Suhail Fish Farm & Hatchery Palakkad

Suhail Fish Farm & Hatchery Palakkad We are a 100% organic farm ( Family based Business). We raise Buffalo, Chicken, Ducks and goats. All our animals and birds are raised in human way.

We are into free range raising of animals. We do not practice battery cage system

*SUHAIL'S FARM**9 മാസം പ്രായമായ മുട്ട ഇടുന്ന കുട്ടനാടൻ ചാര - ചെമ്പലി വിൽപ്പനയ്ക്ക്**പൂവനും പിടയും**per peace Rs *250*Dho...
07/10/2021

*SUHAIL'S FARM*

*9 മാസം പ്രായമായ മുട്ട ഇടുന്ന കുട്ടനാടൻ ചാര - ചെമ്പലി വിൽപ്പനയ്ക്ക്*

*പൂവനും പിടയും*

*per peace Rs *250*

Dhoni Post Dhoni, across AKKUDATE Bridge, Puthuppariyaram, Palakkad, Kerala 678009

Call : 9645709252
: 9188289101

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

WhatsApp Group Invite

15/09/2021

*Suhails Farm & hatcheries - Dhoni Palakkad*

🐓🐓🐓🐓🐓🐓🐓

*ഒരു മാസമായ ഗ്രാമശ്രീ മുട്ട കോഴി പൂവൻ, പിട കുഞ്ഞുങ്ങൾ വിൽപ്പനക്ക്*
70 രൂപ

*കൃത്യമായി വാക്സിനേഷൻ കൊടുത്തിട്ടുള്ളവയാണ്*

*Day* *vaccine*

5-7 ND+IB Live
7-10 MD(Bivalent)
12-14 IBD Live
22-24 IBD Live ( Booster)
28-30 ND +IB Live

WhatsApp : 9645709252

CALL : 9188289101

Suhail Fish Farm & hatcheries - Dhoni Palakkad
www.suhailfishfarms.com

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

15/09/2021
*SUHAIL'S FARM**മത്സ്യ കൃഷി വിളവെടുപ്പ്**മുൻകൂട്ടി ബുക്കിങ് ചെയ്യണ്ടതാണ്*സെപ്റ്റംബർ 18 ആം  തീയ്യതി  SUNDAY സുഹൈൽ ഫാം പാല...
12/09/2021

*SUHAIL'S FARM*

*മത്സ്യ കൃഷി വിളവെടുപ്പ്*

*മുൻകൂട്ടി ബുക്കിങ് ചെയ്യണ്ടതാണ്*

സെപ്റ്റംബർ 18 ആം തീയ്യതി SUNDAY സുഹൈൽ ഫാം പാലക്കാട് മുട്ടികുളങ്ങരയിൽ കട്ല, റൂഹു, തിലാപിയ, നെറ്റർ തികച്ചും ഓർഗാനിക് രീതിയിൽ കൃഷി ചെയ്‌ത മത്സ്യങ്ങൾ വിൽപ്പനയ്ക്ക്

CALL :9188289101
Whatsapp : +919645709252

Google pay ചെയ്യാവുന്നതാണ്. Cash സ്വീകരിക്കും.

മീൻ 200/kg. (എല്ലാ മത്സ്യത്തിനും എല്ലാ സൈസിനും ഒരു വില)
ലൊക്കേഷൻ ഷെയർ ചെയ്യുന്നു. മുട്ടികുളങ്ങര പോലീസ് ക്യാമ്പിന് ഓപ്പോസിറ്റ് റോഡിലൂടെ വന്നു മലമ്പുഴ കനാൽ കാണുന്നതു വരെ നേരെ പോകുക. കനാൽ കണ്ടാൽ left turn ചെയ്തു നേരെ പോകുക. അക്കഡേറ്റു പാലം കഴിഞ്ഞ് 50 മീറ്റർ മുന്നോട്ടു പോയാൽ right turn.. നേരെ ചെന്നാൽ ഫാമിൽ എത്തും.

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

WhatsApp Group Invite

🐟🐟Suhail Fish Farm - പാലക്കാട്‌🐟🐟Whatsapp: +919645709252📞+9188289101🐋. വാള - 6 രൂപ🐋. കട്ല - 6 രൂപ  3-4 ഇഞ്ച് 🐋. റൂഹു - 6...
07/09/2021

🐟🐟Suhail Fish Farm - പാലക്കാട്‌🐟🐟

Whatsapp: +919645709252

📞+9188289101

🐋. വാള - 6 രൂപ
🐋. കട്ല - 6 രൂപ 3-4 ഇഞ്ച്
🐋. റൂഹു - 6 രൂപ 3-4 ഇഞ്ച്
🐋. മൃഗാൾ - 6 രൂപ 3-4 ഇഞ്ച്
🐋. ഗ്രാസ് കാർപ് - 6 രൂപ 3-4 ഇഞ്ച്
🐋. തിലാപിയ - 6++(depend on size)
🐋. നെട്ടർ - 6 രൂപ 2-3 ഇഞ്ച്.

പാക്കിങ് ചാർജ് എക്സ്ട്രാ 30 രൂപ / പാക്കിങ്.

ലിസ്റ്റിൽ ഇല്ലാത്ത മീൻ വേണമെങ്കിൽ വാട്സ്ആപ് മെസ്സേജ് അയക്കുക

Suhail Fish Farm & hatcheries - Dhoni Palak
www.suhailfishfarms.com

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

07/09/2021

*Suhails Farm & hatcheries - Dhoni Palakkad*

🐓🐓🐓🐓🐓🐓🐓

*ഒരു മാസമായ ഗ്രാമശ്രീ മുട്ട കോഴി പൂവൻ, പിട കുഞ്ഞുങ്ങൾ വിൽപ്പനക്ക്*
70 രൂപ

*കൃത്യമായി വാക്സിനേഷൻ കൊടുത്തിട്ടുള്ളവയാണ്*

*Day* *vaccine*

5-7 ND+IB Live
7-10 MD(Bivalent)
12-14 IBD Live
22-24 IBD Live ( Booster)
28-30 ND +IB Live

Suhail Fish Farm & hatcheries - Dhoni Palakkad
www.suhailfishfarms.com

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

*Suhail Fish Farm & hatcheries*അസോള വിത്ത് വിൽപ്പനയ്ക്ക് മത്സ്യ കുഞ്ഞുങ്ങൾക്കും, കന്നുകാലികൾക്കും, താറാവിനും, കോഴിക്കും ...
01/09/2021

*Suhail Fish Farm & hatcheries*

അസോള വിത്ത് വിൽപ്പനയ്ക്ക്

മത്സ്യ കുഞ്ഞുങ്ങൾക്കും, കന്നുകാലികൾക്കും, താറാവിനും, കോഴിക്കും സമീകൃത ആഹാരം

ആവിശ്യം ഉള്ളവർ വിളിക്കുക

*Courier Avilable*

WhatsApp +919645709252
CALL 9188289101

www.suhailfishfarms.com

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

100% Organic Broiler chicken is not raised in organic**

🐟🐟Suhail Fish Farm - പാലക്കാട്‌*യൂട്യൂബ്ർസിന് സുവർണവസരo**കേരളത്തിലെ ആദ്യമായി Small Family Farm   Concept കൊണ്ടു വന്ന സുഹ...
29/08/2021

🐟🐟Suhail Fish Farm - പാലക്കാട്‌

*യൂട്യൂബ്ർസിന് സുവർണവസരo*

*കേരളത്തിലെ ആദ്യമായി Small Family Farm Concept കൊണ്ടു വന്ന സുഹൈൽ ഫാം* നിങ്ങൾക് ഒരു അവസരം തരികയാണ് ഞങ്ങളുടെ ഫാമിൽ വന്ന് നിങ്ങൾക് വീഡിയോ എടുക്കാൻ ഒരു അവസരം..ഇതു നിങ്ങളുടെ ഉയർച്ചക്ക് സഹായകമാവട്ടെ.....

