FARMP

FARMP Where Nature's Serenity Meets Agro-Farm Bliss. Discover, Indulge, and Reconnect.

13/10/2023


നമ്മുടെ ഫാമിൽ വിളഞ്ഞ മേൽത്തരം കായകൾ പ്രത്യേകം തിരഞ്ഞെടുത്ത് തയ്യാർ ചെയ്ത ശർക്കരവരട്ടി.Specially selected, top-quality ba...
06/10/2023

നമ്മുടെ ഫാമിൽ വിളഞ്ഞ മേൽത്തരം കായകൾ പ്രത്യേകം തിരഞ്ഞെടുത്ത് തയ്യാർ ചെയ്ത ശർക്കരവരട്ടി.

Specially selected, top-quality bananas from our own farm, transformed into delicious Sharkkaravaratti.


ഏറ്റവും പ്രകൃതിദത്തമായ രീതിയിൽ ഞങ്ങളുടെ ഫാമിൽ കൃഷി ചെയ്തു, പകമായപ്പോൾ പറിച്ചെടുത്തു ശുദ്ധമായ വെളിച്ചെണ്ണയിൽ വറത്തെടുത്ത ...
29/09/2023

ഏറ്റവും പ്രകൃതിദത്തമായ രീതിയിൽ ഞങ്ങളുടെ ഫാമിൽ കൃഷി ചെയ്തു, പകമായപ്പോൾ പറിച്ചെടുത്തു ശുദ്ധമായ വെളിച്ചെണ്ണയിൽ വറത്തെടുത്ത നല്ല കറു മുറ കായ ചിപ്സുകൾ.

Indulge in the guilt-free goodness of our banana chips! Made from organically cultivated bananas, hand-picked at the peak of ripeness, and roasted in pure coconut oil, our banana chips are a delicious and healthy snack.


അങ്ങനെ ആ സുദിനം വന്നെത്തി. വിളഞ്ഞ രക്തശാലി കൊയ്യാൻ സമയമായിരിക്കുന്നു. ഫാമിലെ പ്രിയപ്പെട്ട തൊഴിലാളികളുടെ കഠിനാധ്വാനത്തിന്...
27/09/2023

അങ്ങനെ ആ സുദിനം വന്നെത്തി. വിളഞ്ഞ രക്തശാലി കൊയ്യാൻ സമയമായിരിക്കുന്നു. ഫാമിലെ പ്രിയപ്പെട്ട തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കൊയ്തെടുത്ത നെല്ലെല്ലാം ഫാം ഹൗസിൽ എത്തിച്ചിരിക്കുന്നു.

The auspicious day has arrived. It is time to harvest the ripe red rice. All the harvested rice has been brought to the farm house with the help of our lovely laborers in the farm.

Our Jackfruit pickle is made with fresh, hand-picked Jackfruit from our farm. It is then pickled to perfection using tra...
25/09/2023

Our Jackfruit pickle is made with fresh, hand-picked Jackfruit from our farm. It is then pickled to perfection using traditional recipes and methods. The result is a delicious and tangy pickle that is perfect for any occasion.

DM for Inquiry

Sweet as can bee! Our farm-fresh honey is made with love and care by our hardworking bees. It's the perfect way to add a...
23/09/2023

Sweet as can bee! Our farm-fresh honey is made with love and care by our hardworking bees. It's the perfect way to add a touch of sweetness to your food and drinks, or to enjoy on its own. Try it today and taste the difference that fresh, local honey makes!

DM for Inquiry

We are so happy to show you a sneak peek of what is getting ready to excite you more. We are at the third phase of our j...
19/09/2023

We are so happy to show you a sneak peek of what is getting ready to excite you more. We are at the third phase of our journey, and the countdown has started for the most exciting and thrilling experience for everyone who loves nature and adventure!

വളർച്ചയുടെ മൂന്നാംഘട്ടത്തിലേക്ക് നീങ്ങുന്ന, ഞങ്ങളുടെ ഈ യാത്രയുടെ ചില ഭാഗങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. പ്രകൃതിയെയും വിനോദങ്ങളെയും എന്നും സ്നേഹിക്കുന്ന നിങ്ങളെ ത്രില്ല് അടിപ്പിക്കാൻ ഞങ്ങൾ ഒരുങ്ങികൊണ്ടിരിക്കുന്നു...

