HOVET Zonal Manager - Satheesh

HOVET Zonal Manager - Satheesh Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HOVET Zonal Manager - Satheesh, Veterinarian, Alwaye.

08/05/2024
ചൂട് കൂടുതലുള്ള ദിവസങ്ങളിൽ ഉള്ള ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരം
07/03/2024

ചൂട് കൂടുതലുള്ള ദിവസങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനുള്ള മരുന്ന്

04/03/2024
Shout out to my newest followers! Excited to have you onboard!Mahesh Mahi, Nisha Winston, Jinesh, Abhilash Sharma, Munee...
27/09/2023

Shout out to my newest followers! Excited to have you onboard!

Mahesh Mahi, Nisha Winston, Jinesh, Abhilash Sharma, Muneer Kochunny, DrSengottaiyan Svs, James Thomas, Joseph, Abin Jesus, Noushad A, Rejo Pappachan

തൈലേറിയ കൂടാതെ ചർമ്മമുഴ,അകിട് വീക്കം,  കുളമ്പുരോഗം, ചെന പിടിക്കാതിരിക്കൽ തുടങ്ങി പലവിധ രോഗങ്ങൾക്കും ചികിത്സ ലഭ്യമാണ്
21/09/2023

20/09/2023

---------- Forwarded message ---------
From: jose prakash kj
Date: Thu, 20 Apr 2023, 11:03 am
Subject: ലേഖനമത്സരത്തിലേക്കുള്ള എൻട്രി
To: [email protected]

ഹോമിയോപ്പതിയും ഞാനും.....

അറുപത്തിരണ്ടുകാരനായ കൊമേഴ്സ് ബിരുദധാരിയാണ് ഞാൻ. വെറ്ററിനറി ഔഷധനിർമ്മാണക്കമ്പനിയുടെ വില്പനപ്രതിനിധിയായി 16 വർഷം ജോലി ചെയ്തു.അന്നൊക്കെ ഇടയ്ക്കിടെയുണ്ടാവുന്ന ചെറിയ രോഗങ്ങൾക്ക് ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിച്ചു വന്നു. എന്നാൽ മൃഗചികിത്സയിൽ പല ഡോക്ടർമാരും ഹോമിയോ മരുന്നുകൾ ഉപയോഗിച്ചു വരുന്നതായി മനസിലാക്കാൻ കഴിഞ്ഞു.ഇത് മറ്റു കെമിക്കൽ - ആയുർവേദ ഔഷധങ്ങളേക്കാളും ചില ജന്തുരോഗങ്ങൾക്ക് ഫലപ്രദമാണെന്ന് അവരുടെ മുൻഗാമികളിൽ നിന്നു കൈമാറിവന്ന അറിവുകളായിരുന്നു. അന്നൊന്നും ഒരു വെറ്ററിനറി യൂണിവേഴ്സിറ്റികളിലും ഹോമിയോ ചികിത്സ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയിരുന്നില്ല. എങ്കിലും കന്നുകാലികൾക്ക് മദിയിളകാനും, അകിടിലെ അരിമ്പാറക്കും, വിവിധ തരം അകിടു വീക്കങ്ങൾക്കും (Mastitis), വന്ധ്യതക്കും, പാ നിരവധി ഹോമിയോ 'ലുല്പാപാദനത്തകരാറുകൾക്കും താരതമ്യേന നിസാര ചെലവിൽ വളരെ ഗുണപ്രദമായ ഹോമിയോ ഔഷധങ്ങളുണ്ട് എന്നത് നിസ്തർക്കമാണ്. എന്തിനേറെ വിഷനായ കടിച്ചതു മൂലം പേയിളകിയ പശുവിന് ഹോമിയോ ചികിത്സയിലൂടെ ദാരുണ മരണത്തിൽ നിന്നു രക്ഷിച്ച വാർത്ത ഈയടുത്ത നാളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡോ.അരവിന്ദൻ വല്ലച്ചിറ എന്ന വെറ്ററിനറി സർജൻ എഴുതിയ ഒരു പുസ്തകത്തിൽ മൃഗചികിത്സയിൽ ഉപയോഗിച്ചു വരുന്ന നിരവധി ഹോമിയോ മരുന്നുകളേപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

