Dr Beena Divakar

  • Home
  • Dr Beena Divakar

Dr Beena Divakar Veterinary Surgeon in Kayamkulam

Today's Malayala Manorama weekly
01/11/2023

Today's Malayala Manorama weekly

ഈ ലക്കം മലയാള മനോരമ ആഴ്ചപ്പതിപ്പ്🙏🙏
18/10/2023

ഈ ലക്കം മലയാള മനോരമ ആഴ്ചപ്പതിപ്പ്🙏🙏

https://janayugomonline.com/brucellosis-is-not-a-new-disease/
12/10/2023

https://janayugomonline.com/brucellosis-is-not-a-new-disease/

ജന്തുജന്യ രോഗമായ ബ്രൂസല്ലോസിസ് തിരുവനന്തപുരത്ത് രണ്ടു പേരിൽ സ്ഥിരീകരിച്ചു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക.....

@ മലയാള മനോരമ ആഴ്ചപതിപ്പ്
11/10/2023

@ മലയാള മനോരമ ആഴ്ചപതിപ്പ്

04/10/2023
ഒരു വെറ്ററിനറി ഡോക്ടർ എന്ന നിലയിൽ, എല്ലാ ദിവസവും അരുമമ മൃഗങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്....
10/04/2023

ഒരു വെറ്ററിനറി ഡോക്ടർ എന്ന നിലയിൽ, എല്ലാ ദിവസവും അരുമമ മൃഗങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. നിങ്ങളുടെ ഓമനകൾ ഞങ്ങൾക്ക് വളരെയധികം സന്തോഷവും സഹവാസവും നൽകുന്നു, അവരെ അഭിനന്ദിക്കാൻ നാം സമയം കണ്ടെത്തേണ്ടത് പ്രധാനമാണ്.

നിങ്ങൾക്ക് ഒരു നായയോ പൂച്ചയോ പക്ഷിയോ ഉരഗമോ ഉണ്ടെങ്കിലും, അവർക്ക് കുറച്ച് സ്‌നേഹവും ശ്രദ്ധയും നൽകാൻ പറ്റിയ ദിവസമാണ് ഏപ്രിൽ 11. അവരെ നടക്കാൻ കൊണ്ടുപോകുക, അവരോടൊപ്പം കളിക്കുക, അല്ലെങ്കിൽ ഒരുമിച്ച് സോഫയിൽ ഒതുങ്ങുക. അവർക്ക് ആരോഗ്യകരമായ ഒന്നോ രണ്ടോ ട്രീറ്റ് നൽകാൻ മറക്കരുത്!

ദേശീയ വളർത്തുമൃഗങ്ങളുടെ ദിനം ആഘോഷിക്കുമ്പോൾ, ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥതയുടെ പ്രാധാന്യവും നമുക്ക് ഓർക്കാം. ശരിയായ പോഷകാഹാരം, പതിവ് വ്യായാമം, പതിവ് വെറ്റിനറി പരിചരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. നമ്മുടെ വളർത്തുമൃഗങ്ങളെ നന്നായി പരിപാലിക്കുന്നതിലൂടെ, അവ ദീർഘവും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നുവെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയും.

അതിനാൽ എല്ലാ വളർത്തുമൃഗങ്ങളോടും വിശ്വസ്തരും സ്നേഹമുള്ളവരുമായ കൂട്ടാളികൾ ആയതിന് നന്ദി. ഒപ്പം എല്ലാ വളർത്തുമൃഗ ഉടമകൾക്കും . നിങ്ങളുടെ അരുമ മൃഗങ്ങൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം നൽകിയതിന് നന്ദി. April 11- Happy National Pets Day 🐾❤️🐶🐱🐦🦎

03/01/2023

്മക്കാട് ‌| AMMAKKADU MALAYALAM MUSIC ALBUM | SITHARA | ARJUN ANIഅമ്മക്കാട് :: AmmakkaduConcept & direction : Arjun An...

