Venice Guppy Farm

Venice Guppy Farm We are mainly farming Guppy, Platy, Swordtails and Betas. Variety fishes available in our farm.

You can visit the farm and lern the details of Ornamental Fish farming.

MOSS Verities Wholesale & RetailAll India Shipping PossibleCall: 9895409177Whatsapp: Wa.me/9895409177
27/09/2021

MOSS Verities
Wholesale & Retail
All India Shipping Possible
Call: 9895409177
Whatsapp: Wa.me/9895409177

Magic cure (A magical medicine for fish diseases)To control common parasites and protozoans and bacterial diseases.Effec...
02/09/2021

Magic cure (A magical medicine for fish diseases)
To control common parasites and protozoans and bacterial diseases.
Effective For:- clamped fin, Gill, fin, tail related diseases.
6 drops for 50 liter.
Magic cure എല്ലാ തരത്തിലുമുള്ള parasite, fungus, bacterial (external) എന്നിവക്കെതിരെ ഫലപ്രദം.
Clamped fin, gill, fin, tail സംബന്ധമായ അസുഖങ്ങൾ.

All India Shipping Possible

Phone: 9895409177
WhatsApp: wa.me/919895409177

25/05/2021

🐠𝐅𝐔𝐋𝐋 𝐑𝐄𝐃 𝐎𝐇𝐌
📱9895409177
📱Wa.me/919895409177
🛶ᴀʟᴀᴘᴘᴜᴢʜᴀ
🚛ꜱʜɪᴘᴘɪɴɢ ᴘᴏꜱꜱɪʙʟᴇ

നമുക്ക് ഊത്തപിടിത്തത്തിൽ നിന്നും വിട്ടുനിൽക്കാം, ശുദ്ധജല മത്സ്യങ്ങളുടെ കാവലാളാകാം.
16/05/2021

നമുക്ക് ഊത്തപിടിത്തത്തിൽ നിന്നും വിട്ടുനിൽക്കാം, ശുദ്ധജല മത്സ്യങ്ങളുടെ കാവലാളാകാം.

മുഴുവൻ മത്സ്യങ്ങളെയും നശിപ്പിക്കാൻ പോന്ന ‘ചെഞ്ചെവിയൻ’ ആമ (Red Eared Slider turtle) തൃശൂരിലെ തോട്ടിൽ!യുഎസ്, ഓസ്ട്രേലിയ അട...
19/02/2021

മുഴുവൻ മത്സ്യങ്ങളെയും നശിപ്പിക്കാൻ പോന്ന ‘ചെഞ്ചെവിയൻ’ ആമ (Red Eared Slider turtle) തൃശൂരിലെ തോട്ടിൽ!

യുഎസ്, ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ വർഷങ്ങൾക്കു മുൻപ് പൂർണമായും നശിപ്പിക്കുകയും പല രാജ്യങ്ങളിലും വിൽപനയും ഇറക്കുമതിയും നിരോധിക്കുകയും ചെയ്ത ചെഞ്ചെവിയൻ ആമ (Red Eared Slider Turtle) തൃശൂരിൽ. കാളത്തോട് തോട്ടിൽ നിന്നു കിട്ടിയ ആമയെ കേരള വന ഗവേഷണ കേന്ദ്രത്തിലെ നോൽ സെന്റർ ഫോർ‌‍ ബയോളജിക്കൽ ഇൻവേഷൻസിൽ പാർപ്പിച്ചിരിക്കുകയാണ്. ജലത്തിലെ മുഴുവൻ സസ്യജാലങ്ങളെയും മത്സ്യങ്ങളെയും തവളകളെയും നശിപ്പിക്കാൻ പോന്ന ജീവിയാണ് ചെഞ്ചെവിയൻ ആമ.

ജൈവ വൈവിധ്യം തകർക്കുമെന്ന കാരണത്താലാണ് ഈ ആമകളെ പല രാജ്യങ്ങളും നിരോധിച്ചിരിക്കുന്നത്. കാഴ്ചയിൽ കൗതുകമുണർത്തുന്ന ആമ തുടക്കത്തിൽ 5 സെന്റി മീറ്റർ വലുപ്പമേ ഉണ്ടാവുകയുള്ളൂ. അതിനാൽ കുട്ടികളുടെ ഇഷ്ട കഥാപാത്രമാണ്. പലയിടത്തും വൻവിലയ്ക്ക് ഇതിനെ വിൽക്കാമെന്നതിനാൽ നിരോധനം മറികടന്ന് വ്യാപാരികൾ സൂക്ഷിക്കാറുണ്ട്. പെട്ടെന്നു വളരുന്ന ഇവ 33 സെന്റി മീറ്റർ വരെ വലുപ്പം വയ്ക്കും. ഇതോടെ വീടുകൾക്കകത്തെ ചെറിയ അക്വേറിയങ്ങളിൽ ഇവയെ പാർപ്പിക്കാനാവാത്തതിനാൽ ജലസ്രോതസ്സുകളിലേക്കു തള്ളുകയാണു പതിവ്.

