13/09/2022
"കുടുംബമെന്നാൽ കൂടുമ്പോൾ ഇമ്പമുള്ളത്..."
കുഞ്ഞുണ്ണി മാഷിൻ്റെ വരികളാണ്. യാഥാർത്ഥ്യമായ വരികളാണിത്...
പക്ഷെ...നമ്മുടെ കുടുംബമോ...?
ഒരാൾ അടിമയും,മറ്റൊരാൾ ഉടമയുമാകുന്നതിനാൽ മാത്രം നില നില്ക്കുന്ന ബന്ധം.അടിമയും, ഉടമയും തമ്മിലുള്ള ഇമ്പം മാത്രമാണ് നമ്മുടെ കുടുംബത്തിൻ്റെ അടിസ്ഥാന സംവിധാനം...
ഭൂത കാലത്തിൻ്റെ ഓർമ്മകളിലും,ഭാവികാലത്തിൻ്റെ പ്രതീക്ഷകളിലുമല്ല,വർത്തമാനത്തിൽ ജീവിക്കുക...