Parassinikadavu Snake Park

  • Home
  • Parassinikadavu Snake Park

Parassinikadavu Snake Park Parassinikkadavu Snake Park & Zoo is home for several species of animals and is inspiring a passion

March 3, 2024, World Wildlife Day reminds us to connect People and Planet by exploring digital innovation in wildlife co...
05/03/2024

March 3, 2024, World Wildlife Day reminds us to connect People and Planet by exploring digital innovation in wildlife conservation. In association with World Wildlife Day, MVR Snake Park and Zoo organized a mass wall painting campaign- ‘LIENZO’. The campaign was inaugurated by MVR Snake Park and Zoo Director Prof. E. Kunhiraman. The program aimed to engage the public community in artistic expression while delivering a crucial message about protecting wildlife and their habitats. Sri. Govindan Kannapuram, Sri. Tinu.K.R and Sri. Shyju Maloor, the famous artists who are the pioneers in the field of art were the special guests of the event and they headed the campaign. Sourav. V, Surya Anand, Dinukruti Vaishnavi, S.Prithika, Sruthy Sankar were the guest artists from NIFT, Kannur. The event provided a platform for students and public for nurturing their talents by using a public platform. The Veterinary Officer Dr. Anju Mohan presided over the function. Zoo Curator Mr. Amaljiith. A.T and Artist Namitha Sandeep gave felicitation. Zoo Education Officer Miss. Deena. P.N delivered welcome speech and Zoo Supervisor Sri. Sudhakaran.T.V concluded the session.
🎨

WORLD WILDLIFE DAY 2024 " LIENZO 2024" Roar with colors! Join us at MVR Snake Park & Zoo on Sunday, March 3rd, 2024, fro...
01/03/2024

WORLD WILDLIFE DAY 2024 " LIENZO 2024"
Roar with colors! Join us at MVR Snake Park & Zoo on Sunday, March 3rd, 2024, from 9:30 am to 1:30 pm for our Wall Painting Campaign 'LIENZO 2024'. Let's paint a vibrant picture of wildlife conservation together. 🌍🎨 Contact 9744611024 to register.

ലോക വന്യജീവി ദിനാചരണത്തിൽ എം വി ആർ സ്നേക്ക് പാർക്ക് & സൂ പറശ്ശിനിക്കടവ് സംഘടിപ്പിക്കുന്ന " LIENZO 2024 " ചുമർ ചിത്രരചന ക...
29/02/2024

ലോക വന്യജീവി ദിനാചരണത്തിൽ എം വി ആർ സ്നേക്ക് പാർക്ക് & സൂ പറശ്ശിനിക്കടവ് സംഘടിപ്പിക്കുന്ന " LIENZO 2024 " ചുമർ ചിത്രരചന ക്യാമ്പയിൻ.

ക്യാമ്പ് 2024 മാർച്ച് 3 (ഞായറാഴ്ച്ച) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ എം വി ആർ സ്നേക്ക് പാർക്ക് & സൂ പറശ്ശിനിക്കടവ് വെച്ച് നടക്കും. 10 വയസ്സിന് മുകളിലുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.
രജിസ്ട്രേഷനായി 9744611024 എന്ന നമ്പറിൽ ബന്ധപ്പെടുക.
ലോക വന്യജീവി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ പങ്കെടുത്ത് വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ വരച്ച് ലോകത്തിന് ഒരു സന്ദേശം നൽകാം.

Wetlands: A World Within A World 🌎 Dive into the enchanting realms where water meets wonders! Celebrating   – a salute t...
02/02/2024

Wetlands: A World Within A World 🌎 Dive into the enchanting realms where water meets wonders! Celebrating – a salute to the ecosystems that dance between earth and liquid, hosting a symphony of life. Uncover the mysteries, embrace the beauty, and let's pledge to protect these watery wonders. 💚🦢

"

Embracing the wild side on International Zebra Day! 🦓🌿 These black and white wonders are a masterpiece of nature. Share ...
31/01/2024

Embracing the wild side on International Zebra Day! 🦓🌿 These black and white wonders are a masterpiece of nature. Share the love for these iconic creatures! 💚🖤

The Kannur District Collector Shri. Arun.K.Vijayan IAS, and his family visited MVR Snake Park and Zoo on 28/01/2024. The...
30/01/2024

The Kannur District Collector Shri. Arun.K.Vijayan IAS, and his family visited MVR Snake Park and Zoo on 28/01/2024. The zoo Director and the crew received them.

