Dokvet Pet Clinic, Kottakkal

Dokvet Pet Clinic, Kottakkal The one stop solution for your pet needs

നിങ്ങളുടെ വളർത്തു മൃഗങ്ങളുടെ ചർമസംരക്ഷണത്തിനും സൗന്ദര്യത്തിനും ഒരു ബ്യൂട്ടിപാർലർ ഇനി കോട്ടക്കലിലുംCONSULTATION | SURGERY...
29/02/2024

നിങ്ങളുടെ വളർത്തു മൃഗങ്ങളുടെ ചർമസംരക്ഷണത്തിനും സൗന്ദര്യത്തിനും ഒരു ബ്യൂട്ടിപാർലർ ഇനി കോട്ടക്കലിലും

CONSULTATION | SURGERY | ULTRA SOUND SCANNING | LABORATORY | GROOMING

🐈 The FINEST CARE for your PET is now available at KOTTAKKAL 🐶CONSULTATION | SURGERY | ULTRA SOUND SCANNING | LABORATORY...
28/02/2024

🐈 The FINEST CARE for your PET is now available at KOTTAKKAL 🐶

CONSULTATION | SURGERY | ULTRA SOUND SCANNING | LABORATORY | GROOMING

അരുമ മൃഗങ്ങളിലെ ഗർഭ നിർണയം ഇനി ഈസി, അൾട്രാ സൗണ്ട് സ്കാനിംഗ് സേവനങ്ങൾ കോട്ടക്കലിലും ലഭ്യമാണ്.For Booking:📞9656681000📞8590...
23/02/2024

അരുമ മൃഗങ്ങളിലെ ഗർഭ നിർണയം ഇനി ഈസി, അൾട്രാ സൗണ്ട് സ്കാനിംഗ് സേവനങ്ങൾ കോട്ടക്കലിലും ലഭ്യമാണ്.

For Booking:

📞9656681000
📞8590996897

"Pamper your pets like royalty! 🐾✨Unleash the beauty in every furball at our PET-tastic grooming salon.                 ...
17/02/2024

"Pamper your pets like royalty! 🐾✨

Unleash the beauty in every furball at our PET-tastic grooming salon.


"Paw-some love awaits! 💕 Treat your pets this Valentine's at DOKVET PET CLINIC 🐶Wagging tails guaranteed! 🐾❤️           ...
13/02/2024

"Paw-some love awaits! 💕

Treat your pets this Valentine's at DOKVET PET CLINIC 🐶

Wagging tails guaranteed! 🐾❤️


നിങ്ങളുടെ അരുമ മൃഗങ്ങൾ ഞങ്ങളിൽ സുരക്ഷിതം
11/02/2024

നിങ്ങളുടെ അരുമ മൃഗങ്ങൾ ഞങ്ങളിൽ സുരക്ഷിതം

“Where LOVE meets CARE ! 🐾✨Visit DOKVET PET CLINIC & GROOMING for a tail-wagging Good Time.                             ...
05/02/2024

“Where LOVE meets CARE ! 🐾✨

Visit DOKVET PET CLINIC & GROOMING for a tail-wagging Good Time.

06/06/2023
Dont wait….Book your slot to beautify your petCall 9656681000
25/05/2023

Dont wait….
Book your slot to beautify your pet
Call 9656681000

കോട്ടക്കലിൽ പെറ്റ് ഗ്രൂമിംഗ് തുടങ്ങി....നിങ്ങളുടെ പൂച്ചകളുടെയും നായ്ക്കളുടെയും ആരോഗ്യ സംരക്ഷണത്തിൽ എന്നും കൂടെയുണ്ടായിരു...
23/05/2023

കോട്ടക്കലിൽ പെറ്റ് ഗ്രൂമിംഗ് തുടങ്ങി....

നിങ്ങളുടെ പൂച്ചകളുടെയും നായ്ക്കളുടെയും ആരോഗ്യ സംരക്ഷണത്തിൽ എന്നും കൂടെയുണ്ടായിരുന്ന Dokvet Pet Clinic കോട്ടക്കലിൽ ഇനി മുതൽ അരുമകളുടെ സൗന്ദര്യ സംരക്ഷണവും...

വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ പൂച്ചകളേയും നായ്ക്കളെയും കുളിപ്പിച്ചു മുടി വെട്ടി സുന്ദരന്മാരും സുന്ദരികളും ആക്കാൻ ഇനി ദൂരെ എങ്ങും പോവേണ്ട; മാത്രമല്ല ഓരോ ഗ്രൂമിങ്ങിന്റെ കൂടെയും പെറ്റ് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സൗജന്യ സ്കിൻ കൺസൾട്ടേഷനും...

ഇന്ന് തന്നെ 9656681000 എന്ന നമ്പറിൽ വിളിച്ചു നിങ്ങളുടെ അരുമയുടെ ഗ്രൂമിംഗ് ബുക്ക് ചെയ്യുക.

ഗ്രൂമിംഗ് ഉത്ഘാടനം പ്രമാണിച്ചു എല്ലാ ഗ്രൂമിംഗ് സേവനങ്ങൾക്കും May 31 വരെ 10 % ഡിസ്‌കൗണ്ട് !

ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് 7 മണി വരെ അരുമകളുടെ ചികിത്സ, സ്കാനിംഗ് , ബ്ലഡ് ടെസ്റ്റുകൾ , ശസ്‌ത്രക്രിയകൾ എന്നീ സൗകര്യങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്.

ഗ്രൂമിങ്ങിനു കൊണ്ട് വരുന്നതിനു മുമ്പായി നിർബന്ധമായും ബുക്ക് ചെയ്യുമല്ലോ

https://maps.app.goo.gl/Df38ihgh7ebtsEmx6?g_st=iw

കോട്ടക്കലിൽ പെറ്റ് ഗ്രൂമിംഗ് തുടങ്ങി....നിങ്ങളുടെ പൂച്ചകളുടെയും നായ്ക്കളുടെയും ആരോഗ്യ സംരക്ഷണത്തിൽ എന്നും കൂടെയുണ്ടായിരു...
18/05/2023

കോട്ടക്കലിൽ പെറ്റ് ഗ്രൂമിംഗ് തുടങ്ങി....

നിങ്ങളുടെ പൂച്ചകളുടെയും നായ്ക്കളുടെയും ആരോഗ്യ സംരക്ഷണത്തിൽ എന്നും കൂടെയുണ്ടായിരുന്ന Dokvet Pet Clinic കോട്ടക്കലിൽ ഇനി മുതൽ അരുമകളുടെ സൗന്ദര്യ സംരക്ഷണവും...

വെറ്ററിനറി ഡോക്ടറുടെ മേൽനോട്ടത്തിൽ പൂച്ചകളേയും നായ്ക്കളെയും കുളിപ്പിച്ചു മുടി വെട്ടി സുന്ദരന്മാരും സുന്ദരികളും ആക്കാൻ ഇനി ദൂരെ എങ്ങും പോവേണ്ട; മാത്രമല്ല ഓരോ ഗ്രൂമിങ്ങിന്റെ കൂടെയും പെറ്റ് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സൗജന്യ സ്കിൻ കൺസൾട്ടേഷനും...

ഇന്ന് തന്നെ 9656681000 എന്ന നമ്പറിൽ വിളിച്ചു നിങ്ങളുടെ അരുമയുടെ ഗ്രൂമിംഗ് ബുക്ക് ചെയ്യുക.

ഗ്രൂമിംഗ് ഉത്ഘാടനം പ്രമാണിച്ചു എല്ലാ ഗ്രൂമിംഗ് സേവനങ്ങൾക്കും May 31 വരെ 10 % ഡിസ്‌കൗണ്ട് !

ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകീട്ട് 7 മണി വരെ അരുമകളുടെ ചികിത്സ, സ്കാനിംഗ് , ബ്ലഡ് ടെസ്റ്റുകൾ , ശസ്‌ത്രക്രിയകൾ എന്നീ സൗകര്യങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്.

🚨ഗ്രൂമിങ്ങിനു കൊണ്ട് വരുന്നതിനു മുമ്പായി നിർബന്ധമായും ബുക്ക് ചെയ്യുമല്ലോ

Find local businesses, view maps and get driving directions in Google Maps.

