Navayugachathradhipathi Thiruvambady Chandrashegharan

Navayugachathradhipathi Thiruvambady Chandrashegharan തിരുവമ്പാടി കണ്ണന്റെയും ഭഗവതിയുടെയും മാനസപുത്രൻ

പൂരനായകൻ

27/06/2024

പൂരനായകന്റെ ഒരുക്കം 🔥

26/06/2024

ഉത്രാളിക്കാവ് പൂരം
ഭഗവതിയെ ശിരസ്സിലേറ്റി പൂരനായകൻ 🕉️🙏🏻

തിരുവമ്പാടി കണ്ണന്റെ ശിവേലി ആന ലക്ഷ്മി
23/06/2024

തിരുവമ്പാടി കണ്ണന്റെ ശിവേലി ആന

ലക്ഷ്മി

ഇനി മദപ്പാടുകാലം 🙏🏻
16/06/2024

ഇനി മദപ്പാടുകാലം 🙏🏻

മഴയും ആസ്വദിച്ചു മേഞ്ഞു നടക്കുന്നു
10/06/2024

മഴയും ആസ്വദിച്ചു മേഞ്ഞു നടക്കുന്നു

09/06/2024

ഒരു മഴ ദിവസം 🌧️🐘🌧️

🔥
06/06/2024

🔥

ഒരു സായാഹ്ന സവാരി
02/06/2024

ഒരു സായാഹ്ന സവാരി

🌧️
27/05/2024

🌧️

18/05/2024

തൂത പൂരം 2024

വിശ്രമ വേളകൾ
16/05/2024

വിശ്രമ വേളകൾ

ചന്ദ്രശേഖരന്മാർ 🙏🏻
15/05/2024

ചന്ദ്രശേഖരന്മാർ 🙏🏻

പറക്കോട്ടുകാവ് താലപ്പൊലി 2024 ആദ്യമായി പാമ്പാടി ദേശത്തിന്റെ നായകനായി പൂരനായകൻ തിരുവമ്പാടി ചന്ദ്രശേഖരൻ
12/05/2024

പറക്കോട്ടുകാവ് താലപ്പൊലി 2024

ആദ്യമായി പാമ്പാടി ദേശത്തിന്റെ നായകനായി പൂരനായകൻ തിരുവമ്പാടി ചന്ദ്രശേഖരൻ

10/05/2024

കുടമാറ്റം 🕉️🙏🏻

🙏🏻
09/05/2024

🙏🏻

ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരൻ അനുസ്മരണം  -മെയ്‌ 15
08/05/2024

ഗജകേസരി തിരുവമ്പാടി ചന്ദ്രശേഖരൻ അനുസ്മരണം -മെയ്‌ 15

തൃശ്ശൂർ പൂരനായകൻ 6ാം തവണയും തിരുവമ്പാടി ഭഗവതിയെ ശിരസ്സിലേറ്റി തെക്കോട്ടിറങ്ങാൻ ഒരുങ്ങി പൂരപ്പറമ്പിലേക്ക്
04/05/2024

തൃശ്ശൂർ പൂരനായകൻ 6ാം തവണയും തിരുവമ്പാടി ഭഗവതിയെ ശിരസ്സിലേറ്റി തെക്കോട്ടിറങ്ങാൻ ഒരുങ്ങി പൂരപ്പറമ്പിലേക്ക്

ഇത് രാജേട്ടൻ. ചേർപ്പ് ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തു കൊളത്തൂർ തറവാട്ടിൽ ആണ് താമസം 2020ഇൽ  ചന്ദ്രശേഖരന് പാദരോഗം പിടിപെട്ട...
01/05/2024

ഇത് രാജേട്ടൻ. ചേർപ്പ് ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തു കൊളത്തൂർ തറവാട്ടിൽ ആണ് താമസം

2020ഇൽ ചന്ദ്രശേഖരന് പാദരോഗം പിടിപെട്ടു. പല ചികിത്സകളും ഫലം കണ്ടില്ല. അങ്ങനെ മൂർദ്ധന്യത്തിൽ എത്തിയപ്പോൾ, കൊല്ലൻ രാമകൃഷ്ണൻ ചേട്ടന്റെ ചികിത്സക്ക് വേണ്ടി ചേർപ്പിൽ കുറച്ചുനാൾ ചന്ദ്രശേഖരന് നിർത്തേണ്ടി വന്നു.ഒരു 10 ദിവസം ആനയെ രാജേട്ടന്റെ വീട്ടിൽ നിർത്തുവാൻ അനുവാദം ചോദിച്ചപ്പോൾ ഒന്നും നോക്കാതെ അദ്ദേഹം സമ്മതം മൂളി.