Whatsapp: +919645709252

📞9645532576

Suhail Fish Farm & hatcheries - Dhoni Palakkad
www.suhailfishfarms.com

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

100% Organic Broiler chicken is not raised in organic**

26/08/2021
25/08/2021

*Suhail Farm & hatcheries - Dhoni Palakkad*

🐓🐓🐓🐓🐓🐓🐓

*Booking Available*

*ഒരു മാസമായ ഗ്രാമശ്രീ മുട്ട കോഴി പൂവൻ കുഞ്ഞുങ്ങൾ വിൽപ്പനക്ക്*
10 എണ്ണം എടുക്കുപ്പോൾ 1000 രൂപ ഒരു പീസിന് 110 രൂപ

*കൃത്യമായി വാക്സിനേഷൻ കൊടുത്തിട്ടുള്ളവയാണ്*

*Day* *vaccine*

5-7 ND+IB Live
7-10 MD(Bivalent)
12-14 IBD Live
22-24 IBD Live ( Booster)
28-30 ND +IB Live
35-37 Coryza killed Booster

ആവശ്യക്കാർ ഈ നമ്പറിൽ ബന്ധപ്പെടുക

WhatsApp +919645709252

CALL 9188289101

100% ഓർഗാനിക്  🦆താറാവ് 🥚മുട്ട. തനി നാടൻ കുട്ടനാടൻ ചാര ചെമ്പല്ലി. വില 9  രൂപ. കൊത്തു മുട്ട (fertile egg) വേറെ ലഭ്യമാണ് വി...
15/08/2021

100% ഓർഗാനിക് 🦆താറാവ് 🥚മുട്ട. തനി നാടൻ കുട്ടനാടൻ ചാര ചെമ്പല്ലി. വില 9 രൂപ. കൊത്തു മുട്ട (fertile egg) വേറെ ലഭ്യമാണ് വില 15 rs

Call: 9645532576
Suhail Farms

ലൊക്കേഷൻ ഷെയർ ചെയ്യുന്നു. മുട്ടികുളങ്ങര പോലീസ് ക്യാമ്പിന് ഓപ്പോസിറ്റ് റോഡിലൂടെ വന്നു മലമ്പുഴ കനാൽ കാണുന്നതു വരെ നേരെ പോകുക. കനാൽ കണ്ടാൽ left turn ചെയ്തു നേരെ പോകുക. അക്കഡേറ്റു പാലം കഴിഞ്ഞ് 50 മീറ്റർ മുന്നോട്ടു പോയാൽ right turn.. നേരെ ചെന്നാൽ ഫാർമിൽ എത്തും.

www.suhailfishfarms.com

100% Organic Broiler chicken is not raised in organic**

🐟🐟Suhail Fish Farm - പാലക്കാട്‌🐟🐟Whatsapp: +919645709252📞+9188289101🐋. വാള - 5 രൂപ 1 - 1.5 ഇഞ്ച്  🐋. കട്ല - 7. 5 രൂപ  3-...
07/08/2021

🐟🐟Suhail Fish Farm - പാലക്കാട്‌🐟🐟

Whatsapp: +919645709252

📞+9188289101

🐋. വാള - 5 രൂപ 1 - 1.5 ഇഞ്ച്
🐋. കട്ല - 7. 5 രൂപ 3-4 ഇഞ്ച്
🐋. റൂഹു - 8 രൂപ 3-4 ഇഞ്ച്
🐋. മൃഗാൾ - 7 രൂപ 3-4 ഇഞ്ച്
🐋. ഗ്രാസ് കാർപ് - 7 രൂപ 3-4 ഇഞ്ച്
🐋. തിലാപിയ - 6++(depend on size)
🐋. നെട്ടർ - 10 രൂപ 2-3 ഇഞ്ച്.

പാക്കിങ് ചാർജ് എക്സ്ട്രാ 30 രൂപ / പാക്കിങ്.

ലിസ്റ്റിൽ ഇല്ലാത്ത മീൻ വേണമെങ്കിൽ വാട്സ്ആപ് മെസ്സേജ് അയക്കുക

Suhail Fish Farm & hatcheries - Dhoni Palak
www.suhailfishfarms.com

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

06/08/2021

*SUHAIL'S FARM*

*9 മാസം പ്രായമായ മുട്ട ഇടുന്ന കുട്ടനാടൻ ചാര - ചെമ്പലി വിൽപ്പനയ്ക്ക്*

*പൂവനും പിടയും*

*per peace Rs 400*

Dhoni Post Dhoni, across AKKUDATE Bridge, Puthuppariyaram, Palakkad, Kerala 678009

Call : 9645709252
: 9188289101

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

*മത്സ്യ ക്യഷിക്ക് ആവശ്യമായ എല്ലാ തരം  മത്സ്യ കുഞ്ഞുങ്ങളും മൊത്തമായും ചില്ലറയായും* *എന്ത് കൊണ്ട് ഞങ്ങളുടെ ഫിഷ് സീഡുകൾ മത്...
05/08/2021

*മത്സ്യ ക്യഷിക്ക് ആവശ്യമായ എല്ലാ തരം മത്സ്യ കുഞ്ഞുങ്ങളും മൊത്തമായും ചില്ലറയായും*



*എന്ത് കൊണ്ട് ഞങ്ങളുടെ ഫിഷ് സീഡുകൾ മത്സ്യകൃഷിക്കാർ ഉപയോഗിക്കുന്നു?*

*എന്താണ് *SUHAIL'S FARM* സീഡിൻ്റെ പ്രത്യേകത!

ശാസ്ത്രീയമായി എല്ലാതരം ഫംഗസുകൾക്ക് എതിരായി നാലു ദിവസം ശാസ്ത്രീയമായ രീതിയിൽ പ്രതിരോധ മരുന്നുകൾ നൽകി കൊണ്ട് ഞങ്ങളുടെ ഫാമിൽ ട്രീറ്റ് ചെയ്യുന്നു.
അതിനു ശേഷം പ്രത്യേകം തയാറാക്കിയ വാട്ടർ പോണ്ടിൽ എല്ലാ വിധ പരീക്ഷണങ്ങൾക്കും വിധേയമാക്കി പൂർണ പ്രതിരോധം മത്സ്യങ്ങൾ സ്വയം ആർജിച്ചതിനു ശേഷം മാത്രം മത്സ്യ കുഞ്ഞുങ്ങളെ മത്സ്യകൃഷിക്ക് വേണ്ടി വിട്ടു നൽകുന്നു.

