Aquaponics By Green Aqua

Aquaponics By Green Aqua Its a farming technic for our bright future
(9)

19/10/2023

GO-PATS Technology

https://youtu.be/TKxNAsThGsc
21/05/2022

https://youtu.be/TKxNAsThGsc

fish pond in dining hallfish pond with home interiorbeautiful koi carp fish pond in dining areaIndoor fish tankspecial thanksBijindas CalicutMuhmin Calicut #...

22/03/2021
03/02/2021
22/11/2020

അറേബ്യന് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച ലോകത്തിലെ ആദ്യത്തെ "The Most Optimized Portable Mini Aquaponics System" വിശേഷങ്ങൾ ആണ് വായനക്ക.....

https://youtu.be/H0gxxXcMpNI
13/11/2020

https://youtu.be/H0gxxXcMpNI

gopat technolagy in Aquaponics Please Subscribe this Channel _________________________________________________________________________________ E NEWS MALAYAL...

"Aqua Circle"Portable and most optimized Mini Aquaponics System ➡️ 2.5 meter Dia, 70 cm Height, 3000 liter water capacit...
09/11/2020

"Aqua Circle"
Portable and most optimized Mini Aquaponics System

➡️ 2.5 meter Dia, 70 cm Height, 3000 liter water capacity
➡️ Build with Fiber, Materials used in the production and filter medias are completely food grade particles
➡️ Low wats Technology -56 wats used for running.
➡️ System Powered by GO-PATS Technology.
➡️ It can be placed anywhere like plain surface, Roof tops, Courtyard etc...
➡️ It have a Foldable roof, It protect from sunlight, rain, green alge, Birds and Animals.
➡️ Fish density - 300 nos
➡️ 16 varieties of vegetables can cultivate.
➡️ 100 % organic ccultivation
➡️ zero % toxic and hazards.
➡️ Needed inverter power connection
➡️ It can convert to Solar energy.

സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി, പെരുവയൽ ഗ്രാമ പഞ്ചായത്ത്‌ തല ഉൽഘടനം ശ്രീ അബ്ദുൽ കരീം പുതിയോട്ടിൽ എന്നവരുടെ വീട്ടിൽ വെച്...
04/11/2020

സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി, പെരുവയൽ ഗ്രാമ പഞ്ചായത്ത്‌ തല ഉൽഘടനം ശ്രീ അബ്ദുൽ കരീം പുതിയോട്ടിൽ എന്നവരുടെ വീട്ടിൽ വെച്ച് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർവഹിക്കുന്നു. ഗ്രീൻ Aquatics ന്റെ GO-PATS ടെക്നോളജി ഉപയോഗിച്ചണ് ഇവിടെ മത്സ്യ കൃഷി ചെയ്യുന്നത്.

https://youtu.be/5oByIvMmVRQPlease click on link for video 👆അക്വാപോണിക് മത്സ്യകൃഷി വളർന്നുകൊണ്ടിരിക്കുകയാണ്. ഒരു ടെക്നോള...
08/08/2020

https://youtu.be/5oByIvMmVRQ

Please click on link for video 👆

അക്വാപോണിക് മത്സ്യകൃഷി വളർന്നുകൊണ്ടിരിക്കുകയാണ്. ഒരു ടെക്നോളജി എന്ന നിലക്ക് അതേ വളരെ അത്യാവശ്യവും ആണ്. ഗ്രീൻ അക്വാറിക്‌സ് വികസിപ്പിച്ചെടുത്ത ഗോ പാറ്റ്സ് എന്ന ടെക്നോളജി ഉപയോഗപ്പെടുത്തിക്കൊണ്ടു പ്രവർത്തിക്കുന്ന ഒരു അക്വാപോണിക് യൂനിന്റ് കോഴിക്കോട് കൊടുവള്ളിയിൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു.