Today, let's honor the constitution that guides us and the diversity that defines us. Happy Republic Day to the incredib...
25/01/2024

Today, let's honor the constitution that guides us and the diversity that defines us. Happy Republic Day to the incredible tapestry of India! 🌟🇮🇳

National Bird Day is celebrated every year on January 5, since its inaugural event in 2002. This year, it falls on Frida...
05/01/2024

National Bird Day is celebrated every year on January 5, since its inaugural event in 2002. This year, it falls on Friday. National Bird Day holiday was created to honour the beauty and significance of wild birds. Also, to raise awareness about birds' challenges and how humans can ease them.

Cheers to a New Year filled with love, joy, and unforgettable moments shared with  Student of MVR Life Science & Researc...
01/01/2024

Cheers to a New Year filled with love, joy, and unforgettable moments shared with Student of MVR Life Science & Research Studies, Pappinisseri from Manipur 'Ms.Nenchingthem Baite' along with respected Director of Snake park and Zoo, Prof. E. Kunhiraman.

As we embrace the dawn of fresh year, may it bring all of you strength to conquer challenges & courage to chase dreams.....
31/12/2023

As we embrace the dawn of fresh year, may it bring all of you strength to conquer challenges & courage to chase dreams.... Have a sparkling New Year 2024!

26/12/2023

"Brushstrokes Of Brilliance: Announcing Our Cuadro-2k23 Cv Janaki Amma Gold Medal International Painting Conclave, Winners".
Oil Pastel :
1st Prize : Vedh Theerth Binesh
2ndprize: Naithika Santhosh
3rd Prize: Nevan B Ajend
Water Color:
1st Prize: Bhagyasree Rajesh
2nd Prize: Aswath Ajay
3rd Prize: Harsha Pramod
Congratulations All The Winners.
For More Details : 7012082950

Grateful for the gift of family, laughter, and the joy that lingers. Merry everything and a happy always! ❤️MVR SNAKE PA...
26/12/2023

Grateful for the gift of family, laughter, and the joy that lingers. Merry everything and a happy always! ❤️
MVR SNAKE PARK & ZOO FAMILY CHRISTMAS AFTERMATH - 2023

As the bells ring out for 🎅 Christmas and the New Year, may they bring a melody of happiness and peace to your life.    ...
24/12/2023

As the bells ring out for 🎅 Christmas and the New Year, may they bring a melody of happiness and peace to your life.

PAHAADI KI KAHAANI – 11/12/2023 International Mountain Day was celebrated by organizing a short trip to Kudiyanmala by M...
12/12/2023

PAHAADI KI KAHAANI – 11/12/2023 International Mountain Day was celebrated by organizing a short trip to Kudiyanmala by MVR Snake Park and Zoo. The trip raised awareness among the public about the perseverance of Mountains and their conservation for a better future. Staff from MVR Snake Park and Zoo and students of MVR Ayurveda Medical College headed the journey.

അന്താരാഷ്ട്ര പർവ്വത ദിനത്തോട് അനുബന്ധിച്ചു എം വി ആർ സ്നേക്ക് പാർക്ക് ആൻഡ് സൂ, കുടിയാന്മലയിലേക്ക് ബോധവത്കരണ യാത്ര സംഘടിപ്...
11/12/2023