*ട്രീറ്റ്മെന്റ് കഴിഞ്ഞ ഹൈബ്രിഡ്
മത്സ്യ കുഞ്ഞുങ്ങൾ*

*SUHAIL'S FARM*

Dhoni Post Dhoni, across AKKUDATE Bridge, Puthuppariyaram, Palakkad, Kerala 678009

📞+9645709252


*മീൻ കുഞ്ഞുങ്ങളെ ആവിശ്യം ഉള്ളവർക്ക് ജോയിന്റ് ചെയ്യാനുള്ള ഗ്രൂപ്പാണിത്*

https://chat.whatsapp.com/EgYe1SMIAglAQn8kQoj9ku

WhatsApp Group Invite

22/07/2021

*നമ്മുക്ക് വളർത്താം*

നല്ല ഇനം മീൻ കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നുവർക്ക് ഒരു സന്തോഷ വാർത്ത...

ഇപ്പോഴത്തെ ഒരു കൃഷി വിപ്ലവമാണ് മീൻ വളർത്തൽ... അതിനു നിങ്ങൾക് സഹായമാണ് *suhail farm*...നല്ല ഇനം മീൻ കുഞ്ഞുങ്ങളെ നിങ്ങൾക് ഈ സെന്റരിലൂടെ ലഭിക്കും . വളർത്തുന്നത്തിനെ കുറിച്ച് എന്തു സംശയങ്ങളുടെകിലും ചോദിച്ചു മനസിലാക്കാം

*നിങ്ങൾക് ഏത് ഇനം മത്സ്യ കുഞ്ഞുങ്ങളെ വളർത്തണമെന്ന് സംശയം ഉണ്ടോ*

1*.ഏതൊക്കെ രീതിയിൽ നിങ്ങൾക്ക് കുഞ്ഞുങ്ങളെ വളർത്താo.
2*.വളർത്തുപ്പോൾ നിങ്ങൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ *3*.കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ

*നിങ്ങളുടെ സംശയങ്ങൾക്ക് വഴികാട്ടി*

ബിസിനസ്‌ വാട്സ്ആപ്പ് :9645709252

https://wa.me/qr/RG2ECI7EUP2QN1

21/07/2021

പ്രിയ യുവജനത,
നമ്മുടെ ഈ കാലഘട്ടo ന്യൂ ജെൻ ചിന്താഗതിയുടെതാണ്... അവിടെ വലിയ വലിയ സ്വപ്നങ്ങൾക്ക് ആണ് മുൻ‌തൂക്കം..നമ്മുടെ മാതാപിതാക്കൾ ഭൂരിഭാഗവും നമ്മുക്ക് നല്ല വിദ്യാഭ്യാസവും, ജീവിത രീതിയും തന്നത് കൃഷിയിലൂടെയാണ്...എന്നാൽ ആ കൃഷിയെ മുന്പോട് കൊണ്ടു പോകാൻ നമ്മുക്ക് ഒന്നും താല്പര്യമില്ല... ഇനിയുള്ള കാലഘട്ടത്തിൽ കൃഷി എത്രത്തോളം പ്രസക്തമാണ് ഈ കോവിഡ് കാലം നമ്മളെ പഠിപ്പിച്ചു... ഇനിയെക്കിലും സ്വന്തം സ്ഥലത്ത് ചെറിയ രീതിയിൽ നമ്മുക്ക് കൃഷി തുടങ്ങാം ... നമ്മുടെ കുടുംബത്തിലെക്കുള്ള പച്ചക്കറിയെക്കിലും നമ്മുക്ക് വളർത്താം ....
ഇപ്പോഴത്തെ ഒരു കൃഷി വിപ്ലവമാണ് മീൻ വളർത്തൽ... അതിനു നിങ്ങൾക് സഹായമാണ് *suhail farm*... നല്ല ഇനം മീൻ കുഞ്ഞുങ്ങളെ നിങ്ങൾക് ഈ സെന്റരിലൂടെ ലഭിക്കും . വളർത്തുന്നത്തിനെ കുറിച്ച് എന്തു സംശയങ്ങളുടെകിലും ചോദിച്ചു മനസിലാക്കാം

WhatsApp https://wa.me/qr/RG2ECI7EUP2QN1

16/07/2021

നല്ല ഇനം മീൻ കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കുന്നുവർക്ക് ഒരു സന്തോഷ വാർത്ത... **നിങ്ങൾക് ഏത് ഇനം മത്സ്യ കുഞ്ഞുങ്ങളെ വളർത്തണമെന്ന് സംശയം ഉണ്ടോ*
1*.ഏതൊക്കെ രീതിയിൽ നിങ്ങൾക്ക് കുഞ്ഞുങ്ങളെ വളർത്താo.
2*.വളർത്തുപ്പോൾ നിങ്ങൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ *3*.കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ .. *നിങ്ങളുടെ സംശയങ്ങൾക്ക് വഴികാട്ടി*

ബിസിനസ്‌ വാട്സ്ആപ്പ് :9645709252

16/07/2021

💱💱💱💱💱💱💱💱💱💱💱💱💱💱

*തീയതി 14- 10 - 2020*

🌶 *കാർഷികഅറിവുകൾ*🌶

*മത്സ്യകൃഷി എങ്ങനെ ചെയ്യാം*


മത്സ്യത്തിന്റെ വില ദിവസംതോറും കൂടിവരുകയാണ്. കേരളത്തില്‍ നല്ല മത്സ്യം കിട്ടാനുമില്ല. എന്നാല്‍ കേരളം മാതൃകയാക്കേണ്ട ഒന്നുണ്ട് . ബംഗാളിലെ വീടുകളില്‍ സാധാരണകാണപ്പെടുന്ന അടുക്കളക്കുളം എന്ന മീന്‍ കൃഷി. വീടിനോട് ചേര്‍ന്ന് ചെറിയ കുളങ്ങളില്‍ മീന്‍ വളര്‍ത്തുന്ന രീതിയാണ് അടുക്കളക്കുളം എന്നു പറയുന്നത്.

കേരളത്തില്‍ വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിയുന്നതാണ്.കേരളത്തിന്റെ സമതല പ്രദേശങ്ങളില്‍ പറമ്പുകള്‍തോറും ചെറിയ കുളങ്ങള്‍ ഉണ്ട്. ഇത്തരം കുളങ്ങളെ അടുക്കളക്കുളങ്ങളാക്കി മാറ്റുവാന്‍ കഴിയുന്നതാണ്.

