Conure Lovers Kerala

  • Home
  • Conure Lovers Kerala

Conure Lovers Kerala അരുമ പക്ഷികളുടെ ലോകത്തേക്ക് എല്ലാവർ?

പ്രിയപ്പെട്ടവരെ,കഴിഞ്ഞ മൂന്ന് ദശാബ്ദ കാലത്തിലധികമായി പോരുവഴി ഇടയ്ക്കാട് നിവാസികളുടെ ഏത് ആവശ്യങ്ങൾക്കും എപ്പോഴും സദാ സന്ന...
10/05/2023

പ്രിയപ്പെട്ടവരെ,

കഴിഞ്ഞ മൂന്ന് ദശാബ്ദ കാലത്തിലധികമായി പോരുവഴി ഇടയ്ക്കാട് നിവാസികളുടെ ഏത് ആവശ്യങ്ങൾക്കും എപ്പോഴും സദാ സന്നദ്ധനായി നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയ വ്യക്തിത്വമായ ഇടയ്ക്കാട് തെക്ക് മധുമന്ദിരത്തിൻ *അനീഷ് എന്ന അരുൺ M.S* ഏതാനും ദിവസങ്ങളായി *ഗുരുതരമായ കരൾ രോഗത്തെ* തുടർന്ന് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എറണാകുളം) ചികിത്സയിൽ കഴിയുകയാണ്...

അടിയന്തിരമായി കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്... കരൾ പകുത്ത് നൽകി ജീവൻ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയായ സ്മിത തയ്യാറാവുകയാണ്...
*ഏകദേശം 40 ലക്ഷത്തോളം രൂപ ചിലവ്* പ്രതീക്ഷിക്കുന്നു....

അരുണിന്റെ ഒറ്റ വരുമാനം കൊണ്ട് മാത്രം കഴിഞ്ഞിരുന്ന ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം സുമനസ്സുകളുടെ സഹായഹസ്തം പ്രതീക്ഷിക്കുകയാണ്...

നിറകണ്ണുകളോടെ.....

A/c No - *41903831526*
(Sreetha S & Abhilash M. S)
IFSC Code - SBIN0070594
SBI Poruvazhy
Google Pay No - *9654527534*

Jandaya conure chiks available....... Kollam 9995557772, 7012410130
18/04/2023

Jandaya conure chiks available....... Kollam 9995557772, 7012410130

29/03/2023

The pet Engineer Hari ഇഷ്ടം... 😍😍😍

പുതിയ രണ്ടുപേർ എത്തിയിട്ടുണ്ട്
29/03/2023

പുതിയ രണ്ടുപേർ എത്തിയിട്ടുണ്ട്

Address


Telephone

+917012410130

Website

Alerts

Be the first to know and let us send you an email when Conure Lovers Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Conure Lovers Kerala:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share