Cyndra's Aviary

Cyndra's Aviary Breeding Farm For Cockateils, Conures,African Love Birds And Jawa Sparrow

White Face Cinnamon Pearl Pied
20/12/2023

White Face Cinnamon Pearl Pied

Pastel Face Pearl Pied
20/12/2023

Pastel Face Pearl Pied

Pied x Lutino DNA Pair. 6 Months. Thrissur. 9847332613
03/05/2023

Pied x Lutino DNA Pair. 6 Months. Thrissur. 9847332613

നമ്മുടെ പുതിയ ഷോപ്പ് ആണ്.തൃശൂർ ജില്ലയിൽ ഒല്ലൂർ സംസ്ഥാന പാതയോരത്ത്.Home Breed Birds മാത്രം ചെയ്യുന്നുള്ളൂ.. നമ്മുടെ Aviar...
12/09/2021

നമ്മുടെ പുതിയ ഷോപ്പ് ആണ്.

തൃശൂർ ജില്ലയിൽ ഒല്ലൂർ സംസ്ഥാന പാതയോരത്ത്.
Home Breed Birds മാത്രം ചെയ്യുന്നുള്ളൂ.. നമ്മുടെ Aviary ലേക്കുള്ള Visiting പരമാവധി ഒഴിവാക്കാൻ ആണ് ഷോപ്പ് ഓപ്പൺ ചെയ്തത്.. ഈ വഴി പോവുന്നവർ ഒന്ന് കേറിയിട്ട് പോവുക.
എല്ലാ തരം Aviary Accessories And Aquarium Accessories ഉണ്ട്. Import Seed Mix, Hand Feeding Formula എല്ലാം available ആണ്.
For More Enquiries 9847332613.

A Albino  Ficsheri In Our Aviary. Jfs🥰Pls Check Out Our New Pet Shop Pet Station Ollur
12/09/2021

A Albino Ficsheri In Our Aviary. Jfs🥰
Pls Check Out Our New Pet Shop Pet Station Ollur

Gouldian Chicks in Our Aviary jfs🥰
12/09/2021

Gouldian Chicks in Our Aviary jfs🥰

തുടക്കാർക്ക് വാങ്ങാൻ പറ്റിയ യെല്ലോ ഫിഷർ and ഗ്രീൻ ഫിഷർ DNA പെയർ ഉണ്ട്.നാലായിരത്തി ഇരുന്നൂറ് ആണ് വില.രണ്ട് ബ്ലഡ്‌ ലൈൻ ആണ്...
11/09/2021

തുടക്കാർക്ക് വാങ്ങാൻ പറ്റിയ യെല്ലോ ഫിഷർ and ഗ്രീൻ ഫിഷർ DNA പെയർ ഉണ്ട്.
നാലായിരത്തി ഇരുന്നൂറ് ആണ് വില.
രണ്ട് ബ്ലഡ്‌ ലൈൻ ആണ്.
ട്രാൻസ്‌പോറേഷൻ ഉണ്ട്.
സ്ഥലം തൃശ്ശൂർ.9847332613.

Conure Caring And Breeding Classes On our Whtaspp Group By Anish TVMFor More Information whatsapp 8281656874
25/06/2021

Conure Caring And Breeding Classes On our Whtaspp Group By Anish TVM

For More Information whatsapp 8281656874

Cockatiels Chicks DNA യോടു കൂടെ Pair ആയും Single ആയും Available WF Pearl Females With DNASplit To Pastel Face Pearl and ...
25/04/2021

Cockatiels Chicks DNA യോടു കൂടെ Pair ആയും Single ആയും Available

WF Pearl Females With DNA
Split To Pastel Face Pearl and Pied Males

Contact 8281656874,9847332613

പരിവേഷ് രജിസ്‌ട്രേഷൻ ചെയ്യാൻ നാളെ കൂടെയെ ബാക്കിയുള്ളൂ....പുതിയ റെജിസ്ട്രേഷൻ ചെയ്യാനോ, പുതിയ Species കളെ പരിവേഷിൽ ചേർക്കാ...
14/03/2021

പരിവേഷ് രജിസ്‌ട്രേഷൻ ചെയ്യാൻ നാളെ കൂടെയെ ബാക്കിയുള്ളൂ....

പുതിയ റെജിസ്ട്രേഷൻ ചെയ്യാനോ, പുതിയ Species കളെ പരിവേഷിൽ ചേർക്കാനോ ഉണ്ടെങ്കിൽ സമയം കളയാതെ ഉടൻ വിളിക്കൂ

രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 8281656874
Whatsap wa.me/+918281656874

Follow Us On FB
https://www.facebook.com/agrahul03

രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...Contact - wa.me/+91828...
13/03/2021

രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...

Contact - wa.me/+918281656874

പരിവേഷ് രെജിസ്ട്രഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്‌...!!

ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ
നിലനിർത്തുന്നതിനും അവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ
ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം. ഇന്ത്യൻ
വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ചു ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ
മൃഗങ്ങളേയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ
ഉൽപ്പന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്.
സി ഐ ടി ഇ എസ് (CITES) എന്നാൽ വംശനാശ ഭീഷണിയുള്ള ജന്തുജാലങ്ങളുടെയും സസ്യങ്ങളുടേയും
സംരക്ഷണത്തിനായി അവരുടെ വിപണനം നിയ്രന്തിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. ഇത് പ്രകാരം സംരക്ഷണം ആവശ്യമുള്ള വംശനാശം നേരിടുന്ന ജീവജാലങ്ങളെ മൂന്ന് അനുബന്ധങ്ങളായി (APPENDIX) തരം തിരിച്ചിട്ടുണ്ട്. അവയിൽ ഒന്നാമത്തെ വിഭാഗത്തിന്റെ അനധികൃത വിപണനം പൂർണമായും നിരോധിച്ചിട്ടുണ്ട്. നിലവിൽ മനുഷ്യൻ പാർപ്പിച്ചിട്ടുള്ളവയെയും അവ പ്രചനനം നടത്തിയുണ്ടാകുന്ന സന്താനങ്ങളെയും നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്നതാണ്.
ഈ ഉടമ്പടി ഇന്ത്യയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിൽ സംരക്ഷിച്ചു പോരുന്ന CITES അനുബന്ധം 1 2 &3 എന്നിവയിലുള്ള ജീവജാലങ്ങളെ 2020 ഡിസംബർ 15നു അകം PARIVESH പോർട്ടൽ വഴി സ്വമേധയാ വെളിപ്പെടുത്തുന്നതിനുള്ള അവസരം കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നു.അതിനായി അനുബന്ധം 1ഇൽ ഉള്ള ജീവജാലങ്ങളെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.അങ്ങനെ രജിസ്റ്റർ ചെയ്യാത്ത ജീവികളെ അനധികൃതമായി കണക്കാക്കപ്പെടും.
അനുബന്ധം 2ലും 3ലും ഉള്ള ജീവജാലങ്ങളെ മേൽ
പറഞ്ഞ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ് എന്നാൽ അവക്ക് ഇപ്പോൾ CITES സർട്ടിഫിക്കറ്റ് ലഭിക്കില്ല
അവ എപ്പോഴെങ്കിലും അനുബന്ധം ഒന്നിലേക്ക് മാറ്റപെടുകയാണെങ്കിൽ ആ സമയം സർട്ടിഫിക്കറ്റ്
ലഭിക്കുന്നതാണ്.
കൈമാറ്റം ചെയ്യുമ്പോഴും ഇതേ രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വംശനാശം
നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കേണ്ടത് ഏതൊരു ജന്തു സ്നേഹിയുടേയും കടമയും സാമുഹിക
ഉത്തരവാദിത്ത്വവുമാണ്. ഏതൊക്കെ ജീവജാലങ്ങളെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് CITES ന്റെ
വെബ്‌സൈറ്റിൽ ലാഭമാണ്... ലിങ്ക് താഴെ കൊടുക്കുന്നു
https://checklist.cites.org/ #/en

