Adoption kerala

  • Home
  • Adoption kerala

Adoption kerala we are trying to help street dogs and cats to find there sweet homes

തി രു വ ന ന്തപുരം ജില്ലയിൽ കിളിമാനൂരിൽ 40 ദിവസം പ്രായമുള്ള 5 കുഞ്ഞുങ്ങൾ അഡോപ്ഷന് . 3 ആൻ കുഞ്ഞുങ്ങളും 2 പെൺകുഞ്ഞുങ്ങളും. ...
04/06/2024

തി രു വ ന ന്തപുരം ജില്ലയിൽ കിളിമാനൂരിൽ 40 ദിവസം പ്രായമുള്ള 5 കുഞ്ഞുങ്ങൾ അഡോപ്ഷന് . 3 ആൻ കുഞ്ഞുങ്ങളും 2 പെൺകുഞ്ഞുങ്ങളും. കേരളത്തിൽ എവിടെയും എത്തിച്ചു തരാം. താൽപര്യമുള്ളവർ വിളിക്കുക
9061080017
അഡോപ്ഷന് കഴിയാത്തവർ ഷെയർ ചെയ്തെങ്കിലും സഹായിക്കണേ

5 cute puppies for adoption at kilimanoor, trivandrum district. 40days old, 3male, 2female
cont no. 9061080017
can drop anywhere

17/09/2023

തി രു വ ന ന്തപുരം, തിരുമലയിലാണ് ഈ കുഞ്ഞുങ്ങളും അമ്മയും. 2 ആൺകുട്ടികൾ 4പെൺകുഞ്ഞുങ്ങൾ. പ്രായം ഒരു മാസമായിട്ടില്ല. റോഡരികിലാണ്. ഇഴഞ്ഞ് റോഡിലേക്ക് ഇറങ്ങുന്നതിനാൽ ഏത് സമയവും വണ്ടി ഇടിക്കും. ആരെങ്കിലും ഇവരെ രക്ഷിക്കുമോ?
ഇൻഫോ മർ നമ്പർ 9656208909

എറണാകുളം ഇടപ്പള്ളി, ഭീമാ ജുവലറിക്ക് അടുത്തായി കണ്ണ് കൂടി വിരിയാത്ത ഒരു ചെറിയ പൂച്ചക്കുഞ്ഞ് കിടക്കുന്നുണ്ട്. ആരെങ്കിലും ഒ...
14/09/2023

എറണാകുളം ഇടപ്പള്ളി, ഭീമാ ജുവലറിക്ക് അടുത്തായി കണ്ണ് കൂടി വിരിയാത്ത ഒരു ചെറിയ പൂച്ചക്കുഞ്ഞ് കിടക്കുന്നുണ്ട്. ആരെങ്കിലും ഒന്ന് റസ്ക്യൂ ചെയ്യുമോ? ഇൻഫോർമർ നമ്പർ 9747296071

14/09/2022
14/09/2022

എറണാകുളത്തെ അനിമൽ ഷെൽട്ടറിൽ മൃഗങ്ങളിൽ മരുന്നു പരീക്ഷണമോ?

13/09/2022

മുൻസി പാലിറ്റിയിൽ കളക്ടറുടെ നിർദേശ പ്രകാരമുള്ള ഹിയറിംഗിൽ എന്നെ കയ്യേറ്റം ചെയ്യാൻ ശ്രമം

ഇവ നേതാ, ഈ കൊണാപ്പൻ? പട്ടികളെയെ ല്ലാരേം പിടിച്ച് കെട്ടി കാട്ടിൽ കൊണ്ട് പോയി വിട്ടാൽ, ഇവരുടെ കുര കേട്ട് കാട്ടിലെ വന്യമൃഗങ...
11/09/2022

ഇവ നേതാ, ഈ കൊണാപ്പൻ? പട്ടികളെയെ ല്ലാരേം പിടിച്ച് കെട്ടി കാട്ടിൽ കൊണ്ട് പോയി വിട്ടാൽ, ഇവരുടെ കുര കേട്ട് കാട്ടിലെ വന്യമൃഗങ്ങ ളെല്ലാം കൂടി വന്ന് ഞങ്ങളെ യെല്ലാം പിടിച്ച് തിന്നില്ലേ?
ഷാജുവും ഫാമിലി യേം കാട്ടിൽ പോയി താമസിക്കുന്താവും നല്ലത്. അപ്പോൾ തെരുവ് നായ ക ളെ കാണുകേം വേണ്ട. നാട്ടുകാർക്ക് ബുദ്ധിമുട്ടും ഇല്ല.

big salute, animal legal force& Ammu sudhil
22/08/2022

big salute, animal legal force& Ammu sudhil

18/08/2022

മരട് മുൻസിപ്പാലി റ്റി 32-മം വാർഡ് ൽ തെരുവ് നായ്ക്കൾ പലരും അപ്രത്യ ക്ഷരാകുന്നു.