ഒരു ഹെക്ടര്‍ സ്ഥലത്ത് 5000 മത്സ്യക്കുഞ്ഞുങ്ങള്‍ എന്ന തോതില്‍ കൃഷി ചെയ്യാവുന്നതാണ്. കൂടാതെ പിടിച്ച് ഉപയോഗിക്കുന്നതിന് തുല്യം എണ്ണം മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിട്ടുകൊണ്ടിരുന്നാല്‍ എല്ലാ സമയത്തും മീന്‍ ലഭിക്കും.

*മത്സ്യ കൃഷി രീതികള്‍*

സ്വഭാവിക കുളങ്ങളിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ വിരിച്ച കുളങ്ങളിലും മത്സ്യകൃഷി ചെയ്യാവുന്നതാണ്.

ഏതെങ്കിലും ഒരു മത്സ്യത്തെ മാത്രം കൃഷി ചെയ്യുന്ന രീതിയാണ് ഏകയിന മത്സ്യകൃഷി. കോമണ്‍ കാര്‍പ്പ്, വരാല്‍, മുഷി, കാരി,തിലാപ്പിയ, ചെമ്മീന്‍ എന്നിവയാണ് സാധാരണ ഇങ്ങനെ വളര്‍ത്തുന്നത്.

സമ്മിശ്രമത്സ്യ കൃഷിയെന്നാല്‍ കുളത്തില്‍ അനുയോജ്യമായ ഒന്നില്‍ കൂടുതല്‍ മത്സ്യങ്ങളെ ഒന്നിച്ച് വളര്‍ത്തുന്ന രീതിയാണിത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ആഹാരപദാര്‍ത്ഥങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു.

സമ്മിശ്രമത്സ്യ കൃഷിക്കായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നവയും ആഹാരരീതികളില്‍ വിത്യസ്തവുമായിരിക്കണം. ഇന്ന് മത്സ്യകൃഷിയില്‍ പ്രമുഖ സ്ഥാനം സമ്മിശ്ര മത്സ്യകൃഷിക്കാണ്. പ്രധാനമായും കാര്‍പ്പ്, മുഷി, കാരി എന്നിവയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്.

നെല്‍പ്പാടങ്ങളിലെ മത്സ്യ കൃഷിയും ഇന്ന് വ്യാപകമായി നടന്നു വരുന്നുണ്ട്. നെല്‍പ്പാടങ്ങളില്‍ നെല്ലിനോടൊപ്പമോ അല്ലങ്കില്‍ നെല്‍ കൃഷി കഴിഞ്ഞോ മത്സ്യ കൃഷി ചെയ്യാം. കാര്‍പ്പുകള്‍, മുഷി, തിലാപ്പിയ എന്നിവയെയാണ് ഇങ്ങനെ കൃഷി ചെയ്യുന്നത്.

സംയോജിതി മത്സ്യകൃഷിയാണ് മറ്റൊരു രീതി. മൃഗസംരക്ഷണത്തോടും കൃഷിയോടും ഒപ്പം മത്സ്യം വളര്‍ത്തുന്ന രീതിയാണിത്. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ മത്സ്യക്കുളത്തില്‍ വളങ്ങളായി മറ്റിയെടുത്ത് ജീവപ്ലവകങ്ങളെ ഇതുവഴി കൂടുതല്‍ ലഭ്യമാക്കി മത്സ്യോല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. കാര്‍പ്പ് മത്സ്യങ്ങളാണ് സംയോജിത മത്സ്യ കൃഷിക്ക് കൂടുതല്‍ നല്ലത്.

നദികള്‍, കനാലുകള്‍, തോടുകള്‍ എന്നിങ്ങനെയുള്ള ഒഴുകുന്ന ജലാശയങ്ങളില്‍ മത്സ്യ കൃഷി നടത്തുവാനുള്ള സാദ്ധ്യതകള്‍ ഉണ്ട്. പ്രത്യേകം നിര്‍മ്മിക്കുന്ന കൂടുകളില്‍ ഇത്തരത്തില്‍ കൃഷി ചെയ്യുന്നത്.

*മത്സ്യക്കുള നിര്‍മ്മാണം*

മത്സ്യ കൃഷിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മത്സ്യക്കുള നിര്‍മ്മാണം. കുളം നിര്‍മ്മിക്കാനായി സ്ഥലം തിരെഞ്ഞെടിക്കുമ്പോള്‍ ജലത്തിന്റെ ലഭ്യത ശ്രദ്ധിക്കേണ്ട ഒന്നാണ്. എപ്പോഴും കുറഞ്ഞത് 4 അടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകുവാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് കുളത്തിലേക്ക് ജലം ഒഴുകാതെ വരമ്പ് നിര്‍മ്മിച്ച് സംരക്ഷിക്കണം. വെള്ളം കുളത്തില്‍ നിന്ന് തുറന്ന് വിടുവാന്‍ പറ്റിയ രീതിയില്‍ കുളം നിര്‍മ്മിക്കുന്നതാണ് നല്ലത്.

*മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപണം*

മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യ കൃഷിയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

അനുയോജ്യമായ വളര്‍ച്ചയെത്താത്ത മത്സ്യത്തെ കുളത്തില്‍ നിക്ഷേപിച്ചാല്‍ നശിച്ച് പോകാന്‍ ഇടയുണ്ട്. 50 മില്ലി മീറ്റര്‍ വലുപ്പം എങ്കിലുമായ കുഞ്ഞുങ്ങളാണ് കുളത്തിലേക്ക് വിടുവാന്‍ നല്ലത്.

സമ്മിശ്ര മത്സ്യ കൃഷിയാണ് ചെയ്യുന്നതെങ്കില്‍ കുളത്തിനു മേല്‍തട്ടില്‍ കഴിയുന്ന മത്സ്യങ്ങളായ കട്‌ല,സില്‍വര്‍ കാര്‍പ്പ് എന്നിവ 40 ശതമാനവും. ഇടത്തട്ടില്‍ കഴിയുന്ന ഇനമായ രോഹു 30 ശതമാനവും.

അടിത്തട്ടില്‍ കഴിയുന്ന മൃഗാള്‍, കോമണ്‍ കാര്‍പ്പ് എന്നിവ 30 ശതമാനവും എന്ന തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താവുന്നതാണ്. ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്റെ വലുപ്പവും ജൈവോല്‍പ്പാദന ശേഷിയനുസരിച്ച് വിത്യാസപ്പെട്ടിരിക്കുന്നു. ഹെക്ടറിന് 8000 മുതല്‍ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം.

*ആഹാരക്രമം*

കൃത്രിമാഹാരം തിരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. മത്സ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ കൃത്രമാഹാരങ്ങളാണ് സാധാരണ മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്നത്.

പുല്ല്, ഇലകൾ, മീൻ തീറ്റ, കിഴങ്ങുകള്‍, വേരുകള്‍, പിണ്ണാക്ക്, തവിട്,കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവയും നല്‍കാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ വേണം നല്‍കുവാന്‍.