പരിവേഷ് രജിസ്‌ട്രേഷൻ ചെയ്യാൻ ഇനി വെറും 2 ദിവസങ്ങൾ മാത്രമാണ് ബാക്കി...
പുതിയ റെജിസ്ട്രേഷൻ ചെയ്യാനോ, പുതിയ Species കളെ പരിവേഷിൽ ചേർക്കാനോ ഉണ്ടെങ്കിൽ സമയം കളയാതെ ഉടൻ വിളിക്കൂ

രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 8281656874
Whatsap wa.me/+918281656874

13 ദിവസങ്ങൾ കൂടി മാത്രം...രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ...
02/03/2021

13 ദിവസങ്ങൾ കൂടി മാത്രം...

രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...

For Species Rs 150 Only..

Contact - wa.me/+918281656874
Or Call +918281656874

രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...Contact - wa.me/+91828...
23/02/2021

രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...

Contact - wa.me/+918281656874

പരിവേഷ് രെജിസ്ട്രഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്‌...!!

ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ
നിലനിർത്തുന്നതിനും അവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ
ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം. ഇന്ത്യൻ
വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ചു ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ
മൃഗങ്ങളേയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ
ഉൽപ്പന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്.
സി ഐ ടി ഇ എസ് (CITES) എന്നാൽ വംശനാശ ഭീഷണിയുള്ള ജന്തുജാലങ്ങളുടെയും സസ്യങ്ങളുടേയും
സംരക്ഷണത്തിനായി അവരുടെ വിപണനം നിയ്രന്തിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. ഇത് പ്രകാരം സംരക്ഷണം ആവശ്യമുള്ള വംശനാശം നേരിടുന്ന ജീവജാലങ്ങളെ മൂന്ന് അനുബന്ധങ്ങളായി (APPENDIX) തരം തിരിച്ചിട്ടുണ്ട്. അവയിൽ ഒന്നാമത്തെ വിഭാഗത്തിന്റെ അനധികൃത വിപണനം പൂർണമായും നിരോധിച്ചിട്ടുണ്ട്. നിലവിൽ മനുഷ്യൻ പാർപ്പിച്ചിട്ടുള്ളവയെയും അവ പ്രചനനം നടത്തിയുണ്ടാകുന്ന സന്താനങ്ങളെയും നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്നതാണ്.
ഈ ഉടമ്പടി ഇന്ത്യയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിൽ സംരക്ഷിച്ചു പോരുന്ന CITES അനുബന്ധം 1 2 &3 എന്നിവയിലുള്ള ജീവജാലങ്ങളെ 2020 ഡിസംബർ 15നു അകം PARIVESH പോർട്ടൽ വഴി സ്വമേധയാ വെളിപ്പെടുത്തുന്നതിനുള്ള അവസരം കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നു.അതിനായി അനുബന്ധം 1ഇൽ ഉള്ള ജീവജാലങ്ങളെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.അങ്ങനെ രജിസ്റ്റർ ചെയ്യാത്ത ജീവികളെ അനധികൃതമായി കണക്കാക്കപ്പെടും.
അനുബന്ധം 2ലും 3ലും ഉള്ള ജീവജാലങ്ങളെ മേൽ
പറഞ്ഞ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ് എന്നാൽ അവക്ക് ഇപ്പോൾ CITES സർട്ടിഫിക്കറ്റ് ലഭിക്കില്ല
അവ എപ്പോഴെങ്കിലും അനുബന്ധം ഒന്നിലേക്ക് മാറ്റപെടുകയാണെങ്കിൽ ആ സമയം സർട്ടിഫിക്കറ്റ്
ലഭിക്കുന്നതാണ്.
കൈമാറ്റം ചെയ്യുമ്പോഴും ഇതേ രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വംശനാശം
നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കേണ്ടത് ഏതൊരു ജന്തു സ്നേഹിയുടേയും കടമയും സാമുഹിക
ഉത്തരവാദിത്ത്വവുമാണ്. ഏതൊക്കെ ജീവജാലങ്ങളെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് CITES ന്റെവെബ്‌സൈറ്റിൽ ലഭ്യമാണ്...

കടപ്പാട് -അഖിൽ ചന്ദ്രിക

ലിങ്ക് താഴെ കൊടുക്കുന്നു
https://checklist.cites.org/ #/en

രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...

Contact - wa.me/+918281656874

പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട വളർത്തു പക്ഷികൾ ഏതൊക്കെയെന്നു നോക്കാം( List പൂർണ്ണമല്ല )Contact - wa.me/+918281656...
22/02/2021

പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട വളർത്തു പക്ഷികൾ ഏതൊക്കെയെന്നു നോക്കാം( List പൂർണ്ണമല്ല )
Contact - wa.me/+918281656874
African Love Bird Fishcer And Masked Varietys
Jawa Sparrows
Sun Conures
Jandaya Conures
Green Pasafic
Cackatoo
Kakkiriki
Small Conures
Nanday Conure
Lori And Lorikeets
Grey Parrots
Macaws
രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...
Contact - wa.me/+918281656874
കൂടുതൽ പക്ഷി സംബന്ധ പോസ്റ്റുകൾക്കും അറിവുകൾക്കും ഈ പേജ് ലൈക് ചെയ്തു ഷെയർ ചെയ്യുക
LIKE Cyndra's Aviary

പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട വളർത്തു പക്ഷികൾ ഏതൊക്കെയെന്നു നോക്കാം ...!🐦African Lovebirds🐦Java Finch🐦Parrotlet🐦...
19/02/2021

പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട വളർത്തു പക്ഷികൾ ഏതൊക്കെയെന്നു നോക്കാം ...!

🐦African Lovebirds
🐦Java Finch
🐦Parrotlet
🐦Cackatoo
🐦Kakkiriki
🐦Conures
🐦Lori And Lorikeets
🐦Grey Parrots
🐦Macaws and other large birds
🦎Iguna
🐒Marmosets
🦈Arowana Fish
🦈Arapima Fish

25 ദിവസങ്ങൾ കൂടി മാത്രം
രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...

For Species Rs 150 Only..