എന്നാൽ... covid 19 വ്യാപനം കൂടുകയും ലോക്കഡൗൺ കൂടുതൽ കർശനമാവുകയും ചെയ്തതോടെ ആനയെ മറ്റൊരു സൗകര്യങ്ങളോടു കൂടിയ സ്ഥലം കണ്ടുപിടിച്ചു കൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയുണ്ടായി.... ഇദ്ദേഹത്തിനോട് പറഞ്ഞ 10 ദിവസം 15 ആയി... 20 ആയി ഇങ്ങനെ നീണ്ടു.

അങ്ങനെ 65 ദിവസം ചന്ദ്രശേഖരൻ ഇദ്ദേഹത്തിന്റെ വീട്ടിലെ ഒരു അംഗത്തെ പോലെ ഇവർ കണ്ടു....ആനക്കും ആനക്കാർക്കും വേണ്ട എല്ലാ സൗകര്യങ്ങളും, ആനക്ക് വേണ്ട വെള്ളവും ചോറും മറ്റു ഇഷ്ട ഭക്ഷണങ്ങളും ചോദിക്കാതെ തന്നെ കണ്ടറിഞ്ഞു ഒരുക്കി തന്നു.ചന്ദ്രശേഖരൻ ഉഷാറായി ഇറങ്ങി.

രാജേട്ടൻ കുറച്ചു ദിവസങ്ങളായി രോഗബാധിതൻ ആയിരുന്നു... ഇന്ന് ഉച്ചയോടെ അദ്ദേഹം വിടവാങ്ങി.

രാജേട്ടന് ആദരാഞ്ജലികൾ🙏🏻

01/05/2024

കൂടൽമാണിക്യം ഉത്സവം പള്ളിവേട്ട 🕉️

ഭഗവാനെ ശിരസ്സിലേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ. കുട്ടൻകുളങ്ങര അർജുനനും പാറന്നൂർ നന്ദനും കൂട്ട്.
(ഉള്ളാനകൾ : ദേവാസ് ആരോമൽ നന്ദിലത്തു ഗോപികണ്ണൻ )

കൂടൽമാണിക്യം ഉത്സവം വലിയവിളക്ക് തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ🕉️🙏🏻
29/04/2024

കൂടൽമാണിക്യം ഉത്സവം വലിയവിളക്ക്
തിടമ്പേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ🕉️🙏🏻

28/04/2024

കൂടൽമാണിക്യം ഉത്സവം 2024

തിടമ്പേറ്റുന്നതിന് മുൻപ് ഗജപൂജയും ഊട്ടും 🕉️🙏🏻

ഇന്നത്തെ പകൽ എഴുന്നള്ളിപ്പിന് സംഗമേശനെ ശിരസ്സിലേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ 🕉️🙏🏻©📸
27/04/2024

ഇന്നത്തെ പകൽ എഴുന്നള്ളിപ്പിന്
സംഗമേശനെ ശിരസ്സിലേറ്റി
തിരുവമ്പാടി ചന്ദ്രശേഖരൻ 🕉️🙏🏻
©📸

21/04/2024

ആനയ്ക്കുള്ള പനമ്പട്ടയും. കുടമാറ്റത്തിനുള്ള കുടയും തടയുന്ന കമ്മീഷണർ

തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ സാധ്യതാ ലിസ്റ്റ്.
17/04/2024

തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ സാധ്യതാ ലിസ്റ്റ്.

14/04/2024

തൃശ്ശൂർ പൂരം പുറപ്പാട് 🕉️🙏🏻

14/04/2024

വിഷു ആശംസകൾ 🙏🏻

Address

Thrissur
680022

Alerts

Be the first to know and let us send you an email when Navayugachathradhipathi Thiruvambady Chandrashegharan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Animal Shelters in Thrissur

Show All