ആട് കോഴി പന്നി ഫാം നടത്തുന്നവർക്കുള്ള ധനസഹായം.വലിയ രീതിയിൽ സംരംഭം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് ഉപകരിക്കും.50% സബ്സിഡി യും ഉണ്ട്
ഇന്നലെ എന്റെ വീട്ടിലെ ഏറ്റവും നല്ല ഒരു പുള്ളി മുള്ളൻ കോഴിയെ നായ പിടിച്ചു. എനിക്ക് അതിന്റെ വിഷമവും ദേഷ്യവും കാരണം ഉറക്കം തന്നെ വന്നില്ല.. നാളെ ഒരു പട്ടിയെയും വെറുതെ വിടില്ല എന്നൊക്കെ ചിന്തിച്ചു ഉറങ്ങി. ഇന്ന് ഡ്യൂട്ടി ക്ക് പോയി വരുന്ന വഴിയിൽ ഒരു പറ്റി കുഴഞ്ഞു കുഴഞ്ഞു നടക്കുന്നു ഈ ഫോട്ടോ ൽ കാണുന്ന പുല്ലുകൾക്ക് ഇടയിൽ എന്തേലും തിന്നാൻ കിട്ടുമോ ന്ന് തിരയുന്നു. ഇതും കണ്ടു എനിക്ക് മുന്നോട്ട് പോകാൻ പറ്റിയില്ല നേരെ കടയിൽ കേറി ഒരു പാക്കറ്റ് ബിസ്‌ക്കറ് വാങ്ങി കൊടുത്തു. അത് കഴിക്കുന്ന ഫോട്ടോ ആണ് കാണുന്നത്...
ഒരു വിഭാഗം കാട്ടി കൂട്ടുന്ന അക്രമങ്ങൾക്ക് എല്ലാവരെയും കുറ്റക്കാർ ആക്കരുത്.
നമ്മൾ തകർന്നു തളർന്നു ഇരിക്കുന്ന സമയം എവിടുന്നേലും ആരേലും വരും സഹായത്തിനായി ❤️
സുഹൃത്തുക്കളെ ഈ വീഡിയോ കാണുന്നത്.. Red jungle ഫൗൾ ആണ്... അതായത് കാട്ടു കോഴി.. ഈ കോഴിയെ ആഗ്രഹിക്കാത്ത ഒരു കോഴി വളർത്തുന്ന ആളുകളും കാണില്ല.കാരണം അതിന്റെ ഭംഗി തന്നെ.
ഇനി ഇതു ഏതു കാട്ടിൽ ആണ് ഉള്ളത്?
കേരളത്തിലെ കാടുകളിൽ ഉണ്ടോ?
ഇതു പൊതുവെ കേരളത്തിലെ കാടുകളിൽ കാണാറില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ആണ് കാണുന്നത്.കേരളത്തിൽ ഗ്രെ jungle ഫൗൾ നെ ആണ് കൂടുതൽ കാണുന്നത്.
ഇതിന്റെ pic ഗൂഗിൾ ചെയ്‌താൽ കൂടുതൽ കാണുന്നത് india യുടെ പുറത്തുള്ള കോഴികളുടെ ആണ്... ചിലത് india ലെ തന്നെ Jim Corbett National Park ലെയും ഫോട്ടോസ് കണ്ടിട്ടുണ്ട്
ഇത്രയും ഇവിടെ പറയാൻ കാരണം.. ഈ കോഴികളുടെ പേരിൽ നടക്കുന്ന fake sale നെ കുറിച്ച് പറയാൻ ആണ്.. വീടിന്റെ അടുത്ത് വരാറുണ്ട് എന്നും അവിടുന്ന് ക്രോസ്സ് കിട്ടിയ കുട്ടികൾ ആണെന്നും ഒക്കെ പറഞ്ഞു ആണ് sale..
ഈ കോഴികൾ ഏതു വീടിന്റെ ആരുടെ വീടിന്റെ അടുത്താണ് വരാറുള്ളത് എന്നു പറഞ്ഞാൽ അവി
#നാടൻകോഴി #kozhivalarthal #naadankozhisale
Naadan kozhi sale
കോഴി കുഞ്ഞുങ്ങൾ
എന്റെ ഫാം #nadankozhi #farm #p #Poultrymedia
കോഴികൾക്ക് വിര മരുന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങൾ ആണ് ഈ വീഡിയോ.
#വിരമരുന്ന് #chickenfarming #കോഴിവളർത്തൽ #നാടൻകോഴി
കോഴികളുടെ അസുഖം കൃത്യമായി കണ്ടെത്താതെ പല തരത്തിലുള്ള ആന്റിബയോട്ടിക് നൽകി അവസാനം ലിവർ ഒക്കെ പോയി ആ കോഴി തന്നെ ചത്തു പോകും.
ഇതു പോലെ തന്നെ നെഞ്ചുണക്ക് എന്ന് എല്ലാവരും വിളിക്കുന്ന പ്രശ്നവും. കൃത്യമായി എങ്ങിനെ അസുഖം കണ്ടെത്തി മരുന്ന് നൽകാം എന്നാണ് ഇന്നത്തെ ഈ വിഡിയോ.. കണ്ടു നോക്കൂ അഭിപ്രായം comment ഇടൂ
എന്റെ നമ്പർ 9539744750 #കോഴിവളർത്തൽ #chickenfarm #farming
കോഴി കുഞ്ഞുങ്ങൾ ചാവാതെ ആരോഗ്യത്തോടെ വളർത്താം.
#poultrymedia #കോഴിവളർത്തൽ
വല്ലാത്ത പെടൽ ആയി പോയി #ammakozhi #അമ്മയുംകുഞ്ഞുങ്ങളും
#കോഴി #poultrymedia
പോയാൽ ഒരു ചെക്കൻ കിട്ടിയാൽ ഒരു കോഴി .... ആ അമ്മച്ചിയെ സമ്മതിക്കണം🤭
( വെള്ളം ഇല്ലാത്തത് ആയത് കൊണ്ടും ഇതൊക്കെ അവിടെ വലിയ സീൻ അല്ലാത്തത് കൊണ്ടും ആവാം 👍)
#savingchicken #poultrymedia #chicken