അന്താരാഷ്ട്ര പർവ്വത ദിനത്തോട് അനുബന്ധിച്ചു എം വി ആർ സ്നേക്ക് പാർക്ക് ആൻഡ് സൂ, കുടിയാന്മലയിലേക്ക് ബോധവത്കരണ യാത്ര സംഘടിപ്പിച്ചു. രാവിലെ 8.30 നു ധർമ്മശാലയിൽ നിന്നും ആരംഭിച്ച യാത്രയിൽ ബോധവത്കരണ ക്ലാസ്സ്, പ്രശ്നോത്തരി, ചിത്രം തിരിച്ചറിയൽ മത്സരം തുടങ്ങി വിവിധ പരിപാടികൾ നടത്തി. പർവ്വതങ്ങളുടെ സംരക്ഷണത്തിനായി പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കെ.എസ്.ആർ .ടി. സി യാത്രയിൽ എം വി ആർ സ്നേക്ക് പാർക്ക് ആൻഡ് സൂവിലെ ജീവനക്കാരും, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ആതിഥേയത്വം വഹിച്ചു.
ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ മുഖ്യ പ്രഭാഷണം നടത്തി. പാമ്പുകളെ കുറിച്ചും, പാമ്പു കടി ഏറ്റാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും സൂ കീപ്പർ ജയേഷ് യാത്രക്കാരുടെ സംശയങ്ങൾ ദൂരീകരിച്ചുകൊണ്ട് , അവർക്കു പുതിയ അറിവുകൾ നൽകി. സൂ ജീവനക്കാരും വിദ്യാർത്ഥികളും, ഡയറക്ടറും ഉൾപ്പടെ 20 - ഓളം പേരാണ് കെ.എസ്.ആർ .ടി. സി യാത്രകാർക്കൊപ്പം പങ്കുചേർന്നത്. 11 മണിയോടെ കുടിയാന്മലയിൽ നിന്നും തിരികെയുള്ള യാത്രയിലും ബോധവത്കരണ ക്ലാസ് തുടർന്നു. പർവതങ്ങളുടെ സംരക്ഷണത്തിനായി നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും, മാലിന്യ സംസ്കരണത്തെക്കുറിച്ചുമുള്ള വിവരണക്കുറിപ്പ് യാത്രക്കാർക്ക് വിതരണം ചെയ്തു. പർവ്വതങ്ങളെ കുറിച്ചുള്ള പ്രശ്നോത്തരിയിലും, ചിത്രം തിരിച്ചറിയൽ മത്സരത്തിലും യാത്രക്കാർ ഉത്സാഹത്തോടെ പങ്കുചേർന്നു. മത്സരത്തിലെ വിജയികൾക്ക് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ സമ്മാനം നൽകി. രസകരമായ കഥകളിലൂടെയും പാട്ടുകളിലൂടെയും കളിചിരികളിലൂടെയും, ഏവർക്കും അറിവും സന്തോഷവും പകർന്നുകൊണ്ടായിരുന്നു ഈ കൊച്ചു യാത്ര 'പഹാഡി കി കഹാനി'.

Restoring mountain ecosystems means considering whole landscapes. Nature-based solutions including increased forest cove...
11/12/2023

Restoring mountain ecosystems means considering whole landscapes. Nature-based solutions including increased forest cover can conserve soil, safeguard water flows and guard against natural disasters such as avalanches, landslides and floods. Let's conserve our mountains.
International Mountain Day | 11th December 2023

December 4th is celebrated as World Wildlife Conservation Day. A day to celebrate the many beautiful and varied forms of...
04/12/2023

December 4th is celebrated as World Wildlife Conservation Day. A day to celebrate the many beautiful and varied forms of wild fauna and flora and to raise awareness to conserve them. At the same time, the day reminds us of the urgent need to step up the fight against wildlife crime and human induced reduction of species, which have wide ranging economic, environmental and social impacts.
🐍

എം.വി.ആർ സ്നേക്ക് പാർക്കിൽ 'കമല' എന്ന കാട്ടുപാമ്പിന്‌ വിരിഞ്ഞത് പത്ത്  കുഞ്ഞുങ്ങൾ ,നവാതിഥികൾ ആഘോഷത്തിമിർപ്പിൽ .പറശ്ശിനിക...
24/11/2023

എം.വി.ആർ സ്നേക്ക് പാർക്കിൽ 'കമല' എന്ന കാട്ടുപാമ്പിന്‌ വിരിഞ്ഞത് പത്ത് കുഞ്ഞുങ്ങൾ ,നവാതിഥികൾ ആഘോഷത്തിമിർപ്പിൽ .