Its party time for pet parents…Now travelling with your furry baby 🐈🦮 is easier in the train 🚂🚂🚂For appointment with our...
06/05/2023

Its party time for pet parents…
Now travelling with your furry baby 🐈🦮 is easier in the train 🚂🚂🚂
For appointment with our vet, please ring 9656681000
We are open everyday including sundays from 10 am to 7 pm

This is a case of Uterine Torsion; Presented to the clinic yesterday…പൂച്ചകളിൽ ഗർഭ പാത്രം തിരിഞ്ഞു പോകുന്ന അവസ്ഥയ്ക്കാണ്...
01/05/2023

This is a case of Uterine Torsion; Presented to the clinic yesterday…
പൂച്ചകളിൽ ഗർഭ പാത്രം തിരിഞ്ഞു പോകുന്ന അവസ്ഥയ്ക്കാണ് uterine torsion എന്ന് പറയുന്നത്. ശസ്ത്രക്രിയക്ക് മുമ്പേ torsion നിർണയിക്കുക ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ പലപ്പോഴും ഇത് തിരിച്ചറിയപ്പെടാതെ പോകുന്നു.
പ്രസവ സമയം അടുത്തിട്ടും കുഞ്ഞ് പുറത്തു വരാതിരിക്കുമ്പോഴാണ് നമ്മൾ ടോർഷൻ സംശയിക്കേണ്ടത്. മരുന്നുകളോട് പ്രതികരിക്കാതെ വരികയും പൂച്ച കൂടുതൽ ക്ഷീണിതയാവുകയും ചെയ്യും.
രണ്ടു കുഞ്ഞുങ്ങൾ പുറത്തു വന്ന ശേഷം സ്കാനിങ്ങിൽ വീണ്ടും കുഞ്ഞുണ്ട് എന്ന് മനസിലാക്കിയ ശേഷമാണ് ഈ പൂച്ചക്ക് caesarean ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്.
തുടർന്നാണ് ഗർഭപത്രത്തിന്റെ ഒരു ഭാഗം പിരിഞ്ഞു പോയ അവസ്ഥയിൽ ആണെന്ന് ബോധ്യപ്പെട്ടത്. ആ ഭാഗം ശസ്ത്രക്രിയയിലൂടെ എടുത്തു കളയുകയും ചെയ്‌തു.
പണ്ടുള്ളവർ പറയാറുണ്ട് എന്ന് കരുതി ദിവസങ്ങളോളം പൂച്ചയുടെ പ്രസവത്തിനു കാത്തു നിൽക്കുന്നത് ശുദ്ധ അബദ്ധമാണ്. പ്രസവ ലക്ഷണങ്ങൾ തുടങ്ങി 2 മണിക്കൂർ കഴിഞ്ഞും കുഞ്ഞുങ്ങൾ പുറത്തു വരുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് തന്നെ സ്കാനിംഗ് നടത്തുകയും വേണ്ട മരുന്നുകൾ നൽകുകയും ചെയ്യേണ്ടതാണ് . മരുന്നുകളോട് പ്രതികരിക്കുന്നില്ലെങ്കിൽ സിസേറിയൻ ചെയ്യാൻ ഒട്ടും മടിക്കരുത്; അല്ലെങ്കിൽ കുഞ്ഞുങ്ങളെ നമുക്ക് നഷ്ടപ്പെട്ടേക്കാം.
ശസ്ത്രക്രിയക്ക് ശേഷം അമ്മപ്പൂച്ച സുഖം പ്രാപിച്ചു വരുന്നു...
ഗർഭിണിയായാൽ 30 ദിവസം ആവുമ്പോഴെക്കെങ്കിലും നിങ്ങളുടെ പൂച്ചയെ സ്കാനിങ്ങിനു വിധേയമാക്കുക. തുടർന്ന് ഡോക്ടറുടെ നിർദേശം കൃത്യമായി അനുസരിക്കുക.
നിങ്ങളുടെ പൂച്ചയെ പരിശോധിക്കാനായി 9656681000 എന്ന നമ്പറിൽ വിളിക്കുക
ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 7 വരെ ക്ലിനിക് തുറന്നു പ്രവർത്തിക്കുന്നതാണ്.
സ്കാനിംഗ്, സർജറി, ബ്ലഡ് ടെസ്റ്റ് തുടങ്ങി എല്ലാ സൗകര്യങ്ങളും എല്ലാ ദിവസവും ഇവിടെ ലഭ്യമാണ്.

