CFCC kerala

CFCC kerala Chittilappily Farm Care Centre (CFCC), Inaugurated on the 17th of August 2020, for the welfare of the farmers.

10/06/2024
കേരളത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില...
22/05/2024

കേരളത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് നിർദേശം. കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് നിർദേശം.

Spread the loveകേരളത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന.....

എങ്ങനെ ഒരു നാടൻ കോഴി ഫാം തുടങ്ങും എന്ന് ചിന്തിക്കുകയാണോ? വിജയകരമായ ഒരു കോഴിവളർത്തൽ ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുള്ള വ...
22/05/2024

എങ്ങനെ ഒരു നാടൻ കോഴി ഫാം തുടങ്ങും എന്ന് ചിന്തിക്കുകയാണോ? വിജയകരമായ ഒരു കോഴിവളർത്തൽ ബിസിനസ്സ് ആരംഭിക്കാൻ താൽപ്പര്യമുള്ള വ്യക്തികളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു സമഗ്ര കോഴ്‌സാണ് ഇത്

എങ്ങനെ ഒരു നാടൻ കോഴി ഫാം തുടങ്ങും എന്ന് ചിന്തിക്കുകയാണോ? വിജയകരമായ ഒരു കോഴിവളർത്തൽ ബിസിനസ്സ് ആരംഭിക്കാൻ താൽപ്....

ഇനിപ്പറയുന്ന നടപടിക്രമങ്ങൾ കോഴി രോഗങ്ങൾ ഫാമുകളിൽ വരുന്നത് തടയില്ല, പക്ഷേ അവ പടരുന്നത് തടയുകയും അവയുടെ തീവ്രത കുറയ്ക്കുകയ...
21/05/2024

ഇനിപ്പറയുന്ന നടപടിക്രമങ്ങൾ കോഴി രോഗങ്ങൾ ഫാമുകളിൽ വരുന്നത് തടയില്ല, പക്ഷേ അവ പടരുന്നത് തടയുകയും അവയുടെ തീവ്രത കുറയ്ക്കുകയും ചെയ്യും:

Spread the loveഇനിപ്പറയുന്ന നടപടിക്രമങ്ങൾ കോഴി രോഗങ്ങൾ ഫാമുകളിൽ വരുന്നത് തടയില്ല, പക്ഷേ അവ പടരുന്നത് തടയുകയും അവയുടെ ത.....

വീട്ട് മുറ്റത്തെ കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കായി കൃഷിഭൂമിക സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ കൃഷിഭൂമിക വായനക്...
18/05/2024

വീട്ട് മുറ്റത്തെ കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കായി കൃഷിഭൂമിക സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ കൃഷിഭൂമിക വായനക്കാര്‍ക്ക് സൗജന്യമായി പങ്കെടുക്കാം

വീട്ട് മുറ്റത്തെ കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കായി കൃഷിഭൂമിക സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടിയില്‍ കൃ...

കന്നുകാലികളുടെ ശാസ്ത്രീയ പരിചരണത്തിനും ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധനത്തിനും, അതിലൂടെയുള്ള ഉല്‍പ്പാദന വര്‍ധനവിനുമെല്...
13/05/2024

കന്നുകാലികളുടെ ശാസ്ത്രീയ പരിചരണത്തിനും ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധനത്തിനും, അതിലൂടെയുള്ള ഉല്‍പ്പാദന വര്‍ധനവിനുമെല്ലാം ശാസ്ത്രീയമായ തൊഴുത്തു ശുചീകരണം അത്യന്താപേക്ഷിതമാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ?

തൊഴുത്തില്‍ കാണപ്പെടുന്ന രോഗകാരികളായ സൂക്ഷ്മജീവികളെ നശിപ്പിക്കാനും രോഗങ്ങള്‍ തടയാനും സാധിക്കും. പാലും പാലു.....

20/03/2024

Chittilappily Farm Care Centre (CFCC), Inaugurated on the 17th of August 2020, for the welfare of

ഒക്ടോബർ മാസത്തെ ബുക്കിംഗ് ആരംഭിച്ചു.Tel: 9495722026
04/10/2023

ഒക്ടോബർ മാസത്തെ ബുക്കിംഗ് ആരംഭിച്ചു.Tel: 9495722026

ഗ്രൗസ്റർ മുട്ടക്കോഴി കുഞ്ഞുങ്ങൾ സെപ്റ്റംബർ 15 മുതൽ 25 വരെ വിതരണം
01/09/2023

ഗ്രൗസ്റർ മുട്ടക്കോഴി കുഞ്ഞുങ്ങൾ സെപ്റ്റംബർ 15 മുതൽ 25 വരെ വിതരണം

Bv 380 മുട്ടക്കൊഴികൾSeptember 15 മുതൽ 25 വരെ
01/09/2023

Bv 380 മുട്ടക്കൊഴികൾ
September 15 മുതൽ 25 വരെ

ഈ ഓണത്തിന് ക്രിസ്തുമസ്സിനായി മുതല്‍ മുടക്കാം. കിലോയ്ക്ക് 400 മുതല്‍ വലി ലഭിക്കുകയും 13 കിലോ മുതല്‍ 18 കിലോ വരെ തൂക്കം വെ...
27/08/2023