മറ്റു ഫിൽറ്റർ യൂണിറ്റുകളെ അപേക്ഷിച്ച് ചെറുതും കാര്യക്ഷമവും ആണ് GO-PATS version 09 ഫിൽറ്ററുകൾ. അക്വാപോണിക് ഗ്രോ ബെഡ്ഡുകളുടെ സഹായമില്ലാതെ തന്നെ 40000 ലിറ്റർ 4000 മത്സ്യം അടങ്ങുന്ന കുളത്തെ ഫിൽറ്റർ ചെയ്യാൻ ഈ ഫിൽറ്ററുകൾക്ക് സാധിക്കും. കൂടാതെ ഇത്തരം ഫിൽറ്ററുകൾ ഫ്‌ലോട്ടിങ് ബെഡ് പോലെ ഉള്ള വെജിറ്റബിൾ ഗ്രോയിങ് ബെഡ്ഡുകൾ ഉപയോഗിക്കുന്നവർക്ക് വളരെ സഹായകരമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബദ്ധപ്പെടുക

+916238128989
+919846705904

18/06/2020

Test your water parameters before starting aquaculture farms

Please contact for help
17/06/2020

Please contact for help

New office functioning @ Federal Bank building, Mukkam, Kozhikode
15/06/2020

New office functioning @ Federal Bank building, Mukkam, Kozhikode

09/10/2019

രുചികരമായ ഗിഫ്റ്റ് തിലോപിയാ മൽസ്യം വൃത്തിയാക്കുന്ന വിധവും പെട്ടന്ന് പാകം ചെയ്യുന്ന വിധവും ഞങ്ങൾ ഇവിടെ വിവരിക്കുന്നു...

അക്വാപോണിക്‌സുംമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ പേജ് ഫോളോ ചെയ്യാൻ മറക്കരുത്. www.facebook.com/geenaquakerala

21/09/2019

വയനാട് പൊഴുത്തനയിലെ വക്കച്ചനും വിപിൻ സകരിയായും നടത്തുന്ന ഓഷ്യൻ അക്വാപോണിക് ഫാർമിലെ വിളവെടുപ്പ് കാഴ്ചകൾ

29/08/2019

വയനാട് പൊഴുത്തന വിപിൻ സകരിയ യുടെ അക്വാപോണിക് ഫാമിലെ വിളവെടുക്കാനായ ഗിഫ്റ് മത്സ്യങ്ങൾ...

2 വർഷവും 8 മാസവും പിന്നിടുന്ന ഗ്രീൻഅക്വാട്ടിക്‌സ് ന്റെ ഒരു Indoor Aquaponics പ്രോജക്ട്. ഇൻഡോർ പോണ്ടുകൾ നമ്മുടെ വീടുകൾക്ക...
06/08/2019

2 വർഷവും 8 മാസവും പിന്നിടുന്ന ഗ്രീൻഅക്വാട്ടിക്‌സ് ന്റെ ഒരു Indoor Aquaponics പ്രോജക്ട്.

ഇൻഡോർ പോണ്ടുകൾ നമ്മുടെ വീടുകൾക്ക് ഭംഗിയും പോസിറ്റീവ് എനർജിയും നൽകുന്ന ഒന്നാണ്... എങ്കിലും പിന്നീട് അത് വൃത്തിയായി കൊണ്ടുനടക്കാൻ സാധിക്കാതെ ഇത്തരം പോണ്ടുകൾ ഒഴിവാക്കുക പതിവ് കാഴ്ചയാകുമ്പോഴാണ് വർഷങ്ങൾ പിന്നിട്ടിട്ടും പളുങ്കുവെള്ളാവുമായി അക്വാപോണിക് ഫിൽറ്ററിന്റെ ബലത്തിൽ ഈ wonder നിലനിൽക്കുന്നത്. അക്വാപോണിക്സിന്റെ ബലത്തിൽ നിലനിൽക്കുന്ന ആരോഗ്യം ഉള്ള ചെടികളും കണ്ണിനു കുളിര്മയെക്കുന്ന കാഴ്ചയാണ്.

