Prasad's animal care tips

  • Home
  • Prasad's animal care tips

Prasad's animal care tips Tips on how to care your pets and farm animals by Dr. A.Prasad

പൂരത്തിന്റെ നടുക്ക്ചങ്ങലകളിൽ ബന്ധിക്കപ്പെട്ട് ടാറിട്ട റോഡിൽ കാൽപാദങ്ങൾ വച്ച് ശബ്ദത്തിലും വെളിച്ചത്തിലും പരിഭ്രമിച്ച് ചൂട...
27/03/2024

പൂരത്തിന്റെ നടുക്ക്
ചങ്ങലകളിൽ ബന്ധിക്കപ്പെട്ട്
ടാറിട്ട റോഡിൽ കാൽപാദങ്ങൾ വച്ച്
ശബ്ദത്തിലും വെളിച്ചത്തിലും പരിഭ്രമിച്ച്
ചൂടിൽ വെന്ത്
വിശന്നു തളർന്ന് , ദാഹിച്ചു വലഞ്ഞ്
കണ്ണീരുമായി നിൽക്കുന്ന ആനയെ കണ്ട് ആഹ്ലാദിക്കുന്നവരോട്

ഇടയുകയും കുത്തുകയും ചെയ്യുന്ന ആനകൾക്കല്ല
നിങ്ങൾക്കാണ് മയക്കുവെടി വേണ്ടത് 🥺

18/01/2024

തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ മൃഗ ക്ഷേമത്തെ കുറിച്ചുള്ള അന്താരാഷ്ട്ര ശില്പശാലയും പുതുതായി നിർമ്മിച്ച ഗവേഷക വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിന്റെ ഉദ്ഘാടനവും

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ തിരുവാഴാംകുന്ന് ഉള്ള ഗവേഷണ കേന്ദ്രത്തിൽ മൃഗസൗഖ്യവും ഏകാരോഗ്യവും എന്ന വിഷയത്തെ അധികരിച്ച് ജനുവരി 22ന് ഏകദിന അന്താരാഷ്ട്ര ശില്പശാല നടത്തപ്പെടും. മനുഷ്യനും മൃഗങ്ങളും സഹവർത്തിത്വത്തോടെ ജീവിക്കണമെന്ന സന്ദേശം നൽകുന്നതിന് മൃഗ ക്ഷേമ ശാസ്ത്രത്തിന്റെ ശരിയായ പ്രയോഗം അനിവാര്യമാണ്. അതിന് വേണ്ടി തെരുവ് നായകൾ, വന്യജീവികൾ എന്നിവ ഉയർത്തുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കേരളത്തിന് അനുയോജ്യമായ രൂപരേഖ തയ്യാറാക്കുന്നതിന് ഈ ശില്പശാല സഹായിക്കും
അന്നേദിവസം രാവിലെ 10 30 ന് സംഘടിപ്പിച്ചിട്ടുള്ള പൊതു യോഗത്തിൽ ബഹു. മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീൻ അവർകൾ അധ്യക്ഷത വഹിക്കുകയും ശില്പശാല, ഗവേഷക വിദ്യാർഥികൾക്ക് പുതുതായി നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഉദ്ഘാടനം എന്നിവ ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി അവർകൾ നിർവഹിക്കുകയും ചെയ്യുന്നു. വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ എം. ആർ ശശീന്ദ്രനാഥ്, അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇൻഡ്യ ചെയർമാൻ ഡോക്ടർ ഓ .പി ചൗധരി, ഐ.എഫ്. എസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇൻഡ്യ ചെയർമാൻ ഡോക്ടർ ഓ .പി ചൗധരി, നേതൃത്വം നൽകുന്ന ശില്പശാലയിൽ മൃഗ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ, വെറ്ററിനറി േഡാക്ടർമാർ, മാധ്യമപ്രവർത്തകർ അധ്യാപകർ വിദ്യാർഥികൾ തുടങ്ങി ഇരുന്നൂറോളം പേർ പങ്കെടുക്കും.

ശില്പശാലയിൽ ഇംഗ്ലണ്ടിലെ എഡിംബറോ സർവ്വകലാശാലയിലെ
മൃഗ ക്ഷേമ വിഭാഗം മേധാവി പ്രൊഫസർ കാത്തി ഡ്വെയർ, എമിലി ഗോർമാൻ, ആനിമൽ വെൽഫെയർ ബോർഡ് അംഗം ഡോക്ടർ മണിലാൽ വല്യാട്ട്, മൃഗ ക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നു.
ശിൽപ്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ [email protected] എന്നാ ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക.

