RISE & SHINE pets world

RISE & SHINE  pets world Hai friends,
RISE & FLY നിങ്ങളെ വിളിക്കുന്നു. pigeons, birds, cats, fishes, indoor plants, pets & plants tools, pets foods... etc. to buy & sell

Trauma Care Kozhikode (Track) ന്റെ ആഭിമുഖ്യത്തിൽ ഇന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ RPF, ലോക്കോപൈലറ്റുമാർ, യാത്രക്കാർ, ...
09/01/2024

Trauma Care Kozhikode (Track) ന്റെ ആഭിമുഖ്യത്തിൽ ഇന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ RPF, ലോക്കോപൈലറ്റുമാർ, യാത്രക്കാർ, മറ്റു ജീവനക്കാർ എന്നിവർക്ക് പരിശീലനം നൽകി.

Islahiyanzzzz🥰
08/01/2024

Islahiyanzzzz🥰

അൽഹംദുലില്ലാഹ് ❣️ഇന്ന് കണ്ണൂരിൽ ഒരു രോഗിക്ക് വേണ്ടി രക്‌തദാനം ചെയ്തു 🩸with TEAM BDK🩸
10/12/2023

അൽഹംദുലില്ലാഹ് ❣️ഇന്ന് കണ്ണൂരിൽ ഒരു രോഗിക്ക് വേണ്ടി രക്‌തദാനം ചെയ്തു 🩸with TEAM BDK🩸

08/12/2023
04/08/2022
01/06/2022

Love birds with cages

For sale

14 lovebirds
(breedingpairs)

5 pots

1 handmade cage
(1mtr length, 1/2mtr height & width)

21/10/2021
21/10/2021

RISE & SHINE pets world, siddapur, coorg

16/10/2021

🎥ഫുൾ വീഡിയോ കാണാൻ താഴെയുള്ള യൂട്യൂബ് ലിങ്കിൽ സന്ദർശിക്കുക....

അലങ്കാര വളർത്തു മത്സ്യങ്ങളെ ബാധിക്കുന്ന പേൻ, ചെള്ള് എന്നിവയുടെ ശല്യം എങ്ങനെ ഇല്ലാതാക്കാം
വീഡിയോ ഷെയർ ചെയ്യുമല്ലോ...

👍🏽Like 🤝🏽share
✍️comment
🔔Plzz subscribe

🐠🐠🐠🐠🐠🐠
https://youtu.be/tNvIDKk6g04

🕊️ RISE & SHINE 🕊️
pets world
Siddapur, kodag

16/10/2021

🎥ഫുൾ വീഡിയോ കാണാൻ താഴെയുള്ള യൂട്യൂബ് ലിങ്കിൽ സന്ദർശിക്കുക....

അലങ്കാര വളർത്തു മത്സ്യങ്ങളെ ബാധിക്കുന്ന പേൻ, ചെള്ള് എന്നിവയുടെ ശല്യം എങ്ങനെ ഇല്ലാതാക്കാം
വീഡിയോ ഷെയർ ചെയ്യുമല്ലോ...

👍🏽Like 🤝🏽share
✍️comment
🔔Plzz subscribe

🐠🐠🐠🐠🐠🐠
https://youtu.be/tNvIDKk6g04

🕊️ RISE & SHINE 🕊️
pets world
Siddapur, kodag

16/10/2021

അലങ്കാര വളർത്തു മത്സ്യങ്ങളെ ബാധിക്കുന്ന പേൻ, ചെള്ള് എന്നിവയുടെ ശല്യം എങ്ങനെ ഇല്ലാതാക്കാം

വീഡിയോ ഷെയർ ചെയ്യുമല്ലോ...

👍🏽Like 🤝🏽share
✍️comment
🔔Plzz subscribe

🐠🐠🐠🐠🐠🐠🐠🐠

🕊️ RISE & SHINE 🕊️
pets world
Siddapur, kodag

https://youtu.be/tNvIDKk6g04

04/10/2021

For sale👉🏼👉🏼
🐟🐠🐟🐠🐟🐠🐟

TIGER OSCAR
(Butterfly fins)