Contact - wa.me/+918281656874
Or Call +918281656874

പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട വളർത്തു പക്ഷികൾ ഏതൊക്കെയെന്നു നോക്കാം Contact - wa.me/+918281656874പരിവേഷ് രെജിസ്ട...
18/02/2021

പരിവേഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട വളർത്തു പക്ഷികൾ ഏതൊക്കെയെന്നു നോക്കാം
Contact - wa.me/+918281656874

പരിവേഷ് രെജിസ്ട്രഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്‌...!!
ഭൂമുഖത്തുള്ള മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ അതുപോലെ
നിലനിർത്തുന്നതിനും അവരുടെ വംശനാശം സംഭവിക്കാതെ നോക്കുന്നതിനും വേണ്ടി 1972 - ൽ
ഇന്ത്യയിൽ നിലവിൽവന്ന നിയമമാണ് ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമം. ഇന്ത്യൻ
വന്യജീവി (സംരക്ഷണ) നിയമം 1972-ലെ നിയമമനുസരിച്ചു ഇന്ത്യയിലുള്ള വനങ്ങളിലെ പക്ഷികളെയോ
മൃഗങ്ങളേയോ വേട്ടയാടുന്നതും വിൽക്കുന്നതും വാങ്ങുന്നതും വളർത്തുന്നതും അവരുടെ
ഉൽപ്പന്നങ്ങൾ കൈയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്.
സി ഐ ടി ഇ എസ് (CITES) എന്നാൽ വംശനാശ ഭീഷണിയുള്ള ജന്തുജാലങ്ങളുടെയും സസ്യങ്ങളുടേയും
സംരക്ഷണത്തിനായി അവരുടെ വിപണനം നിയ്രന്തിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്ട്ര ഉടമ്പടിയാണ്. ഇത് പ്രകാരം സംരക്ഷണം ആവശ്യമുള്ള വംശനാശം നേരിടുന്ന ജീവജാലങ്ങളെ മൂന്ന് അനുബന്ധങ്ങളായി (APPENDIX) തരം തിരിച്ചിട്ടുണ്ട്. അവയിൽ ഒന്നാമത്തെ വിഭാഗത്തിന്റെ അനധികൃത വിപണനം പൂർണമായും നിരോധിച്ചിട്ടുണ്ട്. നിലവിൽ മനുഷ്യൻ പാർപ്പിച്ചിട്ടുള്ളവയെയും അവ പ്രചനനം നടത്തിയുണ്ടാകുന്ന സന്താനങ്ങളെയും നിയമപ്രകാരം കൈമാറ്റം ചെയ്യാവുന്നതാണ്.
ഈ ഉടമ്പടി ഇന്ത്യയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിൽ സംരക്ഷിച്ചു പോരുന്ന CITES അനുബന്ധം 1 2 &3 എന്നിവയിലുള്ള ജീവജാലങ്ങളെ 2020 ഡിസംബർ 15നു അകം PARIVESH പോർട്ടൽ വഴി സ്വമേധയാ വെളിപ്പെടുത്തുന്നതിനുള്ള അവസരം കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നു.അതിനായി അനുബന്ധം 1ഇൽ ഉള്ള ജീവജാലങ്ങളെ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.അങ്ങനെ രജിസ്റ്റർ ചെയ്യാത്ത ജീവികളെ അനധികൃതമായി കണക്കാക്കപ്പെടും.
അനുബന്ധം 2ലും 3ലും ഉള്ള ജീവജാലങ്ങളെ മേൽ
പറഞ്ഞ പ്രകാരം രജിസ്റ്റർ ചെയ്യേണ്ടതാണ് എന്നാൽ അവക്ക് ഇപ്പോൾ CITES സർട്ടിഫിക്കറ്റ് ലഭിക്കില്ല
അവ എപ്പോഴെങ്കിലും അനുബന്ധം ഒന്നിലേക്ക് മാറ്റപെടുകയാണെങ്കിൽ ആ സമയം സർട്ടിഫിക്കറ്റ്
ലഭിക്കുന്നതാണ്.
കൈമാറ്റം ചെയ്യുമ്പോഴും ഇതേ രീതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. വംശനാശം
നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കേണ്ടത് ഏതൊരു ജന്തു സ്നേഹിയുടേയും കടമയും സാമുഹിക
ഉത്തരവാദിത്ത്വവുമാണ്. ഏതൊക്കെ ജീവജാലങ്ങളെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് CITES ന്റെ
വെബ്‌സൈറ്റിൽ ലാഭമാണ്... ലിങ്ക് താഴെ കൊടുക്കുന്നു
https://checklist.cites.org/ #/en

രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് കുറഞ്ഞ നിരക്കിൽ രജിസ്റ്റർ ചെയ്തു കൊടുക്കുന്നതാണ്...

Contact - wa.me/+918281656874

പരിവേഷ് രജിസ്‌ട്രേഷൻ ഇനി വെറും 29 ദിവസങ്ങൾ ബാക്കി..അവസാന നിമിഷം വരെ കാത്തിരിക്കാതെ ഉടനെ രജിസ്റ്റർ ചെയ്യൂ ...രജിസ്റ്റർ ചെ...
15/02/2021

പരിവേഷ് രജിസ്‌ട്രേഷൻ ഇനി വെറും 29 ദിവസങ്ങൾ ബാക്കി..
അവസാന നിമിഷം വരെ കാത്തിരിക്കാതെ ഉടനെ രജിസ്റ്റർ ചെയ്യൂ ...

രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 8281656874
Whatsap wa.me/+918281656874

*സാധാരണ വളർത്തുന്ന രജിസ്റ്റർ ചെയ്യേണ്ടതില്ലാത്ത പക്ഷികൾ*

Finches
Love Birds
Cockatiels
Peach Faced African Love Birds
Diamond Doves

*നിർബന്ധമായും രജിസ്റ്റർ ചെയ്യണ്ട പക്ഷികൾ*

African Love Bird Fishcer And Masked Varietys
Jawa Sparrows
Sun Conures
Jandaya Conures
Green Pasafic
Cackatoo
Kakkiriki
Small Conures
Nanday Conure
Lori And Lorikeets
Grey Parrots
Macaws

Cyndra's Aviary
രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 8281656874
Whatsap wa.me/+918281656874

പരിവേഷ് രജിസ്‌ട്രേഷൻ ഇനി വെറും 36 ദിനങ്ങൾ ബാക്കി രജിസ്റ്റർ ചെയ്യാൻ ഉടൻ Whatsapp ചെയ്യൂ Contact - wa.me/+918281656874
08/02/2021

പരിവേഷ് രജിസ്‌ട്രേഷൻ ഇനി വെറും 36 ദിനങ്ങൾ ബാക്കി

രജിസ്റ്റർ ചെയ്യാൻ ഉടൻ Whatsapp ചെയ്യൂ Contact - wa.me/+918281656874

05/02/2021

Finches Feeding their nestout chick

JFS

നമ്മുടെ പുതിയ അവിയറി..Detailed വീഡിയോ പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ്...
02/02/2021

നമ്മുടെ പുതിയ അവിയറി..
Detailed വീഡിയോ പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ്...

നമ്മുടെ പുതിയ അവിയറി..Detailed വീഡിയോ പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ്...
02/02/2021

നമ്മുടെ പുതിയ അവിയറി..

Detailed വീഡിയോ പിന്നീട് അപ്‌ലോഡ് ചെയ്യുന്നതാണ്...

