ASAP Palakkad

ASAP Palakkad Official page of Additional Skill Acquisition Programme - Palakkad District; A Skill develo The starting point will be at level three or four of NVEQF.
(2)

Demographic dividend, Development indicators and Market potential have placed India in a formidable position in the 21st century’s financial landscape. By the year 2020, the country is poised to become a major human resource hub of the World even ahead of many developed nations of the present. A huge responsibility rests with the State Governments towards making the country future ready and a grea

t deal of this depends upon concerted efforts in raising the quality and standards of the human resources. The Government of India, realizing this has created a road map for Human Resources Development at all levels including Education, Research, Industry and Trade. The Kerala State, by realizing this responsibility, has embarked upon an ambitious project named State Skill Development Project to equip its young population with skills in cutting edge sectors in order to effectively alleviate the unemployment problem in the state. The project combines both preventive (Additional Skill Acquisition Programme - ASAP) and curative approaches (Additional Skill Enhancement Programme). On the preventive side, the General and Higher Education Departments together will implement the Additional Skill Acquisition Programme (ASAP) to amplify working hands in different sectors of the economy, by providing additional skill sets to students along with their regular courses. In the curative part, Additional Skill Enhancement Programme (ASEP), under the leadership of Labour and Local Self Government Departments, is envisaged to encompass skill development and grooming initiatives for unemployed persons registered in the Employment Exchanges across the State. Kerala, traditionally known for its high quality man power spread all over the World and with a high density of science and technology personnel, have always set a model for the nation in developmental issues. The realization of the fact that its unemployed population kept swelling despite having a rich talent pool, made it think and devise ways to counter the trend. It is in this context that the Additional Skills Acquisition Programme (ASAP) has been developed to impart sector specific skills to create a labour market ready work force. The students studying at Government and Government Aided Higher Secondary Schools and at the Arts and Science Undergraduate Colleges will be equipped with sector specific skills to make them employable. ASAP envisages development of skill programmes in three levels, that is, from certificate programmes to dual degree programmes. The programmes shall also be dovetailed to National Vocational Education Qualifications Framework (NVEQF). The ASAP level 1 programme, which commenced during November 2012, is a combination of three courses, namely, Communication Skills in English, Basic IT and an Elective Domain Specific Skill Course. The Programmes are developed, delivered, assessed and certified with the active participation of the related industries to ensure labour market acceptance of the programmes. By imparting Communication Skills in English and Basic IT courses to a large student community, the project envisages to create a large talent pool that can work in modern day organizations that promote a global work environment. By choice student groups receive sector specific skills that further enable them to be employable and industry ready.

27/04/2023

Inauguration of ASAP Kerala Administrative Building and CSP Kazhakkoottam.

21/05/2022

സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നീഷ്യൻ

സംസ്ഥാന സർക്കാർ കമ്പനിയായ അസാപ്പും ഐ.സി.എ.ഐയും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നിഷ്യൻ കോഴ്സിൽ സീറ്റ് ഒഴിവ്. 300 മണിക്കൂർ ദൈർഘ്യവും 45 ദിവസത്തെ ഇന്റേൺഷിപ്പും നൽകുന്ന കോഴ്സ് ഗവ വിക്ടോറിയ കോളേജിലാ നടക്കുന്നത്. ശനി, ഞായർ അവധി ദിവസങ്ങളിലായാണ് ക്ലാസ് നടത്തുന്നത്. കോഴ്സ് ഫീസ് അടക്കാൻ ഇ.എം.ഐ സൗകര്യവും കാനറാ ബാങ്കിന്റെ സ്കിൽ ലോണും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 8089736215 നമ്പറിലും www.asapkerala.gov.in ലും ലഭിക്കും.

10/05/2022

മികവോടെ മുന്നോട്ട്: 90
-----

നൈപുണ്യ വികസനത്തിന് ഊന്നലുമായി ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്

* പഠനത്തോടൊപ്പം വരുമാനം

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നൈപുണ്യ പരിശീലനത്തിന് ഊന്നല്‍ നല്‍കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിലൊന്നാണ്. അത്യാധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് പോളിടെക്‌നിക് ക്യാമ്പസുകളില്‍ ഉല്‍പ്പാദനം നടത്തുകയും അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനവും ഉറപ്പുവരുത്തുകയും ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള 'അസാപ്' മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇന്‍ഡസ്ടി ഓണ്‍ ക്യാമ്പസ്. 2019ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ 41 സര്‍ക്കാര്‍ പോളി ടെക്‌നിക്കുകളിലായി 6.5 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്.

