Parava Pets & Aquarium Poovam

Parava Pets & Aquarium Poovam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Parava Pets & Aquarium Poovam, Aquatic Pet Store, Poovam, Talipparamba.
(1)

Aquarium , All Pets , Birds , Fish , Dogs , Cats , Iguana , Suger Glider , hamster , Rabit , etc..
, Toys , Pets Accessories, Cages , seeds and feeds Available .

09/05/2024
03/05/2024
ഈ ഫോട്ടോയിൽ കാണുന്ന പേർഷ്യൻ പൂച്ചയെ 13/04/24 മുതൽ Parava Pets & Aquarium Poovam  ഷോപ്പിൽ നിന്ന് കാണാതായിട്ടുണ്ട് കണ്ട് ക...
16/04/2024

ഈ ഫോട്ടോയിൽ കാണുന്ന പേർഷ്യൻ പൂച്ചയെ 13/04/24 മുതൽ Parava Pets & Aquarium Poovam ഷോപ്പിൽ നിന്ന് കാണാതായിട്ടുണ്ട് കണ്ട് കിട്ടുന്നവർ ദയവായി താഴെ കൊടുത്ത നമ്പറിൽ വിളിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
09745333201
097454 44201]
9539555201

14/04/2024

Sun conure chiks available

07/04/2024

4.8 ★ · Pet store

19/01/2024

https://www.facebook.com/profile.php?id=100067197955722&mibextid=ZbWKwL

പ്രിയപ്പെട്ടവരെ,
Facebook സൗഹൃദം 5000 തികഞ്ഞു. ഞങ്ങൾക്ക് കൂടുതൽ ആളുകളിലേയ്ക്ക് എത്തുന്നതിന് Parava Pets & Aquarium Poovam എന്ന ഞങ്ങളുടെ പേജ് like ചെയ്തും ഫോളോ ചെയ്തും ഷെയർ ചെയ്തും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ടീം പറവ.

Aquarium , All Pets , Birds , Fish , Dogs , Cats , Iguana , Suger Glider , hamster , Rabit , etc.

01/01/2024

സ്വാന്ത്വന ചികിത്സക്കായി കിളിക്കൂട് സമ്മാനിച്ചു

വയനാട്: അംബേദ്കർ ക്യാൻസർ സെൻ്ററിൽ എത്തുന്ന രോഗികൾക്ക് താമസിക്കാൻ വേണ്ടി ദയ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപിച്ച ദയ കെയർ ഹോമിലേക്ക് കിളിക്കൂട് സമ്മാനിച്ച് എ പി എസ് എ വയനാട് ജില്ലാ കമ്മിറ്റി മാതൃകയായി.
നിർധനരും നിരാലംബരുമായ ക്യാൻസർ രോഗികൾക്ക് സൗജന്യ താമസമൊരുക്കിയ ദയ കെയർ ഹോമിൽ താമസിക്കുന്നവർക്ക് മാനസിക സന്തോഷം പകരുന്നതിന് വേണ്ടിയാണ് അക്വാറിയം ആന്റ് പെറ്റ്സ് ഷോപ്പ് വയനാട് ജില്ലാ കമ്മിറ്റി ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും വയനാട് ജില്ലാ സെക്രട്ടറിയുമായ സജി മാനന്തവാടി സെന്ററിലേക്കുള്ള കിളിക്കൂട് കൈമാറി. സുമനസ്സുകളായ അംഗങ്ങളിൽ നിന്നും ലഭിച്ച സംഭാവനകൾ സ്വരൂപിച്ചാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇനിയും ഇത്തരം നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും എ പി എസ് എ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.

01/01/2024

പുതുവർഷം വളരെ ദുഃഖകരമായ ഒരു വാർത്തയാണ് തന്നത്.

തൊടുപുഴയിൽ 15 ഉം 18 ഉം വയസ്സുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തു എന്ന് വാർത്ത.

വാട്ടനായി കൃഷി ചെയ്യുന്ന കപ്പ കട്ടുള്ളതാണ് അതായത് സൈനൈഡ് ആണ് വിഷം.
ഉള്ളിൽ ചെന്നാൽ ഉടനടിയാണ് മരണം.

സാധാരണ കർഷകർക്ക് അറിയാം റബ്ബറിലയും , കപ്പയിലയും കപ്പതൊ ണ്ടുമൊക്കെ വിഷമുള്ളതാണെന്ന്.