*വിളവെടുപ്പ്*

മത്സ്യത്തിന്റെ വളര്‍ച്ച മൂന്ന് ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങളില്‍ വളര്‍ച്ച നിരക്ക് കുറവായിരിക്കും. മീനുകള്‍ക്ക് ആവശ്യമായ തൂക്കം ഉണ്ടായിക്കഴിഞ്ഞാല്‍ വിളവെടുക്കാവുന്നതാണ്. സാധാരണ ഒരു ഹെക്ടറില്‍ നിന്നും 2000 മുതല്‍ 2500 കിലോ ഗ്രാം വരെ മത്സ്യം ലഭിക്കും.

14/07/2021

👉എന്താണ് pH👈
pH എന്നു പറയുന്നത് അമ്ല ക്ഷാര ഗുണം ആണ്.pH മണ്ണിലും വെള്ളത്തിലും ഉണ്ട്
pH അളവ് എന്നു പറയുന്നത് 0 മുതൽ 11 അല്ലങ്കിൽ 12 വരെ ആണ്.
pH 7 ന്യൂട്രൽ ആണ്. pH 7നു മുകളിൽ എങ്കിൽ അതിനെ alkalinity എന്നും pH 7 ഇൽ താഴെ ആണ് എങ്കിൽ അസിഡിക് എന്നും പറയും.
pH ഒരു പോയിന്റ് മാറുക എന്നു പറഞ്ഞാൽ വെള്ളിത്തിലെ അയോൻ കണ്ടന്റുകളിൽ 10 മടങ്ങു വ്യത്യാസം വന്നു എന്ന് അർത്ഥം.അഥവാ വെള്ളത്തിലെ parameters മാറിയിട്ട് എന്നാണ് അർത്ഥം.
വെള്ളത്തിലെ ഈ പാരാമീറ്റർ ആണ് മീനുകളുടെ നില നിൽപ്പിന്റെ / വളർച്ചയുടെ ഒരു കാരണം.
pH കൂടാൻ സാധ്യത കുറവാണ്
pH കുറയുക മാത്രമേ ഉളളൂ.
👉pH കുറക്കാൻ 🔥
കുളത്തിൽ കുറച്ചു വെള്ളം മാറ്റി
കൊടുക്കുക ,അല്ലങ്കിൽ സ്ലറി മാറ്റുക എന്നുള്ളതു ആണ് നല്ല മാർഗ്ഗം.അതല്ലങ്കിൽ കൈത ചക്ക കെട്ടി ഇടുക.വാഴപ്പിണ്ടി ഇടുക.
ഇരുമ്പൻ പുളി ചതച്ചു വേണം എങ്കിലും ഇടാം.എന്നാൽ വലിയ കുളങ്ങളിൽ അതു നടക്കില്ല.
അതിൽ ആലം കിഴി കെട്ടി ഇടവുന്നതാണ്.
ആലം കെട്ടി ഇടുമ്പോൾ സൂക്ഷിക്കുക .
ആലം അഞ്ചു മിനിറ്റ് കൊണ്ട് വെള്ളത്തെ അസിഡിക് ആക്കും.കുറച്ചു കുറച്ചു ആയി ph നോക്കി ഉപയോഗിക്കാം
👉pH കൂട്ടാൻ🌧
കക്ക കെട്ടി ഇടവുന്നത് ആണ്.
അല്ലങ്കിൽ ഡോളമേറ്റ് ആണ് നല്ലത് ( കുറച്ചു slow ആണ്).dolamate ആണ് നല്ലത് എന്ന് പറയാൻ കാരണം ഇതിൽ കാൽസ്യം ഉണ്ട് മഗ്നീഷ്യം ഉണ്ട് കാൽസ്യം മീനുകളുടെ വളർച്ചക്ക് നല്ലത് ആണ് കൽസ്യത്തിന് പ്രവർത്തിക്കാൻ മഗ്നീഷ്യം ആവശ്യം ആണ്.കക്കയിൽ മഗ്നീഷ്യം ഇല്ല.

🛑pH ഒരിക്കലും പെട്ടന്നു മാറ്റം വരുത്തരുത് അങ്ങിനെ വന്നാൽ അതു മീനുകൂടെ ജീവനെ വരെ ചിലപ്പോൾ ബാധിച്ചേക്കാം🛑
അതുപോലെ പലരും ചോദിക്കുന്ന കാര്യം ആണ് മഴ പെയ്താൽ മീനുകൾക്കു ദോഷം ആണോ.
പുതുമഴ ഒഴിച്ചു ഉള്ളത് എല്ലാം നല്ലതു ആണ് എന്നാൽ പുതുമഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ ഉള്ള കാർബൺ ,അതുപോലെ ഉള്ള വിഷ വസ്തുക്കൾ പുതുമഴയിൽ കൂടി വെള്ളത്തിൽ വരികയും അതു മീനുകൾക്കു ദോഷം ഉണ്ടാക്കുകയും ചെയ്യും.
മഴ വെള്ളത്തിന്റെ pH7 ആണ്

14/07/2021

കരിമീൻ വളർത്തൽ

രുചിയുടെ കാര്യത്തില്‍ പേരുകേട്ട മത്സ്യമാണ് കേരളത്തിന്റെ സ്വന്തം കരിമീന്‍. വിപണിയിയില്‍ മികച്ച മുന്നേറ്റമുള്ള മത്സ്യങ്ങളിലൊന്നായ കരിമീനിനെ നാച്വറല്‍ കുളങ്ങളും പാറക്കുളങ്ങളിലും അനായാസം വളര്‍ത്തി വരുമാനമാര്‍ഗമാക്കാവുന്നതേയുള്ളൂ. പരിചരണവും പരിരക്ഷയും അല്പം കൂടുതല്‍ വേണമെന്നു മാത്രം. ഒരു സെന്റില്‍ പരമാവധി 100 എണ്ണത്തിനെ വളര്‍ത്താം. 50 പൈസാ വലുപ്പത്തിലുള്ള കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഉപയോഗിക്കുന്നതാണ് മരണനിരക്ക് കുറയ്ക്കാന്‍ ഏറ്റവും നല്ലത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഗ്രേഡ് ചെയ്ത് വളര്‍ത്തുന്നതാണ് ഏറ്റവും നല്ലത്. അതായത് മൂന്നു മാസം പ്രായമാകുമ്പേഴേക്കും കരിമീനുകളെ കേജ് സിസ്റ്റത്തിലാക്കി വളര്‍ത്തണം. ഇതുവഴി പ്രജനനത്തിനു തയാറാകാതെ നല്ല വളര്‍ച്ച നേടാന്‍ കരിമീനുകള്‍ക്കു കഴിയും. എട്ടു മാസമാണ് വളര്‍ച്ചാ കാലയളവെങ്കിലും ആറാം മാസം മുതല്‍ ഇത്തരത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങളെ വിപണിയിലെത്തിക്കാം. സീസണില്‍ കിലോഗ്രാമിന് 400-450 രൂപയാണ് മാര്‍ക്കറ്റ് വില.

