SFI CVAS Mannuthy

SFI CVAS Mannuthy This is the official Facbook Page of SFI CVAS Mannuthy. Secretary : P Abhiram
President : Avani "

ഗുൽമോഹർ.."നീ ചുവന്നത് വേനലിലായിരുന്നില്ല ... ഞങ്ങളുടെ ഹൃദയത്തിലായിരുന്നു..

26/01/2024
സ: ധീരജ് രക്തസാക്ഷി അനുസ്മരണം 🚩
11/01/2024

സ: ധീരജ് രക്തസാക്ഷി അനുസ്മരണം 🚩

*  chancellor_Go_ Back*  *SFI VETERINARY UNIT*✊🚩
18/12/2023

* chancellor_Go_ Back*
*SFI VETERINARY UNIT*✊🚩

സർവകലാശാലകളെ കാവിവൽക്കരിക്കാൻ നോക്കുന്ന ചാൻസിലർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ പ്രതിഷേധിച്ച എസ് എഫ് ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പട...
18/12/2023

സർവകലാശാലകളെ കാവിവൽക്കരിക്കാൻ നോക്കുന്ന ചാൻസിലർ ആരിഫ് മുഹമ്മദ്‌ ഖാനെതിരെ പ്രതിഷേധിച്ച എസ് എഫ് ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണ്ണുത്തി ഏരിയ കേന്ദ്രത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം. SFI തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആൽവിൻ ഷാജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

*PG PhD Internship അലവൻസുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഇടപെടൽ- നാൾ വഴികൾ*🛑 അലവൻസ് വൈകു...
13/12/2023

*PG PhD Internship അലവൻസുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഇടപെടൽ- നാൾ വഴികൾ*
🛑 അലവൻസ് വൈകുന്ന സാഹചര്യത്തിൽ തുടക്കത്തിൽ തന്നെ സർവകലാശാല അധികാരികൾക്ക് നിവേദനം നൽകുകയും ആവശ്യമായ ഇടപടൽ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
🛑 തുടർന്ന് പ്ലാൻ ഫണ്ട്‌ അനുവദിക്കൻ വേണ്ടി വർക്കിംഗ്‌ കമ്മിറ്റി കൂടാത്തതാണ് ഫണ്ട്‌ പാസ്സ് ആകാൻ വൈകുന്നതെന്ന് അറിഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ 8 നു മണ്ണുത്തിയിൽ വച്ചു ബഹു. മൃഗസംരക്ഷണ വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിച്ചു.
🛑 *സെപ്റ്റംബർ 24* നു വർക്കിംഗ്‌ കമ്മിറ്റി ചേരുകയും തുടർന്ന് *ഒക്ടോബർ 16* നു മൃഗ സംരക്ഷണ വകുപ്പ് യൂണിവേഴ്സിറ്റി സമർപ്പിച്ച പ്രൊപോസൽ അംഗീകരിച്ചുകൊണ്ട് ഉത്തരവിറക്കി
🛑 *ഒക്ടോബർ 17* നു ആദ്യ ഗഡു അനുവദിക്കുന്നതിന് വേണ്ടി യൂണിവേഴ്സിറ്റി വകുപ്പിലേക്ക് കത്ത് നൽകി
🛑 തുടർന്നു ഒക്ടോബർ 19 നു ഫയൽ ധനകാര്യ വകുപ്പിൽ എത്തുകയും തുടർന്ന് ബഹു. ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിൽ ആക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
🛑തുടർന്ന് നവംബർ 3 നു സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഫയൽ മൃഗസംരക്ഷണ വകുപ്പിലേക്ക് തന്നെ തിരിച്ചയച്ചു (വകുപ്പ് സെക്രട്ടറി ഒപ്പിട്ടിട്ടുണ്ടായില്ല)
🛑വിഷയം അറിഞ്ഞ ഉടനെ വകുപ്പ് മന്ത്രിയുമായും ഓഫീസുമായും ബന്ധപെട്ടു, സെക്രട്ടറി ലീവ് ആയതിനാൽ പകരം മറ്റൊരു ഉദ്യഗസ്ഥനെ കൊണ്ട് ഇത് ചെയ്യിക്കാമെന്ന് അറിയിച്ചു.
🛑തുടർന്ന് നവംബർ 7 നു ഫയൽ തിരിച്ചു ഫിനാൻസ് വകുപ്പിൽ എത്തി.
🛑വകുപ്പ് മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു
🛑എസ് എഫ് ഐ സംസ്ഥാന സെക്രട്ടെറിയറ്റ് അംഗം ഫിനാൻസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നേരിൽ കണ്ടു അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു
🛑നവംബർ 9 നു സബ് കമ്മിറ്റി കൺവീനർ മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയെ നേരിൽ കാണുകയും സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപെടുകയും ചെയ്തു.
🛑 *നവംബർ 10* നു ബഹു.ധനകാര്യ വകുപ്പ് മന്ത്രിയെ എസ് എഫ് ഐ വെറ്ററിനറി സബ്കമ്മിറ്റി നേരിൽ കണ്ടു നിവേദനം നൽകി
🛑തുടർന്ന് ഫിനാൻസ് മന്ത്രിയുടെ ഓഫീസുമായും സെക്ഷൻ ഓഫീസർമാരുമായും നിരന്തരം ബന്ധപെട്ടു
🛑 നവംബർ 14 നു ഫിനാൻസ് വകുപ്പ് യൂണിവേഴ്സിറ്റി ഫിനാൻസ് ഓഫീസിൽ നിന്ന് ഡീറ്റെയിൽസ് വേണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് യൂണിവേഴ്സിറ്റി FO and Registrar റെ ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കി
🛑നവംബർ 15 നു അലവൻസ് വൈകുന്നതിൽ പ്രതിഷേധിച്ചു മണ്ണുത്തി കോളേജിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
🛑നവംബർ 15 നു ബഹു. റവന്യു വകുപ്പ് മന്ത്രിക്കു വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് നിവേദനം നൽകുകയും പൊതു ചർച്ചയിൽ വിഷയംഅവതരിപ്പിച്ചു.