അച്ഛനില്ലാത്ത കുഞ്ഞുങ്ങളാണ്.

അറിവുണ്ടാവില്ല.

ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല.

ആ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല.
😭😭😭

15/12/2023

Parava Pets & Aquarium Poovam
ജോലി ഒഴിവുണ്ട് Cleaning staff -2
Billing &Sales - 1

23/11/2023

ചന്തയിലേക്ക് വന്ന ഒരു സ്ത്രീ ഒരു മുട്ട വിൽപനക്കാരനോട് ചോദിക്കുന്നു: "നിങ്ങൾ നിങ്ങളുടെ മുട്ട എത്ര വിലയ്ക്കാണ് വിൽക്കുന്നത്?

മുട്ട വിൽപനക്കാരൻ "5 രൂപ' എന്ന് മറുപടി പറഞ്ഞു. അപ്പോൾ ആ സ്ത്രീ പറഞ്ഞു, ഞാൻ 25 രൂപക്ക് 6 മുട്ടകൾ എടുക്കും അല്ലെങ്കിൽ ഞാൻ പോകും.

വിൽപ്പനക്കാരൻ പറഞ്ഞു, മാഡം, നിങ്ങൾ ആവശ്യപ്പെടുന്ന വിലയ്ക്ക് ഞാനിത് തരാം, കാരണം ഞാൻ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല, ഇത് എനിക്ക് ഒരു നല്ല തുടക്കമാണ്. അതിജീവിക്കാൻ എനിക്ക് ഇത് ആവശ്യവുമാണ്. അവൾ പറഞ്ഞ വിലയ്ക്ക് മുട്ട വാങ്ങിയിട്ടവൾ, താൻ വിജയിച്ചു എന്ന ഭാവത്തിൽ പുറത്തേക്ക് പോയി.

അവൾ അവളുടെ സുഹൃത്തിനൊപ്പം അവളുടെ വിലയേറിയ കാറിൽ കയറി ഒരു വിദേശ റെസ്റ്റോറന്റിലേക്ക് പോയി. അവളും അവളുടെ സുഹൃത്തും അവർക്ക് തോന്നിയത് എല്ലാം ഓർഡർ ചെയ്തു. കുറച്ചൊക്കെ അവർ കഴിച്ചപ്പോഴും, വാങ്ങിയതിൽ പലതും ഉപേക്ഷിച്ചു. അവർക്ക് 800 രൂപ ബിൽ ആയി. 800 രൂപ ആയ ബില്ലിന് അവർ 1000 രൂപ അടച്ചു. ബാക്കിയുള്ളത് ടിപ്പായി സൂക്ഷിച്ചു കൊള്ളാൻ അവർ റെസ്റ്റോറന്റ് ഉടമയോട് പറഞ്ഞു.

റെസ്റ്റോറന്റ് ഉടമയ്ക്ക് അത് വളരെ സാധാരണമായി തോന്നിയേക്കാം, എന്നാൽ മുട്ട വിൽക്കുന്നയാളോട് വളരെ അനീതിയാണ് അവൾ കാണിച്ചത്, അത് ഉയർത്തുന്ന ചോദ്യം ഇതാണ്:

ദാരിദ്ര്യമുള്ളവരിൽ നിന്ന് വാങ്ങുമ്പോൾ നമുക്ക് അധികാരമുണ്ടെന്ന് എപ്പോഴും കാണിക്കുന്നത് എന്തുകൊണ്ട്?

എന്നാൽ നമ്മുടെ ഔദാര്യം ഒരിക്കലും ആവശ്യമില്ലാത്തവരോട് നാം എന്തിനാണ് ഉദാരമനസ്കത കാണിക്കുന്നത്?

നമുക്ക് ആവശ്യമില്ലെങ്കിലും നാം പാവപ്പെട്ടവരിൽ നിന്ന് ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വാങ്ങണം . "കുറച്ചെന്തെങ്കിലുമൊക്കെ പൈസ കൂടുതൽ കൊടുക്കണം., ഇത് മാന്യതയിൽ പൊതിഞ്ഞ ദാനമാണ്."

