13/10/2024
സുഹൃത്തുക്കളെ മൂകീക്കു വേണ്ടി ഒരു സ്പെഷ്യലിറ്റി ക്ലബ് രൂപീകരിക്കപ്പെട്ടത് നിങ്ങൾ അറിഞ്ഞിട്ടുണ്ടാവും. MFA - Mokee Fanciers Association എന്ന പേരിൽ Reg no ; TSR/TC/374/2024 നിലവിൽ വന്നത് വളരെ സന്തോഷപൂർവം എല്ലാവരെയും ഞങ്ങൾ അറിയിക്കുന്നു. ഇത് വളരെ കാലത്തെ മൂകീ ബ്രീഡേഴ്‌സ് ന്റെ ഒരു വലിയ സ്വപ്നം കൂടിയാണ്. ഭാവിയിൽ വളരെ മികച്ച രീതിയിൽ മൂകീ ക്കായുള്ള ഷോ കളും, മൂകീ ബ്രീഡേഴ്‌സ് നു ഇന്റർനാഷണൽ രീതിയിൽ പോയിന്റ് സിസ്റ്റം, മൂകീ ക്ലബ് റിങ്സ് ഇവയെല്ലാം ലഭ്യമാകും. സ്റ്റുഡന്റസ് നു 50% ഡിസ്‌കൗണ്ടോടു കൂടി ജൂനിയർ മെമ്പർഷിപ് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. MFA യെ കുറിച് കൂടുതൽ അറിയുവാനും മെമ്പർഷിപ് നേടുവാനും വേണ്ടി നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. ഈ ബ്രീടിന്റെ ഉന്നമനത്തിനായി നമ്മുക്ക് ഒരുമിച്ചു പ്രയത്നിക്കാം.
President; Nitheesh. S - +91 94955 16880
Secretary; Praveen - +91 79071 16363
Treasurer; Riswan - +91 73068 64908.