Length 11.24 inch (with tail)
🐟🐠🐟🐠🐟🐠🐟

KOYI KARP

Length 13 inch (with tail)
💥💥💥💥💥💥💥💥💥

https://wa.me/c/919633248097
🔺🔺🔺🔺🔺🔺🔺🔺🔺🔺🔺

RISE & SHINE
pets world
MG road, Sidhapur

28/09/2021
28/09/2021

For sale

Fancy Pigeons

Hippy, Mughi, Shorasi, Australiyan Red...etc

1200/pair

08/09/2021

Land for sale
സ്ഥലം വില്പനക്ക്

🔹 19ആം മൈലിനും കളറോഡിനും ഇടയിൽ 12 സെൻ്റ് സ്ഥലം, കിണർ കുഴിച്ചു കെട്ടിയിട്ടുണ്ട്. വീട് എടുക്കാൻ പാകത്തിൽ സ്ഥലം പ്ലോട്ട് ആക്കീട്ടുണ്ട്

🔹 തലശ്ശേരി - മൈസൂർ ഹൈവേയിൽ നിന്നു വിളിപ്പാടകലെ. തൊട്ടടുത്തു. മട്ടന്നൂർ - ഇരിട്ടി റോഡിൽ നിന്നു പ്ലോട്ടിലേക്കുള്ള റോഡ് സ്ഥലം ഉടമയുടെ ആധാരത്തിൽ ഉള്ളതാണ്.

🔹 Airportil നിന്ന് 4.Km ദൂരം. മട്ടന്നൂർ ടൗണിൽ നിന്നു 1.3/4 km

🔹 മലബാർ ഇംഗ്ലീഷ് സ്കൂൾ(പ്ലസ് ടു, ഹൈസ്കൂൾ ഉൾപ്പെടെ), കൃസ്ത്യൻ സ്കൂൾ (LKG UKG 4 ക്ലാസ് വരെ) എന്നിവയോട് ചേർന്നു

🔹 തൊട്ടടുത്തു കളറോഡ് ജുമാ മസ്ജിദ്, മദറസ

🔹 തൊട്ടടുത്തു മട്ടന്നുർ ഹൈ സ്കൂൾ, പോളിടെക്നിക് കോളേജ്

സ്ഥലം ആവിശമുള്ളവർ ബന്ധപ്പെടുക.😊
9633248097

Nb: സ്ഥലത്തിന്റെ കൂടുതൽ ഫോട്ടോസ് കമെൻഡ്‌ബോക്സിൽ

🦈🦈🦈🦈🦈വളർത്തുന്നതിന്വരാൽ മീനിന്റെ കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ ഉടനെ ബന്ധപ്പെടുക.Sneckhead varaal fishFor saleContact me https...
26/08/2021

🦈🦈🦈🦈🦈

വളർത്തുന്നതിന്
വരാൽ മീനിന്റെ കുഞ്ഞുങ്ങളെ

ആവശ്യമുള്ളവർ ഉടനെ ബന്ധപ്പെടുക.

Sneckhead varaal fish
For sale
Contact me https://wa.me/c/919633248097

Happy Onam🥰🥰🥰
22/08/2021

Happy Onam🥰🥰🥰

14/08/2021

ഏവർക്കും RISE & SHINE pets world ന്റെ സ്വാതന്ത്ര്യ ദിനാശംസകൾ

അങ്ങനെ ഞങ്ങൾ ആ date തീരുമാനിച്ചു. വരുന്ന ഓഗസ്റ്റ്‌ 16നു രാവിലെ 10 മണിക്ക്... പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ കുടകില...
07/08/2021

അങ്ങനെ ഞങ്ങൾ ആ date തീരുമാനിച്ചു.
വരുന്ന ഓഗസ്റ്റ്‌ 16നു രാവിലെ 10 മണിക്ക്...
പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ കുടകിലെ പ്രധാനകേന്ദ്രമായ സിദ്ധാപുരം ടൗണിൽ തന്നെ..
സ്റ്റാന്റിനോട് ചേർന്ന വിളിപ്പാടകലെ,
മാർക്കറ്റ് റോഡിൽ പോലിസ്സ്റ്റേഷന് മുൻവശത്തായി..

ഞങ്ങളുടെ സ്ഥാപനം ഉൽഘടനം ചെയ്യപ്പെടുകയാണ്..

നിങ്ങളുടെ എല്ലാ പിന്തുണയും സഹകരണവും പ്രാർത്ഥനയും ഉണ്ടാവണം..
⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️

Mughi.. (breeding pair, mark out)Chinese owl...  chiks.. 9633248097 whatsap
11/07/2021

Mughi.. (breeding pair, mark out)

Chinese owl... chiks..

9633248097 whatsap

Address

Sidhapuram
Virajpet

Telephone

+919633248097

Website

Alerts

Be the first to know and let us send you an email when RISE & SHINE pets world posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RISE & SHINE pets world:

Videos

Share

Category