ഭൂരിഭാഗം പേരും ഈ സന്ദേശം ഷെയർ ചെയ്യില്ലെന്ന് അറിയാം, എന്നാൽ ഇത് വായിക്കാൻ സമയമെടുത്തവരിൽ ഒരാളാണ് നിങ്ങളെങ്കിൽ...

"മനുഷ്യത്വവൽക്കരണ" ശ്രമങ്ങളുടെ ഈ സന്ദേശം ശരിയായ ദിശയിലേക്കാണ് പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു..

©️

മതത്തിനും മന്ത്രവാദത്തിനും വേണ്ടി ആരംഭിച്ചതാണ് റോമിലെ കൊളോസിയം. പിന്നീടതെല്ലാം മറന്ന് മല്ലയുദ്ധങ്ങളുടെയും ഉപജാപങ്ങളുടെയു...
21/10/2023

മതത്തിനും മന്ത്രവാദത്തിനും വേണ്ടി ആരംഭിച്ചതാണ് റോമിലെ കൊളോസിയം. പിന്നീടതെല്ലാം മറന്ന് മല്ലയുദ്ധങ്ങളുടെയും ഉപജാപങ്ങളുടെയും കേന്ദ്രമായി കൊളോസിയം മാറുകയായിരുന്നു. ചുറ്റും തടിച്ചുകൂടുന്ന, ആർപ്പുവിളിക്കുന്ന റോമാക്കാർക്കിടയിൽ ഗ്ലാഡിയേറ്റേഴ്സ് എന്ന അടിമയോദ്ധാക്കൾ ജീവന് വേണ്ടി മത്സരിക്കേണ്ടിയിരുന്നത് മറ്റു മനുഷ്യരോട് മാത്രമല്ല, കരടിയും പുലിയും അടക്കമാണ് ഹിംസ്രജന്തുക്കളോടുകൂടിയാണ്. ഭൂഗർഭഗുഹകളിൽ നിന്നും ഓരോ തവണയും നേരിടേണ്ടിവരുന്ന അപകടങ്ങളും ചുറ്റുമുള്ള ആയുധങ്ങളും തരണം ചെയ്യാൻ കഴിഞ്ഞ ചുരുക്കം ചിലരുണ്ടാവും, എന്നാൽ അതിനു കഴിയാതെ കൊളോസിയത്തിൽ പൊഴിഞ്ഞ ജീവനുകൾ നാലുലക്ഷത്തിലധികമാണ്.

പലപ്പോഴും കൊളോസിയത്തിനെക്കുറിച്ചു പഠിക്കുമ്പോൾ മനസ്സിൽ ഉദിക്കുന്ന ഒരു ചോദ്യം എന്തുകൊണ്ടാണ് കണ്മുന്നിൽ ആളുകൾ മരിച്ചു വീഴുമ്പോൾ പോലും അരുതെന്നു പറയാൻ ആളുകൾക്ക് തോന്നാതിരുന്നതെന്നാണ്. പിന്നീടതിനുള്ള ഉത്തരം കിട്ടി, മരിച്ചു വീഴുന്നത് തന്നെപ്പോലെ തന്നെ വേദനയും വികാരവുമുള്ള മനുഷ്യരാണ് എന്ന ബോധ്യമുണ്ടെങ്കിലല്ലേ അങ്ങനെ പറയാൻ കഴിയൂ. തന്നെ ആനന്ദിപ്പിക്കാൻ, തന്റെ ജീവിതം ആഘോഷമാക്കുവാൻ വേണ്ടിയാണീ പോരാട്ടമെന്ന് കരുതുന്നവർക്ക് ഒരിക്കലും സഹാനുഭൂതിയോടെ ഒരു തരി പോലും ഉണ്ടാവില്ല.

ഇന്നിപ്പോൾ ഇസ്രായേൽ - പലസ്തീൻ പ്രശ്നത്തിൽ , യുദ്ധം തുടങ്ങൂ, അവരെയെല്ലാം നശിപ്പിക്കൂ എന്ന് ആർത്തുവിളിക്കുന്ന ഫേസ്ബുക് മഹാൻ/മഹതികൾക്ക് കൊളോസിയത്തിന്റെ മേൽത്തട്ടിലിരുന്ന് ആർപ്പുവിളിക്കുന്നവരുടെ മാനസീകാവസ്ഥയാണ്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് ജീവിതം ചിന്നിച്ചിതറുന്ന മനുഷ്യർക്ക് നേരെ, നിങ്ങളിത് അനുഭവിക്കേണ്ടതാണ് എന്ന് വിളിച്ചുപറയുന്നവർ അനുഭവിക്കുന്നത് ഐമാക്സില് പോപ്കോണും കൊറിച്ച് ഏതോ വാർ മൂവി കാണുന്ന ആനന്ദമാണ്‌.

