15/03/2024
ഉപയോഗിക്കുന്ന വൈദുതിയേക്കാൾ കൂടുതൽ വൈദ്യുതി ആണ് ...
നമ്മൾ നഷ്ട്ടപെടുത്തിക്കളയുന്നത് . കൃത്യമായി സോളാർ പാനൽ വൃത്തിയാക്കാത്തതാണ് അമൂല്യമായ സൗരോർജ്ജംനഷ്ട്ടപെട്ടുപോകുന്നത് ...സോളാർ പാനലിൽ അടിഞ്ഞിരിക്കുന്ന പൊടിയും ചെളിയും ഒക്കെ പാനലിൽ ഉള്ള സെല്ല് കേടാവുന്നതിനും വൈദ്യുതോല്പാദനം കുറയുന്നതിനും കാരണമാകുന്നു ..എങ്കിൽ ഞഇത്തരം ബുദ്ധിമുട്ടുകൾ നിങ്ങൾ അനുഭവിക്കുനുണ്ടോ ..ങ്ങളുടെ വിദഗ്ദരായ ടെക്‌നീഷ്യന്മാർ നിങ്ങളെ സഹായിക്കും ...നിങ്ങളുടെ ഓഫീസിലോ കമ്പനിയിലോ വീട്ടിലോ എവിടെ ആണെങ്കിലും ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭ്യമാണ് എങ്കിൽ
+91 8590728590