Permaculture Kerala

Permaculture Kerala When sustainable solutions are needed for organic food, we can help you. Classes, consultation & more

മഴ പെയ്യുമ്പോൾ ഉള്ള വെള്ളക്കെട്ടും ചെളിയും മാറ്റാൻ ഉള്ള ഒരു സിംപിൾ ആയ ചിലവ് കുറഞ്ഞ ഉപായം!
21/07/2024

മഴ പെയ്യുമ്പോൾ ഉള്ള വെള്ളക്കെട്ടും ചെളിയും മാറ്റാൻ ഉള്ള ഒരു സിംപിൾ ആയ ചിലവ് കുറഞ്ഞ ഉപായം!

മഴ പെയ്താൽ വഴിയും, മുറ്റവും ഒക്കെ കുളം ആയി മാറും. ഈ വെള്ളം എന്ത് ചെയ്യും, സിംപിൾ ആയിട്ട് നമുക്ക് ഒരു ഫ്രഞ്ച് drain ചെ....

If you are looking to design/redesign your terrace, backyard or balcony garden, drop us a message.We can help you greeni...
31/01/2024

If you are looking to design/redesign your terrace, backyard or balcony garden, drop us a message.

We can help you greenify your homes 🥰😊💚

നാളെയുടെ വാഗ്ദാനങ്ങൾ ആയ കുരുന്നു മനസ്സുകൾ പ്രകൃതിയുടെ രക്ഷകർ കൂടി ആണ്! അവർക്ക് സുസ്ഥിരമായ ജീവനത്തിൻ്റെ പാഠങ്ങളും, നമ്മുട...
28/12/2023

നാളെയുടെ വാഗ്ദാനങ്ങൾ ആയ കുരുന്നു മനസ്സുകൾ പ്രകൃതിയുടെ രക്ഷകർ കൂടി ആണ്! അവർക്ക് സുസ്ഥിരമായ ജീവനത്തിൻ്റെ പാഠങ്ങളും, നമ്മുടെ കേരളത്തിൻ്റെ ക്യഷി - സാംസ്കാരിക പൈതൃകത്തിൻ്റെ ഉറവിടങ്ങളെ പറ്റി പറഞ്ഞ് കൊടുക്കുവാനും സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ട്.
പെർമകൾച്ചറിൻ്റെ ബാല പാഠങ്ങൾ ആകാംഷയോടെ കേട്ടിരുന്ന മിടുക്കരായ എൻ്റെ പ്രിയ സുഹൃത്തുക്കൾക്ക് എൻ്റെ ഗ്രീൻ സലുട്!
ഈ അവസരം തന്ന എൻഎസ്എസ് യൂണിറ്റ്
കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എച്ച്.എസ്.എസ്
(യൂണിറ്റ് നമ്പർ-NSS/SFU/ERK/HSE/43) എൻ്റെ അകം അഴിഞ്ഞ നന്ദി
പ്രോഗ്രാം കോർഡിനെറ്റർ Rinu Nunez
Co-facilitator Ragesh for
Back To Earth Permaculture Permaculture Kerala

02/07/2023

എന്താ നിൻ്റെ ജോലി? Permaculture എന്നൊക്കെ പറഞ്ഞാൽ എന്താ? Nikhil Bose

24/02/2023

തോട്ടത്തിലേക്ക് , കൃഷിയിടത്തിലേക്ക് , വീട്ടിലേക്ക് എപ്പോഴെങ്കിലും sprinkler system ചെയ്യുന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് ഉപകരിക്കട്ടെ! ജൈവ വൈവിധ്യം നിറഞ്ഞ തോട്ടങ്ങൾ നമുക്ക് നിർമിക്കാം, Permaculture എന്നും പ്രകൃതിയോട് ഇണങ്ങി, സുസ്ഥിരമായ നാം മറന്നു തുടങ്ങിയ കൃഷി രീതികൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ആണ്. കൂട്ടിന് നിങ്ങളെ പോലെ നന്മ നിറഞ്ഞ മനുഷ്യരും ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം 🥰❤️


https://youtu.be/MZhTUcwZxXw

Opportunity to Volunteer in Kerala:Glad to let you know that we are setting up a food forest and vegetable garden via Pe...
11/01/2023

Opportunity to Volunteer in Kerala:
Glad to let you know that we are setting up a food forest and vegetable garden via Permaculture/Natural Farming methods at Cherthala, in Alleppey district of Kerala. The site is an acre of area, sandy soil and open Sun throughout the day.