Today's training for Kudumbasree block cordinators at KILA, Thrissur
26/07/2022

Today's training for Kudumbasree block cordinators at KILA, Thrissur

ഇനി തോന്നുംപടി വളര്‍ത്താനാകില്ല, കാണാതെ പോയാലും എളുപ്പത്തില്‍ കണ്ടുപിടിക്കാം, നായകളെയും 'ഹെെടെക്' ആക്കുന്നുhttp://dhunt....
12/06/2022

ഇനി തോന്നുംപടി വളര്‍ത്താനാകില്ല, കാണാതെ പോയാലും എളുപ്പത്തില്‍ കണ്ടുപിടിക്കാം, നായകളെയും 'ഹെെടെക്' ആക്കുന്നു

http://dhunt.in/wF5Jt?s=a&uu=0xeb23942f58df846f&ss=wsp
Source : "കേരളകൗമുദി" via Dailyhunt

തിരുവനന്തപുരം: നായ്ക്കളെ വളര്‍ത്തണമെങ്കില്‍ ഇന്‍ഷ്വറന്‍സും പേരും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയ മൈ...

08/04/2022
With Lhasa Apso cutie and Miniature Pinscher beauty -2 lovely little creatures
24/03/2022

With Lhasa Apso cutie and Miniature Pinscher beauty -2 lovely little creatures

പ്രിയപ്പെട്ടവരെ വേനൽ ശക്തിപെടുന്നു ഞങ്ങളെമറക്കരുതെ ഒരു തുള്ളി വെള്ളം വെക്കാൻ മറക്കരുതേ
24/03/2022

പ്രിയപ്പെട്ടവരെ വേനൽ ശക്തിപെടുന്നു ഞങ്ങളെ
മറക്കരുതെ ഒരു തുള്ളി വെള്ളം വെക്കാൻ മറക്കരുതേ

Lhasa Apso cutie
24/03/2022

Lhasa Apso cutie

Today's VIP -White Shepherd puppy 60 days old_for vaccination.Also known as White Swiss Shepherd,the predecessor of Germ...
22/03/2022

Today's VIP -White Shepherd puppy 60 days old_for vaccination.
Also known as White Swiss Shepherd,the predecessor of German shepherd

22/03/2022
09/03/2022

ആഗോളതപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയെയും ആവാസവ്യവസ്ഥകളെയും ജീവജാലങ്ങളെയും ഒരുപോലെ ബാധിക്കുന്ന കാലങ്ങളാണ....

16/02/2022

നായ്ക്കളെപ്പോലെ കാലങ്ങളായി നമ്മുടെ അരുമകളാണെങ്കിലും നായ്ക്കളെ മനസ്സിലാക്കുന്നതുപോലെ പൂച്ചകളെ നമ്മള്‍ അറി....