പാഠ്യപദ്ധതിയ്ക്ക് അനുസൃതമായി ക്യാംപസുകളില്‍ വ്യവസായങ്ങളുടെ യഥാര്‍ത്ഥ മാതൃക സൃഷ്ടിച്ച് വിദ്യാര്‍ത്ഥികള്‍ക്കു പ്രായോഗിക അറിവ് ആര്‍ജ്ജിക്കാനുള്ള അവസരമൊരുക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. സി.എല്‍.സി, വെര്‍ട്ടിക്കല്‍ വെല്‍ഡിങ്, ലേസര്‍ കട്ടര്‍, വെല്‍ഡിങ് സ്റ്റേഷന്‍, റോബോട്ടിക്‌സ് ലാബ് തുടങ്ങിയ ഉയര്‍ന്ന നിലവാരത്തിലുള്ള ഉപകരണങ്ങള്‍, ആധുനിക യന്ത്രങ്ങള്‍ തുങ്ങിയവ പോളി ടെക്‌നിക്കുകളില്‍ സജ്ജമാക്കി. പഠനത്തോടൊപ്പം തന്നെ തൊഴില്‍പരിശീലനം നല്‍കുകവഴി മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക, സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസില്‍ നിന്നുമുള്ള വരുമാനത്തിന്റെ അമ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.

പഠനത്തോടൊപ്പം വരുമാനം നേടുന്നതിനൊപ്പം പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ തന്നെ ജോലി ചെയ്തതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് വിട്ടിറങ്ങാന്‍ പറ്റുമെന്നത് വലിയ നേട്ടമാണ്. വ്യവസായശാലകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിശീലനവും ഉല്‍പ്പാദനവും മികച്ച തൊഴിലവസരങ്ങള്‍ കൈവരിക്കുവാനും സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. ഉപരിപഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന അഭ്യസ്ഥവിദ്യരായവര്‍ക്ക് ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ കഴിയും വിധമാണ് ഇന്റേണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ പ്രതിമാസം 5,000 രൂപ വീതം നല്‍കും. ചുരുങ്ങിയത് ഇത്രയും തുകയോ കൂടുതലോ സ്ഥാപന ഉടമയും നല്‍കണം. പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്നവര്‍ക്ക് തുടക്കത്തില്‍ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കാന്‍ ഇത് പ്രയോജനംചെയ്യും.

ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് സംരംഭത്തിലൂടെ ഇതുവരെ പോളി ടെക്‌നിക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലേക്കായി കേരളത്തിലെ 41 പോളിടെക്‌നിക്കുകളിലായി 692,99,607.95 രൂപയുടെ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ സാധിച്ചു. ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പരിപാടിയുടെ ഭാഗമായി സംരംഭക യൂണിറ്റുകള്‍ ആരംഭിക്കുകയും അതുവഴി വരുമാനം ഉണ്ടാക്കാനും സാധിച്ചത് മൂന്ന് സ്ഥാപനങ്ങള്‍ക്കാണ്. ഗവ. പോളിടെക്‌നിക്ക് കോളേജ് പാലക്കാട്, ഗവ. പോളിടെക്‌നിക്ക് കോളേജ് ആറ്റിങ്ങല്‍, ഗവ പോളിടെക്‌നിക്ക് കോളേജ് പെരുമ്പാവൂര്‍ എന്നിവയാണവ. 34,07,578 രൂപയാണ് ഇവരുടെ വരുമാനം. കൂടാതെ 21 ഗവ: പോളി ടെക്‌നിക്ക് സ്ഥാപനങ്ങളാണ് വിവിധ വ്യവസായ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ച് നിര്‍മ്മാണത്തിന് സജ്ജമായിരിക്കുന്നത്.

നവ വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വ്യവസായ സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിയ്ക്കുന്ന അറിവിനെ, സമൂഹത്തിനു പ്രയോജനപ്രദമായ നൂതന ആശയങ്ങളാക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.

10/05/22 IPRD

Dear All,We are extremely excited to inform and invite you to attend the webinar, ASAP Kerala is organizing in associati...
20/04/2022

Dear All,

We are extremely excited to inform and invite you to attend the webinar, ASAP Kerala is organizing in association with Malayala Manorama on the topic, *IELTS and Job Opportunities*.