കുപ്പായo dress donation Campaign ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ ഇമാം ശാഫി അനാഥ അഗതിമന്ദിരത്തില...
10/12/2023

കുപ്പായo dress donation Campaign ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച വസ്ത്രങ്ങൾ ഇമാം ശാഫി അനാഥ അഗതിമന്ദിരത്തിലെ കുട്ടികൾക്ക് കൈമാറി.

SFI VETERINARY UNIT 🚩

*വിദ്യാർത്ഥി പ്രതിഷേധം*കാലങ്ങളായി  മുടങ്ങി കിടക്കുന്ന PG, phD,internship,tour അലവൻസുകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട്...
14/11/2023

*വിദ്യാർത്ഥി പ്രതിഷേധം*

കാലങ്ങളായി മുടങ്ങി കിടക്കുന്ന PG, phD,internship,tour അലവൻസുകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ക്ലിനിക്‌സ് ഉൾപ്പടെ ബഹിഷ്കരിച്ചുകൊണ്ട് വിദ്യാർത്ഥികൾ നാളെ (15/11/23) പ്രതിഷേധിക്കുന്നു.
രാവിലെ 9:30 യോട് കൂടി കോളേജിനു മുന്നിൽ നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ എല്ലാ വിദ്യാർത്ഥികളും പങ്കാളികളാകുക. പ്രതിഷേധം വിജയകരമാക്കി തീർക്കുക....

*Student protest*
As the allowance is in arrears for a prolonged period,the students are protesting tommorow (15/11/23)to halt the delaying of allowance of PG,PHD,INTERNSHIP and TOUR even by boycotting the clinics .
All students ensure their great participation in the protest which is held on tommorow in the college front at 9:30.
Make the protest successful

*SFI VETERINARY UNIT*🚩🚩

Address

Thrissur
680651

Alerts

Be the first to know and let us send you an email when SFI CVAS Mannuthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SFI CVAS Mannuthy:

Videos

Share