Protect your pet dogs against Canine Distemper
04/02/2022

Protect your pet dogs against Canine Distemper

02/02/2022

🦮🐩🐕‍🦺 അരുമ🐕‍🦺🦮🐕
🐕‍🦺🦮 നായക്കൾക്കുളള 🦮🐕‍🦺
വേനൽ കാലപരിചരണം...
💦💨💥🔥🐕‍🦺💦💨💥🔥🤯

പ്രഭാത ഭക്ഷണം വെയിലിന് മുന്നേ കൊടുക്കുക. അഞ്ചു മാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ ആണെങ്കിൽ പകൽ കൊടുക്കുന്ന ഭക്ഷണം ജലാംശം കൂടുതലുള്ള ഉള്ള ലഘു ആഹാരം കൊടുക്കുക ആറുമാസത്തിൽ കൂടുതലുള്ളവരാണ് എങ്കിൽ രണ്ടു നേരത്തെ ഭക്ഷണം ധാരാളമാണ്.
പകൽ മുഴുവൻ നേരവും കൂട്ടിൽ യഥേഷ്ടം വെള്ളം വെക്കുക വെള്ളം രണ്ടുമണിക്കൂറിൽ ഒരിക്കൽ മാറ്റുന്നത് നന്നായിരിക്കും അതുപോലെ ചിക്കൻ,മുട്ട എന്നീ ഭക്ഷണം കുറയ്ക്കുന്നതും നല്ലതാണ്. കൂടുതൽ പച്ചക്കറികൾ നൽകാൻ ശ്രമിക്കുക . തണ്ണിമത്തൻ പോലുള്ള ഉള്ള പഴങ്ങളും കൊടുക്കാവുന്നതാണ്. ഒരു 11 മണിക്ക് ശേഷം വെക്കുന്ന വെള്ളത്തിൽ ഐസ് ക്യൂബുകൾ, നെല്ലിക്കാപൊടി , ചെറിയതോതിൽ പുളിയില്ലാത്ത തൈര് ,
എന്നിവയും ഉപയോഗിക്കാവുന്നതാണ്.
സൂര്യോദയത്തിനു ശേഷമുള്ള വ്യായാമങ്ങൾ,കളികൾ എന്നിവ ഗണ്യമായി കുറയ്ക്കണം, ഒരു കാരണവശാലും അടച്ചിട്ട വാഹനങ്ങളിൽ തനിച്ച് അവകളെ ഉപേക്ഷിച്ചിട്ട് ഉടമസ്ഥർ ഷോപ്പിംഗിനും മറ്റ് പോകരുത്. വെയിലത്ത് ഉള്ള യാത്രകൾ ഒഴിവാക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക ,കൂട്ടിനുള്ളിൽ നേരിട്ട് സൂര്യപ്രകാശം തട്ടാത്ത രീതിയിൽ പ്രത്യേകം ശ്രദ്ധിക്കുക .ഉച്ചനേരത്ത് മുകൾവശം കൂടിനു ചുറ്റും വെള്ളം നനച്ച് വിടാവുന്നതാണ് അതുപോലെ കൂടിനു ചുറ്റും കർട്ടനുകൾ ഉപയോഗിക്കുക തുണി ആണ് എങ്കിൽ അതും നനച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക ഹീറ്റ് സ്ട്രോക്ക് രക്ഷപ്പെടാൻ പ്രയാസമുള്ള ഒന്നാണ് എന്ന് മനസ്സിലാക്കി ഭക്ഷണം വ്യായാമം എന്നിവ മിതമായ രീതിയിൽ മാത്രം കൈകാര്യം ചെയ്യുക ...
എങ്കിൽ ഈ കാലം നമുക്ക് വളരെ ലളിതമായി കടന്നു പോകാൻ സാധിക്കും . അതുപോലെ പോലെ കൂടിൽ നിന്നും ഒരു ആറടി എങ്കിലും ഉയരത്തിൽ ഗ്രീൻ ഷീറ്റ് വലിച്ചു കെട്ടുന്നതും നേരിട്ടുള്ള സൂര്യതാപം മേൽക്കൂരയിൽ പെടാതിരിക്കാൻ ഉപകാരപ്രദമായിരിക്കും അതുകൂടാതെ മേൽക്കൂരയിൽ വൈക്കോൽ,പട്ടകൾ,പച്ചിലകൾ ഓലകൾ എന്നിവയും വെട്ടി ഇടാവുന്നതാണ് ആ സമയത്ത് പ്രത്യേകം ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് ഇഴജന്തുക്കൾ വരാതിരിക്കാൻ പറ്റാത്ത രീതിയിലുള്ള രീതികളിൽ ശ്രദ്ധ വേണം. അപസ്മാരം പോലുള്ള അസുഖമുള്ള നായ്ക്കൾക്ക് ഈ സമയം കൂടുതൽ പരിചരണം ആവശ്യമാണ്. വെയിൽ വരാത്ത മറുഭാഗത്ത് അത് ഓപ്പണായി വെക്കാനും പ്രത്യേകം ശ്രദ്ധിക്കണം ഫാൻ വെക്കുകയാണെങ്കിൽ എങ്കിൽ സീലിങ് ഫാൻ വക്കുന്നതിനേക്കാൾ ചുമരിൽ ലോ സൈഡ് ലോ ആയി ഫാൻ വയ്ക്കുന്നതാണ് ഉത്തമം . നിഴലിനായി ഉപയോഗിക്കുന്ന കർട്ടനുകൾ കൂടിനു കുറച്ച് വിട്ടുവക്കുകയന്ന് നല്ലത് കുറച്ച് കൂടി ചൂട് കുറയാൻ സഹായിക്കും ........
വായുസഞ്ചാരം കൂടുതൽ കിട്ടുന്ന രീതിയിൽ കൊണ്ട് നടക്കുക .സൂര്യാത പ ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് വെറ്ററിനറി സഹായം തേടണം വേനൽക്കാലത്ത് നിർജലീകരണം ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം

01/12/2021

നായ മനുഷ്യന്റെ സന്തത സഹചാരി ആണ്. അനാദികാലം മുതൽ അവൻ മനുഷ്യനോടൊപ്പം വാലാട്ടി നടന്നു. മനുഷ്യനോട് ആദ്യം ഇണങ്ങിയതു...

27/09/2021
American bully came with interdigital tumour. Started chemotherapy on 05 September. Waiting for a positive result
05/09/2021

American bully came with interdigital tumour. Started chemotherapy on 05 September. Waiting for a positive result

വെറ്ററിനറി ചികിൽസാ മേഖലയിലെ പ്രഗൽഭൻമാരിൽ ഒരാൾ ഡോ. നിധിൻ . കർമ്മമേഖലയിൽ ആത്മാർത്ഥതയും, കർത്തവ്യ ബോധവും സഹജീവി സ്നേഹവും, ക...
29/05/2021

വെറ്ററിനറി ചികിൽസാ മേഖലയിലെ പ്രഗൽഭൻമാരിൽ ഒരാൾ ഡോ. നിധിൻ . കർമ്മമേഖലയിൽ ആത്മാർത്ഥതയും, കർത്തവ്യ ബോധവും സഹജീവി സ്നേഹവും, കരുതലും കൈമുതലായുള്ള ഒരു വെറ്ററിനറി സർജൻ. ചുരുങ്ങിയ സർവീസ് കാലയളവിനുള്ളിൽ തന്നെ കർഷകരുട പ്രിയങ്കരനായി മാറിയ ഡോക്ടർ. മുന്നോട്ട് ഉള്ള പാതയിൽ എല്ലാവിധ നന്മകളും നേരുന്നു. ഒപ്പം അഭിനന്ദനങ്ങളും💐💐💐 സ്നേഹം, അഭിമാനം, ആദരവ് പ്രിയ നിധിൻ നിങ്ങളെ പോലുള്ള പുതു തലമുറ പ്രതീക്ഷ ഉണർത്തുന്നു❤️
സുധീഷ് തിരുവമ്പാടി👍👍 നിങ്ങളെ പോലെയുള്ളവരുടെ ഈ വാക്കുകൾ വെറ്ററിനറി ഡോക്ടർമാരിൽ ആത്മവിശ്വാസം വളർത്തും. പലപ്പോഴും പലരും വെറ്ററിനറി സർജൻമാരെ വ്യക്തിഹത്യ നടത്തുമ്പോൾ ഒരു സമൂഹം ഒന്നാകെ അപമാനിക്കപ്പെടുകയാണ്. എല്ലാ മേഖലയിലും ഉള്ള പോലെ അപവാദങ്ങൾ ഇവിടേയും ഉണ്ടാവാം. നല്ല വാക്കുകൾക്കും നന്ദി ശ്രീ സുധീഷ്

Address

Kayamkulam, Peringala

Opening Hours

Monday 10:00 - 13:00
15:00 - 18:00
Tuesday 10:00 - 13:00
15:00 - 18:00
Wednesday 10:00 - 13:00
15:00 - 18:00
Thursday 10:00 - 13:00
15:00 - 18:00
Friday 10:00 - 13:00
15:00 - 18:00
Saturday 10:00 - 13:00
15:00 - 18:00
Sunday 10:00 - 13:00
15:00 - 18:00

Telephone

+919447390548

Website

Alerts

Be the first to know and let us send you an email when Dr Beena Divakar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr Beena Divakar:

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share