Kavukattu Gardens

Kavukattu Gardens Kavukattu Gardens is a tropical fruits farm located in Pravithanam near Palai, Kerala, India. Over the years,we have developed our own varieties of nutmeg.
(2)

08/09/2021

Best known for being the not-so-secret ingredient in picture-perfect smoothie bowls, Acai is one of the most delicious members of the superfood squad. It is claimed that they are helpful for a variety of health concerns.
Don't you want to own this Amazon rainforest native?
Yes, you can.
You name it, we've it!

New batch of Acai saplings are ready for sale!

Visit our website (www.kavukattugardens.com) or call us @ +91-9446126438 or +91-8943426870 for more information.

12/06/2020
13/07/2019

Nestled in the lush greenery of Pala, Kavukattu Gardens steals the hearts of nature lovers. This unique garden gives utmost care in nurturing its own babies.

Here's how we care for our saplings which are washed in the spice scented air.

14/04/2018

The Petrichor brought by the first spell of Monsoon drizzle enlightens the soul of the earth.
The early sprouts of life greet the hard ripe fruits gifted by the summer with spellbound awesomeness.
Little is known about the lovely exchange of dreams between the new buddings and the diehard fruits. Do not miss any of these precious moments at Kavukattu Gardens!
Introducing an indigenous fruit tree "Moottippuli" from our orchard.

Be at the presence of Nature in all its mesmerizing loveliness. Short spells of sharp, glittering sunshine offer you swe...
14/07/2017

Be at the presence of Nature in all its mesmerizing loveliness.

Short spells of sharp, glittering sunshine offer you sweet definite hopes for the days to come.

Brighten your days with an emerald canopy punctuated with crimson magic.

Meet the Pulasan fruit trees at Kavukattu Gardens.

https://youtu.be/MD95goYTSKo

Meet the Pulasan fruit trees at Kavukattu Gardens!

മലയാള മനോരമയുടെ കർഷകശ്രീ മാസികയിൽ ഞങ്ങളുടെ ഗാർഡനെ പറ്റിവന്ന ലേഖനം!
28/06/2017

മലയാള മനോരമയുടെ കർഷകശ്രീ മാസികയിൽ ഞങ്ങളുടെ ഗാർഡനെ പറ്റിവന്ന ലേഖനം!

ജാതിക്കായുടെ വില താഴുകയും വീണ്ടും ഉയരുകയുമൊക്കെ ചെയ്യുമ്പോഴും പാലാ അന്തീനാട്ടിലെ കാവുകാട്ട് തറവാട്ടിൽ ജോർജ് തോമസ് എന്ന എഴുപത്തിരണ്ടുകാരൻ കൃഷിക്കാരനു കുലുക്കമില്ല. ബാങ്ക് മാനേജരുടെ കസേരയിൽനിന്നു വിരമിച്ച് പുരയിടത്തിലിറങ്ങിയപ്പോൾ തന്നെ ഉറപ്പുള്ള നിക്ഷേപമാണ് ജാതിയെന്നു തിരിച്ചറിഞ്ഞതാണദ്ദേഹം. കൂടെ

തോട്ടത്തിലെ മുതിർന്ന പൗരൻ.----------------------------------------------മെയ് മാസത്തിലെ ഉച്ചവെയിലിൽ പൊള്ളിനിൽക്കുമ്പോളും,...
25/05/2017

തോട്ടത്തിലെ മുതിർന്ന പൗരൻ.
----------------------------------------------
മെയ് മാസത്തിലെ ഉച്ചവെയിലിൽ പൊള്ളിനിൽക്കുമ്പോളും, തൻ്റെ ചുവട്ടിലെ ഇത്തിരികുഞ്ഞൻമാരായ ജാതി തൈകൾക്ക് എന്നും തണുപ്പും, ജീവനുമേകുന്ന കാവുകാട്ടു ഗാർഡൻസിലെ ഏറ്റവും മുതിർന്ന ഒരംഗത്തെ പരിചയപ്പെടുത്തട്ടെ. 'വാളിപ്ലാവ്' എന്നാണ് ഞങ്ങൾ ബഹുമാന പുരസരം ഈ വൃക്ഷവര്യനെ അഭിസംബോധനചെയ്യാറ്!. തലമുറകൾക്കു മുൻപേ അത് അങ്ങിനെ തന്നെ ആണ്. എൻ്റെ വലിയ ചാച്ചൻറെ ഓർമകളുടെ ചെറുപ്പത്തിലും വാളിപ്ലാവിനു ഒരു മാറ്റവും ഇല്ലായിരുന്നു എന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. അതിനാൽതന്നെ അതിൻ്റെ പ്രായം അനുമാനിക്കുക പ്രയാസം.

കുട്ടികളായിരുന്ന ഞങ്ങൾക്ക് വാളിപ്ലാവിൻറെ ചുവട്ടിൽ ഒറ്റയ്ക്കുപോകാൻ അനുവാദം ഇല്ലായിരുന്നു. വിഷപ്പാമ്പുകളുടെ സാന്നിധ്യം തന്നെയാണ് കാരണം. എന്നും തണുപ്പു പുതഞ്ഞ ഒരു പ്രത്യേക ജൈവവ്യവസ്ഥയായിരുന്നു അതിൻ്റെ ചുവട്ടിൽ. നിറയെ മഷിത്തണ്ടുചെടികൾ വളർന്നിരുന്ന പ്ലാവിൻചുവട്ടിലെ പരീക്ഷണ നിരീക്ഷണങ്ങളിൽ നിരവധി തവണ വെളുത്ത പാമ്പിൻ പടങ്ങൾ കണ്ടു പേടിച്ചതോർക്കുന്നു. എങ്കിലും, എന്നും ആ പ്ലാവിൻചുവടു പ്രിയപ്പെട്ടതായിരുന്നു.