Translating scientific knowledge to practical application needs a lot of brainstorming. Human animal conflicts happen be...
07/01/2024

Translating scientific knowledge to practical application needs a lot of brainstorming. Human animal conflicts happen because we fail to understand the science of co existence. Here is an opportunity for us to listen to and to interact with top level scientists and policymakers on application of animal welfare principles on 22/1/ 24 at the beautiful Thiruvazhamkunnu campus of KVASU.
Register now to ensure your slot🙏🏼

https://docs.google.com/forms/d/1SUcxl_lczF4ZxQAIazbrK6KFcfDUahhfvkRDKwNbXnY/viewform?edit_requested=true

Translating scientific knowledge to practical application needs a lot of brainstorming. Human animal conflicts happen be...
07/01/2024

Translating scientific knowledge to practical application needs a lot of brainstorming. Human animal conflicts happen because we fail to understand the science of co existence. Here is an opportunity for us to listen to and to interact with top level scientists and policymakers on application of animal welfare principles on 22/1/ 24 at the beautiful Thiruvazhamkunnu campus of KVASU.
Register now to ensure your slot🙏🏼

15/12/2023

Ticks, ticks and more ticks
Spread the deadly protozoans
Few hundreds on the skin and many thousands on the ground!
So flame the cracks and crevices
With caution not burn any one.
Pouron, dip or spray, do it as you do
Add this cleaning tip to char the cattle ticks

10/12/2023

Pheromones do wonders in biological world. Look at this buffalo readily licking a calf belonging to a crossbred cow ( different species!) when smeared with birthfluids! When there is still birth or death of calf immediately after calving,just take a small vaginal swab of birthfluinds, dilute and smear all over the body of any compatible calf and offer to lick to the happy mother😌

05/11/2023

പശു പ്രസവിച്ചാല്‍ കുട്ടി ആണോ പെണ്ണോ ആകാം. എന്നാല്‍ ഈ ഫാമില്‍ പിറക്കുന്നത് പശുക്കുട്ടികള്‍ മാത്രം. കൃത്രിമ ബീജാ...

Dear Vets, We are pleased to inform you about an upcoming *Continuing Veterinary Education (CVE) programme* organized by...
14/10/2023

Dear Vets,
We are pleased to inform you about an upcoming *Continuing Veterinary Education (CVE) programme* organized by the *Indian Veterinary Association Kerala, Mannuthy Unit*. The program, titled "*Emerging concepts in climate smart livestock production*" will be held online.

Event Details:
CVE 8: Emerging concepts in climate smart livestock production
Dr. A. Prasad., MVSc, PhD, Head, Livestock Research Station, Thiruvizhamkunnu, KVASU
Date: *16th October 2023*
Time: 6.00 PM
Platform: Google Meet

We are offering free participation in this program. However, if you would like to receive a certificate of completion, there is a nominal fee of Rs. 200. To make the payment, please use the following Google Pay number: *9446797772- Dr. Justin Davis K ,Treasurer,IVA mannuthy unit*

To secure your spot, kindly register for the program by filling out the registration form through the following link:
*https://forms.gle/eM6rWSyUyUgkyP8t6*.

We look forward to your active participation in this informative event. If you have any questions or require further assistance, please do not hesitate to contact us.
Mob.No: 94475 32177; 94963 71751

Thank you for your interest and support.

Best regards,
President, IVA, CVAS Mannuthy Unit
[email protected] join https://forms.gle/eM6rWSyUyUgkyP8t6

11/08/2023
കെനിയയിലാണ്. ലോകത്തിലെ 26 വിവിധ യൂണിവേഴ്സിറ്റികൾ ചേർന്ന Global Farm Platform നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയതാണ്....
31/07/2023

കെനിയയിലാണ്. ലോകത്തിലെ 26 വിവിധ യൂണിവേഴ്സിറ്റികൾ ചേർന്ന Global Farm Platform നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയതാണ്. തിരുവാഴാംകുന്ന് ഫാം ഇതിന്റെ ഭാഗമായതുകൊണ്ടാണ് ക്ഷണം കിട്ടിയത്. യൂറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നും ചൈനയിൽനിന്നും കാനഡയിൽ നിന്നും പ്രതിനിധികൾ ഉണ്ട്‌. ആദ്യമായിട്ടാണ് ആഫ്രിക്ക കാണുന്നത്. പരിപാടി നടക്കുന്ന international livestock research institute (ILRI), കാണാൻ കഴിഞ്ഞതിൽ ഒരു vet എന്ന നിലയിൽ ഏറെ സന്തോഷം.

Prolapse in buffalo is a difficult challenge, here is the story how we manged it at LR S
21/04/2023

Prolapse in buffalo is a difficult challenge, here is the story how we manged it at LR S

The severe and long-lasting impacts of climate change on animals which might question the sustainability of this sector ...
02/04/2023

The severe and long-lasting impacts of climate change on animals which might question the sustainability of this sector as a livelihood is not only by the direct impact of the climate change but also by the indirect impacts to the availability of feed, raw materials for concentrate (both quality and quantity), keeping quality of livestock products, etc. Increased human interventions in wild animal habitat and changes in forest ecosystems due to climate change results in increasing numbers of human animal conflicts. All these peculiarities point to the fact that an integrated multi-disciplinary approach involving different disciplines and departments like agriculture, environment and climate change, forest, engineering and health are inevitable for implementing the schemes and projects to alleviate the deleterious impacts. LRS and CAADECCS of KVASU along with various agencies are at it.

Address


Website

Alerts

Be the first to know and let us send you an email when Prasad's animal care tips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prasad's animal care tips:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share