The respective webinar is scheduled on *21st April* at *07:00 PM*

Webinar Topic: *IELTS and Job Opportunities*

Resource Persons:

*Susan Abraham,*
Director, TELL Education

Register Here:
https://asapkerala.gov.in/event/webinar-ielts-learning-and-opportunities/

19/04/2022

Hon. MP, Shri VK Srikandan speaks about KSkill and wide range of skill courses available through ASAP , to know more visit www.asapkerala.gov.in

19/04/2022

Hon. MLA Shri K Santhakumari, speaking about KSkill an initiative from ASAP and wide varieties of skill courses available through ASAP, to know more visit www.asapkerala.gov.in

12/04/2022

Hon. MLA Muhammed Muhsin speaks about KSkill, a new initiative by ASAP Kerala and the wide variety opportunities available through to know more visit www.asapkerala.gov.in

21/03/2022
K-Skill inauguration by Hon. Minister Sri. K Krishnankutty by handing over the annual training calendar.
12/03/2022

K-Skill inauguration by Hon. Minister Sri. K Krishnankutty by handing over the annual training calendar.

K-Skill campaign inauguration by handing over the annual training calendar to District Collector Ms. Mrunmayi Joshi Shas...
12/03/2022

K-Skill campaign inauguration by handing over the annual training calendar to District Collector Ms. Mrunmayi Joshi Shashank.

കേരള ഗവണ്മെന്റ് കമ്പനിയായ അസാപ് കേരളയുടെ " Complete Python Course" നു അപേക്ഷ ക്ഷണിച്ചു. 114 മണിക്കൂർ ദൈർഘ്യമുളള കോഴ്സ് ഓ...
03/03/2022

കേരള ഗവണ്മെന്റ് കമ്പനിയായ അസാപ് കേരളയുടെ " Complete Python Course" നു അപേക്ഷ ക്ഷണിച്ചു. 114 മണിക്കൂർ ദൈർഘ്യമുളള കോഴ്സ് ഓൺലൈൻ വഴിയാണ് നടക്കുന്നത്. പൂർണമായും പ്രോഗ്രാമിങ് സ്‌കിൽസ് അടിസ്ഥാനസമാക്കിയാണ് കോഴ്സ് നിർമിച്ചിരിക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് 100% പ്ലേസ്മെന്റ് അസ്സിസ്റ്റൻസും ലഭിക്കുന്നതാണ്. 2019 മുതൽ പഠിച്ചിറങ്ങിയ B.Tech/M.Tech (CSE,ECE,EEE,IT), MSc കംപ്യൂട്ടർ സയൻസ്, MCA/BCA ബിരുദധാരികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 4, 2022. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 9495999730 എന്ന നമ്പറിലേക്കു വിളിക്കാം.

ICAI യും അസാപ്പും സംയുക്തമായി “സർട്ടിഫൈഡ് ആക്കൗൺഡെന്റ് ടെക്നീഷ്യൻ” എന്നകോഴ്സിനും ആപേക്ഷ ക്ഷണിച്ചു. 300 മണിക്കൂർ ദൈർഖ്യമു...
08/02/2022

ICAI യും അസാപ്പും സംയുക്തമായി “സർട്ടിഫൈഡ് ആക്കൗൺഡെന്റ് ടെക്നീഷ്യൻ” എന്നകോഴ്സിനും ആപേക്ഷ ക്ഷണിച്ചു. 300 മണിക്കൂർ ദൈർഖ്യമുള്ള കോഴ്സ് പൂർണ്ണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. ആക്കൗൺഡിങ്ങ് രംഗത്ത് വളരെയേറെ പ്രാധാന്യമേറിയ കോഴ്സാണിത്. കൂടുതൽ വിവരങ്ങൾക്ക് www.asapkerela.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 8089736215 എന്ന നമ്പറിൽ വിളിക്കുക.

*ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ  നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം.*അഡോബ് സോഫ്റ്റ് വെയറുകളായ Adobe Photo...
25/01/2022

*ഗ്രാഫിക് ഡിസൈനർ കോഴ്സ് 50% സബ്‌സിടിയോടെ നിങ്ങളുടെ വീടുകളിലിരുന്നു പഠിക്കാൻ അവസരം.*

അഡോബ് സോഫ്റ്റ് വെയറുകളായ Adobe Photoshop, Adobe Premiere Pro, Adobe After Effects, Adobe Illustrator, Adobe Indesign, Articulate Storyline എന്നീ സോഫ്റ്റ് വെയറുകൾ 216 മണിക്കൂർ (6 മാസം) കൊണ്ട് പഠിക്കാനുള്ള അവസരമാണ് അസാപ് ഒരുക്കുന്നത്.

