Ithithanam Gajamela

  • Home
  • Ithithanam Gajamela

Ithithanam Gajamela തെക്കന്‍ കേരളത്തിലെ ഗജസ്‌നേഹികളുടെ സംഗമഭൂമിയാണ് ഇത്തിത്താനം.

മഹാപ്രസാദമൂട്ട്പള്ളിവേട്ട ദിനത്തിൽ ( 2023 ഏപ്രിൽ 23 ഞായർ )ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ഇളങ്കാവ് ദേവസ്വം വ...
06/04/2023

മഹാപ്രസാദമൂട്ട്

പള്ളിവേട്ട ദിനത്തിൽ ( 2023 ഏപ്രിൽ 23 ഞായർ )ക്ഷേത്രത്തിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും ഇളങ്കാവ് ദേവസ്വം വക അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

ഇത്തിത്താനം ഗജമേള 🐘2023 ഏപ്രിൽ 23🔥പങ്കെടുക്കുന്ന ആനകൾ 🖤1. തൃക്കടവൂർ ശിവരാജു2. പുതുപ്പള്ളി കേശവൻ3. ചെർപ്പുളശ്ശേരി അനന്തപത...
28/03/2023

ഇത്തിത്താനം ഗജമേള 🐘
2023 ഏപ്രിൽ 23🔥
പങ്കെടുക്കുന്ന ആനകൾ 🖤

1. തൃക്കടവൂർ ശിവരാജു
2. പുതുപ്പള്ളി കേശവൻ
3. ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ
4. പാമ്പാടി രാജൻ
5. ഊക്കൻസ് കുഞ്ചു
6. മംഗലാംകുന്ന് അയ്യപ്പൻ
7. പുതുപ്പള്ളി സാധു
8. ഉഷശ്രീ ശങ്കരൻകുട്ടി
9. മംഗലാംകുന്ന് ശരൺ അയ്യപ്പൻ
10. കിരൺ നാരായണൻ കുട്ടി
11. ഭാരത് വിനോദ്
12. തിരുവാണിക്കാവ് രാജഗോപാൽ
13. വേണാട്ട് മറ്റം ശ്രീകുമാർ
14. പേരൂർ ശിവൻ
15: മൗട്ടത്ത് രാജേന്ദ്രൻ
17: പുത്തൻ കുളം കേശവൻ.
18 . പാറന്നൂർ നന്ദൻ
19. ചൈത്രം അച്ചു
20. ആക്കാവിള വിഷ്ണു നാരായണൻ
21. വേമ്പനാട് വാസുദേവൻ
22. പെരുന്നശ്രീ വള്ളി
23. പെരിങ്ങിലിപ്പുറം അപ്പു
24. തടത്താവിള രാജശേഖരൻ

2007ലെ ഗജമേളക്ക് ശ്രീദേവി യുവജന സമാജം ചിറവംമുട്ടം പരിചയപ്പെടുത്തിയ പുതുമുഖം.ആരാണ് ഈ ഗജവീരൻ?
27/03/2023

2007ലെ ഗജമേളക്ക് ശ്രീദേവി യുവജന സമാജം ചിറവംമുട്ടം പരിചയപ്പെടുത്തിയ പുതുമുഖം.
ആരാണ് ഈ ഗജവീരൻ?

ഉത്സവം 2023
27/03/2023

ഉത്സവം 2023

20/03/2022

*ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രം*

തിരുവുത്സവം-2022
(ഏപ്രിൽ 15 - 24 )

*അന്നദാനം*

പള്ളിവേട്ട ദിനമായ ഏപ്രിൽ 23 ന് ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും ഉച്ചയ്ക്ക് ദേവസ്വം വക അന്നദാനം ഉണ്ടായിരിക്കുന്നതാണ് .

ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷദിവസങ്ങളിലെല്ലാം ഭക്തജനങ്ങൾക്ക് അന്നദാനം നൽകുന്നതിനായി ദേവസ്വം ആരംഭിച്ചിട്ടുള്ള അന്നദാന ഫണ്ടിലേക്കുള്ള സംഭാവനകൾ താഴെ തന്നിരിക്കുന്ന ബാങ്ക് അക്കൗണ്ട് മുഖേനയോ ദേവസ്വത്തിൽ നേരിട്ടോ നൽകാവുന്നതാണ്.

🏦 account number

പ്രസിഡന്റ്& ട്രഷറർ
ഇളങ്കാവ് ദേവസ്വം

SBI Thuruthy
Ac 57042156322
IFSC SBIN0070370

20/03/2022

*ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം*

തിരുവുത്സവം-2022
ഏപ്രിൽ 15 മുതൽ 24 വരെ

പ്രധാന തിരുവുത്സവ വഴിപാട് നിരക്കുകൾ

* ഒരു ദിവസത്തെ ഉത്സവം - 30,000

* ഒരു ദിവസത്തെ പുഷ്പാലങ്കാരം - 10,000

* പള്ളിവേട്ട ദിവസത്തെ പുഷ്പാലങ്കാരം - 15,000

* ഉത്സവബലി അന്നദാനം 35,000

* ഉത്സവബലി അഹസ്സ് - 10,000

* പള്ളിവേട്ട ദിനത്തിലെ ആനചമയം - 25,00

* ആറാട്ട് എണ്ണ (1-പാട്ട ) - 2,500
*
ഉത്സവത്തിനോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ളവർ ഉടൻ തന്നെ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക.

☎️9447420869
☎️9446957898

22/04/2021

Address


Website

Alerts

Be the first to know and let us send you an email when Ithithanam Gajamela posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Pet Store/pet Service?

Share