പ്രജനനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേജ് സിസ്റ്റം ആവശ്യമില്ല. നാലാം മാസം മുതല്‍ (70ഗ്രാം തൂക്കം) മുട്ടയിട്ടു തുടങ്ങും. നാലടിയെങ്കിലും വെള്ളത്തിന് ആഴമുണ്ടായിരിക്കണം. അടിത്തട്ടിലെ ചെളിയില്‍ കുഴിയുണ്ടാക്കിയാണ് കരിമീന്‍ മുട്ടയിടുക. ഡിസംബര്‍ജനുവരിയാണ് പ്രജനനകാലം. ഒരു തവണ 500-800 കുഞ്ഞുങ്ങള്‍ വരെയുണ്ടാകും. മുട്ടയിടുന്നതുമുതല്‍ മാതാപിതാക്കളുടെ സംരക്ഷണമുള്ളതിനാല്‍ ഇതില്‍ നല്ലൊരു ശതമാനം കുഞ്ഞുങ്ങളും വളര്‍ന്നുകിട്ടും. കരിമീനിന്റെ ഒരു കുഞ്ഞിന് 25 രൂപ വരെ മാര്‍ക്കറ്റ് വിലയുണ്ട്. സിമന്റ് കുളങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കി പ്രജനനം നടത്തുമെങ്കിലും നാച്വറല്‍ കുളങ്ങളോ പാറക്കുളങ്ങളോ ആണ് കരിമീനുകള്‍ക്ക് വളരാനും പ്രജനനത്തിനും ഏറ്റവും അനുയോജ്യം.

വെള്ളത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങളോട് വളരെവേഗം പ്രതികരിക്കുന്ന മത്സ്യമാണ് കരിമീന്‍. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും ജീവിക്കാന്‍ കഴിയുമെന്നത് കരിമീനിന്റെ പ്രധാന പ്രത്യേകതയാണ്. എന്നാല്‍, പിഎച്ച് 6നു താഴെപ്പോയാല്‍ പെട്ടെന്നു ചാകും. ഫ്‌ളോട്ടിംഗ് ഫീഡ് നല്കി ശീലിപ്പിച്ചാല്‍ കരിമീനുകള്‍ക്ക് നല്ല വളര്‍ച്ച ലഭിക്കും. കൂടാതെ കപ്പ ഉണങ്ങി പൊടിച്ചു നല്കുകയോ തേങ്ങാപ്പിണ്ണാക്ക് തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം പിറ്റേദിവസം വെള്ളമൂറ്റിക്കളഞ്ഞിട്ട് നല്കുകയോ ചെയ്യാം. ജോഡി തിരിഞ്ഞ കരിമീനുകള്‍ക്ക് 300 രൂപയോളം വിലയുണ്ട്. ഇവയെ നാച്വറല്‍ കുളങ്ങളില്‍ നിക്ഷേപിച്ചാല്‍ 20ാം ദിവസം കുഞ്ഞിലെ ലഭിക്കുമെന്നാണ് ഈ മേഖലയില്‍ പരിചയസമ്പന്നരായ കര്‍ഷകരുടെ അഭിപ്രായം.

12/07/2021

തിലാപ്പിയ

അതിവേഗം വളരുന്ന മത്സ്യങ്ങളിലൊന്നാണ് തിലാപ്പിയ. ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ (ഗിഫ്റ്റ്) പോലെതന്നെ മികച്ച വളർച്ച തരുന്ന വിഭാഗമാണ് മോണോ സെക്സ് തിലാപ്പിയ അഥവാ എംഎസ്‌ടി. തിലാപ്പിയകളിലെ നല്ല സ്‌ട്രെയിനുകൾ തെരഞ്ഞെടുത്ത് പ്രജനനം നടത്തി കുഞ്ഞുങ്ങളെ ഏകലിംഗമാക്കി വളർത്തിയെടുക്കുന്നതാണ് എംഎസ്‌ടി. ചെലവ് ചുരുക്കി കൃഷിചെയ്യാൻ കഴിഞ്ഞ മികച്ച വരുമാനം നേടിത്തരാൻ തിലാപ്പിയ മത്സ്യക്കൃഷിക്കാകും.

*പ്രധാനമായും സസ്യാഹാരമാണ് തിലാപ്പിയ മത്സ്യങ്ങൾ കഴിക്കുക.

*30–28 ശതമാനം പ്രോട്ടീൻ ഭക്ഷണത്തിൽ ഉണ്ടായിരിക്കണം.

*തിലാപ്പിയകളിൽത്തന്നെ വിവിധ സ്‌ട്രെയിനുകളിൽ പെൺമത്സ്യത്തിനാണ് വലുപ്പം കൂടുതൽ. എന്നാൽ, അതിവേഗം വളരുന്നത് ആൺമത്സ്യങ്ങളാണ്.

*കൃഷി ചെയ്യാൻ ഗിഫ്റ്റ് പോലെതന്നെ അനുയോജ്യമായതാണ് എംഎസ്‌ടിയും. ഏക ലിംഗമെന്നു പറഞ്ഞാലും ചിലപ്പോൾ 2–5 ശതമാനം പെൺമത്സ്യങ്ങളും കൂട്ടത്തിലുണ്ടാകാം. പ്രായപൂർത്തിയായാൽ ഇവ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തും. അതിൽ പെൺമത്സ്യങ്ങളെ കണ്ടാൽ നീക്കം ചെയ്യുന്നതാണ് നല്ലത്. കാരണം പ്രജനനം തുടങ്ങിയാൽ പിന്നീട് വളർച്ചയുണ്ടാകില്ല.

*ഒരേക്കറിൽ 4000–20000 മത്സ്യങ്ങളെ വരെ നിക്ഷേപിക്കാം. എണ്ണം കുറയുന്നതിനനുസരിച്ച് വളർച്ച കൂടും

*തിലാപ്പിയ 4 മാസംകൊണ്ട് 200 ഗ്രാം തൂക്കംവയ്ക്കും. എന്നാൽ 500 ഗ്രാമിലെത്താൻ 200 ദിവസം മതി.

*ഡക്ക്‌വീഡ്, അസോള എന്നിവ തിലാപ്പിയയ്ക്ക് നൽകുന്നത് നല്ലതാണ്.

*പ്രായപൂർത്തിയാകാൻ അഞ്ചു മാസമോ അതിൽ താഴെയോ മതി തിലാപ്പിയകൾക്ക്.
തിലാപ്പിയകളെ ഏകയിന രീതിയിൽ വളർത്തുന്നതാണ് നല്ലത്.