30/07/2019

Simple and beautiful
കോഴിക്കോട് കുന്നമംഗലം ഹംസക്കോയ സാറിന്റെ അക്വാപോണിക് പ്ലാന്റിൽ നിന്നും..

29/07/2019

ക്വാളിറ്റി ഏറിയ കാർപ് മത്സ്യങ്ങൾ വിൽപനക്ക്... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +919207948848

28/07/2019
28/07/2019

കോഴിക്കോട്‌, മുക്കം, കാരക്കുറ്റി, ജസീൽ ക്കയുടെ വിളവെടുപ്പില്നിന്നും

കോഴിക്കോട് മലപ്പുറം ഭാഗത്തുള്ളവർക്ക് ലഭ്യമാണ്. രുചിയുടെ കാര്യത്തിൽ സംശയിക്കണ്ടതില്ല. കഴിക്കാത്തവർ നിർബദ്ധമായും കഴിക്കുക....
20/07/2019

കോഴിക്കോട് മലപ്പുറം ഭാഗത്തുള്ളവർക്ക് ലഭ്യമാണ്. രുചിയുടെ കാര്യത്തിൽ സംശയിക്കണ്ടതില്ല. കഴിക്കാത്തവർ നിർബദ്ധമായും കഴിക്കുക. 100% healthy and testy contact 8157020780, 9656829272, 9846705904. Farm visit ചെയ്യാവുന്നതാണ്

29/06/2019

Women's ITI Calicut

13/06/2019

Women's ITI kozhikode

02/05/2019
Malabar Online

Malabar Online

സ്വന്തംവീട്ടിൽ മത്സ്യകൃഷിയും പച്ചക്കറി കൃഷിയും ഒരുമിച്ചുവിളയിച്ചു ശ്രദേശീയനാവുകയാണ് കരിങ്കല്ലത്താണി വാക്കായവീട്ടിൽ മുഹമ്മദ്

14/01/2019

Lovely.... Farm @ wayanad by Green Aqua
അക്വാപോണിക് എന്നത് ഇന്നും പലരുടെയും മുന്നിൽ ഒരു ചോദ്യചിന്നം ആണ്... അക്വാപോണിക് സിസ്റ്റത്തിൽ ഉള്ള കൃഷി രീതി ലാഭകരം ആണോ, അതിന്റെ ഗുണങ്ങൾ എന്തല്ലാം ആണ് എന്നൊക്കെ അവയിൽ ചിലത്... എന്നാൽ ഒരു 100% വർക്കിങ് ആയ അക്വാപോണിക് സിസ്റ്റത്തിന്റെ ഉടമയായി കഴിഞ്ഞാൽ കർഷകന്റെ മുന്നിലെ ചോദ്യചിന്നം വിപണനം മാത്രമായിരിക്കും എന്നാണ് ഞങ്ങളുടെ നിഗമനം... കാരണം അക്വാപോണിക് സിസ്റ്റം കേരളത്തിൽ നല്ല രീതിയിൽ പരീക്ഷിച്ചു വിജയിപ്പിച്ചെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അക്വാപോണിക് പ്രൊഡക്ടിന്റെ ഗുണമേന്മയെ കുറിച്ചു ഇപ്പോഴും ആളുകൾക്ക് അറിയില്ല. 100% ശുദ്ധവും ആരോഗ്യകരവും ആയ ഭക്ഷ്യവസ്തുക്കൾ ആണ് അക്വാപോണിക്സിലൂടെ വളർത്തിയെടുക്കുന്നത് എന്നു ജനം അറിയുന്നതോടെ ആ ചോദ്യചിഹ്നവും ഇല്ലാതാവും എന്നുറപ്പ്.
By GreenAqatics

30/12/2018

Feel like heaven...

Address

Mukkam
Calicut
673602

Telephone

+918157020780

Website

Alerts

Be the first to know and let us send you an email when Aquaponics By Green Aqua posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Aquaponics By Green Aqua:

Videos

Share

Category