26/02/2022
പ്ലാന്റഡ് ടാങ്കുകളിലെ പ്രധാന ഇനമായ സോയിലിന്റെ ( മണ്ണ് ) വിലയാണ് പലരെയും ആ ഹോബിയിലേക്കു കാലെടുത്തു വെക്കാൻ മടിപ്പിക്കുന്നത് ! വെറും ആറ്റുമണലിൽ മനോഹരമായ പ്ലാന്റഡ് ടാങ്കുകൾ സൃഷ്ടിച്ചെടുക്കയാണ് Vladimir Stojanovic എന്ന അക്വാറിയം ഹോബിയിസ്റ് !!
കൂടുതൽ വിവരങ്ങൾക്ക് അദ്ദേഹത്തിന്റെ ചാനലുകൾ കാണുമല്ലോ !!
https://www.youtube.com/channel/UCr7vpXK2KWm3Lz0RNF_C6hA/videos