ഈ ഓണത്തിന് ക്രിസ്തുമസ്സിനായി മുതല്‍ മുടക്കാം. കിലോയ്ക്ക് 400 മുതല്‍ വലി ലഭിക്കുകയും 13 കിലോ മുതല്‍ 18 കിലോ വരെ തൂക്കം വെക്കുന്ന തീറ്റച്ചിലവ് കുറഞ്ഞ ടര്‍ക്കിക്കോഴിയെ വാങ്ങാം. മൂന്നരമാസം പ്രായം www.cfcc.in Tel : 9495722026

16/08/2023

ആഗസ്റ്റ് മാസത്തെ വിതരണം 19, 20 വെള്ളി, ശനി, ദിവസങ്ങളിൽ നടക്കും. ഗിനി, ടർകി, bv 380, ഗ്രോസ്‌റ്റ്റർ എന്നീ കോഴികളുടെ വിതരണം ഉണ്ടാകും
9495722026, WWW.CFCC.IN

Chittilappily Farm Care Centre (CFCC), Inaugurated on the 17th of August 2020, for the welfare of

13/08/2023

ആഗസ്റ്റ് മാസത്തെ വിതരണം 19, 20 വെള്ളി, ശനി, ദിവസങ്ങളിൽ നടക്കും. ഗിനി, ടർകി, bv 380, ഗ്രോസ്‌റ്റ്റർ എന്നീ കോഴികളുടെ വിതരണം ഉണ്ടാകും
9495722026, WWW.CFCC.IN

ഗ്രോസ്റ്റർ മുട്ടക്കോഴി വിതരണം 2023 ആഗസ്റ്റ് മാസം 12 തീയതി ശനിയാഴ്ച നടത്തുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം,...
10/08/2023

ഗ്രോസ്റ്റർ മുട്ടക്കോഴി വിതരണം 2023 ആഗസ്റ്റ് മാസം 12 തീയതി ശനിയാഴ്ച നടത്തുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങളില്‍ വിതരനം ഉണ്ടായിരിക്കും.
Tel : 9495722026 | WWW.CFCC.IN

Bv380 മുട്ടക്കോഴി വിതരണം 2023 ആഗസ്റ്റ് മാസം 12 തീയതി ശനിയാഴ്ച നടത്തുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തിരു...
10/08/2023

Bv380 മുട്ടക്കോഴി വിതരണം 2023 ആഗസ്റ്റ് മാസം 12 തീയതി ശനിയാഴ്ച നടത്തുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, തിരുവല്ല, ചങ്ങനാശ്ശേരി എന്നീ സ്ഥലങ്ങളില്‍ വിതരനം ഉണ്ടായിരിക്കും.
Tel : 9495722026 | WWW.CFCC.IN

24/07/2023
07/07/2023

1 വർഷം ആയ ബ്രഹ്മ കോഴി ജോഡി 4 മാസം ആയ പിട കോഴി ജോഡി 1500 രൂപ 4 മാസം പ്രായം കുഞ്ഞു 500 രൂപ
9495722026

07/07/2023

6മാസം ആയ silver layiz പിട കോഴി
എറണാകുളം ജില്ലയിൽ മാത്രം
9495722026 വില 500

07/07/2023

3 കരിയില പുള്ളി കോഴികൾ കളിയാക്കൽ വിൽപ്പന ഒരെണ്ണം 300 രൂപ ആകെ 3 എണ്ണം പ്രായം 3 മാസം എറണാകുളം ജില്ലയിൽ മാത്രം 9495722026

04/07/2023

തുറന്നു വിട്ട് വളര്‍ത്താന്‍ കഴിയുന്നതും തീറ്റച്ചിലവ് കുറഞ്ഞതുമായ അത്യുത്പാദന ശേഷിയോടുകൂടിയ ഗ്രോസ്റ്റര്‍ കോഴികള്‍ വിതരണത്തിന്
ph : 9495 72 2026 WWW.CFCC.IN

Chittilappily Farm Care Centre (CFCC), Inaugurated on the 17th of August 2020, for the welfare of

04/07/2023

ബി.വി. 380 രണ്ടരമാസം പ്രായമായ മുട്ടക്കോഴിയുടെ വിതരണം 2023 ശനിയാഴ്ച 24 ന് കൊല്ലം, തിരുവനന്തപുരം, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജില്ലകളില്‍ വിതരണം ഉണ്ടായിരിക്കും. ഫോണ്‍ : 9495 722026
#ബിവി380
WWW.CFCC.IN

Chittilappily Farm Care Centre (CFCC), Inaugurated on the 17th of August 2020, for the welfare of

Address

Kongorpilly East

Alerts

Be the first to know and let us send you an email when CFCC kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CFCC kerala:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share