്കി പറഞ്ഞു കൊടുത്തതാണ്. തുടർന്ന് പറയുന്നതെല്ലാംനിങ്ങൾ transportationilo മറ്റോ ഇടിച്ചോ തട്ടിയോ എന്തേലും accident പറ്റിയെങ്കിൽ, ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് വരെ നല്ല pain ഉണ്ടെങ്കിൽ painkiller നൽകു എന്നാണ് പറഞ്ഞത് അല്ലാതെ 3-4 mating eduth കൊന്ന് കളയാൻ എന്നല്ല. ഞാൻ അങ്ങനെ പറയില്ല എന്ന് എന്നെ പറ്റി അറിയുന്നവർക് അറിയാം. തന്നെ വസ്തുത വിരുദ്ധമായ കാര്യങ്ങൾ ആണ്. തുടർന്ന് ഞാൻ നേരിൽ shefinod സംസാരിച്ചപ്പോൾ മനസിലായത് vineesh തെറ്റിദ്ധരിപ്പിച്ചത് അടിസ്ഥാനത്തിൽ ആണ് എന്ന് തുടർന്ന് അവരോട് പറഞ്ഞിരിക്കുന്നത് എന്തെന്നാൽ തുടർന്ന് ഉള്ള കാര്യങ്ങളിൽ ഞാൻ എന്നെ കൊണ്ട് പറ്റുന്നപോലെ ഉള്ള സഹായം ചെയ്യും എന്ന് തന്നെയാണ്.ഈ പോസ്റ്റിൽ കാര്യങ്ങൾ എല്ലാം വ്യക്തമാണ് കാര്യങ്ങൾ അറിയാതെ വിമർശിച്ചവരോടും share ചെയ്തവരോടും ഒന്നേ പറയാനുള്ളു ഒരു കാര്യം അറിഞ്ഞാൽ അതിനുപിന്നിലെ സത്യാവസ്ഥ അറിഞ്ഞിട്ട് വേണം,നിയമപരമായി തന്നെ മുന്നോട്ട് പോകാൻ ആണ് എന്റെ തീരുമാനം.
നന്ദി. Nandu prakash 8848752638

17/03/2021

For looking after dogs and maintaining kennel

Dear friends Hillspark kennels offers show potential dachshund semi adult female for show homes . Hillspark's sweety( 5 ...
26/06/2020

Dear friends Hillspark kennels offers show potential dachshund semi adult female for show homes .
Hillspark's sweety( 5 months)

Sire:Multiple Best in show Line up winner
Indian champion, Russian Junior champion
CHANJI'S ALIRIM ASLAN( IMPORT RUSSIA)
Dam:Multiple Best puppy in show and multiple reserve best puppy in show.
Indian champion CHANJI'S ORCHID D/O TANARY TOURCH PARADE ( IMPORT CANADA)
8⃣8⃣4⃣8⃣7⃣5⃣2⃣6⃣3⃣8⃣ feel free to contact me for more enquiries

Pug❤ our CHERUTH😍 funny DOLL🐶
14/05/2020

Pug❤ our CHERUTH😍 funny DOLL🐶

Our Bear 🐻 Boy Roofus 😍🐶💋❤
12/04/2020

Our Bear 🐻 Boy Roofus 😍🐶💋❤

Friends I am very happy to announce the results of our dear Boxer girl Jhonyards Running the race aka Iza from the last ...
23/01/2020

Friends I am very happy to announce the results of our dear Boxer girl Jhonyards Running the race aka Iza from the last Two shows 😍😍🐾
Palaghat show results
2 X class First
2 X Best boxer puppy
2 X CC
TRICHUR SHOW RESULTS
3 X CLASS FIRST
3 X BEST BOXER PUPPY
1 X CC
2 X RCC
1 X RBOB
THANK GOD
THANKS DEAR FRIENDS FOR ALL THE SUPPORTS
TRAINED AND HANDLED BY MY SELF
Owned by Vinod Kumar
Breed by

Our ROOFUS boy 🐶Long coat loveBear boy 🐻🐶😍❤💋Available for stud For more details dmNb: not for saLe
16/01/2020

Our ROOFUS boy 🐶
Long coat love
Bear boy 🐻🐶😍❤💋
Available for stud
For more details dm
Nb: not for saLe

Address

Maroor

Telephone

+918848752638

Website

Alerts

Be the first to know and let us send you an email when Hillspark Kennel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share