Gastroschisis in a newborn pupGastroschisis എന്ന അവസ്ഥ നായ്ക്കുട്ടികളിൽ അപൂർവമായി കണ്ടു വരുന്ന ഒരു ജനിതക തകരാറാണ്. കൃത്യ...
30/04/2023

Gastroschisis in a newborn pup
Gastroschisis എന്ന അവസ്ഥ നായ്ക്കുട്ടികളിൽ അപൂർവമായി കണ്ടു വരുന്ന ഒരു ജനിതക തകരാറാണ്. കൃത്യമായ കാരണം അറിയില്ലെങ്കിലും ഗർഭാവസ്ഥയിലെ വളർച്ചയിലുണ്ടാകുന്ന വൈകല്യം മൂലമാണ് gastroschisis ഉണ്ടാവുന്നത്.
രണ്ട് ദിവസം മുമ്പാണ് തലേ ദിവസം പ്രസവിച്ച ഈ നായക്കുട്ടിയെ കുടൽ പുറത്തു വന്ന നിലയിൽ ക്ലിനിക്കിൽ കൊണ്ട് വരുന്നത്. ഒരു അടിയന്തര ശസ്ത്രക്രിയക്ക് ശേഷം നായ്ക്കുട്ടി സുഖം പ്രാപിച്ചു വരികയാണ്.
Surgeon : Dr. Faisal
ഇത്തരം ജനിതക വൈകല്യം അപൂർവ്വമായെങ്കിലും നായ്ക്കളിലും പൂച്ചകളിലും കാണാറുണ്ട്. .അമാന്തിച്ചു നിക്കാതെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കുക വഴി വിലപ്പെട്ട ഒരു ജീവൻ നമുക്ക് രക്ഷിക്കാനാകും.

സ്കാനിംഗ് ബ്ലഡ് ടെസ്റ്റ്, ശസ്ത്രക്രിയ അടക്കം നിങ്ങളുടെ അരുമകൾക്ക് വേണ്ട ഒട്ടുമിക്ക ചികിത്സാ സൗകര്യങ്ങളും DOKVET Pet Clinic കോട്ടക്കലിൽ ലഭ്യമാണ്.
എല്ലാ ദിവസവും സർജന്റെ സേവനവും ലഭ്യമാണ്.
നിങ്ങളുടെ അരുമകൾക്ക് മികച്ച ചികിത്സ നൽകുന്നതിനായി 9656681000 എന്ന നമ്പറിൽ വിളിക്കുക.
ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 7 വരെ ക്ലിനിക് തുറന്നു പ്രവർത്തിക്കുന്നതാണ്.

കാൽസി വൈറസ് ബാധ പൂച്ചകളിൽ അതീവ ഗൗരവമുള്ള ഒരു അസുഖമാണ്.മോണ, നാവ് , ചുണ്ടുകൾ തുടങ്ങി വായയുടെ വിവിധ ഭാഗങ്ങളിൽ അൾസർ ആയിട്ടുള...
25/04/2023

കാൽസി വൈറസ് ബാധ പൂച്ചകളിൽ അതീവ ഗൗരവമുള്ള ഒരു അസുഖമാണ്.
മോണ, നാവ് , ചുണ്ടുകൾ തുടങ്ങി വായയുടെ വിവിധ ഭാഗങ്ങളിൽ അൾസർ ആയിട്ടുള്ള മുറിവുകൾ വരുന്നതാണ് ഈ രോഗ ലക്ഷണം.
കൃത്യമായ ചികിത്സ ഇല്ലെങ്കിലും സപ്പോർട്ടീവ് തെറാപ്പി വഴി ഒരു പരിധി വരെ മരണ നിരക്ക് കുറയ്ക്കാനാകും.
രോഗം വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പാണ് അസുഖം തടയാനുള്ള ഏക പോംവഴി.
പ്രതിരോധ കുത്തിവെപ്പിനും കൂടുതൽ വിവരങ്ങൾക്കുമായി 9656681000 എന്ന നമ്പറിൽ വിളിക്കുക
ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 7 വരെ ക്ലിനിക് തുറന്നു പ്രവർത്തിക്കുന്നതാണ്.