കൃത്യമായ സുരക്ഷാനിർദേശങ്ങളനുസരിച്ച്, വൻതുക പ്രതിഫലം വാങ്ങി ഹോളിവുഡ് താരങ്ങൾ അഭിനയിച്ചി ഫലിപ്പിക്കുന്നതല്ല ഭയവും വേദനയും.

ഭയമെന്നാൽ മൂന്നോ നാലോ വയസ്സ് പ്രായമുള്ള ഒരു ചെറിയ കുട്ടി ഏതോ സ്‌ഫോടനത്തിൽ നിന്നും രക്ഷപെട്ട് ശരീരമാകെ വിറച്ചുകൊണ്ട് വാക്കുകൾ പരതുമ്പോൾ അവന്റെ കണ്ണുകളിൽ തെളിയുന്നതാണ്.

നിരാശയെന്നാൽ മുറിയിലെവിടെയോ മരിച്ചു കിടക്കുന്ന സഹോദരിയെ ചോദിച്ചുകൊണ്ട് അവളുടെ അനിയൻ കരയുന്നതാണ്.

വെറുപ്പെന്നാൽ ഇതൊക്കെ കണ്ടിട്ടും ഇനിയും പോരാ എന്നാക്രോശിക്കുന്നവരുടെ ചുണ്ടിലെ ചിരിയാണ്.

പ്രാകൃതമെന്നാൽ ഈ ഭ്രാന്തുകളെ ന്യായീകരിക്കുന്ന സ്പർദ്ധയാണ്.

യുദ്ധമൊടുങ്ങണമേ എന്ന് ഉള്ളുരുകുന്നതിനൊപ്പം വെറുപ്പ് വിളമ്പുന്നവരിൽ നിന്നും ഒഴിഞ്ഞുമാറുകയെന്നതും ഇന്നിന്റെ അനിവാര്യതയായിമാറിയിരിക്കുന്നു.

29/09/2023

*ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്*
Dty time 11 AM to 8 PM
*Parava Pets Poovam*
*9745444201*
*9745333201*
*9539555201*

ഒരു 5 star Rating തരണേ..കൂടെ ഇതൊന്ന് share കൂടി ചെയ്യണേ.. 🙏🙏
28/09/2023

ഒരു 5 star Rating തരണേ..
കൂടെ ഇതൊന്ന് share കൂടി ചെയ്യണേ.. 🙏🙏

4.7 ★ · Pet store

കണ്ണൂരിൽ നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രയിൽ ഈ പൂച്ചയെ മിസ്സായിട്ടുണ്ട് കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക.......702...
27/09/2023

കണ്ണൂരിൽ നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രയിൽ ഈ പൂച്ചയെ മിസ്സായിട്ടുണ്ട് കണ്ട് കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക.......

7025380212
9847380212

Plesae rate
20/09/2023

Plesae rate

Post a review to our profile on Google

Parava Pets & Aquarium Poovam പൂവത്തേയ്ക്ക് വന്ന് ഞങ്ങളുടെ ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്തു സമ്മാനങ്ങൾ വാങ്ങാൻ എല്ലാവരും റ...
08/09/2023

Parava Pets & Aquarium Poovam പൂവത്തേയ്ക്ക് വന്ന് ഞങ്ങളുടെ ഷോപ്പിൽ നിന്ന് പർച്ചേസ് ചെയ്തു
സമ്മാനങ്ങൾ വാങ്ങാൻ എല്ലാവരും റെഡി ആയ്കോട്ടോ....
@പിന്തുടരുന്നവര്‍
Aquarium and Pet Shop Association

Address

Poovam
Talipparamba
670142

Telephone

+919745444201

Website

Alerts

Be the first to know and let us send you an email when Parava Pets & Aquarium Poovam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Parava Pets & Aquarium Poovam:

Videos

Share


Other Talipparamba pet stores & pet services

Show All