പല രാജ്യങ്ങളിലും ഇതിനെ പുറന്തള്ളുന്നതു വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ആമക്കുട്ടിയെ ഒളിപ്പിച്ചു കടത്തിയ ആരെങ്കിലും ഇവയ്ക്ക് വലുപ്പം വച്ചപ്പോൾ പുറന്തള്ളിയതാവാം എന്നാണു നിഗമനം. കേരളത്തിൽ 2018ൽ രണ്ടിടങ്ങളിൽ ഈ ആമയെ കണ്ടിട്ടുണ്ടെങ്കിലും അവയെ ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തിൽ സുരക്ഷിതമായി മാറ്റിയിരുന്നു. മറ്റെവിടെയെങ്കിലും സമാനമായ ആമയെ കണ്ടെത്തിയാൽ വിവരം അറിയിക്കണമെന്ന് വന ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റ് ടി.വി.സജീവ് പറഞ്ഞു. ഫോൺ: 0487 2690222.

ചെവിയിലെ ചുവപ്പ് പേരു സൂചിപ്പിക്കും പോലെ ചെവിയിലെ ചുവപ്പാണ് റെഡ് ഇയേഡ് സ്ലൈഡർ ആമയുടെ പ്രത്യേകത. മെക്സിക്കോയിൽ മിസിസിപ്പി താഴ്‌വരയിലാണ് ഈ ആമകൾ ഉണ്ടായിരുന്നത്. ഇവയെ അമേരിക്ക പിന്നീടു പൂർണമായും തുരത്തി. സസ്യങ്ങളെയും ജലത്തിലെ ജീവികളെയും നശിപ്പിക്കുമെന്നതു തന്നെ കാരണം. പല രാജ്യങ്ങളിലും ഇവയെ വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. മനുഷ്യനെ ബാധിക്കുന്ന രോഗാണുക്കളെ വഹിക്കുന്നവയുമാണ് ഇവ.

കടപ്പാട്: അരുൺ എഴുത്തച്ഛൻ. (മനോരമ ഓണ്ലൈൻ)
19/02/2021

25/01/2021

🐠See Through Koi New Line
🌴Venice Guppy Farm
🛶Alappuzha
☎️9895409177
📱Wa.me/919895409177
🚛All Kerala Shipping Possible

24/01/2021

🐠Silverado Koi Tuxedo
🛶Alappuzha
☎️9895409177
📱Wa.me/919895409177
🚛All Kerala Shipping Possible

#പ്രണയമീൻ

01/01/2021

🐠Albino Full Red Blue Ear♥️💙
🌴Venice Guppy Farm
🛶Alappuzha
☎️9895409177
📱Wa.me/919895409177
🚛Shipping Possible

31/12/2020
28/12/2020

🐠Platinum Red Tail Big Ear Ribbon❤️
🌴Venice Guppy Farm
🛶Alappuzha
☎️9895409177
📱Wa.me/919895409177
🚛All Kerala Shipping Possible

#പ്രണയമീൻ

21/12/2020

21-12-2020

കേരള ഫിഷറീസ് ഡിപ്പാർട്ട്‌മെന്റും KUFOS ഉം ചേർന്ന് അലങ്കാര മത്സ്യകൃഷി മേഖലയെ കുറിച്ചു ഇന്നു മുതൽ മൂന്ന് ദിവസത്തെ ഓണ്ലൈൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഇതാണ് ഈ ലിങ്കിൽ ഉള്ളത്....