12/07/2021

*കുളം നിറയെ വളര്‍ത്തുമീന്‍... മീന്‍ വളര്‍ത്തലിലെ നൂതന മാര്‍ഗങ്ങള്‍*

*മത്സ്യകൃഷി അറിവ്*


Mathrubhumi
Top Stories|Trending|Specials|Videos| More
കുളം നിറയെ വളര്‍ത്തുമീന്‍... മീന്‍ വളര്‍ത്തലിലെ നൂതന മാര്‍ഗങ്ങള്‍
10 Jul 2019, 11:09 AM IST

മരത്താക്കരയിലും പരിസരപ്രദേശങ്ങളിലും തരിശുകിടന്ന നിലങ്ങളെ മത്സ്യകൃഷിയിലൂടെ കാർഷികസമൃദ്ധിയുടെ വിളനിലമാക്കി മാറ്റുകയാണ് റോസൻ ഫിഷറീസ്. 40 വർഷംമുമ്പ് പാലാക്കാരനായ സി.ഡി. സെബാസ്റ്റ്യൻ തുടങ്ങിയതാണ് ഈ ഫിഷ് ഫാം. ഫിഷറീസ് പഠനത്തിനുശേഷം മത്സ്യകൃഷിക്കു പറ്റിയ സ്ഥലം അന്വേഷിച്ച് കേരളം മുഴുവൻ യാത്രചെയ്ത് അവസാനം എത്തിപ്പെട്ടതാണ് മരത്താക്കരയിൽ.
ഒരുകാലത്ത് തൃശ്ശൂർ ജില്ലയിലെ പ്രധാന വ്യവസായമായിരുന്നു ഓട്ടുകമ്പനികൾ. വ്യാപകമായ മണ്ണെടുപ്പുമൂലം തരിശായ ധാരാളം നിലങ്ങളുണ്ടെന്നറിഞ്ഞാണ് അദ്ദേഹം ഇവിടേയ്ക്കെത്തിയത്. പരമ്പരാഗത മീൻവളർത്തൽ രീതിയിൽ തുടങ്ങിയ മത്സ്യകൃഷി ഇന്ന് പതിനഞ്ചേക്കറിൽ വ്യാപിച്ചുകിടക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ വിപുലമായ രീതിയിലാണ് റോസൻ ഫിഷറീസിന്റെ ഇപ്പോഴത്തെ പ്രവർത്തനം.

പുതിയ സാങ്കേതികവിദ്യകൾ കണ്ടെത്തുന്നതിനും പരിചയപ്പെടുന്നതിനുമായി ഇന്ത്യയിലും വിദേശത്തുമായി ധാരാളം യാത്രകൾ നടത്തി. പല സാങ്കേതികവിദഗ്ധരുമായി ചർച്ചകൾ നടത്താനും ആശയങ്ങൾ ഉൾക്കൊണ്ട് സ്വന്തം ഫാമിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാനും സെബാസ്റ്റ്യനു കഴിഞ്ഞു.

കേരളീയർക്ക് പൊതുവേ മത്സ്യത്തോട് പ്രിയം കൂടുതലാണ്. ഒരുവർഷം ഏകദേശം പത്തുലക്ഷം ടൺ മത്സ്യമാണ് ഇവിടെ ആവശ്യമായിവരുന്നത്. ഇതിൽ ഏഴുലക്ഷത്തോളം ടൺ മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ബാക്കി ഇതരസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നു.

മത്സ്യത്തിന്റെ ലഭ്യത കൂട്ടാൻ അക്വാ കൾച്ചർ മത്സ്യകൃഷിയിലൂടെ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിയാണ് സി.ഡി. സെബാസ്റ്റ്യൻ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കുറച്ചുസ്ഥലമുള്ളവർക്കും യോജിച്ചതാണ് മത്സ്യകൃഷി. കുറച്ചുസ്ഥലത്ത് കൂടുതൽ മീനിനെ വളർത്താൻ കഴിയുന്ന സാങ്കേതികവിദ്യകളാണ് ഇന്നുള്ളത്. ആദ്യതവണ മുടക്കുമുതൽ കൂടുതലാണെങ്കിലും കൂടുതൽ കാലം നിലനിൽക്കുന്ന സാങ്കേതികവിദ്യയും നല്ലമത്സ്യവും ലഭിക്കുമെന്ന സംതൃപ്തിയും ഈ മേഖലയിലേക്കു തിരിയാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്.

കേരളതീരത്ത് മത്സ്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അക്വാ കൾച്ചറിന് വൻ സാധ്യതയാണ്. എന്നാൽ പത്തുവർഷത്തിൽ നാലായിരം മത്സ്യകൃഷി യൂണിറ്റുകൾ ഇന്ത്യയിൽ തുടങ്ങിയതിൽ പത്തുശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. കൃത്യമായ പ്ലാനിങ്ങില്ലാത്തതും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താത്തതുമാണ് പലർക്കും മത്സ്യകൃഷി ഉപേക്ഷിക്കേണ്ടിവന്നതിനു കാരണം.

*റീ സർക്കുലേഷൻ അക്വാ കൾച്ചർ സിസ്റ്റം*

ചൈനയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് അവിടെനിന്ന് ഉൾക്കൊണ്ട ആശയത്തിൽനിന്നാണ് റീ സർക്കുലേഷൻ അക്വാ കൾച്ചർ സിസ്റ്റം എന്ന പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കമിട്ടത്. അഞ്ചുടൺ മത്സ്യം കൊള്ളുന്ന ടാങ്കിലാണ് മത്സ്യം വളർത്തുന്നത്. ഈ ടാങ്കിലെ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഇവിടേയ്ക്കുതന്നെ ഒഴുകിയെത്തുകയാണ്. ടാങ്കിൽനിന്ന് വെള്ളം ആദ്യം പമ്പുഫിൽറ്ററിലേക്ക് വരും. ഇതൊരു മെക്കാനിക്കൽ ഫിൽറ്ററാണ്.

വെള്ളത്തിലുണ്ടായിരുന്ന ഖരമാലിന്യങ്ങളെ ഇവിടെനിന്ന് വേർതിരിച്ച് മറ്റൊരു ടാങ്കിലേക്ക് മാറ്റും. ആ മാലിന്യങ്ങൾ കൃഷിക്കും മറ്റും ഉപയോഗിക്കാം. വെള്ളം പിന്നീട് സബ് ടാങ്കിൽ എത്തുന്നു. അവിടെനിന്ന് ബയോഫിൽറ്ററിലേക്ക് ഒഴുകിയെത്തും. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന അമോണിയയും നൈട്രേറ്റും വേർതിരിച്ചതിനുശേഷം ഡീ ഗാസറിലേക്കെത്തുന്ന വെള്ളത്തിൽനിന്ന് കാർബൺഡയോഓക്സൈഡിനെ മാറ്റുന്നു. പിന്നീട് അൾട്രാവയലറ്റ് കിരണങ്ങളിലൂടെ കടന്നു പോകുന്ന വെള്ളത്തിലെ കീടാണുക്കളും നശിക്കുന്നു
ഈ വെള്ളമാണ് മീൻ വളർത്തുന്ന കൾച്ചറൽ ടാങ്കിലേക്ക് വീണ്ടും എത്തുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരുതുള്ളി വെള്ളം പോലും പാഴാക്കാതെ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. സ്ഥലപരിമിതിയുള്ളവർക്കും അനായാസം തുടങ്ങാൻ കഴിയുന്ന മത്സ്യകൃഷിരീതിയാണിത്. കുറഞ്ഞസ്ഥലത്ത് കൂടുതൽ ലഭ്യതയെന്ന ആശയത്തിൽനിന്നാണ് ഇത്തരം സാങ്കേതികവിദ്യ തേടാൻ സെബാസ്റ്റ്യനെ പ്രേരിപ്പിച്ചത്.