കേന്ദ്ര സർക്കാർ കൊണ്ട് വന്ന പരിവേഷ് രജിസ്‌ട്രേഷനെ പറ്റി എല്ലാവർക്കും അറിവുള്ളതാണല്ലോ, ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും രജി...
01/02/2021

കേന്ദ്ര സർക്കാർ കൊണ്ട് വന്ന പരിവേഷ് രജിസ്‌ട്രേഷനെ പറ്റി എല്ലാവർക്കും അറിവുള്ളതാണല്ലോ, ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും രജിസ്‌ട്രേഷൻ ചെയ്യേണ്ട സമയം ആയിരിക്കുന്നു.. കഴിഞ്ഞ വർഷം Cyndra's Aviaryയെ സമീപിച്ച 300 ഇൽ അധികം പക്ഷി വളർത്താലുകാർക്ക് നല്ല രീതിയിൽ ഞങ്ങളുടെ സേവനം നല്കാൻ കഴിഞ്ഞത് ഇപ്പോഴും തുടർന്നു പോരുന്നതിലും ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്..തുടർന്നും നിങ്ങളുടെ സഹകരണം പ്രേതീക്ഷിച്ചു കൊള്ളുന്നു...

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ Whatsapp ചെയ്യുക..
Call - 8281656874
wa.me/+918281656874

31/01/2021

Olive Opline Female With DNA 8 Month Old
Cinnamon Opline Male With DNA 6 Month Old
For Sale @ Thrissur Marathakkara
Phone- 8281656874
wa.me/+918281656874
Transportation Possible

Exotic പക്ഷികൾക്കും പോക്സുംപക്ഷി വളർത്തുന്ന ഒട്ടനവധി സുഹൃത്തുക്കൾ വിളിച്ചു ചോദിക്കുന്ന കാര്യങ്ങൾക്ക് ആയി ആഫ്രിക്കൻ ലവ് ബ...
19/01/2021

Exotic പക്ഷികൾക്കും പോക്സും
പക്ഷി വളർത്തുന്ന ഒട്ടനവധി സുഹൃത്തുക്കൾ വിളിച്ചു ചോദിക്കുന്ന കാര്യങ്ങൾക്ക് ആയി

ആഫ്രിക്കൻ ലവ് ബേർഡ്‌സ് വളർത്തുന്നവർ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് അവർക്ക് വരുന്ന Avian POX ‌. ഇതിനു ഉള്ള മരുന്നുകൾ ഇന്ന് ഹോമിയോപ്പതിയിൽ ലഭ്യമാണ്

Avian Pox

1)VARIOLINUM 30/200
2)RHUS TOX 30/200
3)VET 2 (for fowl pox)
4)MALANDRINUM 30/200
4)THUJA OINTMENT (EXTERNAL APPLICATION ONLY)

രോഗം ബാധിച്ച ബെർഡിനെ ഉടനെ തന്നെ ഐസൊലേറ്റ് ചെയ്യുക അതിൽനിന്നും മറ്റുള്ള പക്ഷികൾക്ക് ഈ രോഗം വരാതെ തടയാം കൂടാതെ മറ്റുള്ള ബേർഡ്സിനു വരാതെ ഇരിക്കാൻ VARIOLINUM 30 5 തുള്ളി 100 വെള്ളത്തിൽ 5 ദിവസം നൽകുന്നത് നല്ലതാണു. ഇനി രോഗം ബാധിച്ച ബേർഡിനു മുകളിൽ പറഞ്ഞ മരുന്നുകളിൽ ഒന്നും മൂന്നും 10 തുള്ളി വീതം 100 ML വെള്ളത്തിൽ കുടിക്കാൻ കൊടുക്കുക
ബേർഡ് വീക്ക് ആണെങ്കിൽ ഫുഡ് എടുക്കുന്നില്ല എങ്കിൽ ഹാൻഡ് ഫീഡ് ചെയ്യുക കൂടെ മരുന്ന് വെള്ളം രണ്ടോ മൂന്നോ തുള്ളി ഡയറക്റ്റ് ആയി കുടിപ്പിക്കുക.. കൂടെ Saline വാട്ടർ ഉപയോഗിച്ചു കണ്ണുകൾ തുടച്ചശേഷം THUJA OINTMENT കണ്ണുകളിൽ പുരട്ടി കൊടുക്കുക.. ഇത് രോഗം ബേധമാവുന്നത് വരെ തുടരുക.. (ദിവസങ്ങൾ കഴിഞ്ഞിട്ടും THUJA OINTMENT പുരട്ടിയിട്ടു കുറവില്ലെങ്കിൽ Acivir Eye Ointment (അലോപ്പതി) ഉപയോഗിക്കാം)

ഇതെല്ലം അനുഭവങ്ങളിൽ നിന്നും പല സുഹൃത്തുക്കൾ മുഖേനയും അറിഞ്ഞ അറിവുകൾ ആണ് ആയതിനാൽ
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ചെയ്യുക

ഇത്തരം പക്ഷി സംബന്ധമായ പോസ്റ്റുകൾക്കും അറിവുകൾക്കും നമ്മുടെ പേജ് ലൈക് ചെയ്യുക ഷെയർ ചെയ്യുക

Like Cyndra's Aviary

Fully Tamed Self Eating Red Factor Pinapple Conure For Sale Contact Below Number+91 8330028752
14/01/2021

Fully Tamed Self Eating Red Factor Pinapple Conure For Sale
Contact Below Number
+91 8330028752

ലൗ ബെർഡിനെ വളർത്തുന്ന തുടക്ക ക്കാർക്കു  വേണ്ടി*====≠==========  ==1 നല്ലയിനം ജോടികളെ തിരെഞ്ഞെടുക്കുക(നല്ല ആരോഗ്യത്തോടെ ഉ...
06/01/2021

ലൗ ബെർഡിനെ വളർത്തുന്ന തുടക്ക ക്കാർക്കു വേണ്ടി*
====≠========== ==
1 നല്ലയിനം ജോടികളെ തിരെഞ്ഞെടുക്കുക
(നല്ല ആരോഗ്യത്തോടെ ഉള്ളതും, നല്ല ഉർജസൗലതയോടും കൂടി ഇരികുന കിളികൾ )
2 കൂടിന് ആവിശ്യത്തിന് സ്ഥലം ഉണ്ടായിരിക്കണം (ചൂട് നേരിട്ടു കൂട്ടിൽ കിട്ടാൻ ഇട വരരുത് )
3 മുട്ടയിടാൻ മൺകലം/മരപ്പെട്ടി എന്നിവ ഉപയോഗിക്കാം
4 മുട്ടയിടൽ പ്രായം 9 മാസം മുതലാണ്
5 സാധാരണയായി 4 മുതൽ 8 മുട്ടകൾ വരെ ഇടും
6 മുട്ട വിരിയാൻ 18 മുതൽ 21 ദിവസം വരെ എടുക്കും
7 മുട്ട വിരിഞതു മുതൽ 30 മുതൽ 40 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പുറത്തിറങ്ങും

