പൂവങ്കോഴി
രണ്ട് പൂവന്മാർ വില്പനയ്ക് ഒരു വയസ്സ് വില 1500/- നോർത്ത് പറവൂർ 8157985212
നാടൻ കോഴികൾ
Happiness is....
നമ്മൾ വിറ്റ കോഴിക്കുഞ്ഞുങ്ങൾ വലുതായി കഴിയുമ്പോൾ ഇങ്ങനെ കാണുന്നത് ❤️🐓
#നാടൻ_കോഴി
#നോർത്ത്_പറവൂർ
#എറണാകുളം
കുട്ടനാടൻ താറാവ്
#കുട്ടനാടൻ_താറാവ്
#നോർത്ത്_പറവൂർ
8157985212 call or whatsup
Dayold price 45/-
#ജൂതൻ കോഴി
#നാടൻ_ജൂതൻ_കോഴി
താറാവ്
ഒരുമാസമായി മുട്ടയിട്ടുകൊണ്ടിരിക്കുന്ന താറാവുകൾ വില്പനക്ക്.നാല്പത്തി രണ്ടെണ്ണം ഉണ്ട്. രണ്ടെണ്ണം പൂവനും ബാക്കിയെല്ലാം പിടയും ആണ്.സ്ഥലം വടക്കേക്കര പുതിയകാവ്. വില 250 രൂപ.
Ph:-09496281579 കണ്ണൻ.
#താറാവ് #ഇറച്ചിത്താറാവ് #മുട്ടത്താറാവ് n
ആട്
വലിയ ക്രോസ്ബ്രീഡ് തള്ളയാടും രണ്ടര മാസമായ രണ്ട് സിറോഹി ക്രോസ്സ് മുട്ടൻ കുഞ്ഞുങ്ങളും വില്പനയ്ക്.
വില 30000/-
Phone 8157985212
North paravur ernakulam
മുട്ടനാട് വില്പനയ്ക്
രണ്ട് തോത്താപുരിക്രോസ്സ് മുട്ടന്മാർ
പ്രായം 11 മാസം
രണ്ടുംകൂടി 75 കിലോ liveweight
വില 27000/-
നോർത്ത് പറവൂർ എറണാകുളം
8157985212
Crossbreed female goat
For sale
sirohi malabari cross female
4 masam 6000rs N.Paravur
Phone 9747752466 📞📞📞
നാടൻ കോഴി
🐓❤️🌱
#പഴയ_നാടൻകോഴി
വൈറ്റ് ലഗോൺ, ഗിരിരാജ, ഗ്രാമശ്രീ, ഗ്രാമലക്ഷ്മി, കൈരളി, bv380 തുടങ്ങിയ ഉല്പാദന ശേഷി കൂടിയ കോഴികളുടെ വരവോടു കൂടി നമ്മുടെ തനത് നാടൻ കോഴികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.
എല്ലാവരും കുറച്ച് നാടൻ കോഴിയെ വളർത്തൂ, നാടൻ കോഴികളെ സംരക്ഷിക്കൂ ❤️🐓🌱 nfs
ഗിനി
#ഗിനിക്കോഴി കുഞ്ഞുങ്ങൾ
33 ദിവസം പ്രായം
160/- വില
നോർത്ത് പറവൂർ
Ph:- 8157985212
*ഡെലിവറി അടുത്ത പ്രദേശങ്ങളിൽ ഉണ്ടായിരിക്കും