Pattani Aviary

Pattani Aviary Pigeons

22/10/2023

.
*CENTRAL PlGEON CLUB , INDIA*

ഇന്ത്യയിലുടനീളമുള്ള പ്രാവ് സ്നേഹികൾ പങ്കെടുക്കുന്ന - ലോകം മുഴുവനുമുള്ള പ്രാവ് സ്നേഹികളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞ *GRAND NATIONAL PlGEON SHOW 2023* - ൽ നിങ്ങൾക്ക് അഡ്വർട്ടൈസ്മെൻ്റ് ചെയ്യാം...
അത്
നിങ്ങളുടെ ലോഫ്റ്റിൻ്റേതാകാം ...
പ്രൊഡക്റ്റിൻ്റേതാകാം..
സ്ഥാപനങ്ങളുടേതാകാം...

സ്റ്റാളുകൾ ബുക്ക് ചെയ്യാം...

ചെറുതും വലുതുമായ പലവിധ സ്കീമുകളുമുണ്ട്...

വിശദ വിവരങ്ങൾക്ക് :
Cntct : +91 94000 15679 Shafeek........................................

*GRAND NATIONAL PlGEON SHOW 2023*

*@ MARlN DRlVE - KOCHl - KERALA*

*DECEMBER 9th & 10th ( Second Saturday & Sunday) 2023*

22/10/2023
05/07/2023

പട്ടി കടിച്ചാൽ.. ആദ്യ 15 മിനിറ്റ് എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമോ ?
നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള വെള്ളമുള്ള ടാപ്പിനടുത്തു പോകണം.
ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക. ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും ഇത് ആളുകൾ ചെയ്യാറില്ലാത്തതുമാണ്. പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. ഇനി സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം. ഇതാണ് ഏത് പട്ടി കടിച്ചാലും ഏറ്റവും ഫലപ്രദമായ ഫസ്റ്റ് എയ്ഡ്.
പൊതുജന അറിവിലേക്കായി ഷെയർ ചെയ്യുക.!!
കടപ്പാട് - ഡോ. വിനോദ് ബി. നായർ

Address

Manjeri

Telephone

+919809552844

Website

Alerts

Be the first to know and let us send you an email when Pattani Aviary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category