പ്രധാന ഭക്ഷണങ്ങൾ
1 തിന, ഗോതമ്പ്(കുറച്ചു മാത്രം കുതിർത്ത് ), രാഗി, സൺ ഫ്ലവർ സീഡ് (കുറച്ചു മാത്രം )
2 തുളസി ഇല, പനികൂർക്കയില,മുരിങ്ങ ഇല (മല്ലിയില,ചീര, പുതിന, എനിവ വീട്ടിൽ നട്ട് വളർത്തിയത്‌ ) കൊടുകാം, ഓരോ ദിവസം ആവശ്യത്തിനുള്ള അളവിൽ മാത്രം ഇലകൾ മാറി മാറി കൊടുകാം
3 കാരറ്റ്, ബീറ്റ്രൂട്ട് രണ്ടും നാര് പോലെ ചീകിയതു കൊടുകാം. കുടാതെ പച്ച കമ്പം കൊടുകാം
4 കടൽ നാക് ( കാൽസ്യത്തിനു വേണ്ടി )കൂട്ടിൽ ഇട്ടു കൊടുക്കുക

പക്ഷികളെ തിരിച്ചറിയൽ
1. ആൺപക്ഷിയുടെ മൂക്കിന് നീലകളർ ആയിരിക്കും (റെഡ് ഐ ലൗ ബെഡിൽ വ്യത്യസ പെട്ടിരിക്കും )
2. പെൺപക്ഷിയുടെ മൂക്കിന് വെള്ള കലർന്ന ചാരനിറമായിരിക്കും
3.പക്ഷികളുടെ പ്രായത്തിന് അനുസരിച്ച് കളറിൽ വ്യത്യാസം വരും

(മുട്ടയിടൽ)
1. പ്രായപൂർത്തിയാകുന്നത് 6 മാസം കൊണ്ടാണ്
2. 9 മാസം ആകുംബോൾ ആണ് മുട്ടയിടിയിക്കാൻ നല്ലത്
3. ഇണ ചേർന്ന് 10 ദിവസത്തിനുളളിൽ മുട്ടയിടും
4. സാധാരണയായി 4 മുതൽ 8 മുട്ടകൾ വരെയിടും
5. 18 മുതൽ 21 ദിവസം കൊണ്ട് മുട്ട വിരിയും
6. ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് മുട്ടകൾ ഇടുക
7. പെൺകിളി അധിക സമയവും കൂട്ടിൽ തന്നെ ആയിരിക്കും

മുട്ട വിരിയൽ
1. 18 മുതൽ 21 ദിവസo കൊണ്ട് മുട്ട വിരിയുo ( ഒരു 28 ദിവസം നോകിയ ശേഷം വിരിയാത്ത മുട്ടകൾ എടുത്തു കളയാം )
2. ഓരോ ദിവസം ഇടവിട്ടാണ് മുട്ട വിരിയുന്നത്
3. ആദ്യ ആഴിച്ചയിൽ പെൺകിളി ഉൽപ്പാദിപ്പിക്കുന്ന ദ്രാവകം ആണ് ഭക്ഷണം
4. 35 മുതൽ 40 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പുറത്ത് വരും
5. ആഴ്ച്ചയിൽ കുഞ്ഞുങ്ങൾ ഉള്ള കൂട് വ്യത്തിയാക്കുക (കഴിയുമെങ്ങിൽ )

Morning
ശ്രദ്ധിക്കേണ്ടത്
1. എല്ലാ ദിവസവും ഭക്ഷണo, കുടിവെള്ളo എന്നിവ നൽകുക
2. ആഴിച്ചയിൽ ഒരിക്കൽ കൂടു വൃത്തിയാക്കുക
3. കുളിക്കാൻ ഉള്ള വെളളം നൽകുക ( ദിവസവും മാറ്റണം )
4. പല്ലി, പാമ്പ്, എലി, എന്നിവയിൽ നിന്നും കൂട് സംരക്ഷിക്കുക
5. പരിജയം ഇല്ലാത്തവരെ കൂടിനുള്ളിലെക്ക് കയറ്റാതിരിക്കുക ( മോഷണം )
6. പുറത്തിറങ്ങിയ കുഞുങ്ങൾ സ്വയം തീറ്റ കഴിക്കാൻ ആകുംബോൾ വേറെ കൂട്ടിലെക്ക് മാറ്റിയിടുക
7. ജോടികളെ പരസ്പ്പരം മാറ്റിയിടുക

കിളികളെ വളർത്തൽ
കിളികളെ രണ്ടു രീതിയിൽ വളർത്താം അതിൻ്റെ സവിശേഷതകൾ താഴെ നൽകുന്നു
കോളനി(ഒന്നിച്ചിടുക) ആയിട്ടുള്ള രീതി,
ഒരു ജോഡി വീതം ഒരു ചെറിയ കൂട്ടിൽ

കോളനി ആയി വളർത്തുമ്പോൾ
1. കിളികൾ തന്നെ അവയുടെ ഇണയെ കണ്ടെത്തുന്നു.
2. വലിയ കുട് വേണം
3. മുട്ടയിടാൻ കൂടുതൽ കലം വേണ്ടിവരും
4. പരസ്പരം ആക്രമണ സാധ്യത കൂടുതൽ, മുട്ടകൾ കൊത്തിപൊട്ടിക്കാൻ സാധ്യത
5. രോഗങ്ങൾ പടരാൻ സാധ്യതാ

ഒരു ജോഡി വീതം ഒരു കൂട്ടിൽ വളർത്തുമ്പോൾ
1. നല്ല കിളികളെ നോക്കി ഇണ ചേർകാം
2. ചെറിയ കുട് മതി
3. പെട്ടന്നു ഇണ ചേർന്ന് മുട്ട ഇടാം
4. കുഞ്ഞുകളയേയും വലിയ കിളികളെയും മറ്റു കിളികൾ ആക്രമിക്കില്ല
5. അസുഖങ്ങൾ പടരില്ല,ആരോഗ്യത്തോടെ പരിപാലികം

കൂടുതൽ പക്ഷി സംബന്ധ പോസ്റ്റുകൾക്കു വേണ്ടി നമ്മുടെ പേജ് ലൈക് ചെയ്യൂ
Cyndra's Aviary

സൺ കൊന്യൂർ ദക്ഷിണ അമേരിക്കയിലെവടക്കുകിഴക്കൻ തീരദേശപ്രദേശങ്ങളായ ബ്രസീൽ ഗയാന എന്നീപ്രദേശങ്ങളിലെ തീരദേശ ഉഷ്ണമേഖലാവനമേഖലകളില...
04/01/2021