We wish everyone a happy vishu….പടക്കം പൊട്ടിക്കുമ്പോൾ നിങ്ങളുടെ അരുമകളുടെ കാര്യത്തിൽ അല്പം കരുതൽ ആകാം...നായ്ക്കൾക്കും പ...
14/04/2023

We wish everyone a happy vishu….
പടക്കം പൊട്ടിക്കുമ്പോൾ നിങ്ങളുടെ അരുമകളുടെ കാര്യത്തിൽ അല്പം കരുതൽ ആകാം...
നായ്ക്കൾക്കും പൂച്ചകൾക്കും പടക്കത്തിന്റെ ശബ്ദം മാനസികവും ശാരീരികവുമായ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം...
ആഘോഷിക്കാം നമുക്ക് ; ഒരു അരുമ സൗഹൃദമായ വിഷു...
ഈ വിഷു അവരുടെ കൂടി ആഘോഷം ആവട്ടെ.
നിങ്ങളുടെ അരുമകളുടെ സംരക്ഷണത്തിനായി വിഷു ദിവസവും ഞങ്ങൾ തുറന്നു പ്രവർത്തിക്കുന്നതാണ്
അപ്പോയ്ന്റ്മെന്റിനായി 9656681000 എന്ന നമ്പറിൽ വിളിക്കുക

അരുമകൾക്ക് വിരയിളക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?കൂടുതൽ അറിയാനും അപ്പോയ്ന്റ്മെന്റിനുമായി 9656681000 എന്ന നമ്പറിൽ വി...
03/04/2023

അരുമകൾക്ക് വിരയിളക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ?
കൂടുതൽ അറിയാനും അപ്പോയ്ന്റ്മെന്റിനുമായി 9656681000 എന്ന നമ്പറിൽ വിളിക്കുക
ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 7 വരെ ക്ലിനിക് തുറന്നു പ്രവർത്തിക്കുന്നതാണ്.

courtesy: Zoetis

Pyometra എന്നത് പെൺ പെട്ടികളിൽ വരുന്ന ഗുരുതരമായ രോഗമാണ്; ഗർഭപാത്രത്തിൽ പഴുപ്പ് വരുന്ന ഈ അസുഖം മരണത്തിനു വരെ കാരണമായേക്കാ...
30/03/2023

Pyometra എന്നത് പെൺ പെട്ടികളിൽ വരുന്ന ഗുരുതരമായ രോഗമാണ്; ഗർഭപാത്രത്തിൽ പഴുപ്പ് വരുന്ന ഈ അസുഖം മരണത്തിനു വരെ കാരണമായേക്കാം...

ആരെയെല്ലാം ഈ അസുഖം ബാധിക്കാം ?

പ്രസവിക്കാത്ത പട്ടികൾക്കാണ്‌ ഈ അസുഖം വരാൻ കൂടുതൽ സാധ്യത.

എങ്ങനെ രോഗനിർണയം നടത്താം ?

blood test, സ്കാനിംഗ് എന്നിവ വഴി pyometra രോഗം ഉറപ്പിക്കാം.

ചികിത്സ എങ്ങനെ ?

antibiotic മരുന്നുകൾ നൽകി രോഗാവസ്ഥക്ക് ശമനം നൽകിയ ശേഷം ഗർഭപാത്രം എടുത്തു കളയുകയാണ് ഉത്തമം.

അസുഖം എപ്പോൾ വരും ?

കൂടുതലായും പട്ടി ഹീറ്റിൽ ആയി ( oestrus) അല്പം ആഴ്ചകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ കാണിക്കാം.

രോഗ ലക്ഷണങ്ങൾ എന്തൊക്കെ ?

open pyometra എന്ന അസുഖത്തിൽ ഗർഭപാത്രത്തിൽ നിന്നും പഴുപ്പ് മഞ്ഞ കലർന്ന വെള്ള നിറത്തിൽ ഒലിച്ചിറങ്ങുന്നതായി കാണാം ; closed pyometra യിൽ ഈ ലക്ഷണം ഉണ്ടാവില്ല ; ഭക്ഷണം കഴിക്കാനുള്ള മടി ; ഉയർന്ന പനി , ഓക്കാനം തുടങ്ങിയവ രോഗ ലക്ഷണങ്ങൾ ആണ്‌.

പ്രതിരോധം എങ്ങനെ ?