ഹോമിയോ ചികിത്സയുമായി എനിക്ക് വ്യക്തിബന്ധവും, ആരാധനയുമുണ്ടാകുന്നത് 1995 മുതലാണ്. അന്ന് മൂന്നു വയസുണ്ടായിരുന്ന എൻ്റെ മോൾക്ക് പനിയായതിനാൽ ഞങ്ങളുടെ പ്രദേശത്തെ ഹോമിയോ ഡോക്ടറെ കണ്ട് മരുന്നു വാങ്ങാനെത്തിയതായിരുന്നു.കുട്ടിക്ക് മരുന്നു നൽകിക്കഴിഞ്ഞപ്പോൾ സൗഹൃദ സംഭാഷണത്തിനിടയിൽ എനിക്ക് ഇടക്കൊക്കെയുണ്ടാവുന്ന തലവെട്ടലും, ,മനംപുരട്ടലും, കാഴ്ചമങ്ങലും വിഷയമായി. ബ്ലഡ് പ്രഷർ ചെക്കു ചെയ്തിട്ടുണ്ടോ, കുടുംബത്തിലാർക്കെങ്കിലും അമിത രക്തസമ്മർദ്ദമുണ്ടോ എന്നൊക്കെ ഡോക്ടർ തിരക്കി. എൻ്റെ മാതാപിതാക്കൾ ഹൈപ്പർടെൻഷന് മരുന്നു കഴിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എങ്കിലും 34കാരനായ എനിക്ക് ആ രോഗം ഉണ്ടാകാനിടയില്ലെന്നാണ് ഞാൻ കരുതിയിരുന്നത്. ഡോക്ടർ എൻ്റെ ബി.പി പരിശോധിച്ചപ്പോൾ കർശനമായും മരുന്നു കഴിക്കേണ്ട അവസ്ഥയിലാണ് ഞാനെന്ന് അറിയിച്ചു.അതിന് ആധുനിക ചികിത്സാ ശാസ്ത്രത്തേയോ,ഹോമിയോപ്പതിയേയോ എൻ്റെ യുക്തം പോലെ ആശ്രയിക്കാമെന്നും മാന്യനായ ആ ഡോക്ടർ പറയുകയുണ്ടായി. ജീവിത ശൈലീ രോഗങ്ങൾക്ക് അലോപ്പതിയെ ആശ്രയിച്ചാൽ ആയുന്നു മുഴുവൻ മരുന്നുകളുടെ അടിമയായിത്തീരുമെന്ന തിരിച്ചറിവുണ്ടായിരുന്നതിനാൽ ഞാൻ ഹോമിയോ ചികിൽസ തന്നെ തിരഞ്ഞെടുത്തു. ഡോക്ടർ നൽകിയ ഔഷധം പത്തു തുള്ളികൾ ഒരൗൺസ് വെള്ളത്തിൽ ചേർത്ത് അന്നു രാത്രി തന്നെ കഴിച്ചു. പിറ്റേന്നുണർന്നപ്പോൾ വർഷങ്ങളായി ഗ്രീസിംഗ് നടത്താത്ത ഒരു യന്ത്രം അഴിച്ചു ഫിറ്റു ചെയ്ത് (over hawling) എണ്ണയിട്ടതു പോലുള്ള ഒരു പ്രതീതിയാണ് എനിക്ക് ശരീരത്തിൽ അനുഭവപ്പെട്ടത്.അടുത്ത ദിവസങ്ങളിൽ ഇത്ര പ്രകടമായ ഒരു മാറ്റം ഉണ്ടായില്ല. അഞ്ചു ദിവസങ്ങൾക്കു ശേഷം നന്ദി പറയാനും ബി.പി പരിശോധിക്കാനുമായി ഡോക്ടറെ സമീപിച്ചപ്പോൾ രക്തസമ്മർദ്ദം സാധാരണ നിലയിലായെന്നു കണ്ടു. ഇനി മരുന്ന് ഉപയോഗിക്കേണ്ടെന്നും അമിത രക്തസമ്മർദ്ദ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ പരിശോധനക്കു ശേഷം മാത്രം മരുന്നുപയോഗിക്കാവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. ഭാഗ്യവശാൽ പിന്നീടിന്നുവരെ ആരോഗമുണ്ടായിട്ടില്ല. അന്നു മുതലാണ് ഞാൻ ഹോമിയോ ചികിത്സാരീതിയുടെ ആരാധകനായി മാറിയത്. ദൈവാനുഗ്രഹത്താൽ ഈ 62 വയസിനിടയിൽ ഒരു ദിവസം പോലും ആശുപത്രിയിൽ കിടന്നു ചികിത്സിക്കേണ്ട ഒരു രോഗാവസ്ഥയും എനിക്കുണ്ടായിട്ടില്ല. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ഉടനെ ഹോമിയോ ചികിത്സയിലാണ് ആശയിക്കുന്നത്. എനിക്കും കുടുംബാംഗങ്ങൾക്കും ഹോമിയോ ചികിത്സയിലൂടെ ലഭിച്ച രോഗമുക്തിയുടെ സാക്ഷ്യങ്ങളെഴുതിയാൽ ഒരു ബ്രഹത് ഗ്രന്ഥം തന്നെ വേണ്ടിവരും. അതീവഗൗരവമെന്ന് ചിത്രീകരിക്കപ്പെടുന്ന പല രോഗങ്ങൾക്കും, ഓപ്പറേഷൻ മാത്രം പ്രതിവിധിയുള്ളെന്നു കരുതുന്ന ചില രോഗങ്ങൾക്കും, മിക്കവാറും സ്ത്രീജന്യ രോഗങ്ങൾക്കും ഹോമിയോ ചികിത്സ വളരെ ഫലപ്രദമാണ്. ആധുനിക വൈദ്യശാസ്ത്ര രീതിയിൽ കോർട്ടിസോൺ മരുന്നുകൾ പ്രയോഗിച്ച്‌ താൽക്കാലിക സൗഖ്യം നൽകിയിരുന്ന വിവിധയിനം ത്വക്ക് രോഗങ്ങൾ ഹോമിയോ ചികിത്സാമാർഗത്തിലൂടെ പൂർണ്ണ രോഗവിമുക്തി നേടിയ നിരവധി കേസുകളറിയാം. ഭക്ഷണ രീതികളിലും, ജീവിത ശൈലിയിലും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാറ്റംവരുത്തി ഹോമിയോ ചികിത്സ ചെയ്താൽ ഏറ്റവും ചെലവു കുറഞ്ഞ രീതിയിലും, പാർശ്വഫലങ്ങളൊന്നുമില്ലാതെയും മിക്ക രോഗങ്ങളും പൂർണ്ണമായും സുഖപ്പെടുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.
ഹോമിയോ മരുന്നുകൾ കുട്ടികൾക്കും, സ്ത്രീകൾക്കും മാത്രമേ പ്രയോജനപ്പെടൂ എന്നൊരു അബദ്ധധാരണ മിക്കവർക്കുമുണ്ട്. അതിൽ കുറെ വസ്തുതകളുണ്ടുതാനും.കാരണം കുട്ടികളും, സ്ത്രീകളും ഭൂരിഭാഗവും ദുശീലങ്ങളൊന്നുമില്ലാത്തവരായതുകൊണ്ടുതന്നെയാണ്. മനുഷ്യൻ്റെ പതിന്മടങ്ങ് ശരീരഭാരവും, കരുത്തുമുള്ള മൃഗങ്ങളുടെചികിത്സയിലും ഹോമിയോ മരുന്നുകൾ ഫലപ്രദമാകാനുള്ള കാരണവും മറ്റൊന്നല്ല.
നാട്ടിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ഹോമിയോ ചികിത്സയിലാശ്രയിക്കുന്നത് നാം കണ്ടിട്ടുണ്ട്. മൂന്നു വർഷം മുമ്പ് ലോകജനതയെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാമാരിക്കു കടിഞ്ഞാണിടാൻ ഹോമിയോയ്ക്കു കഴിഞ്ഞു.ആ പ്രതിരോധ മരുന്നുകളുടെ ഗുണഫലമനുഭവിക്കാത്തവർ ചുരുക്കമാണ്. പല സ്വാർത്ഥമതികളിൽ നിന്നും അവഹേളനങ്ങളും, അടിസ്ഥാന രഹിതമായ അപവാദങ്ങളുമുയർന്നിട്ടും പൊതു സമൂഹം ഇരുകൈകളും നീട്ടി ഹോമിയോയിലാശ്രയിച്ചു. കൊട്ടിഘോഷിക്കപ്പെട്ട വാക്സിനുകൾ സ്വീകരിച്ച മിക്കവരും ഗുരുതരമായ പാർശ്വഫലങ്ങൾ മൂലം ചത്തു ജീവിക്കുകയും, പലരും മരണപ്പെടുകയും ചെയ്തുവെന്നത് യാഥാർത്ഥ്യമാണ്.
ഇപ്പോൾ 31 വയസുള്ള എൻ്റെ മകളും 18 കാരനായ മകനും എല്ലാ വർഷവും വേനൽക്കാലാരംഭത്തിനു മുമ്പ് ചിക്കൻപോക്സിനുള്ള പ്രതിരോധ മരുന്നു കഴിക്കാറുണ്ട്.ഇരുവർക്കും ഇതുവരെ ആ രോഗം പിടിപെട്ടിട്ടില്ല. ഏതു വമ്പനേയും വീഴ്ത്തിക്കളയുന്ന അർബുദ രോഗ ചികിത്സയിൽ ക്യാൻസർ ബാധിതൻ്റെ ആയുസ്സ് അതിശയകരമായി നീട്ടിക്കിട്ടാൻ ഹോമിയോ മരുന്നുകൾ അതീവ,ഗുണകരമാണെന്നത് അതിശയോക്തിയല്ല. കോട്ടയം ഗവ. മെഡിക്കൽ കോളജിൽ നിന്നും വൈസ് പ്രിൻസിപ്പലായി റിട്ടയർ ചെയ്ത ഓങ്കോളജി ഡിപ്പാർട്ടുമെൻറ് തലവൻ യശശരീരനായ ഡോ.സി.പി.മാത്യു പ്രതീക്ഷയറ്റ നിരവധി അർബുദ രോഗികളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നിരുന്നത് ഹോമിയോ ഔഷധങ്ങൾ കൂടി ചികിത്സയിലുൾപ്പെടുത്തിയായിരുന്നു.
അസൂയാലുക്കളായ എതിരാളികൾ പ്രചരിപ്പിക്കുന്ന അപവാദങ്ങളുടെ മുനയൊടിക്കുവാൻ ഹോമിയോ ചികിത്സയുടെ ഗുണഫലമനുഭവിച്ച "മുൻ രോഗി "കൾക്കു മാത്രമേയാവൂ. അതിന് ആളുകൾ മുന്നോട്ടു വരാത്തതാണ് ഏറെ ഖേദകരം...

