14/07/2023
പ്രൊവറ്റ് പ്രോഡക്റ്റ് വാങ്ങൂ,ഫീഡ് അപ്പ് കൂൾ,ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ എന്നിവ സൗജന്യമായി നേടൂ.ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രം.
പ്രൊവറ്റ് പ്രൊഡക്ട്നെകുറിച്ച് കൂടുതൽ അറിയാൻ താഴേ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക :
തിരുവനന്തപുരം:9778629126
കൊല്ലം :9778629125
പത്തനംതിട്ട,ആലപ്പുഴ:9778629130
എറണാകുളം ടൌൺ:9778629140
എറണാകുളം,ഇടുക്കി,കോട്ടയം:9778629136
ചാലക്കുടി:9778629143
കൊടുങ്ങല്ലൂർ:9778629144
തൃപ്രയാർ,ത്രിശൂർ :9778629141 :
വടക്കാഞ്ചേരി :9778629142
പാലക്കാട്:9778629147
മലപ്പുറം:9778629152
നിലമ്പുർ :9778629148
കോഴിക്കോട്:9778629151
പേരാമ്പ്ര,വടകര:9778629156
വയനാട്: 97786 99579
കണ്ണൂർ,കാസർഗോഡ്:9778629153
പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക,
കസ്റ്റമർ കെയർ നമ്പർ:9778629129
കൂടാതെ കുഞ്ഞുങ്ങളിലെ മരണ നിരക്ക് കുറയ്ക്കുകയും,കോഴികൾ കൂടുതൽ തീറ്റ കഴിക്കാനും,വെള്ളം കുടിക്കാനും സഹായിക്കുന്ന മീക്കോബളാമിൻ,വിറ്റാമിൻ ഓറൽ സപ്പ്ളിമെൻറ്റ് ഫീഡ് അപ്പ് XL ഓറൽ
ഫീഡ് അപ്പ് XL:കുഞ്ഞുങ്ങളിലെ മരണനിരക്ക് കുറയ്ക്കാൻ,ആദ്യ 3 ദിവസം
ഫീഡ് അപ്പ് കൂൾ:കുഞ്ഞുങ്ങളിലെ മരണനിരക്ക് കുറയ്ക്കാൻ,ആദ്യ 3 ദിവസം,ചൂട്,സ്ട്രെസ് കൂടുതലുള്ള സമയങ്ങളിലും.
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ:വയറിളക്കത്തിനുള്ള ഫസ്റ്റ് എയ്ഡ്.തീറ്റ മാറ്റുമ്പോൾ ഉള്ള വയറിളക്കം തടയാൻ/പരിഹരിക്കാൻ.
അമിനോവെറ്റ്:കുഞ്ഞുങ്ങളിലെ കാൽ തളർച്ച ഒഴിവാക്കാൻ.
പ്രൊലിവ് ടോട്ടൽ:പെട്ടന്നുള്ള വളർച്ചക്ക്.
ഫീഡ് അപ്പ് യീസ്റ്റ് പ്ലസ്:തീറ്റ ശരിയായി ദഹിക്കുവാൻ.
വെറ്റ്മൈക്രോസൈഡ്:വൈറസ്,ബാക്റ്റീരിയ,പ്രോട്ടോസോവ മുതലായ കീടാണുക്കളെ നശിപ്പിക്കുന്ന ശക്തമായ അണുനാശിനി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
തിരുവനന്തപുരം:9778629126
കൊല്ലം :9778629125
പത്തനംതിട്ട,ആലപ്പുഴ:9778629130
എറണാകുളം ടൌൺ:9778629140
എറണാകുളം,ഇടുക്കി,കോട്ടയം:9778629136
ചാലക്കുടി:9778629143
കൊടുങ്ങല്ലൂർ:9778629144
തൃപ്രയാർ :9778629141
വടക്കാഞ്ചേരി :9778629142
ത്രിശൂർ :9778699575
പാലക്കാട്:9778629147
മലപ്പുറം:9778629152
നിലമ്പുർ :9778629148
കോഴിക്കോട്:9778629151
പേരാമ്പ്ര,വടകര:9778629156
വയനാട്:9778699576
കണ്ണൂർ:9778629164
കാസർഗോഡ്:9778629153
പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക,
കസ്റ്റമർ കെയർ നമ്പർ:9778629129
മഴക്കാലം,പൂപ്പൽ & മറ്റ് വിഷബാധകളുടെ കാലം.