കൃത്യമായ ഇടവേളകളിൽ പ്രസവം നടക്കുന്നത് ഒരു പരിധി വരെ ഈ അസുഖം വരുന്നത് തടയാനാകും. അതോടൊപ്പം വന്ധ്യംകരണം നടത്തുന്നത് രോഗം തടയാൻ സഹായിക്കും.

കൂടുതൽ അറിയാനും ഞങ്ങളുടെ ഡോക്ടറുമായി അപ്പോയ്ന്റ്മെന്റ് 9656681000 എന്ന നമ്പറിൽ വിളിക്കുക

ക്ലിനിക് ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 7 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

Planning to make a self checkup for your pet ???Here are some tipsWant to discuss the results with an expert vet ?Call 9...
24/03/2023

Planning to make a self checkup for your pet ???
Here are some tips
Want to discuss the results with an expert vet ?
Call 9656681000 and book a slot with our vet
We are open everyday including sundays from 10 am to 7 pm

Dokvet Pet Clinic,
Thokkampara, Kottakkal
Ph: 9656681000

Poster courtesy: petvetcare india

പുതുതായി ഒരു പൂച്ചക്കുട്ടി നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ???ഇതാ കുറച്ചു cat care tipsകൂടുത...
23/03/2023

പുതുതായി ഒരു പൂച്ചക്കുട്ടി നിങ്ങളുടെ വീട്ടിലേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ???
ഇതാ കുറച്ചു cat care tips
കൂടുതൽ അറിയാനും ഞങ്ങളുടെ ഡോക്ടറുമായി ഒരു അപ്പോയ്ന്റ്മെന്റ് എടുക്കാനുമായി 9656681000 എന്ന നമ്പറിൽ വിളിക്കുക
ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 7 വരെ ക്ലിനിക് തുറന്ന് പ്രവർത്തിക്കുന്നതാണ്.

വേനൽ വരുകയാണ്...അരുമകൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ശ്രദ്ധിക്കണേ...കൂടുതൽ വിവരങ്ങൾക്കായി 9656681000 എന്ന നമ്പറിൽ വിളിക്കുകDok...
17/03/2023

വേനൽ വരുകയാണ്...
അരുമകൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ശ്രദ്ധിക്കണേ...
കൂടുതൽ വിവരങ്ങൾക്കായി 9656681000 എന്ന നമ്പറിൽ വിളിക്കുക

Dokvet Pet Clinic,
Thokkampara, Kottakkal

Ph: 9656681000

We are open everyday including sundays from 10 am - 7 pm

Ultrasound scanning facility available everyday for dogs and cats

Dr. Subith C, Specialist - Surgery attended has successfully completed a training session on ophthalmic procedures at Ey...
09/03/2023

Dr. Subith C, Specialist - Surgery attended has successfully completed a training session on ophthalmic procedures at Eye Vet 👁️, Pune.
Our team is competent to handle all small animal emergency cases.
We are open everyday including sundays from 10 am - 7 pm
Call 9656681000 for appointments

Pets make our life more colourful…Lets celebrate a pet friendly holiAnd we are here to take care of your pets even on Ho...
07/03/2023

Pets make our life more colourful…
Lets celebrate a pet friendly holi
And we are here to take care of your pets even on Holi
Call 9656681000 for appointments

Bells can be often dangerous 🔔!!!Ewa was presented to the clinic with the 🔔 stuck on her teethThe bell could be removed ...
07/03/2023

Bells can be often dangerous 🔔!!!
Ewa was presented to the clinic with the 🔔 stuck on her teeth
The bell could be removed only on anaesthesia
Dear pet parents, Please be careful while choosing toys and accessories for your pet!!!
Want to know more ?
Speak to out vet
Call 9656681000 and take an appointment

We are open everyday including sundays from 10 am - 7 pm

Surgical Correction of Post Partum Uterine Prolapse in a Persian CatA female cat was referred from a local vet dispensar...
27/02/2023

Surgical Correction of Post Partum Uterine Prolapse in a Persian Cat
A female cat was referred from a local vet dispensary with pr*****ed uterus after its delivery.

