Sreejesh panthavoor

എല്ലാ പ്രിയപെട്ട കൂട്ടുകാര്‍ക്കുംഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍♥♥♥♥                                           ...
25/12/2024

എല്ലാ പ്രിയപെട്ട കൂട്ടുകാര്‍ക്കും
ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍♥♥♥♥

25/12/2024

തെരുവില്‍ നായകള്‍ മൂലം പ്രശ്നങ്ങള്‍
ഉണ്ടാകാതിരിക്കാന്‍ ഇതാണ് മാര്‍ഗം
അതു ചെയ്യാന്‍ ഞാന്‍ തയ്യാറാണ്
നിങ്ങളെന്‍റെ കൂടെനില്‍ക്കുമോ
എങ്കില്‍ wtsp 8129799150 ചെയ്യൂ

തെരുവിലെ മറ്റൊരു സുന്ദരിപെണ്ണ്ഇപോ പ്രസവിച്ച് എട്ടുകുട്ടികളുണ്ട്ഇനിയും ഇവള്‍ പെറ്റുപെരുകാന്‍ ഇടവരുത്തണോ..നല്ല ഇണക്കമുള്ളവ...
24/12/2024

തെരുവിലെ മറ്റൊരു സുന്ദരിപെണ്ണ്
ഇപോ പ്രസവിച്ച് എട്ടുകുട്ടികളുണ്ട്
ഇനിയും ഇവള്‍ പെറ്റുപെരുകാന്‍ ഇടവരുത്തണോ..
നല്ല ഇണക്കമുള്ളവള്‍ ഇവളെയും വന്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്നു
ഈ സുന്ദരിപെണ്ണിന്റേ വന്ധീകരണത്തിനായ്
സഹായിക്കാന്‍ കഴിയുന്നവര്‍
contact wtsp 8129799150 ചെയ്യൂ ♥

24/12/2024

നമ്മള്‍ ഇതുവരെ തെരുവിലെ ഒരുപാടു പെണ്‍നായകളെ വന്ധീകരിച്ചു
അവസാനം നമ്മള്‍ വന്ധീകരിച്ച തെരുവിലെ രണ്ടു പെണ്‍മണികള്‍....ഹാപ്പിയായി സുഖമായിരിക്കുന്നു ഇനി അവര്‍ മൂലം
തെരുവില്‍ കുഞ്ഞുങ്ങള്‍ പെറ്റുപെരുകില്ല
ഇനിയും വന്ധീകരണം ചെയ്യാനായ് കുറേ പേരുണ്ട് സമയംപോലെ ഒന്നൊന്നായ്
നമുക്ക് ചെയ്യണം ഇവരെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ തെരുവിലെ അമിതമായ വംശവര്‍ദ്ദനവ്‌ നിയന്ത്രിക്കുവാനും പേവിഷബാധയെ
ഉന്‍മൂലനം ചെയ്യാനും നമ്മള്‍ ശ്രമിക്കണം
അതിനായ് ഇവരെ സ്നേഹിക്കുന്ന
നിങ്ങടെ സപ്പോട്ടുകൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു ഇനിയും തെരുവിലെ പെണ്‍നായകളെ വന്ധീകരിക്കുന്ന ഈ നന്‍മ്മയുടെ ഭാഗമാകാന്‍ കഴിയുന്നവര്‍
എന്നെ
wtsp contact 8129799150 ചെയ്യൂ...

നമ്മള്‍ ഇതുവരെ തെരുവിലെ ഒരുപാടു പെണ്‍നായകളെ വന്ധീകരിച്ചുഅവസാനം നമ്മള്‍ വന്ധീകരിച്ച തെരുവിലെ രണ്ടു പെണ്‍മണികള്‍....ഹാപ്പി...
24/12/2024

നമ്മള്‍ ഇതുവരെ തെരുവിലെ ഒരുപാടു പെണ്‍നായകളെ വന്ധീകരിച്ചു
അവസാനം നമ്മള്‍ വന്ധീകരിച്ച തെരുവിലെ രണ്ടു പെണ്‍മണികള്‍....ഹാപ്പിയായി സുഖമായിരിക്കുന്നു ഇനി അവര്‍ മൂലം
തെരുവില്‍ കുഞ്ഞുങ്ങള്‍ പെറ്റുപെരുകില്ല
ഇനിയും വന്ധീകരണം ചെയ്യാനായ് കുറേ പേരുണ്ട് സമയംപോലെ ഒന്നൊന്നായ്
നമുക്ക് ചെയ്യണം ഇവരെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ തെരുവിലെ അമിതമായ വംശവര്‍ദ്ദനവ്‌ നിയന്ത്രിക്കുവാനും പേവിഷബാധയെ
ഉന്‍മൂലനം ചെയ്യാനും നമ്മള്‍ ശ്രമിക്കണം
അതിനായ് ഇവരെ സ്നേഹിക്കുന്ന
നിങ്ങടെ സപ്പോട്ടുകൂടി ഉണ്ടെങ്കില്‍ നന്നായിരുന്നു ഇനിയും തെരുവിലെ പെണ്‍നായകളെ വന്ധീകരിക്കുന്ന ഈ നന്‍മ്മയുടെ ഭാഗമാകാന്‍ കഴിയുന്നവര്‍
എന്നെ
wtsp contact 8129799150 ചെയ്യൂ...