പറശ്ശിനിക്കടവ് എം വി ആർ സ്‌നേക്ക് പാർക്ക് & സൂ വിലെ കമല , ദേവൻ എന്ന് പേരിട്ട കാട്ടുപാമ്പ് അഥവാ മോണ്ടെയ്ൻ ട്രിങ്കറ്റ് സ്‌നേക്കിന്റെ (Coelognathus helena monticollaris) 10 മുട്ടകളാണ് കഴിഞ്ഞ ദിവസം വിരിഞ്ഞത്. ആഗസ്റ്റ് 30 നാണ് മുട്ടകളിട്ടത്. 80 ദിവസത്തിനു ശേഷം മുട്ടകൾ വിരിഞ്ഞു. കുഞ്ഞുങ്ങൾക്ക് ഒരടിയോളം നീളമാണുള്ളത്.എല്ലാ കുഞ്ഞുങ്ങളും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു.
6 മുതൽ 12 മുട്ടകൾ വരെ ഇടുന്നവയാണ് കാട്ടുപാമ്പുകൾ. പരമാവധി നീളം 1.5 മീറ്റർ .മുട്ട വിരിഞ്ഞു കുഞ്ഞു പുറത്തു വരാൻ കുറഞ്ഞത് രണ്ടു മാസം വേണ്ടിവരും. മുട്ടയിടുന്ന ഇനമായതിനാൽ ഇവയെ ഓവോ വിവി പാരിറ്റി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . തവിട്ടു നിറമുള്ള ഇവയുടെ ശരീരത്തിനു കുറുകെയായി കറുപ്പും വെള്ളയും ഇടവിട്ടുള്ള വീതിയുള്ള വളയങ്ങൾ കാണാം. ശരീരത്തിൽ ഈ വളയങ്ങൾ കാണപെടുന്നത് കൊണ്ടു തന്നെ പലപ്പോഴും ഇവയെ വിഷപാമ്പായി തെറ്റുദ്ധരിക്കാറുണ്ട്. അപായ ഘട്ടങ്ങളിൽ ആക്രമണ സ്വഭാവം കാണിക്കാറുള്ള ഇവ ചുരുണ്ട് ശത്രുവിനു നേരേ തലയുയർത്തി ചാടിക്കടിക്കുന്നവയാണ്. ഇരകളെ വരിഞ്ഞുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. എലികളെ പ്രധാന ആഹാരമാക്കുന്നയിവ IUCN റെഡ് ഡാറ്റ ബുക്കിൽ ഷെഡ്യൂൾ 3 പാർട്ട് 1 ൽ ഉൾപ്പെടുത്തിയിരിക്കുന്നു.

2023 ജനുവരി മുതൽ നിരവധി പുതിയ അതിഥി കൾ പാമ്പു വളർത്തുകേന്ദ്ര ത്തിലെ കുടുംബത്തിലേക്ക് എത്തിയിരുന്നു. 'കല്യാണി' എന്ന നീർക്കോലിയുടെ കു ഞ്ഞുങ്ങൾ, റാൻ, ഇവ, നോവ എന്ന എമുക്കുഞ്ഞുങ്ങൾ, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന മണ്ണൂലി പാമ്പി ന്റെ കുഞ്ഞുങ്ങൾ, വാസുകി, മാനസ എന്നീ അണലി പാമ്പി ന്റെ കുഞ്ഞുങ്ങൾ.'കാ ' എന്ന പെ രുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ , ഒടുവിലായി കമല , ദേവൻ എന്ന കാട്ടുപാമ്പിൻറെ കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ സന്ദർശകർക്ക് കൂടുതൽ കാഴ്ചവിരുന്നൊരുങ്ങും.
🐍

CV JANAKI AMMA GOLD MEDAL 2023 " CUADRO " INTERNATIONAL PAINTING CONCLAVE 2023
15/11/2023

CV JANAKI AMMA GOLD MEDAL 2023 " CUADRO " INTERNATIONAL PAINTING CONCLAVE 2023

CV JANAKI AMMA GOLD MEDAL 2023 " CUADRO " INTERNATIONAL PAINTING CONCLAVE2023 നവംബർ 14 ശിശുദിനത്തിൽ പറശ്ശിനിക്കടവ് എം.വി...
13/11/2023