വാൽക്കഷണം - ദിവസേന സർക്കാർ വിഞ്ജാപനങ്ങളിലും, പത്ര മാധ്യമങ്ങളിലും വില്പന നിരോധിക്കപ്പെട്ട കെമിക്കൽ മരുന്നുകളുടെ നീണ്ട പട്ടിക കാണാറുണ്ട്. എന്നാൽ ഇതുവരെ ഒരു ഹോമിയോ മരുന്നും നിരോധിക്കപ്പെട്ടതായി കണ്ടിട്ടില്ല.

കെ.ജെ.ജോസ്പ്രകാശ്‌
കിടങ്ങയിൽ - ഹെലൻവില്ല
ചാമംപതാൽ പി.ഒ
കോട്ടയം ജില്ല 686517
ഇ.മെയിൽ [email protected]
മൊബൈൽ 8848118304
9400218955

🙏
Hide quoted text

On Wed, Sep 20, 2023, 10:16 PM jose prakash kj wrote:

ജർമൻ ഗ്രേഡ് ഹോമിയോ മെഡിസിൻസ്. കൂടാതെ മറ്റെല്ലാ ചികിത്സകളും ലഭ്യമാണ് ( തൈലേറിയ, അനാപ്ലാസ്മ, അകിടുവീക്കം )
23/07/2023

ചർമ്മമുഴ, തൈലേറിയ, അനാപ്ലാസ്മ, അകിടുവീക്കം, ചെന പിടിക്കാതിരിക്കൽ, പാലിന്റെ അളവും കൊഴുപ്പും കുറവ്.... തുടങ്ങിയ നിരവധി പ്ര...
08/04/2023

ചർമ്മമുഴ, തൈലേറിയ, അനാപ്ലാസ്മ, അകിടുവീക്കം, ചെന പിടിക്കാതിരിക്കൽ, പാലിന്റെ അളവും കൊഴുപ്പും കുറവ്.... തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് German Homoeo Medicine ആയ HOVET ലൂടെ ശാശ്വത പരിഹാരം. ഡോക്ടറുടെ സേവനവും ഫോണിൽ ലഭ്യമാണ്. വിളിക്കുക 080753 70189

ജർമൻ ഗ്രേഡ് ഹോമിയോ മെഡിസിൻ. കർഷകരെ ബുദ്ധിമുട്ടിലാക്കുന്ന തൈലേറിയ, അനാപ്ലാസ്മ, അകിടുവീകം, ചെന പിടിക്കാതിരിക്കൽ, പാലിൽ കൊഴ...
04/02/2023