വേദനകളേ പുഞ്ചിരിയാക്കുകനഷ്ടങ്ങളെ ചേര്‍ത്തുപിടിക്കുകപ്രിയപെട്ടവരുടെ സന്തോഷങ്ങള്‍ക്കായ്വഴിയൊരുക്കുക അവരുടെ സമാധാനങ്ങള്‍ക്ക...
22/12/2024

വേദനകളേ പുഞ്ചിരിയാക്കുക
നഷ്ടങ്ങളെ ചേര്‍ത്തുപിടിക്കുക
പ്രിയപെട്ടവരുടെ സന്തോഷങ്ങള്‍ക്കായ്
വഴിയൊരുക്കുക അവരുടെ സമാധാനങ്ങള്‍ക്കായ്
വഴിമാറികൊടുക്കുക♥

21/12/2024

കണ്ണു കാണാതെ ഭക്ഷണം കഴിക്കുന്ന അമ്പുവിനെ കണ്ടോ

വണ്ടിയിടിച്ചു കൈ പാതിയും പോയിരുന്നു...പാലകാട് ഷെല്‍ട്ടറിലേക്ക് കൊണ്ടോവാന്‍ അവിടെയുള്ള നന്‍മ്മമനസുകള്‍ തയ്യാറായപോള്‍വണ്ടി...
20/12/2024

വണ്ടിയിടിച്ചു കൈ പാതിയും പോയിരുന്നു...
പാലകാട് ഷെല്‍ട്ടറിലേക്ക് കൊണ്ടോവാന്‍ അവിടെയുള്ള നന്‍മ്മമനസുകള്‍ തയ്യാറായപോള്‍
വണ്ടിയിലൊന്നു കയറ്റിതരാന്‍ വരുമോനു ചോദിച്ചപോള്‍ പോയതായിരുന്നു
വണ്ടിയില്‍ കയറ്റികൊടുത്തു നല്ല സ്നേഹവും ,ഇണക്കവുമുള്ള കുഞ്ഞ്

20/12/2024

ഇരുമ്പിന് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള നാട്
വില എത്രയന്നറിയുമോ എങ്കില്‍ വീഡിയോ കാണൂ...

19/12/2024

ഗുരുവായൂരപ്പന്‍ ഏല്‍പ്പിച്ച ദൗത്യം
പിന്നീട് സംഭവിച്ചത്...

ഇന്ന് മറ്റൊരു ജീവനുവേണ്ടിയുള്ള ദൗത്യംകാലില്‍ ഇരുമ്പുകേബിള്‍ കുടുങ്ങി മാസങ്ങളോളം ആയിരുന്നു..രക്ഷപെടുത്തിഎന്നെ വിളിച്ചറിയി...
18/12/2024

ഇന്ന് മറ്റൊരു ജീവനുവേണ്ടിയുള്ള ദൗത്യം
കാലില്‍ ഇരുമ്പുകേബിള്‍ കുടുങ്ങി മാസങ്ങളോളം ആയിരുന്നു..രക്ഷപെടുത്തി
എന്നെ വിളിച്ചറിയിച്ച ഇസ്മയില്‍ എന്ന നന്‍മ്മയുള്ള കൂട്ടുകാരന്‍
പിന്നെ അവിടെയുള്ള കുറേ നന്‍മ്മനിറഞ്ഞ കൂട്ടുകാരും നാട്ടുകാരും
അവരുടെയെല്ലാം പ്രാര്‍ഥനയും സഹകരണവും കൊണ്ടു ഇന്ന് ആ ജീവനെ രക്ഷിക്കുവാന്‍ കഴിഞ്ഞു കേബിള്‍ കുറച്ചു ആഴത്തില്‍ പോയിരുന്നു
മുറിവ് മരുന്നുവെച്ച് കെട്ടികൊടുത്തു
കേസുകള്‍ ഒരുപാടുണ്ട് വീട്ടിലെ അവസ്ഥകാരണം എല്ലായിടത്തും ഓടിയെത്താന്‍ കഴിയുന്നില്ല
നേരത്തേ വിളിച്ചകേസൂകള്‍ ഒന്നൊന്നായി തീര്‍ക്കുകയയാണ്...ശരീരത്തേകാള്‍ കൂടുതല്‍ വിശ്രമം ഇപോ വേണ്ടത് എന്‍റെ മനസിനാണ്...രക്ഷിക്കൂ,എന്ന വിളികള്‍ ഏറിവരുമ്പോള്‍ മനസ് വല്ലാതെ തളരുന്നു മനസ് വഴിമാറി സഞ്ചരിക്കുന്നു പറയുവാനാകാത്ത നൊമ്പരങ്ങള്‍ മനസിനെ തളര്‍ത്തുന്നു ഡിപ്രഷന്‍റേയും വിഷാദത്തിന്‍റേയും തൊട്ടൂതൊട്ടില്ല എന്നവസ്ഥയിലൂടെ കടന്നുപോകുന്നു
ക്ഷമിക്കുക മനസാണ് കൈവിട്ടുപോകാതെ നോക്കണം...
പലകോളുകളും മെസേജുകളും എടുക്കാന്‍ കഴിഞ്ഞെന്നുവരില്ല....♥