സൺ കൊന്യൂർ
ദക്ഷിണ അമേരിക്കയിലെ
വടക്കുകിഴക്കൻ തീരദേശ
പ്രദേശങ്ങളായ ബ്രസീൽ ഗയാന എന്നീ
പ്രദേശങ്ങളിലെ തീരദേശ ഉഷ്ണമേഖലാ
വനമേഖലകളിലാണ് സൺകോന്യൂറുകൾ കാണപ്പെടുന്നത്. ഇവർ ഇവിടെയുള്ള വനങ്ങളിലെ താഴ്വരകളിൽ ഉള്ള വരണ്ട് പ്രദേശങ്ങളിലെ വൃക്ഷങ്ങളിലാണ് സാധാരണ ഇവരുടെ ആവാസകേന്ദ്രം. എന്നാൽ വർധിച്ചുവന്ന വനനശീകരണവും വേട്ടയാടലും മൂലം ഇന്ന് സൺ-കോന്യൂറുകളുടെ എണ്ണം ഈ
മേഖലയിൽ ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഇന്ന് ഇവിടെ ഉള്ളതിനേക്കാൾ എത്രയോ പതിമടങ്ങ് സൺ-കൊന്യുറുകൾ ലോകത്തിലെ
വിവിധ ഭാഗങ്ങളിൽ കൂടുകളിൽ അടയ്ക്കപ്പെട്ട് കഴിയുകയാണ്.
ആകാശത്തിലൂടെ പൊൻ സൂര്യകിരണങ്ങൾ തൂകി പറന്നുപോകുന്ന പക്ഷികൾ ആയതുകൊണ്ടാണ് ഇവർക്ക്
സൺ-കോന്യൂർ എന്ന പേര് ലഭിച്ചത്.
ഇവരുടെ ശരീരവലിപ്പം 30 സെൻറീമീറ്റർ
ആണ് ചിറകുകൾക്ക് 5.75 സെൻറീമീറ്റർ
മുതൽ 6.36 സെൻറീമീറ്റർ വലിപ്പവും. വാൽ 12 സെൻറീമീറ്റർ മുതൽ 14 സെൻറീമീറ്റർ വരനീളവുമുണ്ട്.
പ്രായപൂർത്തിയായ ഒരു സൺകോന്യൂറിന് ശരീരഭാരം 110- ഗ്രാം മുതൽ 120 ഗ്രാം വരെയാണ്.പ്രായപൂർത്തിയായ ഒരു പക്ഷിയുടെ നെറ്റിയും പുറംഭാഗവും ചുവപ്പിൽ ഓറഞ്ചും മഞ്ഞയും കലർന്ന തൂവലുകളാണ്. കണ്ണുകളുടെ പുറം ഭാഗം ചുവപ്പും, ശരീരത്തിൻറെ അടിഭാഗം മഞ്ഞയിൽ ഓറഞ്ച് കലർന്ന തൂവലും. ചിറകുകളിൽ മഞ്ഞയും പച്ചയും തൂവലും വശങ്ങളിലും ആഗ്ര ഭാഗങ്ങളിലും കറുപ്പിൽ നീലകലർന്ന തൂവലുകളാണ്. മഞ്ഞയും ഇളംപച്ചയുംകലർന്ന വാലുകളുടെ അഗ്രഭാഗം കറുപ്പിൽ നീല കലർന്നതാണ്. എന്നാൽ വാലുകളുടെയും ചിറകുകളുടെയും
അടിഭാഗം നേരിയ ഇരുണ്ട നിറമാണ്.ഇതുകൂടാതെ തവിട്ടുനിറത്തിലുള്ള
കണ്ണുകൾ. കണ്ണുകൾക്ക് ചുറ്റും വെളുത്ത
നിറത്തിലുള്ള വളയങ്ങൾ, കറുത്ത നിറത്തിലുള്ള ചുണ്ടുകൾ, ഇളം തവിട്ടു
നിറത്തിൽ കറുപ്പുകലർന്ന കാലുകൾ,
കറുത്ത നഖങ്ങൾ. എന്നിവയാണ് സൺകോന്യൂറുകളെ മറ്റു പക്ഷികളിൽനിന്നും
വ്യത്യസ്തമാക്കുന്നത്. കുഞ്ഞുങ്ങൾ
ആയിരിക്കുന്ന സമയത്ത് സൺകോന്യൂറുകളുടെ ശരീരത്തിൽ കൂടുതലും പച്ചനിറത്തിലുള്ള തൂവലുകളാണ്. ഇത് ഓരോ പ്രായത്തിലും തൂവലുകൾ
കൊഴിഞ്ഞു പുതിയ തൂവലുകൾ വരുന്നതിനനുസരിച്ച് നിറം മാറി കൂടുതൽ
സൗന്ദര്യമുള്ളവരായി മാറുന്നു.
വടക്കു-കിഴക്കൻ തെക്കേ അമേരിക്കൻ
സുന്ദരികളായ സൺ-കോന്യൂറുകൾക്ക്
ഇന്ന് ഇന്ത്യയിൽ വലിയ തോതിലുള്ള
ആരാധകരുണ്ട്. ഏതൊരു പക്ഷി സ്നേഹിയുടെയും ശ്രദ്ധയെ ആകർഷിക്കുകയും അവരിൽ ആരാധന തോന്നിക്കുകയും ചെയ്യുന്ന ശരീര ഭംഗിയുള്ള പക്ഷികളാണ് സൺകോന്യൂറുകൾ. എന്നാൽ ഇവരുടെ ശബ്ദം ചില സന്ദർഭങ്ങളിൽ നമുക്ക്
അരോചകം ഉളവാക്കും. കേരളത്തിലെ
കാലാവസ്ഥയിൽ ഇണങ്ങിച്ചേർന്ന്
വളരുകയും നല്ലരീതിയിലുള്ള പ്രജനനം
കാഴ്ച വെക്കുകയും ചെയ്യുന്ന
പക്ഷികളാണ് സൺ-കോന്യൂറുകൾ.
ആഹാരം:
സൺ-കോന്യൂറുകൾക്ക് പൊതുവേ നല്ല പോഷകസമൃദ്ധമായ ആഹാരം ആവശ്യമാണ് അതിനായി അവരുടെ ആഹാരത്തിൽ ധാരാളം
ഫലവർഗങ്ങളും പച്ചക്കറികളും ഇലവർഗങ്ങളും ഉണങ്ങിയ ധാന്യങ്ങളും
(കഴുകി ഉണക്കിയത്) ശുദ്ധമായ ജലവും
ഉൾപ്പെടുത്തണം. ഇത് സൺകോന്യൂറുകളുടെ വളർച്ചയെയും രോഗപ്രതിരോധശേഷിയും
വർദ്ധിക്കുന്നതിനും സഹായകരമാകും.
ആഹാരങ്ങൾ കൊടുക്കുന്നതിന് ചില
ചിട്ടവട്ടങ്ങൾ വെയ്ക്കുന്നത് നല്ലതായിരിക്കും. രാവിലെ ശുദ്ധമായ ജലവും, ഫലവർഗങ്ങളും, പച്ചക്കറികളും, മുളപ്പിച്ചതോ, കുതിർത്തതോ ആയി ധാന്യങ്ങളും മൃദു ആഹാരങ്ങളും
കൊടുക്കുകയും ഉച്ചയോടുകൂടി അതെല്ലാം
എടുത്തുമാറ്റുകയും ഉച്ചകഴിഞ്ഞ്
ഉണങ്ങിയ ധാന്യങ്ങൾ കൊടുക്കുകയും
വൈകുന്നേരം അതെടുത്തു മാറ്റുകയും
ചെയ്യണം. ഇതു കൂടാതെ ഒരു
ദിവസത്തിന് ആവശ്യമായ ആഹാരം
മിതമായ അളവിൽ മാത്രം കൊടുക്കുക.
പക്ഷികളിൽ കൂടുതലും അസുഖങ്ങൾ
പകരുന്നത് ആഹാരത്തിലൂടെയും
ജലത്തിലൂടെയും ആണ് അതുകൊണ്ട് പൂർണമായും സുരക്ഷിതമായ മാർഗ്ഗങ്ങളുപയോഗിച്ച് വേണം ആഹാരവും
ശുദ്ധമായ ജലവുംദിവസവും പക്ഷികൾക്ക് നൽകാൻ.