ഒരിക്കൽ പ്ലാവിൻറെ ഏതോ പോടിൽ കൂടുകൂട്ടിയിരുന്ന കോൽതേൻ എടുക്കാനായി പണിക്കാർ ഏരം പുകച്ചതും , ആരുമറിയാതെ അണയാതിരുന്ന ഒരു തീപ്പൊരി പ്ളാവിന്റെ ആ ഏരം വെന്തുവെണ്ണീറാക്കിയതും, അതു കടയ്ക്കൽവച്ച് ഇരിഞ്ഞു വീണതും ഞാനോർക്കുന്നു.

തായ്ത്തടിയുടെ ഒരു ഭാഗംമുഴുവൻ വലിയ പോടാണ്. അതിൽ മൂന്നുനാലാൾക്കു സുഖമായികയറിയിരിക്കാം. കുട്ടിക്കാലത്ത് വല്യമ്മച്ചിയുടെ മടിയിൽ ഇരുന്നു കേട്ടിട്ടുള്ള നിരവധി കഥകളിലൊന്നിലെ ലോകാവസാനത്തിന്റെ വിവരണത്തിൽ ആദ്യം ഞാനല്പം പേടിച്ചുപോയെങ്കിലും എന്റെ മനസിലെത്തിയ ഉപായമായിരുന്നു, ലോകം അവസാനിക്കുമ്പോൾ ഞാൻ ഓടിപ്പോയി വാളിപ്ലാവിൻറെ പൊത്തിലൊളിക്കും എന്നത്.

തന്റെ വലുപ്പത്തിനും പക്വതയ്കും യോജിച്ച ഫലങ്ങൾ നല്കാൻ വാളിപ്ലാവെന്നും ഉത്സുകനാണ്. എല്ലാവർഷവും ഇടതടവില്ലാതെ രുചിയുള്ള വലിയ ചക്കകൾ തന്നുകൊണ്ടേയിരിക്കുന്നു. പ്ലാവിന്റെ എത്ര തുഞ്ചത്തുള്ള ചക്കയും ഇടുന്ന ധൈര്യശാലികളായ വിദഗ്ദ്ധ മരംകയറ്റക്കാർ അന്നുണ്ടായിരുന്നു. ഏറ്റവും മുകളിലെ കുഞ്ഞേരത്തിൽവരെ വലിയ ചക്കകൾ ഉണ്ടാവുകയും, അവ ഓരോ വർഷവും അങ്ങിനെതന്നെ മുന്നേറുകയും ചെയ്യുമ്പോൾ, വാളിപ്ലാവും ചക്കയിടുന്ന ആളുമായി ഒരു നിശബ്ദ മത്സരം നടന്നിരുന്നോ എന്നൊരു സംശയം!

ആകാശംമുട്ടെയുള്ള വാളിപ്ലാവിന്റെ നില്പിൽ അസൂയ പൂണ്ടിട്ടൊ എന്തോ, ഒരു ഇടവപ്പാതി മഴയിൽ വെട്ടിയ ഇടിമിന്നലിൽ പ്ലാവിന്റെ ഒരു പ്രധാന ശിഖിരം തകർന്നു പോയി. തന്റെ താൻപോരായ്മയും, പരിചയസമ്പത്തും കൊണ്ടാണോ അതോ തന്റെ സമയം ഇനിയും ബാക്കിയുള്ളതുകൊണ്ടോ എന്നറിയില്ല, ഞങ്ങൾ ഭയപ്പെട്ടതുപോലെ തായ്ത്തടിക്ക് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചില്ല. ആരോഗദൃഢഗാത്രനായി തന്റെ ചുവട്ടിൽ നടക്കുന്ന എല്ലാ കലാപരിപാടികളും സസൂഷ്മം വീക്ഷിച്ചുകൊണ്ടു വിരാജിയ്ക്കുകയാണ് വാളിപ്ലാവിപ്പോഴും.

ജിയോ തോമസ് കാവുകാട്ട്.

Here at our Gardens, each bud blooms in abundance!We spread out an array of premium quality nutmeg saplings. With a rang...
10/05/2017

Here at our Gardens, each bud blooms in abundance!
We spread out an array of premium quality nutmeg saplings. With a range of high yielding plants, we offer you the best for your gardens. Come, visit us to know more.
www.kavukattugardens.com
Mobile: 9446126438, 8943426870.

https://youtu.be/QuPJR8fLXXM
04/05/2017

https://youtu.be/QuPJR8fLXXM

Kavukattu Gardens is a tropical fruits farm located in Pravithanam near Palai in Kerala. Our passion for developing varied and high yielding varieties of nut...

https://youtu.be/kiZ3M_Wq3_o
03/05/2017

https://youtu.be/kiZ3M_Wq3_o

Kavukattu Gardens is a tropical fruits farm located in Pravithanam near Palai, Kerala. Over the years, we have developed our own varieties of nutmeg. Our pas...

Address

Kottayam
686651

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

919446126438

Alerts

Be the first to know and let us send you an email when Kavukattu Gardens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kavukattu Gardens:

Videos

Share

Category


Other Urban Farms in Kottayam

Show All