നാളെ  കാണാട്ടോ....♥
18/12/2024

നാളെ കാണാട്ടോ....♥

17/12/2024

കാട്ടുവള്ളിയില്‍ കുരുങ്ങിയ
ഒരു കുരുന്നു ജീവന്‍, പിന്നീട് സംഭവിച്ചത് നോക്കൂ...

ഇന്നലെ ഒരാവശ്യതിനായ് കോഴികോട് പോയപോള്‍ ഒരു കോയിക്കോട്ടെ ചങ്ങായിനെകണ്ടുകോയികോട് വന്നിട്ട് ഒരാള്‍കെങ്കിലും ഭക്ഷണം വേടിച്ചു...
15/12/2024

ഇന്നലെ ഒരാവശ്യതിനായ് കോഴികോട് പോയപോള്‍ ഒരു കോയിക്കോട്ടെ ചങ്ങായിനെകണ്ടു
കോയികോട് വന്നിട്ട് ഒരാള്‍കെങ്കിലും ഭക്ഷണം വേടിച്ചുകൊടുക്കാതെ
ഞാനെങ്ങനെ പോരും....ല്ലേ...🥰

ഇന്ന് മനസുനിറഞ്ഞൊരും ദൗത്യം...ഈ നന്‍മ്മയും എന്നിലൂടെ നിങ്ങളിലേക്ക്രണ്ടുദിവസമായി കാട്ടുവള്ളിയില്‍ കുരുങ്ങികിടന്നു കരഞ്ഞിര...
14/12/2024

ഇന്ന് മനസുനിറഞ്ഞൊരും ദൗത്യം...
ഈ നന്‍മ്മയും എന്നിലൂടെ നിങ്ങളിലേക്ക്
രണ്ടുദിവസമായി കാട്ടുവള്ളിയില്‍ കുരുങ്ങികിടന്നു കരഞ്ഞിരുന്ന
ഈ കുഞ്ഞിനെ രക്ഷീക്കാന്‍ എന്നെ വിളിച്ചത് റാഷിയുടെ ഉപ്പ...എനികു പരിചയം ഇല്ലാത്ത ആ കാട്ടുപ്രദേശതേക് വഴികാട്ടി കൂടെ വന്ന
ഒരു അനിയനും ആ കുഞ്ഞു രക്ഷപെടണേ എന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി സ്നേഹം.....♥

സൗജന്യ ദത്തെടുക്കലിന് എന്നെ 8891744068 എന്ന നമ്പറിൽ വിളിക്കു. സ്ഥലം:  പാലക്കാട് ജില്ല
14/12/2024

സൗജന്യ ദത്തെടുക്കലിന് എന്നെ 8891744068 എന്ന നമ്പറിൽ വിളിക്കു. സ്ഥലം: പാലക്കാട് ജില്ല

14/12/2024

നമ്മുടെ കൊച്ചു സ്വര്‍ഗ്ഗത്തിലെ വിശേഷങ്ങള്‍
അവന്‍റെ കണ്ണില്‍ ഇരുട്ടാണ് പക്ഷെ വെളിച്ചമായ് നമ്മളുണ്ടാകും
അവന്‍റെ കണ്ണായും കരളായും ഞാനുണ്ടാകും

എന്‍റെ കുസുമം പിണക്കത്തിലാഅതാ മുഖംതിരിഞ്ഞിരിക്കുന്നത്കുസുമത്തിന്‍റെ മു.റി.വ് ഇന്ന്കെട്ടിവെച്ചതോണ്ടാണ്ഇന്ന് ഒന്ന് ഡ്രസ് ച...
12/12/2024