ഒരു വയസിൽ താഴെ പ്രായമുള്ള ലാബ് തേവര ബ്രിഡ്ജിനടു ത്ത് ഉപേക്ഷി ക്കപ്പെട്ട നിലയിൽ .അഡോപ്റ്റ് ചെയ്യാൻ താൽപര്യമു ളളവർ വീട്ടില...
17/08/2022

ഒരു വയസിൽ താഴെ പ്രായമുള്ള ലാബ് തേവര ബ്രിഡ്ജിനടു ത്ത് ഉപേക്ഷി ക്കപ്പെട്ട നിലയിൽ .അഡോപ്റ്റ് ചെയ്യാൻ താൽപര്യമു ളളവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണേ ...
ഇൻഫോ മർ നമ്പർ.. 98848 01009

ഞാനും എൻ്റെ കുട്ടികളും ദൂരദർശ ൻ Bold&Beautiful പ്രോഗ്രാമിൽhttps://youtu.be/4TuWKEn4Yv4
01/08/2022

ഞാനും എൻ്റെ കുട്ടികളും ദൂരദർശ ൻ Bold&Beautiful പ്രോഗ്രാമിൽ

https://youtu.be/4TuWKEn4Yv4

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ |സചിത്ര |SACHITHRA| Animal RescuerAnchor: Santhoshi S Rana

ഇന്നോളം അഡോപ്ഷൻ കൊടുത്തതിൽ ജീവനോളം സ്നേഹവും ലാളനയും അനുഭവിക്കുന്ന ഒരാൾ വേറെയില്ല. ലോകത്തിലെ ഏറ്റവും വില കൂടിയ ബ്രീഡ് ഡോഗ...
01/08/2022

ഇന്നോളം അഡോപ്ഷൻ കൊടുത്തതിൽ ജീവനോളം സ്നേഹവും ലാളനയും അനുഭവിക്കുന്ന ഒരാൾ വേറെയില്ല. ലോകത്തിലെ ഏറ്റവും വില കൂടിയ ബ്രീഡ് ഡോഗിനെ വേണേലും വാങ്ങാനുള്ള കഴിവുണ്ടായിട്ടും , തെരുവിൽ നിന്ന് ഒരാളെ ഏറ്റെടുത്ത് രാജകുമാര നെ പോലെ വളർത്തുന്ന ഹൈക്കോടതിയി ലെ പ്രഗൽഭയായ ക്രിമിനൽ അഭിഭാഷക അഡ്വ. സംഗീത ലക്ഷമണ . ജീവന് സ്വന്തമായി ബെഡ് റൂമും, ബാത്ത് റൂമും സിൽവർ ചെയിനും, കസ്റ്റമൈസ് ഡ് ബെഡ്, പില്ലോ, ടോയ്സ് സൂക്ഷിക്കാൻ ഷെൽഫ് , എണ്ണയില്ലാതെ െവജിറ്റബിൾസ് ഫ്രൈ ചെയ്ത് കൊടുക്കാനുള്ള മെഷീൻ ഉൾപ്പെടെ രാജകീയ സൗകര്യങ്ങൾ .ഇത്രയധികം പെറ്റ്സിനെ സ്നേഹിക്കുന്ന ഒരാളെ അമ്മയായി കിട്ടിയ ജീവൽ എന്ന ഭാഗ്യവാൻ

https://youtu.be/fm9b060zU-8

//www.youtube.com/channel/UC05WwF6mk5lXyxi9jcJN5ig?sub_confirmation=1 For more video notifications please subscribe to our...