സമയവും സഹചര്യവുമുള്ളവർ, പ്രയോജനപ്പെടുത്താവുന്നവർ ക്ലാസ് അറ്റൻഡ് ചെയ്യുക....

https://www.facebook.com/KUFOSPanangad/videos/811317439446002/

12/12/2020

🐠See Through Koi❤️ New Line
🌴Venice Guppy Farm
🛶Alappuzha
☎️9895409177
📱Wa.me/919895409177
🚛All Kerala Shipping Possible

👇🏼TELEGRAM GROUPS👇🏼അതിർത്തികളുടെ അതിർവരമ്പില്ലാതെ എല്ലാ ഗപ്പി ഭ്രാന്തന്മാർക്കും ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം...🙏🏼...
06/11/2020

👇🏼TELEGRAM GROUPS👇🏼

അതിർത്തികളുടെ അതിർവരമ്പില്ലാതെ എല്ലാ ഗപ്പി ഭ്രാന്തന്മാർക്കും ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം...🙏🏼

പ്രണയമീനുകൾ
https://t.me/PranayaMeen

ഗപ്പി ഭ്രാന്തന്മാർ
https://t.me/GuppyBranthanmaar

06/11/2020

♥️പ്രണയമീൻ🐠 വാട്സാപ്പ് ഗ്രൂപ്പുകൾ

"ഈ ഗ്രൂപ്പുകൾ പൂർണ്ണമായും ഗപ്പി ഭ്രാന്തന്മാർക്ക് വേണ്ടിയുള്ള ഗ്രൂപ്പുകളുടെ ലിങ്കുകൾ ആണ്..."

📢ശ്രദ്ധിക്കുക....👇🏼

കേരളത്തിലെ എല്ലാ ജില്ലകൾക്കും വേണ്ടി വ്യത്യസ്ഥ ഗ്രൂപ്പുകളാണുള്ളത്. ഗപ്പിയെ കുറിച്ചുള്ള അറിവുകളും വില്പനയുമായി ബന്ധപ്പെട്ട പോസ്റ്റുകളും മാത്രം....

❌അതത് ജില്ലകളിൽ മാത്രം ജോയിൻ ചെയ്യുക. ഒന്നിൽ കൂടുതൽ ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യരുത്. അല്ലാത്തവരെ ഒഴിവാക്കുന്നതാണ്....

https://chat.whatsapp.com/K58JtZMqU9vKN8iYjmmglg
തിരുവനന്തപുരം ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/Cllfx2qMFioGhfGRUs8rED
കൊല്ലം ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/Dd7up8zQnZWCZd5fK4iqAY
പത്തനംതിട്ട ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/Eiw3bdH8Mlx33Xgf67bUup
ആലപ്പുഴ ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/CY5SffZmJijLF9G7tZKhdj
കോട്ടയം ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/Dr8Y4B83Q9VH3Xns6jQJtV
ഇടുക്കി ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/KBj3SA4vt7V3kPWiNToaZQ
എറണാകുളം ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/KUkbHhjHzmX9XPYMzlPYoH
തൃശ്ശൂർ ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/DOXl3qCgqXLL2cLlLYhZTk
പാലക്കാട് ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/LEJbKoFBKLT410fUcW419Q
മലപ്പുറം ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/FOqBR1W0Aik8yD8xbilL6Z
കോഴിക്കോട് ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/Ghwi1sd16LuETJ3GeEUA4D
വയനാട് ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/LyFVSwItt3G9CvwiNktSs9
കണ്ണൂർ ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

https://chat.whatsapp.com/G7VpdlJ6SAHKzS0Jggmvc9
കാസർഗോഡ് ജില്ലയിലെ എല്ലാ ഗപ്പി ഭ്രാന്തമാർക്കും സ്വാഗതം...🙏🏼

21/10/2020

🐠Chilli Red Dumbo Ear💙❤️
🌴Venice Guppy Farm
🛶Alappuzha
☎️9895409177
📱Wa.me/919895409177
🚛All Kerala Shipping Possible

19/10/2020

🐠Purple Mosaic💙💙💙
🌴Venice Guppy Farm
🛶Alappuzha
☎️9895409177
📱Wa.me/919895409177
🚛All Kerala Shipping Possible

13/10/2020

എന്റെ സുഹൃത്തിന്റെ മകനാണ്... ഓമനിച്ചു വളർത്തിയ ബീറ്റാ ഫിഷ് ചത്തുപോയപ്പോഴുള്ള അവന്റെ വിഷമം ഒന്ന് കാണണം....😢

Please Join the telegram group relating with 'GUPPY'
http://t.me/GuppyBranthanmaar

05/10/2020

🐠Full Gold💛💛
🌴Venice Guppy Farm
🛶Alappuzha
☎️9895409177
📱Wa.me/919895409177
🚛All Kerala Shipping Possible

Address

Alappuzha
688006

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919895409177

Alerts

Be the first to know and let us send you an email when Venice Guppy Farm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Venice Guppy Farm:

Videos

Share