ഈ സോഫ്റ്റ് വെയ്റുകളുടെ എല്ലാം 6 മാസത്തെ ലൈസൻസും കോഴ്സിനോടൊപ്പം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു...

കോഴ്സ് കാലാവധി - 216 മണിക്കൂർ

ഫീസ് - Rs 16000 (സെർട്ടിഫിക്കേഷനും ഉൾപ്പടെ)

സബ്‌സിഡി ഫീസ് - Rs 8000 + GST

പഠിപ്പിക്കുന്ന സോഫ്റ്റ് വെയറുകൾ

*1. Adobe Photoshop*
*2. Adobe Premiere Pro*
*3. Adobe After Effects*
*4. Adobe Illustrator*
*5. Adobe Indesign*
*6. Articulate Storyline*

എന്നീ സോഫ്റ്റ് വെയറുകൾ വളരെ കുറഞ്ഞ നിരക്കിൽ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്കായി അസാപ് ഒരുക്കിയിട്ടുള്ളത്.

26 വയസ്സോ അതിൽ താഴെയുള്ള ബിരുദധാരികളായ റൂറൽ യുവതികൾക്കാണ് നിലവിൽ ഈ കോഴ്സ് പഠിക്കാൻ സാധിക്കുന്നത്.

പ്ലേസ്മെന്റ്: കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന 100% വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭ്യമാക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

മെഗാ ജോബ് ഫെയർ : 2022 ലേക്ക്  രജിസ്റ്റർ ചെയ്യാംപാലക്കാട്  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 16 ന്  നടക്കുന്...
03/01/2022

മെഗാ ജോബ് ഫെയർ : 2022 ലേക്ക് രജിസ്റ്റർ ചെയ്യാം

പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 16 ന് നടക്കുന്ന മെഗാ ജോബ് ഫെയറിലേക്ക് തൊഴിൽദാതാക്കൾക്ക് ഡിസംബർ 26 വരെ രജിസ്റ്റർ ചെയ്യാം. തൊഴിലന്വേഷകർക്ക് ഡിസംബർ 26 മുതൽ ജനുവരി 9 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിവിധ യോഗ്യതകൾ ഉള്ള ആയിരത്തിന്നടുത്ത് ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. മികച്ച ഉദ്യോഗാർത്ഥികളെ തേടുന്ന തൊഴിൽദാതാക്കൾ www.statejobportal.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ മേൽനോട്ടത്തിലാണ് പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7306402567 എന്ന നമ്പറിൽ ബന്ധപ്പെടണം.

We wish you a Merry Christmas and Happy New Year!!
25/12/2021

We wish you a
Merry Christmas and Happy New Year!!

17/12/2021

ഫിനാന്‍സ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് നിയമനം

അസാപിന്റെ ഫിനാന്‍സ് സെക്ടറിന് കീഴില്‍ ഫിനാന്‍സ് സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു. ബാങ്കിംഗ്/ നോണ്‍ ബാങ്കിംഗ്/ ഇന്‍ഷുറന്‍സ്/ സ്റ്റോപ്പ് ബ്രോക്കിങ് മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികള്‍ക്ക് www.asapkerala.gov.in ല്‍ ഡിസംബര്‍ 28 നകം അപേക്ഷിക്കാവുന്നതാണ്. ഫോണ്‍: 9495999703.

11/12/2021
ASAP Kerala introducing Software Testing courses for students and working professionals...!!!!Now its time to Build a Ca...
11/12/2021

ASAP Kerala introducing Software Testing courses for students and working professionals...!!!!

Now its time to Build a Career in Testing...!!!

ASAP Kerala is now making it easy for you to build a career in the Testing sector...

Indian Testing Board and ASAP Kerala is launching a series of Testing Courses for Students and Working Professionals to upgrade yourself by learning the latest trends in the Testing Sector..

Courses provided:

1. AiU Certified Tester in AI

2. Certified Cloud Tester

3. SeU Certified Selenium Engineer

4. ISTQB CTFL Certified Tester - Foundation Level

For more details about the testing courses, feel free to visit our website page:

https://asapkerala.gov.in/courses/?sector=it-ites

For queries, please ring us at 9495999623, 9495999709

10/12/2021
07/12/2021
For more details contact 9048771724
03/12/2021

For more details contact 9048771724

Address

Govt Victoria College Palakkad
Palghat
678001

Alerts

Be the first to know and let us send you an email when ASAP Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ASAP Palakkad:

Videos

Share


Other Palghat pet stores & pet services

Show All