*ബയോഫ്ളോക്ക് ടെസ്റ്റിങ്*

ബയോഫ്ളോക്ക് എന്നാൽ മത്സ്യം വളരുന്ന വെള്ളത്തിന്റെ നിലവാരം പരിശോധിക്കുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിൽ എത്ര ബയോഫ്ളോക്ക് ഉണ്ടെന്ന് കണ്ടെത്തുന്നതിനായി ദിവസവും രാവിലെ പരിശോധിക്കാറുണ്ട്. വെള്ളത്തിലെ ബയോഫ്ളോക്കിന്റെ അളവ് കൂടുതലാണെങ്കിൽ തീറ്റ അധികം നൽകേണ്ടിവരില്ല. വെള്ളത്തിൽ ബയോഫ്ളോക്ക് 20-ന് മുകളിൽ ആയാൽ മീനുകൾക്ക് ശ്വസിക്കാൻ കഴിയുകില്ല. ഇത്തരം അവസരങ്ങളിൽ വെള്ളം മാറ്റി ഉപയോഗിക്കും. വലിയതോതിൽ മീൻവളർത്തൽ നടത്തുന്നവർ പ്രധാനമായും ചെയ്യേണ്ട പരിശോധനയാണ് ബയോഫ്ളോക്ക്.

*ബയോഫ്ളോക്ക് അക്വാ കൾച്ചർ സിസ്റ്റം*

കുളവുമായി യോജിപ്പിച്ച ബയോഫ്ളോക്ക് അക്വാ കൾച്ചറും ടാങ്കുപയോഗിച്ചുള്ള ബയോഫ്ളോക്ക് അക്വാ കൾച്ചറുമുണ്ട്. ടാങ്ക് അക്വാ കൾച്ചർ കുറച്ചുസ്ഥലമുപയോഗിച്ചു നടത്തുന്നതിനാൽ വിളവെടുപ്പിനും എളുപ്പമാണ്. വിൽപ്പനയ്ക്ക് പാകമായ മത്സ്യങ്ങളെ കോരിയെടുത്താൽ മതി. കൂടുതൽ തൊഴിലാളികളുടെ ആവശ്യം വരുന്നില്ലെന്നതാണ് ഇതിനെ കൂടുതൽ ലാഭകരമാക്കുന്നത്. കുളത്തിൽ ചെയ്യുന്ന ബയോഫ്ളോക്കിൽ, അരയേക്കർ കുളത്തിൽ ഏകദേശം ഏഴുമാസംകൊണ്ട് പത്തുമുതൽ പതിനഞ്ചുരെ ടൺ മീനാണ് ലഭിക്കുന്നത്. എന്നാൽ നൂറുചതുരശ്രമീറ്ററുള്ള ടാങ്കിൽ വളർത്തിയാൽത്തന്നെ 1500 കിലോ മീൻ ലഭിക്കും.

മത്സ്യ കൃഷി വിളവെടുപ്പ്ഏപ്രിൽ 11 ആം  തീയ്യതി  SUNDAYമുതൽ സുഹൈൽ ഫാം പാലക്കാട് മുട്ടികുളങ്ങരയിൽ കട്ല, റൂഹു,മൃഗാല, ഗ്രാസ്‌ക...
08/04/2021

മത്സ്യ കൃഷി വിളവെടുപ്പ്

ഏപ്രിൽ 11 ആം തീയ്യതി SUNDAYമുതൽ സുഹൈൽ ഫാം പാലക്കാട് മുട്ടികുളങ്ങരയിൽ കട്ല, റൂഹു,മൃഗാല, ഗ്രാസ്‌കർപ് തിലാപിയ, വാള, നെറ്റർ തികച്ചും ഓർഗാനിക് രീതിയിൽ കൃഷി ചെയ്‌ത മത്സ്യങ്ങൾ വിൽപ്പനയ്ക്ക്

CALL : 9447302886
9645751882

Google pay ചെയ്യാവുന്നതാണ്. Cash സ്വീകരിക്കും.

മീൻ 200/kg. (എല്ലാറ്റിനും എല്ലാ സൈസിനും ഒരു വില)
ലൊക്കേഷൻ ഷെയർ ചെയ്യുന്നു. മുട്ടികുളങ്ങര പോലീസ് ക്യാമ്പിന് ഓപ്പോസിറ്റ് റോഡിലൂടെ വന്നു മലമ്പുഴ കനാൽ കാണുന്നതു വരെ നേരെ പോകുക. കനാൽ കണ്ടാൽ left turn ചെയ്തു നേരെ പോകുക. അക്കഡേറ്റു പാലം കഴിഞ്ഞ് 50 മീറ്റർ മുന്നോട്ടു പോയാൽ right turn.. നേരെ ചെന്നാൽ ഫാർമിൽ എത്തും.

15/03/2021

3000 broiler chicks

100% ഓർഗാനിക്  🦆താറാവ് 🥚മുട്ട. തനി നാടൻ കുട്ടനാടൻ ചാര ചെമ്പല്ലി. വില 7.5 രൂപ. കൊത്തു മുട്ട (fertile egg) വേറെ ലഭ്യമാണ്.C...
03/03/2021

100% ഓർഗാനിക് 🦆താറാവ് 🥚മുട്ട. തനി നാടൻ കുട്ടനാടൻ ചാര ചെമ്പല്ലി. വില 7.5 രൂപ. കൊത്തു മുട്ട (fertile egg) വേറെ ലഭ്യമാണ്.

Call: 7306285545 കണ്ണൻ

Suhail Farms

ലൊക്കേഷൻ ഷെയർ ചെയ്യുന്നു. മുട്ടികുളങ്ങര പോലീസ് ക്യാമ്പിന് ഓപ്പോസിറ്റ് റോഡിലൂടെ വന്നു മലമ്പുഴ കനാൽ കാണുന്നതു വരെ നേരെ പോകുക. കനാൽ കണ്ടാൽ left turn ചെയ്തു നേരെ പോകുക. അക്കഡേറ്റു പാലം കഴിഞ്ഞ് 50 മീറ്റർ മുന്നോട്ടു പോയാൽ right turn.. നേരെ ചെന്നാൽ ഫാർമിൽ എത്തും.

www.suhailfishfarms.com

Address

Muttikulamkara
Palghat
678594

Alerts

Be the first to know and let us send you an email when Suhail Fish Farm & Hatchery Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Suhail Fish Farm & Hatchery Palakkad:

Videos

Share

Category


Other Palghat pet stores & pet services

Show All