27/06/2024
https://youtu.be/qrnbI5sOuoE?si=e8cTGT-gZb-EAN3g
200 year old traditional house
ഇരുന്നൂറു വർഷം പഴക്കമുള്ള ക്രിസ്ത്യൻ തറവാട്
ഫർണിച്ചർ എല്ലാമുൾപ്പെടെ വിൽപ്പനയ്ക്ക്
ഹൈവേയിൽ നിന്നും 150മീറ്റർ ദൂരം മാത്രം
3500 സ്‌ക്വയർ ഫീറ്റ് വീട്
നാൽപ്പത് സെൻറ് സ്ഥലം
വീടിനുമുൻവശം പഞ്ചായത്ത് ടാർ റോഡ്
വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം .
ചുറ്റിനും മതിൽകെട്ടി തിരിച്ചത്
വൃത്തിയായ മുറ്റം .
വെള്ളം കെട്ടി നിൽക്കാത്ത സ്ഥലം.
കിണർ ,കുളം എന്നിവയുണ്ട് .
തേക്ക് ,ഈട്ടി മരങ്ങൾ ആണ് വീടിനു ഉപയോഗിച്ചിട്ടുള്ളത് .
മൂന്ന് മുറി , സിറ്റൗട്ട് ,ഹാൾ ,കിച്ചൻ , ബാത്രൂം ,അടുക്കള,
ചെറായി ബീച്ചിലെയ്ക്ക് രണ്ടു കിലോമീറ്റർ ദൂരം .
റിസോർട് , ആയുർവേദ സ്പാ ,എന്നിവയ്ക്ക് അനുയോജ്യമായ സ്ഥലം
200 year old traditional house
40 cent
4bhk House
Asking price 3.50 cr
Genuine buyers call 🤙
Instagram
YouTube
096333 83499
200 year old traditional house ഇരുന്നൂറു വർഷം പഴക്കമുള്ള ക്രിസ്ത്യൻ തറവാട്ഫർണിച്ചർ എല്ലാമുൾപ്പെടെ വിൽപ്പനയ്ക്ക്ഹൈവേയിൽ നിന്നു....