02/09/2023

🌿 Get ready to elevate your farm experience! 🌟 Something extraordinary is about to unfold at our farm project... Stay tuned for a sneak peek of the thrilling new amenities and adventure activities coming your way! 🌄✨


Indulge in the festive joy of Onam this season at Farm Pathayappura, and revel in the authenticity of nature while enjoy...
29/08/2023

Indulge in the festive joy of Onam this season at Farm Pathayappura, and revel in the authenticity of nature while enjoying the complete farm experience.


Indulge in the festive joy of Onam this season at Farm Pathayappura, and revel in the authenticity of nature while enjoy...
29/08/2023

Indulge in the festive joy of Onam this season at Farm Pathayappura, and revel in the authenticity of nature while enjoying the complete farm experience.


Wishing all our incredible fellow Indians a joyous 77th Independence Day!
15/08/2023

Wishing all our incredible fellow Indians a joyous 77th Independence Day!

We're excited to unveil our new logo! This change reflects our commitment to continuous improvement and our dedication t...
15/08/2023

We're excited to unveil our new logo! This change reflects our commitment to continuous improvement and our dedication to providing our guests with the best possible experience.

While our logo has changed, our values and commitments remain the same. We are still committed to providing our guests with fresh, locally-sourced food, a variety of activities and experiences, and a warm and welcoming atmosphere.

We hope you like our new logo! And we hope you'll come visit us soon to see for yourself that everything has changed except our values and commitments.

നമ്മുടെ നാട്ടിൻ പുറങ്ങളിൽ യഥേഷ്ടം ലഭ്യമാകുന്ന ചക്കയുടെ അനന്ത സാധ്യതകളെ തിരിച്ചറിയുന്നതിനും, എങ്ങനെ അത് ഒരു വരുമാന മാർഗ്ഗ...
16/07/2023

നമ്മുടെ നാട്ടിൻ പുറങ്ങളിൽ യഥേഷ്ടം ലഭ്യമാകുന്ന ചക്കയുടെ അനന്ത സാധ്യതകളെ തിരിച്ചറിയുന്നതിനും, എങ്ങനെ അത് ഒരു വരുമാന മാർഗ്ഗമായി മാറ്റിയെടുക്കാമെന്നും ലളിതമായി പറഞ്ഞുതന്ന ശ്രീമതി ഷീബ സനീഷിനു, ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഏകദിന പരിശീലന ക്ലാസ്സ് മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫാം പത്തായപ്പുര നിങ്ങൾക്കായി, ചക്കയെ കുറിച്ചുള്ള ഒരു ഏകദ...
13/07/2023

ഏകദിന പരിശീലന ക്ലാസ്സ്

മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫാം പത്തായപ്പുര നിങ്ങൾക്കായി, ചക്കയെ കുറിച്ചുള്ള ഒരു ഏകദിന പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.

കഴിഞ്ഞ പതിനാലു വർഷത്തിലധികമായി ചക്ക കൊണ്ടുണ്ടാക്കാവുന്ന ഇരുന്നൂറിലധികം ഉൽപ്പന്നങ്ങളെ കുറിച്ചും അതിന്റെ വിപണന സാദ്ധ്യതകളെ കുറിച്ചും ബോധവൽക്കരണം നടത്തുന്ന പ്രശസ്ത ട്രെയ്നർ ശ്രീമതി ഷീബ സനീഷ്, കണ്ണൂർ, ആണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.

15 /07 /2023 നു രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക.

പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 15 പേർക്ക് മാത്രമായിരിക്കും

പരിശീലന ഫീസ് : 150/- രൂപ മാത്രം(ഭക്ഷണ സഹിതം)

ഇപ്പോൾ തന്നെ വിളിക്കൂ എം. പി. പ്രസന്ന 9446065064 / 9447238525

ഗിഫ്ട് തിലാപ്പിയ കിലോയ്ക്ക് Rs.200 /- മാത്രം കട്ട് ചെയ്തത് : Rs.250 /- മസാല ചേർത്ത് പാചകത്തിന് തയ്യാറാക്കിയവ : Rs.310 /-...
12/07/2023

ഗിഫ്ട് തിലാപ്പിയ
കിലോയ്ക്ക് Rs.200 /- മാത്രം
കട്ട് ചെയ്തത് : Rs.250 /-
മസാല ചേർത്ത് പാചകത്തിന് തയ്യാറാക്കിയവ : Rs.310 /-
മുൻകൂട്ടിയുള്ള ഓർഡറുകൾക്കനുസരിച്ച് ദിവസവും രാവിലെ 11 മണിക്ക് മാവുങ്കാലിൽ എത്തിക്കുന്നതാണ്

ഇപ്പോൾ തന്നെ വിളിക്കൂ: 9446065064 / 9447238525

ഗിഫ്ട് തിലാപ്പിയ കിലോയ്ക്ക് Rs.200 /- മാത്രം കട്ട് ചെയ്തത് : Rs.250 /- മസാല ചേർത്ത് പാചകത്തിന് തയ്യാറാക്കിയവ : Rs.310 /-...
07/07/2023

ഗിഫ്ട് തിലാപ്പിയ

കിലോയ്ക്ക് Rs.200 /- മാത്രം
കട്ട് ചെയ്തത് : Rs.250 /-
മസാല ചേർത്ത് പാചകത്തിന് തയ്യാറാക്കിയവ : Rs.310 /-

മുൻകൂട്ടിയുള്ള ഓർഡറുകൾക്കനുസരിച്ച് ദിവസവും രാവിലെ 11 മണിക്ക് മാവുങ്കാലിൽ എത്തിക്കുന്നതാണ്

ഇപ്പോൾ തന്നെ വിളിക്കൂ: 9446065064 / 9447238525

Join us in embracing sustainability, protecting nature, and making a big difference together.
04/07/2023

Join us in embracing sustainability, protecting nature, and making a big difference together.

Join us in embracing sustainability, protecting nature, and making a big difference together.
30/06/2023

Join us in embracing sustainability, protecting nature, and making a big difference together.

25/06/2023

24/06/2023

ആകാശം കറുത്ത് തുടങ്ങി.. ഇനി മഴയുടെ കാലം. വിജയേട്ടനും പ്രസന്ന ടീച്ചറും തിരക്കിലാണ്. മഴ ശക്തമാവുമ്പോഴേക്കും നല്ല രക്തശാലി ...
22/06/2023

ആകാശം കറുത്ത് തുടങ്ങി.. ഇനി മഴയുടെ കാലം. വിജയേട്ടനും പ്രസന്ന ടീച്ചറും തിരക്കിലാണ്. മഴ ശക്തമാവുമ്പോഴേക്കും നല്ല രക്തശാലി നെല്ല് വിതക്കണം(കരനെൽകൃഷി).

ഔദ്യോഗിക ജീവിതത്തിനു ശേഷം വീട്ടിൽ ചടഞ്ഞുകൂടിയിരിക്കാതെ, കാർഷിക മേഖലക്ക് പുത്തൻ ഉണർവ് നൽകാനുള്ള വിവിധങ്ങളായ പരിശ്രമത്തിലാണ് ഈ ദമ്പതികൾ.

പ്രകൃതി അതിന്റെ സ്വാഭാവികതയിൽ തലയുയർത്തി നിൽക്കുന്നതോടൊപ്പം, മനുഷ്യ പ്രയത്നവും ചേരുമ്പോൾ മാത്രം കാണാൻ കഴിയുന്ന അതി മനോഹരമായ കാഴ്ചയാണ്, ഫാം പത്തായപ്പുര, അഗ്രോ ഫാം ആൻഡ് റിസോർട് നമുക്ക് നൽകുന്നത്.

Join us in embracing sustainability, protecting nature, and making a big difference together.
20/06/2023

Join us in embracing sustainability, protecting nature, and making a big difference together.

Farm fresh fruits for a healthy tomorrow
15/06/2023

Farm fresh fruits for a healthy tomorrow

Newspaper report on inauguration
15/06/2023

Newspaper report on inauguration




14/06/2023

🥰🥰

Address

Pathayapura , Karakode, PO
Kanhangad
671531

Alerts

Be the first to know and let us send you an email when FARMP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category