45 days old female puppy for adoption@efappally, cochin. Contact  80780 22346 , if interested to adopt
22/07/2022

45 days old female puppy for adoption@efappally, cochin. Contact 80780 22346 , if interested to adopt

മാമൻമാരേ, മാമിമാരേ, ചേട്ടൻമാരോ ചേച്ചിമാരേ, ഇത് ലോലൻ ആണേ. എനിക്ക് ഒരു മാസത്തിൽ താഴെ പ്രായമേയുള്ളൂ. ഏതോ ദുഷ്ട മനുഷ്യൻ ഞങ്ങ...
11/07/2022

മാമൻമാരേ, മാമിമാരേ, ചേട്ടൻമാരോ ചേച്ചിമാരേ, ഇത് ലോലൻ ആണേ. എനിക്ക് ഒരു മാസത്തിൽ താഴെ പ്രായമേയുള്ളൂ. ഏതോ ദുഷ്ട മനുഷ്യൻ ഞങ്ങളെ ക്കൊണ്ട് റോഡിൽ ഉപേക്ഷിച്ചു. ഏതോ വണ്ടി തട്ടി എൻ്റെ കുഞ്ഞനിയത്തി മരിച്ചു പോയി. എന്നെ അത് വഴി പോയ ജിസ ആൻ്റി എടുത്ത് കൊണ്ട് വന്ന് എറണാകുളം, നെട്ടൂരിലുള്ള ഈ അമ്മയുടെ വീട്ടിലാക്കി. പക്ഷേ എൻ്റെ അമ്മ യ്ക്ക് ഒരു പാട് യാത്ര ചെയ്യുന്ന ജോലിയാണ്. അമ്മ തിരുവനന്തപുര ത്തും കണ്ണൂരും ഒക്കെ പോകുമ്പോൾ എനിക്ക് വിശക്കുമ്പോഴൊക്കെ ഫുഡ് തരാൻ ഇവിടെ ആരും ഇല്ല. ഞാൻ വിശന്ന് മരിച്ചു പോവും. അതു കൊണ്ട് ആരെങ്കിലും എന്നെ വീട്ടിലേക്ക് കൂട്ടുമോ? ഇച്ചിരി ഫുഡും കിടക്കാനിരിത്തി സ്ഥലവും മതി. ഞാൻ പാവമാണേ... ഞാനും ഇവിടെ ജീവിച്ചോട്ടെ. എന്നെ ഇഷ്ടമായെ ങ്കിൽ , കൂടെ കൂട്ടുമെങ്കിൽ വിളിക്കണേ..Cont No. 9061080017
Location.. Ernakulam

04/07/2022

അനിമൽ ഷെൽട്ടർ തുടങ്ങാൻ 50 സെൻ്റിനും 2 ഏക്കറിനും ഇടയിൽ സ്ഥലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട് ആവശ്യമുണ്ട്.Cont No 9061080017

17/06/2022

For adoption, 3cute 2months old female puppies@Nettoor ,Ernakulam. Call 9061080017, if interested to adopt

15/06/2022

ഏതോ ദുഷ്ട ജന്മം കൊണ്ട് നടുറോഡിൽ ഉപേക്ഷിച്ച് പോയതാണ് നടക്കാൻ കൂടി കഴിയാത്ത ഈ കുഞ്ഞിനെ . ഇവൻ്റെ ഭാഗ്യം, ഒരു നല്ല മനുഷ്യൻ കണ്ടു. അങ്ങനെ ഇവൻ എൻ്റെ വീട്ടിലെത്തി

🔇🔕🔇🔇Missing 7/06/2022From near തേനൂർ പാലക്കാട് പരിസരപ്രദേശങ്ങളിൽ ആരെങ്കിലും ഇവരെ പോലെ രൂപസാദൃശ്യമുള്ള നാടൻ പെൺകുഞ്ഞുങ്ങള...
11/06/2022

🔇🔕🔇🔇Missing 7/06/2022
From near തേനൂർ പാലക്കാട് പരിസരപ്രദേശങ്ങളിൽ
ആരെങ്കിലും ഇവരെ പോലെ രൂപസാദൃശ്യമുള്ള നാടൻ പെൺകുഞ്ഞുങ്ങളെ കണ്ടാൽ ദയവായി വിവരം അറിയിക്കണെ..
Contact ;9747489493
തൽക്കാലത്തേക്ക് നോക്കാൻ ഏൽപ്പിച്ചതാണ് അവിടെ നിന്നും മിസ്സ് ആയതാണ്

Address


Telephone

+919061080017

Website

Alerts

Be the first to know and let us send you an email when Adoption kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share