30/11/2021
https://www.facebook.com/109699974294519/posts/334781281786386/
ഇത്രയും മനോഹരമായ ഒരു കാഴ്ച ഈയടുത്തെ ങ്ങും കണ്ടിട്ടില്ല. ഈ പെണ്ണും പിള്ളയുടെ തിരു പൃഷ്ഠം തൃക്കാക്കര ചെയർപേഴ്സൺ സീറ്റിൽ പ്രതിഷ്ഠി ച്ചപ്പോൾ തുടങ്ങിയ വിവാദങ്ങളും തമ്മിലടിയുമാ ണ്. കൊടുത്തും വാങ്ങിയും മുന്നേറുന്ന അജിതാ തങ്കപ്പൻ്റെ ഈ കിടപ്പുകണ്ട് ഏറ്റവുമധികം സന്തോഷിക്കുന്നത് ഒരു പക്ഷേ ഞാൻ തന്നെയാകും
അവശരായ കുറച്ച് മിണ്ടാപ്രാണികൾക്ക് അഭയം കൊടുത്തതി ൻ്റെ പേരിൽ എൻ്റെ വീട്ടിൽ കയറി എന്നെ ഉപദ്രവിക്കാൻ ശ്രമിച്ച രാക്ഷസിയാ ണിവർ. 'വീട്ടിൽ നിന്ന് ഒരു വിധം പുറത്തിറക്കി വിട്ടപ്പോൾ ഇവരും ശിങ്കിടികളും കൂടി 30 ഓളം നാട്ടുകാരെ കൂടി സംഘടിപ്പിച്ച് എനിക്കെതിരെ യുദ്ധം തുടങ്ങി. എന്നെ പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിച്ച ദിവസം ഞാൻ റസ്ക്യൂ ചെയ്ത് പരിചരിച്ചിരുന്ന ഒരു ഡോഗ് ദുരൂഹ സാചര്യ ത്തിൽ വീട് മുറ്റത്ത് മരിച്ച് കിടന്നു. മുൻസിപ്പാലിറ്റി യിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എനിക്കെതി ഒര കള്ള കേസ് ഉണ്ടാക്കാൻ ശ്രമിച്ചു. പോലീസ് സ്റ്റേഷന് പുറത്ത് വെച്ച് കൂടി എന്നോട് അങ്കത്തിന് വന്നു. ഒടുവിൽ ഞാൻ എൻ്റെ മിണ്ടാപ്രാണി കുഞ്ഞുങ്ങളെയും കൊണ്ട് ജീവരക്ഷാർത്ഥം തൃക്കാക്കര നിന്ന് ഓടി രക്ഷപ്പെട്ട് മരടിൽ താമസമാക്കി.
NB : ഞാൻ കൂടോത്രക്കാ രിയോ, ചാത്തൻ സേവക്കാരി യോ അല്ല...
തൃക്കാക്കരയിൽ ഇവർ കൊന്ന് കുഴിച്ച് മൂടിയ തെരുവ് നായ്ക്കളുടെ ശാപമാണ് നിരന്തരം ഇങ്ങനെ അടിയും തൊഴിയും വിവാദങ്ങളുമായി ഇവരുടെ പിന്നാലെ കൂടിയിരിക്കുന്നത്.
ഭാവിയിലും ഇത് പോലെ ഇവർക്കിട്ട് കൊടുക്കാനുള്ള സൽബുദ്ധിയും, ശക്തിയും പ്രതിപക്ഷ അംഗങ്ങൾക്ക് കൊടുക്കണേ എന്ന പ്രാർത്ഥന യോടെ '' '...... സചിത്ര