Kumbareez Media

  • Home
  • Kumbareez Media

Kumbareez Media All types of pet service, exhibition, tech videos, and trekking

പുത്തന്ചിറയുടെ മണ്ണിൽ നിന്നും നൂലുകൾ കൊണ്ട് മോഹൻലാലിനെ വരച്ചു ലോക ശ്രെദ്ധ നേടിയ മനോജിന്റെ( മനു) ആരെയും വിസ്മയപ്പെടുത്തുന...
15/11/2021

പുത്തന്ചിറയുടെ മണ്ണിൽ നിന്നും നൂലുകൾ കൊണ്ട് മോഹൻലാലിനെ വരച്ചു ലോക ശ്രെദ്ധ നേടിയ മനോജിന്റെ( മനു) ആരെയും വിസ്മയപ്പെടുത്തുന്ന ചാച്ചാജിയുടെ ചിത്രം. 22 കിലോമീറ്റർ നീളമുള്ള ചിരടും 300 ആണികളും ഉപയോഗിച്ച് 31 അടി വ്യാസത്തിൽ 8 ദിവസംകൊണ്ട് വരച്ചുതീർത്തതാണ് ഈ ചിത്രം. കൂടെ എല്ലാത്തിനും കയ്യാളായി വിനീതും ചേർന്നപ്പോൾ അതിന്റെ സമ്പൂര്ണതയിൽ ഇന്ന് എത്തിയിരിക്കുന്നു.
തങ്ങൾ പഠിച്ച വിദ്യാലയ മുറ്റത്തു ചാച്ചാജി യുടെ ജന്മദിനത്തിൽ കുട്ടികൾക്കുള്ള ഏട്ടന്റെ നസമ്മാനം പുത്തൻചിറ തെക്കുമുറി high സ്കൂൾ ഇൽ എല്ലാവരെയും കാത്തിരിപ്പാണ്.

ഈ കലാകാരന്മാർക്ക് എല്ലാവിധ ആശംസകളും

എല്ലാവരും അവിടെ ചെന്നുതന്നെ കാണണം എന്ന് അഭ്യർത്ഥിക്കുന്നു. ഇതൊക്കെ അല്ലെ നമ്മൾ share ചെയ്യേണ്ടത്.

Record breaking 31 feet diameter thread portfolio of Jawahar lal nehru by manoj and vineeth. String Art, Thread portfolio.Artist: Manoj and Vineethplace: The...

ഞങ്ങളുടെ ആദ്യ പരീക്ഷണം ആണ്....നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു...Peechi Dam's waterfall spillwayHost...
19/10/2021

ഞങ്ങളുടെ ആദ്യ പരീക്ഷണം ആണ്....നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു...

Peechi Dam's waterfall spillway
Host kiran dev

https://youtu.be/oPs8kwHznLE

The shutters of the peechi Dam spillway opened today. To those beautiful views.

18/10/2021
12/10/2021

The world we see is in front of You.

Address


Alerts

Be the first to know and let us send you an email when Kumbareez Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share