CV JANAKI AMMA GOLD MEDAL 2023 " CUADRO " INTERNATIONAL PAINTING CONCLAVE
2023 നവംബർ 14 ശിശുദിനത്തിൽ പറശ്ശിനിക്കടവ് എം.വി.ആർ സ്നേയ്ക് പാർക്ക് & സു വിൽ
സമയം : രാവിലെ 10 മണിക്ക്
മികവിന്റെ നിറവിന് ആദരം
മുഖ്യാതിഥി : ഇഷാൻ വി സുരേഷ്
(എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് ഹോൾഡർ)

CV JANAKI AMMA GOLD MEDAL 2023 " CUADRO " INTERNATIONAL PAINTING CONCLAVE 2023 നവംബർ 14 ശിശുദിനത്തിൽ പറശ്ശിനിക്കടവ് എം.വ...
13/11/2023

CV JANAKI AMMA GOLD MEDAL 2023 " CUADRO " INTERNATIONAL PAINTING CONCLAVE 2023 നവംബർ 14 ശിശുദിനത്തിൽ പറശ്ശിനിക്കടവ് എം.വി.ആർ സ്നേയ്ക് പാർക്ക് & സു വിൽ
സമയം : രാവിലെ 10 മണിക്ക്
മികവിന്റെ നിറവിന് ആദരം
മുഖ്യാതിഥി : റാനിയ റഫീഖ്
(ZEE കേരളം ഡ്രാമ ജൂനിയേഴ്സ് ഫെയിം)

CV JANAKI AMMA GOLD MEDAL 2023 " CUADRO " INTERNATIONAL PAINTING CONCLAVE2023 നവംബർ 14 ശിശുദിനത്തിൽ പറശ്ശിനിക്കടവ് എം.വി...
13/11/2023

CV JANAKI AMMA GOLD MEDAL 2023
" CUADRO " INTERNATIONAL PAINTING CONCLAVE
2023 നവംബർ 14 ശിശുദിനത്തിൽ പറശ്ശിനിക്കടവ് എം.വി.ആർ സ്നേയ്ക് പാർക്ക് & സു വിൽ
സമയം : രാവിലെ 10 മണിക്ക്

സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ട്രിപ്പിൾ സ്വർണവുമായി സബ് ജൂനിയർ പെൺകുട്ടികളിൽ വ്യക്തിഗത ചാംപനായ ടി.വി. ദേവശ്രീയെ 2023 നവംബർ 14 ശിശുദിനത്തിൽ എം വി ആർ സ്നേയ്ക് പാർക്ക് 6 സൂ വിൽ വെച്ച് ആദരിക്കുന്നു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ക്ലീനിങ്ങ് ഡ്രൈവിന്റെ ഭാഗമായി30/ 10/ 2023 ന് ആന്...
31/10/2023

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ക്ലീനിങ്ങ് ഡ്രൈവിന്റെ ഭാഗമായി30/ 10/ 2023 ന് ആന്തൂർ നഗരസഭയും പറശ്ശിനിക്കടവ് സ്നേക് പാർക്കും സംയുക്തമായി വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് പരിസരം വൃത്തിയാക്കുന്നു. നഗരസഭ ചെയർമാൻ ശ്രീ.പി. മുകുന്ദൻ ഉദ്ഘാടനം നിർവ്വ ഹിച്ചു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ.പി.കെമുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ HI ജോഷ്വ ജോസഫ് സ്വാഗതവും, സ്നേക്ക് പാർക്ക് സൂപ്പർവൈസർ ശ്രീ സുധാകരൻ നന്ദിയും പറഞ്ഞു. സ്നേക്ക് പാർക്ക് ജീവനക്കാർ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിതസേന അംഗങ്ങൾ, നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

"🎨1001 പ്രതിഭകളുടെ കലാ സംഗമം"സിവി ജാനകി അമ്മ ഗോൾഡ് മെഡൽ 2023"CUADRO 2K23🎨" ഇന്റർനാഷണൽ പെയിന്റിംഗ് കോൺക്ലേവ്2023 നവംബർ 14...
30/10/2023