എന്‍റെ കുസുമം പിണക്കത്തിലാ
അതാ മുഖംതിരിഞ്ഞിരിക്കുന്നത്
കുസുമത്തിന്‍റെ മു.റി.വ് ഇന്ന്കെട്ടിവെച്ചതോണ്ടാണ്
ഇന്ന് ഒന്ന് ഡ്രസ് ചെയ്തു ഉണക്കം ഉണ്ട്
താടിയിലെ നീര് കുറച്ചൂടി കുറയാനുണ്ട്
അമ്പുവിന് സുഖാണ് പഴുപ് കളയാന്‍ കീറിയ മു.റി.വ് ഉണങ്ങിവരുന്നു, കിങ്ങിണിക് എങ്ങനയോ ബാക്കില്‍ ഒരു മു.റി.വ് ആയീണ്ട്
മരുന്നു വെക്കുന്നുണ്ട് ഉണക്കണ്ട്
എങ്ങനയാണെന്നറിയീല ഇവരുടേ എല്ലാവരുടേയും പാഞ്ചാലി ഇപോ കിങ്ങിണി യാണ് സലോമി ആരേയും ഏഴയലത്ത്അടിപ്പിക്കില്ല.
വന്ധീകരിച്ചോണ്ട് പേടിക്കാനില്ല😍
ഇവരുടെ എല്ലാം മരുന്നുവെക്കലും പരിചരണവും എല്ലാം കഴിഞ്ഞ് വീട്ടില്‍ന് ഇറങ്ങുമ്പോള്‍ 11മണി ആകും ഇന്നലെ മക്കള്‍ക്ക് ഉച്ച ഭക്ഷണം കൊടുക്കാന്‍ 4 മണിആയി😢....ഇന്ന് ഒരു സ്നേക് റെസ്ക്യുഉണ്ട് കിണറില്‍ നായകുഞ്ഞ് വീണ കേസും ഉണ്ട് അങ്ങോട്ടു പോകുവാണ് അത് കഴിഞ്ഞ് ചിക്കന്‍കടയില്‍ പോയി ലഞ്ചിനുള്ള ഇറച്ചി എടുക്കണം....വേറെ രണ്ട് ഹോസ്പിറ്റലില്‍ കേസും ഉണ്ട്
ഇന്നലെ ഉണ്ടായഒരു സങ്കടം എന്താനുവെച്ചാല്‍..ഒരു സ്ത്രി ഇന്നലെ വാട്സപില്‍ വന്ന് പറയുടയാണ് നിങ്ങള്‍ ലൈകും കമന്‍റിനും വണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് അങ്ങനെ ഇങ്ങനെ എന്തൊകെയോ പറഞ്ഞു
ഞാനായത്ഇവരുടെയൊകെ ഭാഗ്യം.
കാരണം
ഞാന്‍ കൊല്ലത്തെ റെസക്യു നമ്പര്‍ കൊടുക്കാന്‍ ഒരു ദിവസം വൈകിപോയി വല്ലാത്ത സങ്കടായി ഇന്നലെ അല്ലെങ്കിലേ മനസ് തകര്‍ന്നിരിക്കുന്ന സമയം ആയിരുന്നു വണ്ടി രണ്ടുതവണ പാളിപോയി ഞാനും ഒരു മനുഷ്യനെല്ലേ...😢 ദിവസം ഒരു ഇരുപതിലേറെ കോള്‍വരും അവിടുതെ നമ്പര്‍തരു ഇവിടുതെ നമ്പര്‍ തരൂ എന്നു,പറഞ്ഞ് ഒരു ജീവന്‍ രക്ഷപെടട്ടെ എന്നോര്‍ത്ത് നമ്മള്‍ റിപ്ലേ കൊടുക്കാന്‍ ശ്രമിക്കും ഏതെങ്കിലും കാരണതാല്‍ വൈകിപോയാല്‍ അവരുടെ തെറിയും വഴക്കുപറച്ചിലും ഞാനെന്തിനു ഇതെല്ലാം കേള്‍ക്കണം ഞാനും മറ്റുള്ളവരെപോലെ ഇനി ഫോണെടുക്കാതിരിക്കണോ
ഇതിനിടയില്‍ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ സമയം ഇല്ലാണ്ടെ പെടാപാടുപെടുകയൊണ്
വിളിച്ചു ബുദ്ദിമുട്ടിക്കുന്നവര്‍ കുറച്ചെങ്കിലും മനസാക്ഷികാണിക്കണം
വിളിക്കുന്നവര്‍കൊക്കെ നമ്പര്‍ കൊടുക്കാന്‍ ഞാന്‍ കോള്‍ അറ്റന്‍റു ചെയ്യാന്‍ സ്റ്റാഫോനെ ഒന്നും വെച്ചിട്ടില്ല..എന്‍റ സാഹചര്യങ്ങള്‍ക്കനുസരിച്ചേ റിപ്ലേതരാന്‍ കഴിയൂ....

Address

Edapal

Alerts

Be the first to know and let us send you an email when Sreejesh panthavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share