Inviting volunteers keen to learn and experiment, and those with prior permaculture experience to share their learning. If this excites you, please WhatsApp/ call me on 8606076769.

Lodging can be arranged off site at a friend's lodge (non-ac dormitory/room) near the National Highway. Up and down travel to the project site will be arranged. Stay and food expenses have to be borne by the volunteers. Knowledge sharing and elbow grease is free of cost!

The nearest railway stations are Cherthala (7.7 kms away) & Alleppey (19 kms away) from the project site.
Those who wish to participate and know more details, do contact asap.
Please do share with those who need this!

Duration: 16-22 January, 2023 (22nd team lunch out)
Location; https://maps.app.goo.gl/tXCodUi5S4e6jPfp6
Medium: English, Hindi, Tamil, Malayalam
Volunteers needed: 3-4

Thank you and see you soon!

നല്ല മണ്ണാണ് കൃഷിയുടെ ജീവൻ, നല്ല മണ്ണ് ഉണ്ടാക്കാൻ പ്രകൃതിയുടെ സഹായം കൂടി ആവശ്യം ആണ്. പെർമകൾച്ചർ രീതിയിൽ ഞങ്ങൾ തയ്യാർ ആക്...
08/01/2023

നല്ല മണ്ണാണ് കൃഷിയുടെ ജീവൻ, നല്ല മണ്ണ് ഉണ്ടാക്കാൻ പ്രകൃതിയുടെ സഹായം കൂടി ആവശ്യം ആണ്. പെർമകൾച്ചർ രീതിയിൽ ഞങ്ങൾ തയ്യാർ ആക്കിയ ജൈവ പച്ചക്കറി തോട്ടത്തിൻ്റെ തുടക്കം കാണാം.

https://youtu.be/JL2Z0JsFTko

Happy New Year to everyone!May you find beauty and peace in the days ahead 🥰💐😊
01/01/2023

Happy New Year to everyone!
May you find beauty and peace in the days ahead 🥰💐😊

04/12/2022
04/12/2022

എല്ലാവരുടെയും പ്രോത്സാഹനങ്ങൾക് നന്ദി ❤️. വിഷമില്ലാത്ത ഭക്ഷണം എല്ലാ ജീവികളുടെയും അവകാശമാണ്! സുസ്ഥിരമായ ജൈവ കൃഷി രീതികൾ സമൂഹത്തിലെ ഏവർക്കും ലഭ്യമാക്കാൻ, അത് വഴി ലഭിക്കുന്ന അറിവ് എല്ലാവരിലും എത്തിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും❤️👍🙏

Thank you everyone for your support and love 🙏 Clean healthy food is every being's birth right. Will continue to spread awareness and knowledge to the society around me about natural farming and Permaculture ways of growing food ❤️💚

Contact us to for consultation;
Nikhil Bose
Back To Earth Permaculture
WhatsApp: 8606076769
Instagram: Nikzboz & Bte_permaculture

എല്ലാവരുടെയും പ്രോത്സാഹനങ്ങൾക് നന്ദി ❤️. വിഷമില്ലാത്ത ഭക്ഷണം എല്ലാ ജീവികളുടെയും അവകാശമാണ്! സുസ്ഥിരമായ ജൈവ കൃഷി രീതികൾ സമ...
04/12/2022

എല്ലാവരുടെയും പ്രോത്സാഹനങ്ങൾക് നന്ദി ❤️. വിഷമില്ലാത്ത ഭക്ഷണം എല്ലാ ജീവികളുടെയും അവകാശമാണ്! സുസ്ഥിരമായ ജൈവ കൃഷി രീതികൾ സമൂഹത്തിലെ ഏവർക്കും ലഭ്യമാക്കാൻ, അത് വഴി ലഭിക്കുന്ന അറിവ് എല്ലാവരിലും എത്തിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടേയിരിക്കും❤️👍🙏

Thank you everyone for your support and love 🙏 Clean healthy food is every being's birth right. Will continue to spread awareness and knowledge to the society around me about natural farming and Permaculture ways of growing food.

https://youtube.com/shorts/o1BZRnEHx0Y?feature=share

Address

Kumarapuram
Eramalloor
688537

Alerts

Be the first to know and let us send you an email when Permaculture Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Permaculture Kerala:

Videos

Share

Category


Other Eramalloor pet stores & pet services

Show All