"🎨1001 പ്രതിഭകളുടെ കലാ സംഗമം"
സിവി ജാനകി അമ്മ ഗോൾഡ് മെഡൽ 2023
"CUADRO 2K23🎨" ഇന്റർനാഷണൽ പെയിന്റിംഗ് കോൺക്ലേവ്
2023 നവംബർ 14 ശിശുദിനത്തിൽ പറശ്ശിനിക്കടവ് എം.വി.ആർ സ്നേയ്ക് പാർക്ക് & സു വിൽ , സമയം: 10 മണി മുതൽ 12 മണി വരെ.
▪ വിഭാഗം- 1 :
✅ യോഗ്യത : 5 yrs - 8 yrs
✅ മാധ്യമം : ക്രയോൺ / ഓയിൽ പാസ്റ്റെൽ
▪ വിഭാഗം - 2 :
✅ യോഗ്യത : 9 yrs -14 yrs
✅ മാധ്യമം : ജലച്ചായം
🔺 കൂടുതൽ വിവരങ്ങൾക്ക് : 9633151296 എന്ന നമ്പറിൽ ബന്ധപ്പെടുക.
🔺 മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.
🎨

Mark your calendars for a brush with creativity on 14th November 2023 at 'CUADRO 2K23' - The International Painting Conc...
23/10/2023

Mark your calendars for a brush with creativity on 14th November 2023 at 'CUADRO 2K23' - The International Painting Conclave. For details, reach out at 9633151296. Let's paint a vibrant day together! 🎨🌟
🎨

The National Wildlife Week is celebrated from the 2nd to the 8th of October every year in India. As a part of Wildlife W...
08/10/2023

The National Wildlife Week is celebrated from the 2nd to the 8th of October every year in India. As a part of Wildlife Week Celebrations, UNITE FOR BIG CATS Campaign was held in MVR Snake Park and zoo on October 8th. The zoo witnessed a sensational closing ceremony of the week by having 35 pairs of twins from Kadambur Higher Secondary School also our charming zoo ambassador kids as participants. The event was initiated by a valedictory function followed by an oath-taking ceremony, a big cat quiz session, a zoo visit, and hand printing by students. The keynote address was delivered by Prof. Dr. Muraleedharan. A. K, Principal MVR Ayurveda Medical College following felicitations by Anusree Ashok, Assistant Professor, Department of Forestry, MVR Institute of Life Science and Research Studies, and Mr.Lajith Kumar. P.K, Teacher and Scout Master, Kadambur School. The academic session was handled by Mr. David Raju, a prominent naturalist and wildlife photographer who works at CGH Earth. The session raised awareness among students about conserving big cats by knowing more about their habitat and ecology.

🌳 Get ready for a nature-filled adventure! Join us, MVR Snake Park & Zoo Parassinikadavu and MVR Institute of Life Scien...
06/10/2023

🌳 Get ready for a nature-filled adventure! Join us, MVR Snake Park & Zoo Parassinikadavu and MVR Institute of Life Science & Research Studies, on October 7th, 2023, at 7:00 AM for an exciting Nature Walk at Aralam Wildlife Sanctuary as part of Wildlife Week Celebrations 2023. Let's explore the wonders of the wild together in collaboration with Kerala Birders Club! 🐦🦋

Happy Gandhi Jayanti | 02 October 2023
02/10/2023

Happy Gandhi Jayanti | 02 October 2023

Address


Opening Hours

Monday 08:00 - 18:00
Tuesday 08:00 - 18:00
Wednesday 08:00 - 18:00
Thursday 08:00 - 18:00
Friday 08:00 - 18:00
Saturday 08:00 - 18:00
Sunday 08:00 - 18:00

Telephone

+919400399000

Alerts

Be the first to know and let us send you an email when Parassinikadavu Snake Park posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Parassinikadavu Snake Park:

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share

About Snake Park

Parassinkkadavu Snake Park is located in Anthoor Municipality about 16 kilometres from the Kannur district of north Kerala, in south India. The Snake Park is in Parassinikkadavu, which is 2 kilometers (1.2 mi) from National Highway (NH) 17, en route from Kannur to Taliparamba. The Snake Park, set up by the Visha Chikista Kendra, is regularly visited by both foreign and domestic tourists. The Kendra also offers effective treatment for snake bites. The Snake park exhibits a diverse species of Venomous and Non-Venomous snakes, and animals of other taxa providing great opportunity for Students, Children and other visitors to learn about Snakes and its importance in Conservation.