വിഷബാധമൂലം ഉള്ള ലിവർ,കിഡ്‌നി,മറ്റ് ആന്തരികാവയവങ്ങൾ നശിച്ചു പോകാതിരിക്കാനും,വയറിളക്കം തടയാനും ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ പോലുള്ള സപ്പ്ളിമെന്റുകൾ ഫലപ്രദം എന്ന് ഡോക്ടർമാർ.
പൂപ്പൽ വിഷബാധ മാരകം.പൂപ്പൽ വിഷബാധ എങ്ങനെ തടയാം എന്ന് ഡോക്ടർമാർ.
പൂപ്പൽ വിഷബാധ തടയാൻ പക്ഷി മൃഗാദികൾ,മീൻ,പെട്സ് എന്നിവയുടെ 1 കിലോ തീറ്റയിൽ 1 ഗ്രാം എന്ന കണക്കിൽ ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ ചേർക്കുക.
മഴക്കാലം:പൂപ്പൽ വിഷബാധ പക്ഷി മൃഗാതികളുടെയും മീനുകളുടെയും ആന്തരിക അവയവങ്ങളെ നശിപ്പിക്കും
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ (Feed Up Toxin Binder)
പക്ഷി മൃഗാദികൾ,മീനുകൾ എന്നിവയുടെ തീറ്റയിലെ പൂപ്പൽ വിഷബാധ തടയുന്ന/നിർവീര്യമാക്കുന്ന ഫീഡ് സപ്പ്ളിമെൻറ്റ്.
എന്താണ് ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ?
പക്ഷി മൃഗാദികൾ,മീനുകൾ എന്നിവയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ പൂപ്പൽ വിഷബാധയെ തടയുന്ന/നിർവീര്യമാക്കുന്ന ഓർഗാനിക് ആസിഡുകളായ അസറ്റിക് ആസിഡ്,ഫോമിക് ആസിഡ്, സോർബിക് ആസിഡ്,സിട്രിക് ആസിഡ്,ആക്ടിവേറ്റഡ് ചാർക്കോൾ,ബീറ്റ ഗ്ലൂക്കാൻ,സിലിക്കൺ ഡയോക്സൈഡ്,മന്നാൻ ഒലിഗോ സാക്റൈഡ്,ഹൈഡ്രേറ്റഡ് സോഡിയം കാൽസിയം അലുമിനോസിലിക്കേറ്റ്സ്,കൂടാതെ പ്രോബയോട്ടിക്കുകളായ ലാക്ടോബാസിലസ് അസിഡോഫിലസ്,സാകാറൊമൈസസ് സെർവീസിയെ(ലൈവ് യീസ്റ്റ്),ബാസിലസ് സബ്ടിലിസ് എന്നിവ അടങ്ങിയ കംപ്ലീറ്റ് ടോക്സിൻ ബൈൻഡർ ആണ് ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ.
എന്താണ് ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ ഉപയോഗിച്ചാൽ ഉള്ള ഗുണം?
*ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ ഏത് pH കണ്ടീഷനിൽ ഉള്ള തീറ്റയിലെയും വിവിധതരം പൂപ്പൽ വിഷവും ആഗിരണം ചെയ്യുന്നത് കൊണ്ട് പൂപ്പൽ വിഷബാധയിൽ നിന്ന് പക്ഷി മൃഗാദികൾക്കും മീനുകൾക്കും മോചനം.
*ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ രോഗകാരികളായ ബാക്റ്റീരിയകളുടെയും,ഫങ്കസുകളുടെയും,യീസ്റ്റുകളുടെയും വളർച്ചയെ തടയുന്നതുമൂലം തീറ്റ ആരോഗ്യപ്രദമായി നിലനിർത്തുന്നു.
*ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ വിവിധതരം പൂപ്പൽ വിഷവും ആഗിരണം ചെയ്യുന്നത്,വിഷം രക്തത്തിൽ എത്താതെ പക്ഷി മൃഗാദികളെയും മീനുകൾക്കും രക്ഷിക്കുന്നു.
*ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ തീറ്റയിലെ അധികമുള്ള ജലാംശം ആഗിരണം ചെയ്യുന്നതുകൊണ്ട് തീറ്റ കട്ട പിടിക്കുന്നത് തടയുന്നു.
*ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ തീറ്റയിലെ വിറ്റാമിനുകളെയോ,മിനറലുകളെയോ ആഗിരണം ചെയ്യാത്തതുകൊണ്ട് തീറ്റയുടെ ഗുണം നിലനിത്തുന്നു.
*ഫീഡ് അപ്പ് ടോക്സിൻ ബൈൻഡറിൽ ഓർഗാനിക് ആസിഡുകൾ അടങ്ങിയിരിക്കുന്നത്കൊണ്ട് പക്ഷി മൃഗാദികളുടെയും മീനുകളുടെയും കുടലിനകത്തെ(ഗട്ട്)ആരോഗ്യം വർദ്ധിപ്പിക്കുന്നു.
*ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ തീറ്റയുടെ ദഹിക്കാനുള്ള കഴിവ് കൂട്ടുന്നത് കൊണ്ട് പക്ഷി മൃഗാദികൾക്കും മീനുകൾക്കും കൂടുതൽ പോഷകങ്ങൾ ലഭിക്കുന്നു.
*ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ പക്ഷി മൃഗാദികളിലും മീനുകളിലും FCR (തീറ്റ പരിവർത്തന ശേഷി) മെച്ചപ്പെടുത്തുന്നു.
* ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ പക്ഷി മൃഗാദികളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും,ലിവറിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഉപയോഗക്രമം:
കന്നുകാലി തീറ്റ:100-150 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
കോഴിതീറ്റ:100-150 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
പന്നികൾക്കുള്ള തീറ്റ:100-200 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
മീനുകൾക്കുള്ള തീറ്റ:100-200 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
അരുമ പക്ഷിമൃഗാദികൾക്കുള്ള തീറ്റ:100-200 ഗ്രാം 100 കിലോ തീറ്റയിൽ മിക്സ് ചെയ്ത് കോടുക്കുക.
15 ശതമാനത്തിൽ കൂടുതൽ ഈർപ്പം(മൊയിസ്റ്റർ)ഉള്ള തീറ്റയിൽ മുകളിൽ കൊടുത്തിരിക്കുന്നതിന്റ്റെ ഇരട്ടി അളവിൽ ചേർക്കേണ്ടതാണ്.
ഫീഡ് മിക്സിങ്:1.5-2.5 കിലോഗ്രാം ഒരു ടൺ തീറ്റയിൽ,അല്ലെങ്കിൽ വെറ്റിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം.
എന്താണ് ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർന്റ്റെ വില?
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ 100 ഗ്രാം:75 രൂപ ഒൺലി ,ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ 500 ഗ്രാം:270 രൂപ ഒൺലി.
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർ 100 ഗ്രാം,500 ഗ്രാം പാക്കുകളിൽ മൃഗാശുപത്രിക്കടുത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കും.
ഫീഡ് അപ്പ് ടോക്സിൻ ബൈൻഡർനെകുറിച്ച് കൂടുതൽ അറിയാൻ താഴേ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക :
തിരുവനന്തപുരം:9778629126
കൊല്ലം :9778629125
പത്തനംതിട്ട,ആലപ്പുഴ:9778629130
എറണാകുളം ടൌൺ:9778629140
എറണാകുളം,ഇടുക്കി,കോട്ടയം:9778629136
ചാലക്കുടി:9778629143
കൊടുങ്ങല്ലൂർ:9778629144
തൃപ്രയാർ :9778629141 :
വടക്കാഞ്ചേരി :9778629142
ത്രിശൂർ :9778699575
പാലക്കാട്:9778629147
മലപ്പുറം:9778629152
നിലമ്പുർ :9778629148
കോഴിക്കോട്:9778629151
പേരാമ്പ്ര,വടകര:9778629156
വയനാട്: 97786 99579
കണ്ണൂർ & കാസർഗോഡ്:9778629153
പ്രോവറ്റ് പ്രോഡക്ടുകളെ കുറിച്ച് കൂടുതൽ അറിയാൻ എഴുതുക/ബന്ധപ്പെടുക,
കസ്റ്റമർ കെയർ നമ്പർ:9778629129
https://fb.watch/lN4Wkeooft/?mibextid=871sk5