കോഴിക്കൂട്ടിൽ കയറിയ മലമ്പാമ്പ്
കോഴിക്കൂട്ടിൽ കയറിയ മലമ്പാമ്പ് . #വീട്ടിൽപാമ്പ് #snakerescuerkochi #Sarpa #keralaforestdepartment
മഴക്കാലമാണ് , പുഴയും തോടുമൊക്കെ നിറഞ്ഞ് കഴിയുമ്പോ മലമ്പാമ്പുകൾ വീടിൻ്റെ പരിസരത്ത് വരാൻ സാധ്യതയുണ്ട്. #വീട്ടിൽപാമ്പ് #പാമ്പിനെകണ്ടാൽ #snakerescuerkerala #കേരളത്തിലെപാമ്പുകൾ #മലമ്പാമ്പ് #പാമ്പുകൾ #snakerescuerkochi #കേരളവനംവന്യജീവിവകുപ്പ് #rockpython #easysnakerescue #snakerescuevideo #facebookreel #Warning
പുറത്ത് ഉണക്കാനിടുന്ന തുണികൾ ധൃതിയിൽ എടുക്കുമ്പോൾ സൂക്ഷിക്കുക. ഒരു പാമ്പ് കൂടി തുണി യോടൊപ്പം അകത്തേക്ക് പോകാൻ സാദ്ധ്യതയുണ്ട്. #വിഷപ്പാമ്പുകൾ #snakerescuerkerala #കേരളത്തിലെപാമ്പുകൾ #Sarpa #keralaforestdepartment #പാമ്പുകൾ #indiansnake #മുൻകരുതൽ #സൂക്ഷിക്കുക #കേരളവനംവന്യജീവിവകുപ്പ് #wildanimal #animalrescue #snakerescuerkochi #snakerescuer #urbanwildlife #snakeinsidecloth #indianrockpython #മലമ്പാമ്പ് #വീട്ടിൽപാമ്പ് #പാമ്പിനെകണ്ടാൽ
മഴക്കാലമാണ്! ഷൂസുകൾ സൂക്ഷിക്കുക. പുറത്ത് കിടക്കുന്ന ഷൂസ് ഇടുന്നതിന് മുൻപ് നിലത്ത് തട്ടുന്നത് ഒരു ശീലമാക്കുക. കുട്ടികൾക്കും ഇത് പറഞ്ഞ് കൊടുക്കുക. പാമ്പിനെ കണ്ടാൽ ഏറ്റവും അടുത്തുള്ള സർപ്പ വോളൻ്റിയർമാരുമായി ബന്ധപ്പെടുക. സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്
https://play.google.com/store/apps/details?id=
ltl.kfdsr
*** DISTRICT FACILITATORS***
1.LIJU - KOLLAM 9947467006
2.DINSH R - PATHANAMTHITTA 9495697907
3.SAJI - ALAPPUZHA 9446387512
4.ABEESH - KOTTAYAM -8943249386
5.T A SHAJI - IDUKKI - 9526896411
6. SREENIVAS P KAMATH - KOCHI - 90373 27108
7.JOJU CT - THRISSUR - 9745547906
8.SIDHARTH - PALAKKAD - 9605599024
9.JAVAD - MALAPPURAM - 9567597897
10.PRADHEEP KUMAR - KOZHIKOD - 9447218426
11.VISHNU- WAYANAD - 8606262978
12.SUNIL KUMAR - KANNUR - 8547296450
13.KT SANTHOSH – KASARGODE- 8075448337
#snakerescuerkochi
#snakerescuerkerala
#sarpa
#വിഷപ്പാമ്പുകൾ #കേരളത്തിലെപാമ്പുകൾ #keralaforestdepartment #പാമ്പുകൾ #venomous Manoj Veerakumar
കുഞ്ഞാണെന്ന് കരുതി ലാളിക്കാൻ നിൽക്കരുത്. പണി പാളും. വിഷപ്പാമ്പുകളെ സൂക്ഷിക്കുക
വിഷപ്പാമ്പുകൾക്ക് അവ മുട്ടയിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ തന്നെ വിഷമുണ്ട്. മാത്രമല്ല വിഷ വീര്യം (Potency) കൂടുതൽ ആയിരിക്കുകയും ചെയ്യും. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട#snakes #indiansnake #snakerescuerkochi Manoj Veerakumar #പാമ്പുകൾ #കേരളത്തിലെപാമ്പുകൾ #വിഷപ്പാമ്പുകൾ #venomous #sarpa #keralaforestdepartment