Uterine prolapse is a relatively uncommon complication of parturition, occurring infrequently in cats and rarely in dogs.1–5 It occurs immediately or up to 48 h after delivery of the last neonate,6,7 and, to facilitate management before accumulation of excessive oedema, contamination and mucosal trauma, should be regarded as an emergency condition. Uterine prolapse is essentially an eversion of the organ, which turns inside out as it passes through the cervix into the va**na. The prolapse can be complete, with both horns protruding from the v***a, or limited to the uterine body and one horn.
Dokvet Pet Clinic Kottakkal is competent to manage almost all soft tissue surgical emergencies.
Chief Surgeon: Dr. Faisal M
Co Surgeon: Dr. Sahla Shaheena
The clinic is open everyday including sundays from 10 am - 7 pm
ഞായർ അടക്കം എല്ലാ ദിവസവും ക്ലിനിക് രാവിലെ 10 മുതൽ വൈകീട്ട് 7 വരെ തുറന്നു പ്രവർത്തിക്കുന്നതാണ്.

Call 9656681000 for appointments

Our team will be there to meet you at Fly Malabar 2023 @ Kottakkal Seminar and Bird Show 2023Clinic shall be open today ...
26/02/2023

Our team will be there to meet you at Fly Malabar 2023 @ Kottakkal
Seminar and Bird Show 2023
Clinic shall be open today at Kottakkal from 10 am - 7 pm
Call 9656681000 for appointments

നിങ്ങളുടെ നായ്ക്കുട്ടി നിങ്ങൾ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ ?ഇല്ലെങ്കിൽ ഇതാ ചില പൊടിക്കൈകൾ...കൂടുതൽ അറിയാനും ഞങ്ങളുടെ വെ...
24/02/2023

നിങ്ങളുടെ നായ്ക്കുട്ടി നിങ്ങൾ പറയുന്നതൊക്കെ കേൾക്കുന്നുണ്ടോ ?
ഇല്ലെങ്കിൽ ഇതാ ചില പൊടിക്കൈകൾ...
കൂടുതൽ അറിയാനും ഞങ്ങളുടെ വെറ്ററിനറി ഡോക്ടറുമായി അപ്പോയ്ന്റ്മെന്റ് എടുക്കാനും 9656681000 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഞായർ അടക്കം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 7 വരെ ക്ലിനിക് തുറന്ന് പ്രവർത്തിക്കുന്നതാണ്.

വേനൽക്കാലം വരുകയാണ്…നിങ്ങളുടെ അരുമകൾക്ക് വേണം EXTRA പരിരക്ഷകൂടുതൽ അറിയാൻ ഞങ്ങളുടെ വെറ്ററിനറി ഡോക്ടറെ സന്ദർശിക്കുക ബുക്കി...
23/02/2023

വേനൽക്കാലം വരുകയാണ്…
നിങ്ങളുടെ അരുമകൾക്ക് വേണം EXTRA പരിരക്ഷ
കൂടുതൽ അറിയാൻ ഞങ്ങളുടെ വെറ്ററിനറി ഡോക്ടറെ സന്ദർശിക്കുക
ബുക്കിങ്ങിനായി 9656681000 എന്ന നമ്പറിൽ ബന്ധപ്പെടുക
ഞായർ അടക്കം എല്ലാ ദിവസവും ക്ലിനിക് തുറന്നു പ്രവർത്തിക്കുന്നതാണ്.


Senior cats need some special careSpeak to our vet to know moreWe are open everyday including sundays from 10 am - 7 pmC...
14/02/2023

Senior cats need some special care
Speak to our vet to know more
We are open everyday including sundays from 10 am - 7 pm
Call 9656 68 1000 for bookings

Worried about Canine Distemper ???Don’t hesitate to vaccinate your dogCall 9656681000 and fix an appointment with our ve...
13/02/2023

Worried about Canine Distemper ???
Don’t hesitate to vaccinate your dog
Call 9656681000 and fix an appointment with our vet
We are open everyday including sundays from 10 am - 7 pm

#

Address

Rajah's Higher Secondary School Road, Thokkampara
Kottakkal

Opening Hours

Monday 10am - 9pm
Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 10am - 9pm

Telephone

+919656681000

Website

Alerts

Be the first to know and let us send you an email when Dokvet Pet Clinic, Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Veterinarians in Kottakkal

  • GUPPY

    GUPPY

    Chappanangadi, Po
Show All