ജർമൻ ഗ്രേഡ് ഹോമിയോ മെഡിസിൻ.
കർഷകരെ ബുദ്ധിമുട്ടിലാക്കുന്ന തൈലേറിയ, അനാപ്ലാസ്മ, അകിടുവീകം, ചെന പിടിക്കാതിരിക്കൽ, പാലിൽ കൊഴുപ്പില്ലായ്മ അളവില്ലായ്മ എന്നിവക്കെല്ലാം വളരെ ഫലപ്രദമായ ഹോമിയോ മരുന്നുകൾ ലഭ്യമാണ്. ഡോക്ടറുടെ സേവനവും ലഭ്യമാണ്

No to Chemicals and Antibiotics പാർശ്വ ഫലങ്ങൾ ഇല്ലാതെ സ്വാദിഷ്ടമായ ഇറച്ചി ഉത്പാദിപ്പിക്കാനുംFCR, മരണനിരക്ക്എന്നിവ കുറച്ച...
27/01/2023

No to Chemicals and Antibiotics

പാർശ്വ ഫലങ്ങൾ ഇല്ലാതെ സ്വാദിഷ്ടമായ ഇറച്ചി ഉത്പാദിപ്പിക്കാനും

FCR, മരണനിരക്ക്
എന്നിവ കുറച്ചും

തൂക്കം വർദ്ധിപ്പിച്ചും

കർഷകർക്ക് കൂടുതൽ മെച്ചം കിട്ടുന്നതിനും സഹായിക്കുന്നു.

കൂടാതെ

പക്ഷിപ്പനി, വസന്ത, CRD, IBD എന്നിവക്ക് 1988 മുതൽ പ്രചാരത്തിലുള്ള ഫലപ്രദമായ മരുന്ന്
KILVASANTHA യും ലഭ്യമാണ്

തൈലേറിയ അനാപ്ലാസ്മ, അകിടുവീക്കം, പാലിൽ കൊഴുപ്പില്ലായ്മ, അളവില്ലായ്മ,വയറിളക്കം, ചെന പിടിക്കാതിരിക്കൽ      തുടങ്ങി എല്ലാത്...
22/12/2022

തൈലേറിയ അനാപ്ലാസ്മ, അകിടുവീക്കം, പാലിൽ കൊഴുപ്പില്ലായ്മ, അളവില്ലായ്മ,വയറിളക്കം, ചെന പിടിക്കാതിരിക്കൽ തുടങ്ങി എല്ലാത്തിനും ഹോമിയോയിൽ പരിഹാരമുണ്ട്. ഡോക്ടറുടെ സേവനവും ഫോണിൽ ലഭ്യമാണ്. വിളിക്കുക 8075370189

തൈലേറിയ കൂടാതെ കുളമ്പ് രോഗം, ചർമ്മമുഴ,  അകിടുവീക്കം, കാമ്പ് അടഞ്ഞത്, കാമ്പിൽ പാൽ ഇല്ലാത്തത്,  ചെന പിടിക്കാത്തത്  തുടങ്ങി...
12/12/2022

തൈലേറിയ കൂടാതെ കുളമ്പ് രോഗം, ചർമ്മമുഴ, അകിടുവീക്കം, കാമ്പ് അടഞ്ഞത്, കാമ്പിൽ പാൽ ഇല്ലാത്തത്, ചെന പിടിക്കാത്തത് തുടങ്ങി എല്ലാത്തിനും പരിഹാരം ഹോമിയോയിലുണ്ട്

 # ജർമൻ ഗ്രേഡ് ഹോമിയോ മെഡിസിൻസ് # 35 വർഷത്തെ സേവന പാരമ്പര്യം # ഡോക്ടറുടെ സേവനം ഫോണിൽ ലഭ്യമാണ് # ISO, GMP അംഗീകാരത്തോടു ക...
12/08/2022

# ജർമൻ ഗ്രേഡ് ഹോമിയോ മെഡിസിൻസ്

# 35 വർഷത്തെ സേവന പാരമ്പര്യം

# ഡോക്ടറുടെ സേവനം ഫോണിൽ ലഭ്യമാണ്

# ISO, GMP അംഗീകാരത്തോടു കൂടിയ ഉത്പാദന കേന്ദ്രം

21/06/2022

Address

Alwaye
683101

Website

Alerts

Be the first to know and let us send you an email when HOVET Zonal Manager - Satheesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HOVET Zonal Manager - Satheesh:

Share

Category