കുഞ്ഞുങ്ങൾ ആയിരിക്കുന്ന സമയം മുതൽ പ്രായപൂർത്തി ആകുന്നതുവരെ സൺ-കോന്യൂറുകളുടെ ആഹാരത്തിൽ
ഭൂരിഭാഗവും ഫലവർഗങ്ങളും പച്ചക്കറികളും നൽകുന്നത് അവരുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും തൂവലുകൾക്ക്
നല്ല ഭംഗി കിട്ടുന്നതിനും സഹായകരമാകും. ഇതുകൂടാതെ മിതമായ അളവിൽ ഉണങ്ങിയ
ധാന്യങ്ങളും കുതിർത്തതും മുളപ്പിച്ചതും
ആയ പയറുവർഗങ്ങൾ മൃദു
ആഹാരങ്ങൾ എന്നിവയും അവരുടെ
ആഹാരത്തിൽ ഉൾപ്പെടുത്തണം. എല്ലാദിവസവും ഒരുപോലെയുള്ള
ആഹാരക്രമങ്ങൾ മാറ്റി അതിൽ
വ്യത്യസ്തത വരുത്തുന്നത് ആഹാരം
പാഴാക്കാതെ പക്ഷികൾ കഴിക്കുന്നതിന്
സഹായകരമാകും.
പ്രജനനത്തിനുവേണ്ടി
തയ്യാറാക്കുന്ന സൺ-കോന്യൂറുകൾക്ക്
അവരുടെ ആഹാരത്തിൽ ഫലവർഗങ്ങളുടെയും, പച്ചക്കറികളുടെയും അളവ് കുറച്ച് മാംസ്യം (PROTEIN) കൂടുതലുള്ള വിവിധയിനം ധാന്യങ്ങൾ, കുതിർത്തതോ മുളപ്പിച്ചതോ ആയ പയറുവർഗ്ഗങ്ങൾ എന്നിവ ആഹാരങ്ങൾ ഉൾപ്പെടുത്തണം. ഇതു കൂടാതെ ധാതുലവണങ്ങളും വിറ്റാമിനുകളും അടങ്ങിയ സമീകൃത മൃദു ആഹാരങ്ങളും ഈ സമയത്ത് അവർക്ക് നൽകണം. ഏതൊരു കാരണവശാലും അപര്യാപ്തത ഉണ്ട് എന്ന് പ്രതീക്ഷിച്ച് അനാവശ്യമായ വൈറ്റമിൻ മരുന്നുകൾ കൊടുക്കുകയാണ് എങ്കിൽ അത്
പക്ഷികളുടെ ആരോഗ്യത്തദോഷകരമായി ബാധിച്ചേക്കാം.
കുഞ്ഞുങ്ങൾ ഉള്ളസമയത്ത് സൺ-കോന്യൂറുകൾക്ക് കൂടുതലായി
ഫലവർഗങ്ങളും പച്ചക്കറികളും മൃദു
ആഹാരങ്ങളും കുറച്ച് ധാന്യങ്ങളും
നൽകണം. കുതിർത്തതോ മുളപ്പിച്ചതോ
ആയ പയറുവർഗ്ഗങ്ങൾ ഒഴിവാക്കുന്നത്
നല്ലതാണ്. കുഞ്ഞുങ്ങൾക്ക് കൂടുതൽ
ഇഷ്ടമുള്ള ആഹാരങ്ങൾമാതാപിതാക്കൾ
തിരഞ്ഞ കൊടുക്കാറുണ്ട് അതുകൊണ്ട് എല്ലാ
ദിവസവും വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ച് അവർക്ക് ആവശ്യമായി ആഹാരങ്ങൾ ഏതെന്ന് മനസ്സിലാക്കി അത് കൂടുതൽ നൽകുന്നത് ഒരു പക്ഷി സ്നേഹിയുടെ വിജയലക്ഷ്യമാണ്.
പ്രജനനത്തിനാവശ്യമായ കൂടുകൾ:
പ്രജനനത്തിനായി കൂടുകൾ ഒരുക്കുമ്പോൾ
വായുസഞ്ചാരം സൂര്യപ്രകാശം എന്നിവ കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടുകൾക്ക് പരമാവധി നീളം 6-അടി, വീതി 3-അടി, പൊക്കം 4- അടിയും ഉണ്ടായിരിക്കണം.അതോടൊപ്പം
പ്രജനനത്തിന് ഉപയോഗിക്കുന്ന
BREEDING BOX മിനിമം പൊക്കം 18-ഇഞ്ച്, വീതി 12-ഇഞ്ച്, നീളം 12-ഇഞ്ച്, ഹോൾ 3-ഇഞ്ചും വേണം ഇത് തടികളിൽ നിർമിക്കുന്നതാണ് കൂടുതൽ ഉത്തമം.ഇതുകൂടാതെ BREEDING BOX നു ഉള്ളിൽ ചിന്തേര് പൊടി (WOOD SHAVINGS) കൂടി നൽകണം.
കൂടുകൾ തറയിൽ നിന്നും മൂന്നടി പൊക്കത്തിൽ കുറയാതെ സ്ഥാപിക്കണം. അതുകൂടാതെ കൂടുകൾ ഒന്നിനുമുകളിൽ ഒന്നായി വയ്ക്കുന്നത് സൺ-കോണ്ണൂറുകളുടെ പ്രജനനത്ത ബാധിക്കും. അതുകൊണ്ട് അവരുടെ കൂടുകൾ വരിവരിയായി നിരത്തി
തറയിൽ നിന്നും മൂന്നടി ഉയരത്തിൽ
സ്ഥാപിക്കണം. കൂടുതൽ സ്വകാര്യത്
കിട്ടുന്ന രീതിയിൽ കൂടുകൾ
നിർമ്മിക്കുകയാണ് എങ്കിൽ അത് പ്രജനനത്തെ കൂടുതൽ ഉത്തേജിപ്പിക്കും.
കൂടുകളിലെ പ്രജനനം
വ്യത്യസ്തങ്ങളായ രണ്ടു മാതാപിതാക്കളുടെ ഇരുപത്തിനാല് മാസം പ്രായമുള്ള പൂർണ്ണ
ആരോഗ്യവാന്മാരായ ആൺ-പെൺ
സൺ-കോന്യൂറുകളെ പ്രത്യേകം തയ്യാറാക്കിയ കൂടുകളിൽ പാർപ്പിച്ച് നല്ല പോഷകസമൃദ്ധമായ ആഹാരം നൽകി
പ്രജനനത്തിനുവേണ്ടി തയ്യാറാക്കാം. ഈ
കാലയളവിലെല്ലാം അവരെ വളരെ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ
അത് പരിഹരിച്ച് കൊടുക്കുകയും വേണം.
പ്രജനനത്തിന് മുൻകൈയെടുക്കുന്നത് ആൺ സൺ-കോന്യൂറുകളാണ് അതിൻറെ ആദ്യപടിയായി പകൽ സമയങ്ങളിൽ അടയിരിക്കൽ അവർ BREEDING BOX പരിശോധിക്കുകയും പ്രജനനത്തിനായി പെൺ സൺ കോന്യൂറുകൾക്ക് ആഹാരം നൽകി
പ്രേരിപ്പിക്കുകയും ചെയ്യും. ചിലപ്പോൾ ഇത്
ദിവസങ്ങളോളം ഉണ്ടാകാം.പ്രജനനത്തിന് പെൺ സൺ-കോന്യൂറുകൾ തയ്യാറാകുന്നതോടുകൂടി അവർ ഇണചേരുകയും ചെയ്യും, ഇണ ചേർന്ന് കഴിഞ്ഞാൽ പൊതുവേ ആൺ സൺ-കോമ്പൂറുകൾ പെൺ സൺ-കോന്യൂറുകൾക്ക് കൂടുതൽ സംരക്ഷണം നൽകും. ഈ സമയത്ത് മറ്റ്
