19/12/2023
*എന്ത് കൊണ്ട് ചാണകപ്പൊടി*
പച്ച ചാണകം ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ചെടികളുടെ വേരുകൾ നശികുന്നത് ഒഴിവാകുന്നു.
ചെടികൾക്ക് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയുന്നത് കൊണ്ട് ചെടികളുടെ വളർച്ച സുഗമമാക്കുന്നു
പച്ച ചാണകം ഉപയോഗിക്കുമ്പോൾ വാഴയേയും തെങ്ങിനേയും നശിപ്പിക്കുന്ന ചെല്ലികൾ പെരുകാൻ കാരണമാകും
ചൂട് ഇല്ലാതതിനാൽ വേനൽ കാലത്തും ഉപയോഗിക്കാം
അളന്ന് ചാക്കിലാക്കി ലഭിക്കുന്നതിനാൽ കൂലി ചെലവ് പകുതിയിലധികം ലാഭിക്കാം
പച്ച ചാണകം ഉണക്കുമ്പോൾ തൂക്കം നാലിലൊന്നായി കുറയുന്നു.
4 കൊട്ട ചാണകപ്പൊടി നിറച്ച ച്ചാക്കിന് 280 രൂപ നിരക്കിൽ നൽകുന്നു.
100 ചാകെടുക്കുമ്പോൾ കണ്ണൂർ, കോഴിക്കോട് & വയനാട് ജില്ലകളിൽ ഫ്രീ ഡെലിവെറി നൽകുന്നു.
ഓരോ ചാക്കായും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
https://wa.me/919961454070