ഏതെങ്കിലും തരത്തിലുള്ള ശല്യങ്ങൾ
അവർക്കുണ്ടായൽ ആൺ സൺ- കോണൂറുകളും,പെൺ സൺ-കോനറുകളും ആക്രമാശക്തരാകും. ഇണചേരലിന് ശേഷം, പെൺ സൺ-കോന്യൂറുകൾ കൂടുതൽ സമയവും BREEDING BOX ൽ ചെലവഴിക്കും. മുട്ട ഇടുന്നതിനുമുമ്പ് പെൺ സൺ-കോണൂറുകളുടെ അടിവയർ വീർത്തു
വരികയും അവരുടെ കാലുകൾ
അകത്തി തൂവലുകൾ ചെറിയ രീതിയിൽ
ഉയർത്തിയ നിലയിലും കാണപ്പെടാറുണ്ട്.
പെൺ സൺ-കോന്യൂറുകൾ രണ്ടോ ഇടവിട്ട ദിവസങ്ങളിൽ മൂന്നു മുതൽ നാല് വെളുത്ത മുട്ടകൾ വരെ ഇടാറുണ്ട്. (ചില സന്ദർഭങ്ങളിൽ അതിൽ കൂടുതൽ മുട്ടകൾ ഇടാറുണ്ട്. പെൺ
സൺ-കോന്യൂറുകൾ ആണ് കൂടുതലും
അടയിരിക്കുന്നത് ചില സന്ദർഭങ്ങളിൽ
രണ്ടു പേരും ചേർന്ന് അടയിരിക്കാറുണ്ട്.
ഇതോടൊപ്പം ആഹാരം കഴിക്കുന്നതിനായി പെൺ സൺ-കോന്യൂറുകൾ കൂടിനു പുറത്തുവരികയും ചില സന്ദർഭങ്ങളിൽ ആൺ സൺ-കോന്യൂറുകൾ പെൺ സൺ-
കോന്യൂറുകൾക്കുവേണ്ടി ആഹാരം കൂടിനുള്ളിൽ എത്തിച്ചു കൊടുക്കാറുണ്ട്.
ഇരുപത്തിമൂന്ന് മുതൽ ഇരുപത്തി എട്ട്
ദിവസമാകുമ്പോൾ മുട്ടകൾ വിരിഞ്ഞ്
കുഞ്ഞുങ്ങൾ പുറത്തുവരുന്നു ഈ സന്ദർഭത്തിൽ മാതാപിതാക്കൾ
ചേർന്നാണ് കുഞ്ഞുങ്ങൾക്ക് ആഹാരം
നൽകുന്നത്. പന്ത്രണ്ട് മുതൽ പതിനാല്
ദിവസം ആകുമ്പോൾ തൂവലുകൾ
ചെറുതായി വന്നുതുടങ്ങും. ഏഴ് മുതൽ എട്ട് ആഴ്ച ആകുമ്പോൾ ചിറകുകൾ പൂർണമായും വളരുകയും ബോക്സ്കളിൽ നിന്നും പുറത്തുവരികയും പറക്കാൻ
തുടങ്ങുകയും മാതാപിതാക്കളോടൊപ്പം ആഹാരം കഴിക്കുകയും ചെയ്യും. തൊണ്ണൂറ് ദിവസം പ്രായമായ സൺ-കോന്യൂർ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ
സഹായമില്ലാതെതന്നെ ആഹാരം കണ്ടെത്തുകയും സ്വതന്ത്രരായി
ജീവിക്കാൻ തുടങ്ങുകയും ചെയ്യും. ഈ
സമയത്ത് ഇവരെ മാറ്റി മറ്റു കൂടുകളിൽ പാർപ്പിക്കാം
വനങ്ങളിൽ ലഭിക്കുന്ന ആഹാരങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് കൂടുകളിൽ നമ്മൾ സൺ-കോന്യൂറുകൾക്ക് ആഹാരം നൽകുന്നത്.അതുകൊണ്ട് അവരുടെ പ്രജനനത്തിനും വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട്. വനങ്ങളിൽ വർഷത്തിൽ
ഒരുതവണ് മാത്രമാണ് സൺ-കൊന്യൂർ റുകൾ
പ്രജനനം നടത്തുന്നത് എന്നാൽ
കൂടുകളിൽ ഇത് വ്യത്യസ്തമായി രണ്ടാ
അതിൽ കൂടുതലോ തവണ നടക്കാറുണ്ട്.
അവരുടെ ജീവിതശൈലിയിലുണ്ടായ
മാറ്റങ്ങളാണ് ഇതിന് പ്രധാനകാരണം. നല്ല
രോഗപ്രതിരോധശേഷിയുള്ള
പക്ഷികളാണ് സൺ-കൊന്യൂറുകൾ
അതുകൊണ്ട് അവർക്ക് പ്രത്യേകിച്ച്
അസുഖങ്ങളൊന്നും തന്നെ വനങ്ങളിൽ
വരാറില്ല. എന്നാൽ കൂടുകളിൽ അടച്ചിട്ട്
വളർത്തുമ്പോൾ മതിയായ പരിപാലനം
കിട്ടാതെ വന്നാൽ അവർക്ക് പലതരത്തിലുള്ള അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും സൺ-കോന്യൂറുകളെ
വളരെ ശ്രദ്ധാപൂർവം വേണം പരിപാലിക്കാൻ.

(കടപ്പാട് :AKHIL CHANDRIKA)

More Bird Releated Post And Information
Like Our Page Cyndra's Aviary

29/12/2020

പക്ഷി വളർത്തുന്നവർക്കുവേണ്ടി ഒരു WhatsApp ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് ..
ജോയിൻ ചെയ്യാൻ wa.me/+918281656874

24/12/2020

പക്ഷി വളർത്തുന്നവർക്കുവേണ്ടി ഒരു WhatsApp ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് .. ജോയിൻ ചെയ്യാൻ wa.me/+918281656874

24/12/2020

പക്ഷി വളർത്തുന്നവർക്കുവേണ്ടി ഒരു WhatsApp ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട് ..

ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന Whatsapp ആപ്പ് നമ്പറിൽ Contact ചെയ്യുക wa.me/+918281656874

Address

Thrissur
680306

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

8281656874

Website

Alerts

Be the first to know and let us send you an email when Cyndra's Aviary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cyndra's Aviary:

Videos

Share

Category

Other Pet Breeders in Thrissur

Show All